This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്ഷിപ് തികം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ആക്ഷിപ് തികം= രാഗാലാപനയ്ക്കുള്ള മൂന്ന് പ്രധാനഘട്ടങ്ങളില്‍ ...)
(ആക്ഷിപ് തികം)
 
വരി 3: വരി 3:
രാഗാലാപനയ്ക്കുള്ള മൂന്ന് പ്രധാനഘട്ടങ്ങളില്‍ ആദ്യത്തേത്. രാഗവര്‍ധിനി, സ്ഥായി എന്നിവയാണ് മറ്റു രണ്ടു ഘട്ടങ്ങള്‍. രാഗരൂപം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആക്ഷിപ്തികത്തിലാണ്. രാഗാലാപനയുടെ പ്രധാനഘട്ടമായ ഇത് രാഗത്തിന്റെ വ്യക്തിത്വത്തെ സ്പഷ്ടമാക്കി കാണിക്കുന്നു. രാഗത്തിന്റെ വിശേഷഭാവങ്ങളെ ഒരു രൂപരേഖയ്ക്കുള്ളില്‍ ഒതുക്കി അവതരിപ്പിക്കുന്നു. എന്നതാണ് ആക്ഷിപ്തികത്തിന്റെ സവിശേഷത. ആയാതം, ആയിത്തം, ആയത്തം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. സംഗീതരത്നാകരം എന്ന ഗ്രന്ഥത്തില്‍ ഇതേ പേരിലുള്ള ഒരു ഗാനരൂപമുള്ളതായി പ്രസ്താവിച്ചുകാണുന്നു. നോ: ആലാപന

-
 
(വി.എസ്. നമ്പൂതിരിപ്പാട്; സ.പ.)
(വി.എസ്. നമ്പൂതിരിപ്പാട്; സ.പ.)

Current revision as of 11:52, 20 നവംബര്‍ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍