This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, മോഡ് (1872 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ആഡംസ്, മോഡ് (1872 - 1953)= Adams,Maude യു.എസ്. നടി. 1872 ന. 11-ന് യൂട്ടായിലെ സാള്‍ട്ട...)
(ആഡംസ്, മോഡ് (1872 - 1953))
 
വരി 2: വരി 2:
Adams,Maude
Adams,Maude
-
യു.എസ്. നടി. 1872 ന. 11-ന് യൂട്ടായിലെ സാള്‍ട്ട് ലേക്ക് നഗരത്തില്‍ ജനിച്ചു. സാള്‍ട്ട് ലേക്ക് നാടകശാലയിലെ പ്രമുഖ നടിയെന്നനിലയില്‍ പ്രശസ്തിയിലേക്കുയര്‍ന്നു. നടക്കുവാനും സംസാരിക്കുവാനും തുടങ്ങിയ കാലത്തുതന്നെ ബാല കഥാപാത്രങ്ങളെ നാടകവേദിയിലവതരിപ്പിച്ചിരുന്നു. 5-ാം വയസ്സില്‍ സാന്‍ ഫ്രാന്‍സിസ്കോ നാടകശാലയില്‍ ''ഫ്രിറ്റ്സ് (Fritz)'' എന്ന നാടകത്തില്‍ കുട്ടിയായ ഷ്നൈഡര്‍ (''Schneider'') ന്റെ ഭാഗമെടുത്തു വിജയിച്ചു. തുടര്‍ന്ന് ബാലനടിയായി പല നാടകങ്ങളിലും അഭിനയിച്ചു. ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം 1885-ല്‍ വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു. എ മിഡ്നൈറ്റ് ബെല്‍ എന്ന നാടകത്തില്‍ (1889) പങ്കെടുത്തതോടുകൂടി പ്രശസ്തിയിലേക്ക് ഉയര്‍ന്നു. അടുത്തവര്‍ഷം ''ഓള്‍ ദ് കംഫര്‍ട്സ് ഒഫ് ഹോം'' എന്ന നാടകത്തില്‍ പങ്കെടുത്തു. 1892 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് ഏറ്റവും നല്ല നായിക എന്ന സ്ഥാനം അലങ്കരിച്ചു. ''ലിറ്റില്‍ മിനിസ്റ്റര്‍, പീറ്റര്‍ പാന്‍, വാട്ട് എവരി വുമണ്‍ നോസ്, ക്വാളിറ്റി സ്ട്രീറ്റ്, എ കിസ് ഫോര്‍ സിഡ്രില'' എന്നീ നാടകങ്ങളില്‍ പ്രധാന നടിയായി അഭിനയിച്ചു. കൂടാതെ ''ജൂലിയറ്റ്, വയോല, റൊസലിന്‍ഡ്'' എന്നീ കഥാപാത്രങ്ങളായും ഷില്ലറുടെ നാടകത്തില്‍ ജോന്‍ ഒഫ് ആര്‍ക്ക് ആയും മിസ് ആഡംസ് അഭിനയിച്ചിട്ടുണ്ട്. 1918-ല്‍ അഭിയനം നിര്‍ത്തി കുറേക്കാലം നാടകവേദിയിലെ പ്രകാശസംവിധാനത്തിന്റെ ചുമതല വഹിച്ചു. 1931-ല്‍ വീണ്ടും ഓടിസ് സ്കിന്നറുടെ ഷൈലോക്ക് എന്ന നാടകത്തില്‍ പോര്‍ഷ്യയുടെ ഭാഗമെടുത്തുകൊണ്ട് നാടകവേദിയില്‍ പ്രത്യക്ഷയായി. അവസാനമായി (1934) ട്വല്‍ഫ്ത്ത് നൈറ്റ്-ല്‍ മറിയയുടെ വേഷമാണ് അണിഞ്ഞത്. 1937-ല്‍ കൊളംബിയയില്‍ സ്റ്റീഫന്‍സ് കോളജില്‍ നാടകവിഭാഗത്തിന്റെ പ്രൊഫസറായി മോഡ് ആഡംസ് നിയമിക്കപ്പെട്ടു.  
+
യു.എസ്. നടി. 1872 ന. 11-ന് യൂട്ടായിലെ സാള്‍ട്ട് ലേക്ക് നഗരത്തില്‍ ജനിച്ചു. സാള്‍ട്ട് ലേക്ക് നാടകശാലയിലെ പ്രമുഖ നടിയെന്നനിലയില്‍ പ്രശസ്തിയിലേക്കുയര്‍ന്നു. നടക്കുവാനും സംസാരിക്കുവാനും തുടങ്ങിയ കാലത്തുതന്നെ ബാല കഥാപാത്രങ്ങളെ നാടകവേദിയിലവതരിപ്പിച്ചിരുന്നു. 5-ാം വയസ്സില്‍ സാന്‍ ഫ്രാന്‍സിസ്കോ നാടകശാലയില്‍ ''ഫ്രിറ്റ്സ് (Fritz)'' എന്ന നാടകത്തില്‍ കുട്ടിയായ ഷ്നൈഡര്‍ (''Schneider'') ന്റെ ഭാഗമെടുത്തു വിജയിച്ചു. തുടര്‍ന്ന് ബാലനടിയായി പല നാടകങ്ങളിലും അഭിനയിച്ചു. ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം 1885-ല്‍ വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു. എ മിഡ്നൈറ്റ് ബെല്‍ എന്ന നാടകത്തില്‍ (1889) പങ്കെടുത്തതോടുകൂടി പ്രശസ്തിയിലേക്ക് ഉയര്‍ന്നു. അടുത്തവര്‍ഷം ''ഓള്‍ ദ് കംഫര്‍ട്സ് ഒഫ് ഹോം'' എന്ന നാടകത്തില്‍ പങ്കെടുത്തു. 1892 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് ഏറ്റവും നല്ല നായിക എന്ന സ്ഥാനം അലങ്കരിച്ചു. ''ലിറ്റില്‍ മിനിസ്റ്റര്‍, പീറ്റര്‍ പാന്‍, വാട്ട് എവരി വുമണ്‍ നോസ്, ക്വാളിറ്റി സ്ട്രീറ്റ്, എ കിസ് ഫോര്‍ സിഡ്രില'' എന്നീ നാടകങ്ങളില്‍ പ്രധാന നടിയായി അഭിനയിച്ചു. കൂടാതെ ''ജൂലിയറ്റ്, വയോല, റൊസലിന്‍ഡ്'' എന്നീ കഥാപാത്രങ്ങളായും ഷില്ലറുടെ നാടകത്തില്‍ ജോന്‍ ഒഫ് ആര്‍ക്ക് ആയും മിസ് ആഡംസ് അഭിനയിച്ചിട്ടുണ്ട്. 1918-ല്‍ അഭിയനം നിര്‍ത്തി കുറേക്കാലം നാടകവേദിയിലെ പ്രകാശസംവിധാനത്തിന്റെ ചുമതല വഹിച്ചു. 1931-ല്‍ വീണ്ടും ഓടിസ് സ്കിന്നറുടെ ഷൈലോക്ക് എന്ന നാടകത്തില്‍ പോര്‍ഷ്യയുടെ ഭാഗമെടുത്തുകൊണ്ട് നാടകവേദിയില്‍ പ്രത്യക്ഷയായി. അവസാനമായി (1934) ട്വല്‍ഫ്‍ത്ത് നൈറ്റ്-ല്‍ മറിയയുടെ വേഷമാണ് അണിഞ്ഞത്. 1937-ല്‍ കൊളംബിയയില്‍ സ്റ്റീഫന്‍സ് കോളജില്‍ നാടകവിഭാഗത്തിന്റെ പ്രൊഫസറായി മോഡ് ആഡംസ് നിയമിക്കപ്പെട്ടു.  
-
1953 ജൂല. 17-ന് ന്യൂയോര്‍ക്കിലെ റ്റാനേഴ്സ്വില്ലില്‍ അന്തരിച്ചു.
+
1953 ജൂല. 17-ന് ന്യൂയോര്‍ക്കിലെ റ്റാനേഴ്‍സ്‍വില്ലില്‍ അന്തരിച്ചു.

Current revision as of 05:28, 22 നവംബര്‍ 2014

ആഡംസ്, മോഡ് (1872 - 1953)

Adams,Maude

യു.എസ്. നടി. 1872 ന. 11-ന് യൂട്ടായിലെ സാള്‍ട്ട് ലേക്ക് നഗരത്തില്‍ ജനിച്ചു. സാള്‍ട്ട് ലേക്ക് നാടകശാലയിലെ പ്രമുഖ നടിയെന്നനിലയില്‍ പ്രശസ്തിയിലേക്കുയര്‍ന്നു. നടക്കുവാനും സംസാരിക്കുവാനും തുടങ്ങിയ കാലത്തുതന്നെ ബാല കഥാപാത്രങ്ങളെ നാടകവേദിയിലവതരിപ്പിച്ചിരുന്നു. 5-ാം വയസ്സില്‍ സാന്‍ ഫ്രാന്‍സിസ്കോ നാടകശാലയില്‍ ഫ്രിറ്റ്സ് (Fritz) എന്ന നാടകത്തില്‍ കുട്ടിയായ ഷ്നൈഡര്‍ (Schneider) ന്റെ ഭാഗമെടുത്തു വിജയിച്ചു. തുടര്‍ന്ന് ബാലനടിയായി പല നാടകങ്ങളിലും അഭിനയിച്ചു. ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം 1885-ല്‍ വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു. എ മിഡ്നൈറ്റ് ബെല്‍ എന്ന നാടകത്തില്‍ (1889) പങ്കെടുത്തതോടുകൂടി പ്രശസ്തിയിലേക്ക് ഉയര്‍ന്നു. അടുത്തവര്‍ഷം ഓള്‍ ദ് കംഫര്‍ട്സ് ഒഫ് ഹോം എന്ന നാടകത്തില്‍ പങ്കെടുത്തു. 1892 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് ഏറ്റവും നല്ല നായിക എന്ന സ്ഥാനം അലങ്കരിച്ചു. ലിറ്റില്‍ മിനിസ്റ്റര്‍, പീറ്റര്‍ പാന്‍, വാട്ട് എവരി വുമണ്‍ നോസ്, ക്വാളിറ്റി സ്ട്രീറ്റ്, എ കിസ് ഫോര്‍ സിഡ്രില എന്നീ നാടകങ്ങളില്‍ പ്രധാന നടിയായി അഭിനയിച്ചു. കൂടാതെ ജൂലിയറ്റ്, വയോല, റൊസലിന്‍ഡ് എന്നീ കഥാപാത്രങ്ങളായും ഷില്ലറുടെ നാടകത്തില്‍ ജോന്‍ ഒഫ് ആര്‍ക്ക് ആയും മിസ് ആഡംസ് അഭിനയിച്ചിട്ടുണ്ട്. 1918-ല്‍ അഭിയനം നിര്‍ത്തി കുറേക്കാലം നാടകവേദിയിലെ പ്രകാശസംവിധാനത്തിന്റെ ചുമതല വഹിച്ചു. 1931-ല്‍ വീണ്ടും ഓടിസ് സ്കിന്നറുടെ ഷൈലോക്ക് എന്ന നാടകത്തില്‍ പോര്‍ഷ്യയുടെ ഭാഗമെടുത്തുകൊണ്ട് നാടകവേദിയില്‍ പ്രത്യക്ഷയായി. അവസാനമായി (1934) ട്വല്‍ഫ്‍ത്ത് നൈറ്റ്-ല്‍ മറിയയുടെ വേഷമാണ് അണിഞ്ഞത്. 1937-ല്‍ കൊളംബിയയില്‍ സ്റ്റീഫന്‍സ് കോളജില്‍ നാടകവിഭാഗത്തിന്റെ പ്രൊഫസറായി മോഡ് ആഡംസ് നിയമിക്കപ്പെട്ടു.

1953 ജൂല. 17-ന് ന്യൂയോര്‍ക്കിലെ റ്റാനേഴ്‍സ്‍വില്ലില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍