This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, ജെയ് ന്‍ (1860 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആഡംസ്, ജെയ് ന്‍ (1860 - 1935))
(ആഡംസ്, ജെയ് ന്‍ (1860 - 1935))
 
വരി 2: വരി 2:
Adams,Jane
Adams,Jane
-
യു.എസ്സി ലെസാമൂഹികപരിഷ്കര്‍ത്രി. ഇല്ലിനോയിയിലെ സെഡാര്‍വില്ലയില്‍ 1860 സെപ്. 6-ന് ജനിച്ചു. റോക്ഫോര്‍ഡ് കോളജില്‍നിന്നും 1881-ല്‍ ബിരുദം നേടിയതിനുശേഷം ഫിലഡെല്‍ഫിയ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു. എന്നാല്‍ അനാരോഗ്യം കാരണം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആരോഗ്യം വീണ്ടുകിട്ടിയപ്പോള്‍ സാമൂഹികസേവനരംഗത്തു പ്രവേശിച്ചു. യൂറോപ്പിലുടനീളം സഞ്ചരിച്ച് അവിടങ്ങളിലെ സാമൂഹികപരിഷ്കരണ നടപടികള്‍ പഠിച്ചു. ലണ്ടനിലെ 'ടോയിന്‍ബി ഹാള്‍ സെറ്റില്‍മെന്റ്' എന്ന സേവനകേന്ദ്രം അവര്‍ക്കു പ്രചോദനം നല്കി. സ്വദേശത്തു തിരിച്ചെത്തിയ ജെയ് ലന്‍ 1889-ല്‍ ഷിക്കാഗോയില്‍ 'ഹള്‍ ഹൗസ് സെറ്റില്‍മെന്റ്' എന്ന സാമൂഹികാധിവാസകേന്ദ്രം സ്ഥാപിച്ചു. യു.എസ്സിലെ ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ സ്ഥാപനമായിരുന്നു ഇത്. പ്രസിദ്ധരായ പല സാമൂഹികപരിഷ്കര്‍ത്താക്കളും ഇവിടെ സ്ഥിരമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  യു,എസ്സില്‍ പില്ക്കാലത്തു നടപ്പിലാക്കപ്പെട്ട പല സാമൂഹികക്ഷേമനിയമങ്ങളുടെയും ഉറവിടം ഈ സ്ഥാപനവും അതിന്റെ സ്ഥാപകയായ ജെയ് ന്‍ ആഡംസും ആയിരുന്നു. കുട്ടികളായ കുറ്റവാളികള്‍ക്കുവേണ്ടിയുള്ള നിയമം, അമ്മമാരുടെ പെന്‍ഷന്‍നിയമം, പ്രവൃത്തിസമയം എട്ടു മണിക്കൂര്‍ എന്നു നിര്‍ണയിക്കുന്ന നിയമം, ഫാക്ടറി പരിശോധനാനിയമം, തൊഴിലാളികളുടെ നഷ്ടപരിഹാരനിയമം എന്നിവ ഈ കൂട്ടത്തില്‍പ്പെടുന്നു.  
+
യു.എസ്സി ലെസാമൂഹികപരിഷ്കര്‍ത്രി. ഇല്ലിനോയിയിലെ സെഡാര്‍വില്ലയില്‍ 1860 സെപ്. 6-ന് ജനിച്ചു. റോക്ഫോര്‍ഡ് കോളജില്‍നിന്നും 1881-ല്‍ ബിരുദം നേടിയതിനുശേഷം ഫിലഡെല്‍ഫിയ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു. എന്നാല്‍ അനാരോഗ്യം കാരണം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആരോഗ്യം വീണ്ടുകിട്ടിയപ്പോള്‍ സാമൂഹികസേവനരംഗത്തു പ്രവേശിച്ചു. യൂറോപ്പിലുടനീളം സഞ്ചരിച്ച് അവിടങ്ങളിലെ സാമൂഹികപരിഷ്കരണ നടപടികള്‍ പഠിച്ചു. ലണ്ടനിലെ 'ടോയിന്‍ബി ഹാള്‍ സെറ്റില്‍മെന്റ്' എന്ന സേവനകേന്ദ്രം അവര്‍ക്കു പ്രചോദനം നല്കി. സ്വദേശത്തു തിരിച്ചെത്തിയ ജെയ്‍ന്‍ 1889-ല്‍ ഷിക്കാഗോയില്‍ 'ഹള്‍ ഹൗസ് സെറ്റില്‍മെന്റ്' എന്ന സാമൂഹികാധിവാസകേന്ദ്രം സ്ഥാപിച്ചു. യു.എസ്സിലെ ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ സ്ഥാപനമായിരുന്നു ഇത്. പ്രസിദ്ധരായ പല സാമൂഹികപരിഷ്കര്‍ത്താക്കളും ഇവിടെ സ്ഥിരമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  യു,എസ്സില്‍ പില്ക്കാലത്തു നടപ്പിലാക്കപ്പെട്ട പല സാമൂഹികക്ഷേമനിയമങ്ങളുടെയും ഉറവിടം ഈ സ്ഥാപനവും അതിന്റെ സ്ഥാപകയായ ജെയ് ന്‍ ആഡംസും ആയിരുന്നു. കുട്ടികളായ കുറ്റവാളികള്‍ക്കുവേണ്ടിയുള്ള നിയമം, അമ്മമാരുടെ പെന്‍ഷന്‍നിയമം, പ്രവൃത്തിസമയം എട്ടു മണിക്കൂര്‍ എന്നു നിര്‍ണയിക്കുന്ന നിയമം, ഫാക്ടറി പരിശോധനാനിയമം, തൊഴിലാളികളുടെ നഷ്ടപരിഹാരനിയമം എന്നിവ ഈ കൂട്ടത്തില്‍പ്പെടുന്നു.  
[[Image:Adams Jane.png|200px|left|thumb|ജെയ് ന്‍ ആഡംസ്]]
[[Image:Adams Jane.png|200px|left|thumb|ജെയ് ന്‍ ആഡംസ്]]
-
തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ജെയ് ന്‍ ആഡംസ് സ്ത്രീകളുടെ സമ്മതിദാനാവകാശത്തിനുവേണ്ടിയും വീറോടെ വാദിച്ചിരുന്നു. ഹേഗില്‍ (നെതര്‍ലന്‍ഡ്) 1915-ല്‍ കൂടിയ 'അന്താരാഷ്ട്ര വനിതാസമ്മേളന'ത്തിന്റെ (International Congress of Women) അധ്യക്ഷയായിരുന്നു ഇവര്‍. തുടര്‍ന്ന് രൂപവത്കരിക്കപ്പെട്ട സമാധാനത്തിനും സ്വാതന്ത്യ്രത്തിനുംവേണ്ടിയുള്ള അന്താരാഷ്ട്ര വനിതാലീഗി'ന്റെ (Women's International League for Peace and Freedom) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 'സാമൂഹികപ്രവര്‍ത്തകരുടെ ദേശീയസമ്മേളന'ത്തിന്റെ (National Conference of Social Work-1910) ആദ്യത്തെ വനിതാപ്രസിഡന്റ് എന്ന ബഹുമതിയും ഇവര്‍ക്കു ലഭിച്ചു. റൂസ്വെല്‍റ്റിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമത്സരത്തില്‍ ഇവര്‍ സജീവമായി പങ്കെടുത്തു. നിരവധി ലേഖനങ്ങളും ഏതാനും ഗ്രന്ഥങ്ങളും ജെയ് ന്‍ രചിച്ചിട്ടുണ്ട് ''റ്റ്വന്റി ഇയേഴ്സ് ഒഫ് ഹള്‍ ഹൈസ്-1910, സെക്കന്‍ഡ് റ്റ്വന്റി ഇയേഴ്സ് അറ്റ് ഹള്‍ ഹൗസ്1930)''. യു.എസ്സിലെ കുടിയേറ്റക്കാര്‍ക്കും അടിമകള്‍ക്കും തൊഴിലാളികള്‍ക്കും സാമൂഹികനീതി ലഭ്യമാക്കുവാനും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും അനവരതം പരിശ്രമിച്ച ജെയ് ന്‍ ആഡംസിന് 1931-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.  
+
തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ജെയ് ന്‍ ആഡംസ് സ്ത്രീകളുടെ സമ്മതിദാനാവകാശത്തിനുവേണ്ടിയും വീറോടെ വാദിച്ചിരുന്നു. ഹേഗില്‍ (നെതര്‍ലന്‍ഡ്) 1915-ല്‍ കൂടിയ 'അന്താരാഷ്ട്ര വനിതാസമ്മേളന'ത്തിന്റെ (International Congress of Women) അധ്യക്ഷയായിരുന്നു ഇവര്‍. തുടര്‍ന്ന് രൂപവത്കരിക്കപ്പെട്ട സമാധാനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള അന്താരാഷ്ട്ര വനിതാലീഗി'ന്റെ (Women's International League for Peace and Freedom) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 'സാമൂഹികപ്രവര്‍ത്തകരുടെ ദേശീയസമ്മേളന'ത്തിന്റെ (National Conference of Social Work-1910) ആദ്യത്തെ വനിതാപ്രസിഡന്റ് എന്ന ബഹുമതിയും ഇവര്‍ക്കു ലഭിച്ചു. റൂസ്വെല്‍റ്റിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമത്സരത്തില്‍ ഇവര്‍ സജീവമായി പങ്കെടുത്തു. നിരവധി ലേഖനങ്ങളും ഏതാനും ഗ്രന്ഥങ്ങളും ജെയ് ന്‍ രചിച്ചിട്ടുണ്ട് ''റ്റ്വന്റി ഇയേഴ്സ് ഒഫ് ഹള്‍ ഹൈസ്-1910, സെക്കന്‍ഡ് റ്റ്വന്റി ഇയേഴ്സ് അറ്റ് ഹള്‍ ഹൗസ് (1930)''. യു.എസ്സിലെ കുടിയേറ്റക്കാര്‍ക്കും അടിമകള്‍ക്കും തൊഴിലാളികള്‍ക്കും സാമൂഹികനീതി ലഭ്യമാക്കുവാനും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും അനവരതം പരിശ്രമിച്ച ജെയ് ന്‍ ആഡംസിന് 1931-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.  
1935 മേയ് 21-ന് ഇവര്‍ അന്തരിച്ചു.
1935 മേയ് 21-ന് ഇവര്‍ അന്തരിച്ചു.

Current revision as of 05:08, 22 നവംബര്‍ 2014

ആഡംസ്, ജെയ് ന്‍ (1860 - 1935)

Adams,Jane

യു.എസ്സി ലെസാമൂഹികപരിഷ്കര്‍ത്രി. ഇല്ലിനോയിയിലെ സെഡാര്‍വില്ലയില്‍ 1860 സെപ്. 6-ന് ജനിച്ചു. റോക്ഫോര്‍ഡ് കോളജില്‍നിന്നും 1881-ല്‍ ബിരുദം നേടിയതിനുശേഷം ഫിലഡെല്‍ഫിയ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു. എന്നാല്‍ അനാരോഗ്യം കാരണം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആരോഗ്യം വീണ്ടുകിട്ടിയപ്പോള്‍ സാമൂഹികസേവനരംഗത്തു പ്രവേശിച്ചു. യൂറോപ്പിലുടനീളം സഞ്ചരിച്ച് അവിടങ്ങളിലെ സാമൂഹികപരിഷ്കരണ നടപടികള്‍ പഠിച്ചു. ലണ്ടനിലെ 'ടോയിന്‍ബി ഹാള്‍ സെറ്റില്‍മെന്റ്' എന്ന സേവനകേന്ദ്രം അവര്‍ക്കു പ്രചോദനം നല്കി. സ്വദേശത്തു തിരിച്ചെത്തിയ ജെയ്‍ന്‍ 1889-ല്‍ ഷിക്കാഗോയില്‍ 'ഹള്‍ ഹൗസ് സെറ്റില്‍മെന്റ്' എന്ന സാമൂഹികാധിവാസകേന്ദ്രം സ്ഥാപിച്ചു. യു.എസ്സിലെ ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ സ്ഥാപനമായിരുന്നു ഇത്. പ്രസിദ്ധരായ പല സാമൂഹികപരിഷ്കര്‍ത്താക്കളും ഇവിടെ സ്ഥിരമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യു,എസ്സില്‍ പില്ക്കാലത്തു നടപ്പിലാക്കപ്പെട്ട പല സാമൂഹികക്ഷേമനിയമങ്ങളുടെയും ഉറവിടം ഈ സ്ഥാപനവും അതിന്റെ സ്ഥാപകയായ ജെയ് ന്‍ ആഡംസും ആയിരുന്നു. കുട്ടികളായ കുറ്റവാളികള്‍ക്കുവേണ്ടിയുള്ള നിയമം, അമ്മമാരുടെ പെന്‍ഷന്‍നിയമം, പ്രവൃത്തിസമയം എട്ടു മണിക്കൂര്‍ എന്നു നിര്‍ണയിക്കുന്ന നിയമം, ഫാക്ടറി പരിശോധനാനിയമം, തൊഴിലാളികളുടെ നഷ്ടപരിഹാരനിയമം എന്നിവ ഈ കൂട്ടത്തില്‍പ്പെടുന്നു.

ജെയ് ന്‍ ആഡംസ്

തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ജെയ് ന്‍ ആഡംസ് സ്ത്രീകളുടെ സമ്മതിദാനാവകാശത്തിനുവേണ്ടിയും വീറോടെ വാദിച്ചിരുന്നു. ഹേഗില്‍ (നെതര്‍ലന്‍ഡ്) 1915-ല്‍ കൂടിയ 'അന്താരാഷ്ട്ര വനിതാസമ്മേളന'ത്തിന്റെ (International Congress of Women) അധ്യക്ഷയായിരുന്നു ഇവര്‍. തുടര്‍ന്ന് രൂപവത്കരിക്കപ്പെട്ട സമാധാനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള അന്താരാഷ്ട്ര വനിതാലീഗി'ന്റെ (Women's International League for Peace and Freedom) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 'സാമൂഹികപ്രവര്‍ത്തകരുടെ ദേശീയസമ്മേളന'ത്തിന്റെ (National Conference of Social Work-1910) ആദ്യത്തെ വനിതാപ്രസിഡന്റ് എന്ന ബഹുമതിയും ഇവര്‍ക്കു ലഭിച്ചു. റൂസ്വെല്‍റ്റിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമത്സരത്തില്‍ ഇവര്‍ സജീവമായി പങ്കെടുത്തു. നിരവധി ലേഖനങ്ങളും ഏതാനും ഗ്രന്ഥങ്ങളും ജെയ് ന്‍ രചിച്ചിട്ടുണ്ട് റ്റ്വന്റി ഇയേഴ്സ് ഒഫ് ഹള്‍ ഹൈസ്-1910, സെക്കന്‍ഡ് റ്റ്വന്റി ഇയേഴ്സ് അറ്റ് ഹള്‍ ഹൗസ് (1930). യു.എസ്സിലെ കുടിയേറ്റക്കാര്‍ക്കും അടിമകള്‍ക്കും തൊഴിലാളികള്‍ക്കും സാമൂഹികനീതി ലഭ്യമാക്കുവാനും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും അനവരതം പരിശ്രമിച്ച ജെയ് ന്‍ ആഡംസിന് 1931-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.

1935 മേയ് 21-ന് ഇവര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍