This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്മത്തുള്ളാ ഖാന്‍ (1887 - 1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അസ്മത്തുള്ളാ ഖാന്‍ (1887 - 1927) അ്വാമൌഹഹമവ ഗവമി ഉര്‍ദു കവി. ഡല്‍ഹിയ...)
 
വരി 1: വരി 1:
-
അസ്മത്തുള്ളാ ഖാന്‍ (1887 - 1927)
+
=അസ്മത്തുള്ളാ ഖാന്‍ (1887 - 1927)=
-
അ്വാമൌഹഹമവ ഗവമി
+
Azmatullah Khan
ഉര്‍ദു കവി. ഡല്‍ഹിയില്‍ ജനിച്ച് അലിഗഢില്‍ പഠനം നടത്തി ഹൈദരാബാദ് നാട്ടുരാജ്യത്തില്‍ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അസ്മത്തുള്ളാ ഖാന്‍ ഉര്‍ദുവിലും ദക്ഖിനിയിലും അനേകം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 'സൂരിലേയ് ബോല്‍' എന്ന തൂലികാനാമത്തിലാണ് ഇദ്ദേഹത്തിന്റെ കവിതകള്‍ പ്രകാശിതങ്ങളായിട്ടുള്ളത്. ഉര്‍ദുവിലെ ഗസല്‍പ്രസ്ഥാനത്തിന്റെ പ്രധാനപ്രചാരകന്മാരില്‍ ഒരാളാണ് അസ്മത്തുള്ളാ ഖാന്‍.

(ഖ്വാജാ മുഹമ്മദ് അഹമ്മദ്)
(ഖ്വാജാ മുഹമ്മദ് അഹമ്മദ്)

Current revision as of 12:49, 9 സെപ്റ്റംബര്‍ 2009

അസ്മത്തുള്ളാ ഖാന്‍ (1887 - 1927)

Azmatullah Khan

ഉര്‍ദു കവി. ഡല്‍ഹിയില്‍ ജനിച്ച് അലിഗഢില്‍ പഠനം നടത്തി ഹൈദരാബാദ് നാട്ടുരാജ്യത്തില്‍ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അസ്മത്തുള്ളാ ഖാന്‍ ഉര്‍ദുവിലും ദക്ഖിനിയിലും അനേകം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 'സൂരിലേയ് ബോല്‍' എന്ന തൂലികാനാമത്തിലാണ് ഇദ്ദേഹത്തിന്റെ കവിതകള്‍ പ്രകാശിതങ്ങളായിട്ടുള്ളത്. ഉര്‍ദുവിലെ ഗസല്‍പ്രസ്ഥാനത്തിന്റെ പ്രധാനപ്രചാരകന്മാരില്‍ ഒരാളാണ് അസ്മത്തുള്ളാ ഖാന്‍.

(ഖ്വാജാ മുഹമ്മദ് അഹമ്മദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍