This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസേറിയാ, വേദനായകം സാമുവല്‍ (1874 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അസേറിയാ, വേദനായകം സാമുവല്‍ (1874 - 1945))

വരി 2: വരി 2:
ഇന്ത്യന്‍ ആംഗ്ലിക്കന്‍ സഭയിലെ ആദ്യത്തെ ഭാരതീയ ബിഷപ്പ്. എഴുത്തുകാരന്‍, മതപ്രസംഗകന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം പ്രഗല്ഭനായിരുന്നു.  

-
[[Image:pno588.png|200px|thumb|വേദനായകം സാമുവല്‍]]
+
[[Image:pno588.png|200px|thumb|വേദനായകം സാമുവല്‍ അസേറിയാ]]
-
തിരുനെല്‍വേലി ജില്ലയിലുള്ള വെള്ളാളന്‍വിള ഗ്രാമത്തില്‍ 1874 ആഗ. 17-ന് ജനിച്ചു. അവിടത്തെ ഇടവക പുരോഹിതനായിരുന്നു പിതാവ്. 1909-ല്‍ അസേറിയായ്ക്ക് വൈദികപട്ടം ലഭിച്ചു.  1912 ഡി. 29-ന് ഇദ്ദേഹം ദോര്‍ണക്കലിലെ ബിഷപ്പായി സ്ഥാനാഭിഷേകം ചെയ്യപ്പെട്ടു. ആദ്യകാലത്ത് ചെറിയൊരു പ്രദേശത്തെ ഭരണച്ചുമതല മാത്രമേ ഇദ്ദേഹം വഹിച്ചിരുന്നുള്ളുവെങ്കിലും ക്രമേണ അതിന്റെ പരിധി വര്‍ധിച്ചുവന്നു. ആംഗ്ലിക്കന്‍ സഭാപ്രവര്‍ത്തനം നടന്നിരുന്ന പ്രദേശങ്ങളുടെയെല്ലാം ചുമതല ഇദ്ദേഹം പിന്നീട് വഹിച്ചു. ഏതാണ്ട് ലക്ഷത്തോളം അംഗസംഖ്യയുണ്ടായിരുന്ന ആംഗ്ളിക്കന്‍ ക്രൈസ്തവസമുദായത്തിന്റെ ചുമതല ഇദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു. 1910-ല്‍ എഡിന്‍ബറോയില്‍ കൂടിയ അഖിലലോക മിഷനറി കോണ്‍ഫറന്‍സില്‍ അസേറിയാ പങ്കെടുക്കുകയും വിവിധ മിഷനറി സംഘങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും മിഷനറി പ്രവര്‍ത്തകരെയുംപറ്റി പ്രഭാഷണം നടത്തുകയും ചെയ്തു. ഇദ്ദേഹം 1929-45 കാലത്ത് മ്യാന്‍മാര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ നാഷണല്‍ ക്രിസ്ത്യന്‍ കൌണ്‍സിലിന്റെ അധ്യക്ഷനായി സേവനം അനുഷ്ഠിച്ചു. ദക്ഷിണേന്ത്യയിലെ ജോയിന്റ് കമ്മിറ്റി ചര്‍ച്ച് യൂണിയന്റെ നേതാവായി 20 വര്‍ഷം പ്രവര്‍ത്തിച്ചു. 1945-ല്‍ ദോര്‍ണക്കലില്‍ അസേറിയാ നിര്യാതനായി.
+
തിരുനെല്‍വേലി ജില്ലയിലുള്ള വെള്ളാളന്‍വിള ഗ്രാമത്തില്‍ 1874 ആഗ. 17-ന് ജനിച്ചു. അവിടത്തെ ഇടവക പുരോഹിതനായിരുന്നു പിതാവ്. 1909-ല്‍ അസേറിയായ്ക്ക് വൈദികപട്ടം ലഭിച്ചു.  1912 ഡി. 29-ന് ഇദ്ദേഹം ദോര്‍ണക്കലിലെ ബിഷപ്പായി സ്ഥാനാഭിഷേകം ചെയ്യപ്പെട്ടു. ആദ്യകാലത്ത് ചെറിയൊരു പ്രദേശത്തെ ഭരണച്ചുമതല മാത്രമേ ഇദ്ദേഹം വഹിച്ചിരുന്നുള്ളുവെങ്കിലും ക്രമേണ അതിന്റെ പരിധി വര്‍ധിച്ചുവന്നു. ആംഗ്ലിക്കന്‍ സഭാപ്രവര്‍ത്തനം നടന്നിരുന്ന പ്രദേശങ്ങളുടെയെല്ലാം ചുമതല ഇദ്ദേഹം പിന്നീട് വഹിച്ചു. ഏതാണ്ട് ലക്ഷത്തോളം അംഗസംഖ്യയുണ്ടായിരുന്ന ആംഗ്ളിക്കന്‍ ക്രൈസ്തവസമുദായത്തിന്റെ ചുമതല ഇദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു. 1910-ല്‍ എഡിന്‍ബറോയില്‍ കൂടിയ അഖിലലോക മിഷനറി കോണ്‍ഫറന്‍സില്‍ അസേറിയാ പങ്കെടുക്കുകയും വിവിധ മിഷനറി സംഘങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും മിഷനറി പ്രവര്‍ത്തകരെയുംപറ്റി പ്രഭാഷണം നടത്തുകയും ചെയ്തു. ഇദ്ദേഹം 1929-45 കാലത്ത് മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ നാഷണല്‍ ക്രിസ്ത്യന്‍ കൌണ്‍സിലിന്റെ അധ്യക്ഷനായി സേവനം അനുഷ്ഠിച്ചു. ദക്ഷിണേന്ത്യയിലെ ജോയിന്റ് കമ്മിറ്റി ചര്‍ച്ച് യൂണിയന്റെ നേതാവായി 20 വര്‍ഷം പ്രവര്‍ത്തിച്ചു. 1945-ല്‍ ദോര്‍ണക്കലില്‍ അസേറിയാ നിര്യാതനായി.

Current revision as of 05:34, 20 നവംബര്‍ 2014

അസേറിയാ, വേദനായകം സാമുവല്‍ (1874 - 1945)

ഇന്ത്യന്‍ ആംഗ്ലിക്കന്‍ സഭയിലെ ആദ്യത്തെ ഭാരതീയ ബിഷപ്പ്. എഴുത്തുകാരന്‍, മതപ്രസംഗകന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം പ്രഗല്ഭനായിരുന്നു.

വേദനായകം സാമുവല്‍ അസേറിയാ

തിരുനെല്‍വേലി ജില്ലയിലുള്ള വെള്ളാളന്‍വിള ഗ്രാമത്തില്‍ 1874 ആഗ. 17-ന് ജനിച്ചു. അവിടത്തെ ഇടവക പുരോഹിതനായിരുന്നു പിതാവ്. 1909-ല്‍ അസേറിയായ്ക്ക് വൈദികപട്ടം ലഭിച്ചു. 1912 ഡി. 29-ന് ഇദ്ദേഹം ദോര്‍ണക്കലിലെ ബിഷപ്പായി സ്ഥാനാഭിഷേകം ചെയ്യപ്പെട്ടു. ആദ്യകാലത്ത് ചെറിയൊരു പ്രദേശത്തെ ഭരണച്ചുമതല മാത്രമേ ഇദ്ദേഹം വഹിച്ചിരുന്നുള്ളുവെങ്കിലും ക്രമേണ അതിന്റെ പരിധി വര്‍ധിച്ചുവന്നു. ആംഗ്ലിക്കന്‍ സഭാപ്രവര്‍ത്തനം നടന്നിരുന്ന പ്രദേശങ്ങളുടെയെല്ലാം ചുമതല ഇദ്ദേഹം പിന്നീട് വഹിച്ചു. ഏതാണ്ട് ലക്ഷത്തോളം അംഗസംഖ്യയുണ്ടായിരുന്ന ആംഗ്ളിക്കന്‍ ക്രൈസ്തവസമുദായത്തിന്റെ ചുമതല ഇദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു. 1910-ല്‍ എഡിന്‍ബറോയില്‍ കൂടിയ അഖിലലോക മിഷനറി കോണ്‍ഫറന്‍സില്‍ അസേറിയാ പങ്കെടുക്കുകയും വിവിധ മിഷനറി സംഘങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും മിഷനറി പ്രവര്‍ത്തകരെയുംപറ്റി പ്രഭാഷണം നടത്തുകയും ചെയ്തു. ഇദ്ദേഹം 1929-45 കാലത്ത് മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ നാഷണല്‍ ക്രിസ്ത്യന്‍ കൌണ്‍സിലിന്റെ അധ്യക്ഷനായി സേവനം അനുഷ്ഠിച്ചു. ദക്ഷിണേന്ത്യയിലെ ജോയിന്റ് കമ്മിറ്റി ചര്‍ച്ച് യൂണിയന്റെ നേതാവായി 20 വര്‍ഷം പ്രവര്‍ത്തിച്ചു. 1945-ല്‍ ദോര്‍ണക്കലില്‍ അസേറിയാ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍