This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസംബ്ലി ഭാഷ (കംപ്യൂട്ടര്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അസംബ്ലി ഭാഷ (കംപ്യൂട്ടര്‍)= Assembley Language ഒരു ലോ ലെവല്‍ (Low level) പ്രോഗ്ര...)
(അസംബ്ലി ഭാഷ (കംപ്യൂട്ടര്‍))
 
വരി 8: വരി 8:
ആദ്യകാലങ്ങളില്‍ മെഷീന്‍ കോഡുകള്‍ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ് രീതി മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. സങ്കീര്‍ണമായ ഈ രീതിയെ ലഘൂകരിക്കുന്നതായിരുന്നു 1950 കളില്‍ ഉപയോഗിച്ചു തുടങ്ങിയ അസംബ്ളി ഭാഷാരീതി. രണ്ടാം തലമുറ പ്രോഗ്രാമിങ് ഭാഷ എന്നും ഇത് അറിയപ്പെടുന്നു.

-
അസംബ്ലര്‍ (നോ: അസംബ്ലര്‍) എന്ന സോഫ്റ്റ്വെയറാണ് അസംബ്ളി ഭാഷാ കോഡുകളെ മെഷീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. നേരിട്ടുള്ള ഹാര്‍ഡ് വെയര്‍ ക്രിയകള്‍ക്കാണ് ഇന്ന് പ്രധാനമായും അസംബ്ളി ഭാഷ ഉപയോഗിക്കുന്നത്. ഡിവൈസ് ഡ്രൈവറുകളിലും എംബഡഡ് സംവിധാനങ്ങ
+
അസംബ്ലര്‍ (നോ: അസംബ്ലര്‍) എന്ന സോഫ്റ്റ്‍വെയറാണ് അസംബ്ളി ഭാഷാ കോഡുകളെ മെഷീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. നേരിട്ടുള്ള ഹാര്‍ഡ് വെയര്‍ ക്രിയകള്‍ക്കാണ് ഇന്ന് പ്രധാനമായും അസംബ്ളി ഭാഷ ഉപയോഗിക്കുന്നത്. ഡിവൈസ് ഡ്രൈവറുകളിലും എംബഡഡ് സംവിധാനങ്ങ
ളിലും റിയല്‍ ടൈം സംവിധാനങ്ങളിലും അസംബ്ലി ഭാഷ ഉപയോഗിക്കാറുണ്ട്.
ളിലും റിയല്‍ ടൈം സംവിധാനങ്ങളിലും അസംബ്ലി ഭാഷ ഉപയോഗിക്കാറുണ്ട്.

Current revision as of 11:28, 19 നവംബര്‍ 2014

അസംബ്ലി ഭാഷ (കംപ്യൂട്ടര്‍)

Assembley Language

ഒരു ലോ ലെവല്‍ (Low level) പ്രോഗ്രാമിങ് ഭാഷ. മെഷീന്‍ ഭാഷയില്‍ ഉപയോഗിക്കുന്ന ബൈനറി രീതിക്ക് പകരമായി അഡ്രസ്/ക്രിയകള്‍ രേഖപ്പെടുത്താന്‍ ഇംഗ്ലീഷ് വാക്കുകളോടു സാമ്യമുള്ള പേരുകള്‍ ആണ് ഈ ഭാഷയില്‍ ഉപയോഗിക്കുന്നത്. (ഉദാ. ADD,DIV), പേരില്‍ നിന്നു തന്നെ ഏതു ക്രിയ ചെയ്യണം എന്നത് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള പദങ്ങള്‍ ഉപയോഗിക്കുന്നതു മൂലം ഈ കോഡുകളെ നെമോണിക്കുകള്‍ (Mnemonics) എന്നു വിളിക്കുന്നു. ഹൈ ലെവല്‍ കംപ്യൂട്ടര്‍ ഭാഷകളെപ്പോലെ ഇവ പോര്‍ട്ടബിള്‍ അല്ല.

ആദ്യകാലങ്ങളില്‍ മെഷീന്‍ കോഡുകള്‍ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ് രീതി മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. സങ്കീര്‍ണമായ ഈ രീതിയെ ലഘൂകരിക്കുന്നതായിരുന്നു 1950 കളില്‍ ഉപയോഗിച്ചു തുടങ്ങിയ അസംബ്ളി ഭാഷാരീതി. രണ്ടാം തലമുറ പ്രോഗ്രാമിങ് ഭാഷ എന്നും ഇത് അറിയപ്പെടുന്നു.

അസംബ്ലര്‍ (നോ: അസംബ്ലര്‍) എന്ന സോഫ്റ്റ്‍വെയറാണ് അസംബ്ളി ഭാഷാ കോഡുകളെ മെഷീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. നേരിട്ടുള്ള ഹാര്‍ഡ് വെയര്‍ ക്രിയകള്‍ക്കാണ് ഇന്ന് പ്രധാനമായും അസംബ്ളി ഭാഷ ഉപയോഗിക്കുന്നത്. ഡിവൈസ് ഡ്രൈവറുകളിലും എംബഡഡ് സംവിധാനങ്ങ ളിലും റിയല്‍ ടൈം സംവിധാനങ്ങളിലും അസംബ്ലി ഭാഷ ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍