This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസംബ്ലര്‍ (കംപ്യൂട്ടര്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അസംബ്ലര്‍ (കംപ്യൂട്ടര്‍) = Assembler അസംബ്ലി ഭാഷാ കോഡുകളെ മെഷീന്‍ ഭ...)
(അസംബ്ലര്‍ (കംപ്യൂട്ടര്‍))
 
വരി 2: വരി 2:
Assembler
Assembler
-
അസംബ്ലി ഭാഷാ കോഡുകളെ മെഷീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന സോഫ്റ്റ് വയര്‍. മെഷീന്‍ ഭാഷാകോഡുകള്‍ക്ക് അനുസൃതമായാണ് കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മറ്റേതൊരു ഹൈലെവല്‍/ലോലെവല്‍ ഭാഷാ കോഡുകളെയും മെഷീന്‍ കോഡുകളിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
+
അസംബ്ലി ഭാഷാ കോഡുകളെ മെഷീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന സോഫ്റ്റ്‍വെയര്‍. മെഷീന്‍ ഭാഷാകോഡുകള്‍ക്ക് അനുസൃതമായാണ് കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മറ്റേതൊരു ഹൈലെവല്‍/ലോലെവല്‍ ഭാഷാ കോഡുകളെയും മെഷീന്‍ കോഡുകളിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
1950-കളുടെ മധ്യത്തില്‍ IBM-650 കംപ്യൂട്ടറുകളില്‍ ഉപയോഗിച്ചു തുടങ്ങിയ സിംബോളിക് ഒപ്റ്റിമൈസര്‍ അസംബ്ലി പ്രോഗ്രാം (Symbolic Optimizer Assembly Program-SOAP) ആണ് ആദ്യത്തെ അസംബ്ലര്‍ പ്രോഗ്രാം. ഇന്ന് വിവിധതരം അസംബ്ലറുകള്‍ വിപണിയില്‍ ലഭ്യമാണ്. മിക്ക അസംബ്ലറുകളും റ്റൂ-പാസ് (Two pass) രീതിയിലുള്ളവയാണ്. അതായത് ഇന്‍പുട്ടായി സ്വീകരിക്കുന്ന അസംബ്ലി ഭാഷാ കോഡുകളെ രണ്ട് പ്രാവശ്യം അസംബ്ലര്‍ പരിശോധിക്കുന്നു. ആദ്യത്തെ പാസിങ്ങില്‍ സിംബല്‍ നിര്‍വചനങ്ങളെ ഒരു സിംബല്‍ ടേബിളില്‍ രേഖപ്പെടുത്തുകയും രണ്ടാമത്തെ പാസിങ്ങില്‍ ഈ സിംബലുകള്‍ക്ക് അനുരൂപമായ മെഷീന്‍ കോഡുകളെ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. അസംബ്ലി ഡ്രൈവര്‍ എന്ന സംവിധാനമാണ് സിംബലുകളെ നിര്‍വചിക്കാനും വിവിധ ക്രിയകളെ നിയന്ത്രിക്കാനും സഹായിക്കുന്നത്. അസംബ്ലര്‍ ഔട്ട്പുട്ടുകളാണ് ലോഡര്‍/ലിങ്കര്‍കളുടെ ഇന്‍പുട്ട്. ഓരോ കംപ്യൂട്ടറിന്റെയും മെഷീന്‍ ഭാഷ വ്യത്യസ്തമായതിനാല്‍ അവയില്‍ ഉപയോഗിക്കുന്ന അസംബ്ലറുകളും വ്യത്യസ്തമായിരിക്കും. അതിനാല്‍ അസംബ്ലി ഭാഷാ കോഡുകള്‍ പോര്‍ട്ടബിള്‍ ആയിരിക്കില്ല. മെഷീന്‍ ഭാഷാ കോഡുകളില്‍ നിന്നും അസംബ്ലര്‍ കോഡുകള്‍ നിര്‍മിക്കുന്നതിനുള്ള പ്രോഗ്രാമാണ് ഡിസ്അസംബ്ളര്‍ (Disassembler).

Current revision as of 11:27, 19 നവംബര്‍ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍