This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദി, എ.എം., ജസ്റ്റിസ് (1932 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അഹമ്മദി, എ.എം., ജസ്റ്റിസ് (1932 - )= മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റി...)
(അഹമ്മദി, എ.എം., ജസ്റ്റിസ് (1932 - ))
 
വരി 3: വരി 3:
മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്. സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍. 1932 മാ. 25-ന് ഗുജറാത്തിലെ സൂറത്തില്‍ ജനിച്ചു. പൂര്‍ണനാമം അസീസ് മുശാബിര്‍ അഹമ്മദി. സൂറത്തിലെ ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ പ്ലീഡറായും ഗുജറാത്ത് ഹൈക്കോടതിയില്‍ അഭിഭാഷകനായും അഹമ്മദാബാദ് സെഷന്‍സ് കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു. 1974-ല്‍ ഗുജറാത്ത് ഗവണ്മെന്റിന്റെ നിയമ വകുപ്പ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 1977-ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായും 1988 മുതല്‍ സുപ്രീംകോടതിയില്‍ ജഡ്ജിയായും പ്രവര്‍ത്തിച്ചു. 1994 ഒ. മുതല്‍ 1977 മാ. വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.  

-
ലോക് അദാലത്തിന്റെ പ്രചാരകനായ അഹമ്മദി 'കമ്മിറ്റി ഫോര്‍ ഇംപ്ലിമെന്റിങ് ലീഗല്‍ എയ്ഡ്സ് ഇന്‍ ഇന്ത്യ'യുടെ ചെയര്‍മാനായിരിക്കെ പത്തുവര്‍ഷം കൊണ്ട് അനേകലക്ഷം കേസുകള്‍ക്കു തീര്‍പ്പു കല്പിച്ചു. സങ്കീര്‍ണമായ കേസുകളില്‍ പരിഹാരം കണ്ടെത്തുന്നതിനു പ്രത്യേക വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചിരുന്നു. വനിതാ കോടതി, കുടുംബകോടതി, സുപ്രീംകോടതിയിലെ മിഡില്‍ ഇന്‍കം ഗ്രൂപ്പ് ലീഗല്‍ എയ്ഡ് സ്കീം എന്നിവയുടെ പ്രോത്ഘാടകന്‍ കൂടിയാണിദ്ദേഹം.
+
ലോക് അദാലത്തിന്റെ പ്രചാരകനായ അഹമ്മദി 'കമ്മിറ്റി ഫോര്‍ ഇംപ്ലിമെന്റിങ് ലീഗല്‍ എയ്ഡ്സ് ഇന്‍ ഇന്ത്യ'യുടെ ചെയര്‍മാനായിരിക്കെ പത്തുവര്‍ഷം കൊണ്ട് അനേകലക്ഷം കേസുകള്‍ക്കു തീര്‍പ്പു കല്പിച്ചു. സങ്കീര്‍ണമായ കേസുകളില്‍ പരിഹാരം കണ്ടെത്തുന്നതിനു പ്രത്യേക വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചിരുന്നു. വനിതാ കോടതി, കുടുംബകോടതി, സുപ്രീംകോടതിയിലെ മിഡില്‍ ഇന്‍കം ഗ്രൂപ്പ് ലീഗല്‍ എയ്ഡ് സ്കീം എന്നിവയുടെ പ്രോദ്ഘാടകന്‍ കൂടിയാണിദ്ദേഹം.
1997-ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം നല്കി.

Current revision as of 06:47, 20 നവംബര്‍ 2014

അഹമ്മദി, എ.എം., ജസ്റ്റിസ് (1932 - )

മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്. സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍. 1932 മാ. 25-ന് ഗുജറാത്തിലെ സൂറത്തില്‍ ജനിച്ചു. പൂര്‍ണനാമം അസീസ് മുശാബിര്‍ അഹമ്മദി. സൂറത്തിലെ ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ പ്ലീഡറായും ഗുജറാത്ത് ഹൈക്കോടതിയില്‍ അഭിഭാഷകനായും അഹമ്മദാബാദ് സെഷന്‍സ് കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു. 1974-ല്‍ ഗുജറാത്ത് ഗവണ്മെന്റിന്റെ നിയമ വകുപ്പ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 1977-ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായും 1988 മുതല്‍ സുപ്രീംകോടതിയില്‍ ജഡ്ജിയായും പ്രവര്‍ത്തിച്ചു. 1994 ഒ. മുതല്‍ 1977 മാ. വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.

ലോക് അദാലത്തിന്റെ പ്രചാരകനായ അഹമ്മദി 'കമ്മിറ്റി ഫോര്‍ ഇംപ്ലിമെന്റിങ് ലീഗല്‍ എയ്ഡ്സ് ഇന്‍ ഇന്ത്യ'യുടെ ചെയര്‍മാനായിരിക്കെ പത്തുവര്‍ഷം കൊണ്ട് അനേകലക്ഷം കേസുകള്‍ക്കു തീര്‍പ്പു കല്പിച്ചു. സങ്കീര്‍ണമായ കേസുകളില്‍ പരിഹാരം കണ്ടെത്തുന്നതിനു പ്രത്യേക വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചിരുന്നു. വനിതാ കോടതി, കുടുംബകോടതി, സുപ്രീംകോടതിയിലെ മിഡില്‍ ഇന്‍കം ഗ്രൂപ്പ് ലീഗല്‍ എയ്ഡ് സ്കീം എന്നിവയുടെ പ്രോദ്ഘാടകന്‍ കൂടിയാണിദ്ദേഹം.

1997-ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം നല്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍