This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസിം പ്രേംജി (1945 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അസിം പ്രേംജി (1945 - )= ഇന്ത്യയിലെ ബിസിനസ് പ്രമുഖനും ധനാഢ്യനും. വി...)
(അസിം പ്രേംജി (1945 - ))
വരി 5: വരി 5:
1945 ജൂല. 24-ന് ജനിച്ച പ്രേംജി അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ പഠനം നടത്തിയെങ്കിലും പിതാവിന്റെ മരണം കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രേംജി 21-ാമത്തെ വയസ്സില്‍ വിപ്രോ വ്യവസായത്തില്‍ പങ്കാളിയായി. 2000-ല്‍ മണിപ്പാല്‍ അക്കാദമി ഒഫ് ഹയര്‍ എഡ്യുക്കേഷന്‍ ഇദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. അതേ വര്‍ഷം തന്നെ ഏറ്റവും മികച്ച 'ബിസിനസ്മാന്‍' ആയി ബിസിനസ് ഇന്ത്യ ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. ഭാരതത്തിലെ വിവരസാങ്കേതിക വിദ്യയ്ക്കുള്ള പ്രധാനമന്ത്രിയുടെ ഉപദേശകസമിതിയില്‍ പ്രേംജി അംഗമാണ്.

-
സസ്യ എണ്ണകളുടെയും മറ്റും ബിസിനസിലൂടെ മുന്നേറിയ വിപ്രോ കമ്പനി പില്ക്കാലത്ത് പ്രേംജിയുടെ നേതൃത്വത്തില്‍ മികച്ച കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ കമ്പനിയായി മാറി. ലോകത്തിലെ ഏറ്റവും മികച്ച നൂറ് ടെക്നോളജി കമ്പനികളില്‍ ഒന്നായി മാറിയ വിപ്രോയുടെ വാര്‍ഷിക വിറ്റുവരവ് നിരവധി ബില്യണ്‍ വരും. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഗവേഷണ വികസന സ്ഥാപനവും വിപ്രോയുടേതാണ്.
+
സസ്യ എണ്ണകളുടെയും മറ്റും ബിസിനസിലൂടെ മുന്നേറിയ വിപ്രോ കമ്പനി പില്ക്കാലത്ത് പ്രേംജിയുടെ നേതൃത്വത്തില്‍ മികച്ച കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കമ്പനിയായി മാറി. ലോകത്തിലെ ഏറ്റവും മികച്ച നൂറ് ടെക്നോളജി കമ്പനികളില്‍ ഒന്നായി മാറിയ വിപ്രോയുടെ വാര്‍ഷിക വിറ്റുവരവ് നിരവധി ബില്യണ്‍ വരും. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഗവേഷണ വികസന സ്ഥാപനവും വിപ്രോയുടേതാണ്.
2000-ല്‍ ഏഷ്യാവീക്ക് നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 പേരില്‍ ഒരാളായി പ്രേംജി തിരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ബസ് റിപ്പോര്‍ട്ടനുസരിച്ച് 2001-2003 കാലയളവില്‍ ലോകത്തിലെ ഏറ്റവും ധനാഢ്യരായ 50 പേരില്‍ പ്രേംജിയും ഉള്‍പ്പെട്ടിരുന്നു. 2003-ലെ ബി.ബി.സിയുടെ ഒരു റിപ്പോര്‍ട്ടില്‍ പ്രേംജിയെ 'ഇന്ത്യന്‍ ബില്‍ഗേറ്റ്സ്' ആയി വിശേഷിപ്പിച്ചിരുന്നു. 2004-ല്‍ ടൈം മാഗസിന്‍ ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള നൂറു പ്രമുഖരില്‍ പ്രേംജിയെയും ഉള്‍പ്പെടുത്തുകയുണ്ടായി. 2006-ല്‍ ലോകത്തിലെ ഏറ്റവും ധനാഢ്യരായ പത്തുപേരില്‍ ഒരാളെന്ന ഖ്യാതിയും പ്രേംജി നേടി. 2005-ല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ പദ്മഭൂഷണ്‍ അവാര്‍ഡിന് അര്‍ഹനായി.

രാജ്യത്തിന്റെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം നിര്‍ണായകമാണെന്ന വിശ്വാസത്തില്‍ പ്രേംജി രൂപം നല്‍കിയ അസിം പ്രേംജി ഫൌണ്ടേഷന്‍ പ്രശംസനീയമായ അനേകം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
+
രാജ്യത്തിന്റെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം നിര്‍ണായകമാണെന്ന വിശ്വാസത്തില്‍ പ്രേംജി രൂപം നല്‍കിയ അസിം പ്രേംജി ഫൗണ്ടേഷന്‍ പ്രശംസനീയമായ അനേകം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

07:49, 25 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അസിം പ്രേംജി (1945 - )

ഇന്ത്യയിലെ ബിസിനസ് പ്രമുഖനും ധനാഢ്യനും. വിപ്രോ ടെക്നോളജീസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനികളുടെ ചെയര്‍മാനായ അസിം പ്രേംജി 1999-2005 കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനാഢ്യനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

1945 ജൂല. 24-ന് ജനിച്ച പ്രേംജി അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ പഠനം നടത്തിയെങ്കിലും പിതാവിന്റെ മരണം കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രേംജി 21-ാമത്തെ വയസ്സില്‍ വിപ്രോ വ്യവസായത്തില്‍ പങ്കാളിയായി. 2000-ല്‍ മണിപ്പാല്‍ അക്കാദമി ഒഫ് ഹയര്‍ എഡ്യുക്കേഷന്‍ ഇദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. അതേ വര്‍ഷം തന്നെ ഏറ്റവും മികച്ച 'ബിസിനസ്മാന്‍' ആയി ബിസിനസ് ഇന്ത്യ ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. ഭാരതത്തിലെ വിവരസാങ്കേതിക വിദ്യയ്ക്കുള്ള പ്രധാനമന്ത്രിയുടെ ഉപദേശകസമിതിയില്‍ പ്രേംജി അംഗമാണ്.

സസ്യ എണ്ണകളുടെയും മറ്റും ബിസിനസിലൂടെ മുന്നേറിയ വിപ്രോ കമ്പനി പില്ക്കാലത്ത് പ്രേംജിയുടെ നേതൃത്വത്തില്‍ മികച്ച കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കമ്പനിയായി മാറി. ലോകത്തിലെ ഏറ്റവും മികച്ച നൂറ് ടെക്നോളജി കമ്പനികളില്‍ ഒന്നായി മാറിയ വിപ്രോയുടെ വാര്‍ഷിക വിറ്റുവരവ് നിരവധി ബില്യണ്‍ വരും. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഗവേഷണ വികസന സ്ഥാപനവും വിപ്രോയുടേതാണ്.

2000-ല്‍ ഏഷ്യാവീക്ക് നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 പേരില്‍ ഒരാളായി പ്രേംജി തിരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ബസ് റിപ്പോര്‍ട്ടനുസരിച്ച് 2001-2003 കാലയളവില്‍ ലോകത്തിലെ ഏറ്റവും ധനാഢ്യരായ 50 പേരില്‍ പ്രേംജിയും ഉള്‍പ്പെട്ടിരുന്നു. 2003-ലെ ബി.ബി.സിയുടെ ഒരു റിപ്പോര്‍ട്ടില്‍ പ്രേംജിയെ 'ഇന്ത്യന്‍ ബില്‍ഗേറ്റ്സ്' ആയി വിശേഷിപ്പിച്ചിരുന്നു. 2004-ല്‍ ടൈം മാഗസിന്‍ ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള നൂറു പ്രമുഖരില്‍ പ്രേംജിയെയും ഉള്‍പ്പെടുത്തുകയുണ്ടായി. 2006-ല്‍ ലോകത്തിലെ ഏറ്റവും ധനാഢ്യരായ പത്തുപേരില്‍ ഒരാളെന്ന ഖ്യാതിയും പ്രേംജി നേടി. 2005-ല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ പദ്മഭൂഷണ്‍ അവാര്‍ഡിന് അര്‍ഹനായി.

രാജ്യത്തിന്റെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം നിര്‍ണായകമാണെന്ന വിശ്വാസത്തില്‍ പ്രേംജി രൂപം നല്‍കിയ അസിം പ്രേംജി ഫൗണ്ടേഷന്‍ പ്രശംസനീയമായ അനേകം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍