This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിറ്റമിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആംഫിറ്റമിന്‍== ==Amphetamine== കേന്ദ്രനാഡീവ്യൂഹത്തെ സമർഥമായി ഉദ്ദീപി...)
(Amphetamine)
വരി 4: വരി 4:
സംരചനാ ഫോർമുല:
സംരചനാ ഫോർമുല:
-
 
+
[[ചിത്രം:Vol3a_152_Image-1.jpg|400px]]
പെപ്‌സ്‌ഗുളികകളിൽ ഇത്‌ ഒരു സാധാരണ ഘടകമാണ്‌. ബെന്‍സെഡ്രിന്‍ എന്ന വിപണിനാമത്തിലാണ്‌ ഈ രാസ പദാർഥം അറിയപ്പെടുന്നത്‌. ഈ രാസവസ്‌തുവിന്‌ രണ്ടു പ്രാകാശിക സമരൂപങ്ങള്‍ (optical isomers) ഉെണ്ട്‌. ഇവയിൽ ഡെക്‌സ്റ്റ്രാ ആംഫിറ്റമിന്‍ (ഡെക്‌സെഡ്രിന്‍) ലീവോ-രൂപത്തെക്കാളും ഔഷധവീര്യം കൂടിയതാണ്‌. ഉണർവും ജാഗ്രതയും ഉദ്ദീപിപ്പിക്കുവാന്‍ കഴിവുള്ള ഇത്‌ മനുഷ്യനെ കൂടുതൽ പ്രവർത്തനശീലനാക്കുന്നു; അവന്റെ ഉറക്കം കുറയ്‌ക്കുകയും ആങ്ങവിശ്വാസം കൂട്ടുകയും ചെയ്യുന്നു. എങ്കിലും ഇതിന്റെ ഉദ്ദീപകസ്വഭാവം അനാശാസ്യഫലങ്ങള്‍ക്ക്‌ കാരണമാകയാൽ വിദഗ്‌ധമായ വൈദ്യോപദേശത്തോടുകൂടി മാത്രമേ രോഗികള്‍ ഇത്‌ ഉപയോഗിക്കാവൂ എന്ന്‌ നിബന്ധനയുണ്ട്‌.

04:52, 1 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആംഫിറ്റമിന്‍

Amphetamine

കേന്ദ്രനാഡീവ്യൂഹത്തെ സമർഥമായി ഉദ്ദീപിപ്പിക്കുന്ന ഒരു രാസപദാർഥം. 2-അമിനൊ 1-ഫിനൈൽപ്രാപേന്‍ എന്നാണ്‌ രാസനാമം. സംരചനാ ഫോർമുല:

പെപ്‌സ്‌ഗുളികകളിൽ ഇത്‌ ഒരു സാധാരണ ഘടകമാണ്‌. ബെന്‍സെഡ്രിന്‍ എന്ന വിപണിനാമത്തിലാണ്‌ ഈ രാസ പദാർഥം അറിയപ്പെടുന്നത്‌. ഈ രാസവസ്‌തുവിന്‌ രണ്ടു പ്രാകാശിക സമരൂപങ്ങള്‍ (optical isomers) ഉെണ്ട്‌. ഇവയിൽ ഡെക്‌സ്റ്റ്രാ ആംഫിറ്റമിന്‍ (ഡെക്‌സെഡ്രിന്‍) ലീവോ-രൂപത്തെക്കാളും ഔഷധവീര്യം കൂടിയതാണ്‌. ഉണർവും ജാഗ്രതയും ഉദ്ദീപിപ്പിക്കുവാന്‍ കഴിവുള്ള ഇത്‌ മനുഷ്യനെ കൂടുതൽ പ്രവർത്തനശീലനാക്കുന്നു; അവന്റെ ഉറക്കം കുറയ്‌ക്കുകയും ആങ്ങവിശ്വാസം കൂട്ടുകയും ചെയ്യുന്നു. എങ്കിലും ഇതിന്റെ ഉദ്ദീപകസ്വഭാവം അനാശാസ്യഫലങ്ങള്‍ക്ക്‌ കാരണമാകയാൽ വിദഗ്‌ധമായ വൈദ്യോപദേശത്തോടുകൂടി മാത്രമേ രോഗികള്‍ ഇത്‌ ഉപയോഗിക്കാവൂ എന്ന്‌ നിബന്ധനയുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍