This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടമരാശിക്കൂറ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അഷ്ടമരാശിക്കൂറ്= ജ്യോതിഷവിശ്വാസമനുസരിച്ച് വിവാഹാദി ശുഭകര്...)
(അഷ്ടമരാശിക്കൂറ്)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
ജ്യോതിഷവിശ്വാസമനുസരിച്ച് വിവാഹാദി ശുഭകര്‍മങ്ങള്‍ക്കുവേണ്ടി മുഹൂര്‍ത്തങ്ങള്‍ നിര്‍ണയിക്കുന്ന അവസരത്തില്‍ 'കര്‍ത്തൃദോഷം' എന്ന ദോഷവിഭാഗത്തില്‍പ്പെടുന്നതാണ് അഷ്ടമരാശിക്കൂറ്.

-
ഈ ദോഷത്തെ നിര്‍ണയിക്കുന്ന മാര്‍ഗം: ഒരാളുടെ ജനന സമയത്ത് ചന്ദ്രന്‍ നില്ക്കുന്ന രാശിക്ക് ജന്മം അഥവാ ജനിച്ച കൂറ് എന്നു പറയുന്നു. ജനിച്ച കൂറിന്റെ എട്ടാമത്തെ കൂറില്‍ (രാശിയില്‍) ചന്ദ്രന്‍ നില്ക്കുന്ന കാലത്തിനാണ് അഷ്ടമരാശിക്കൂറെന്നു പറയുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശികളും അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളും രാശിചക്രത്തിലാകയാല്‍ ഒരു രാശിക്ക് 21/4 നക്ഷത്രം എന്ന നിരക്കില്‍ 27 നക്ഷത്രങ്ങള്‍ വിഭജിക്കപ്പെടുന്നു (27 12 = 21/4). അപ്പോള്‍ അശ്വതി (1), ഭരണി (1), കാര്‍ത്തിക (1/4) ഇവ മേടം രാശി (കൂറ്) എന്നിങ്ങനെ മേടം മുതല്‍ മീനം വരെയുള്ള രാശികളില്‍, ചന്ദ്രന്റെ സ്ഥിതി നക്ഷത്രങ്ങള്‍ മുഖേന മനസ്സിലാക്കുവാന്‍ സാധിക്കുന്നു. ജനിച്ച നക്ഷ്ത്രത്തിന്റെ ജന്മാഷ്ടമരാശിയില്‍ വരുന്ന നക്ഷത്രങ്ങളുടെ അടിസ്ഥാനത്തിലും ആ ആളിന്റെ അഷ്ടമരാശിക്കൂറ് നിര്‍ണയിക്കാവുന്നതാണ്. ഉദാ. ആയില്യം നക്ഷത്രത്തില്‍ ജനിച്ച ആളിന്റെ ജന്മരാശിയായ കര്‍ക്കടകത്തിന്റെ എട്ടാമത്തെ രാശിയായ കുംഭക്കൂറില്‍ വരുന്ന അവിട്ടം (1/2), ചതയം (1), പൂരുട്ടാതി (3/4) ഈ നക്ഷത്രകാലങ്ങളാണ് അഷ്ടമരാശിക്കൂറ് എന്നു സിദ്ധിക്കുന്നു.
+
ഈ ദോഷത്തെ നിര്‍ണയിക്കുന്ന മാര്‍ഗം: ഒരാളുടെ ജനന സമയത്ത് ചന്ദ്രന്‍ നില്ക്കുന്ന രാശിക്ക് ജന്മം അഥവാ ജനിച്ച കൂറ് എന്നു പറയുന്നു. ജനിച്ച കൂറിന്റെ എട്ടാമത്തെ കൂറില്‍ (രാശിയില്‍) ചന്ദ്രന്‍ നില്ക്കുന്ന കാലത്തിനാണ് അഷ്ടമരാശിക്കൂറെന്നു പറയുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശികളും അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളും രാശിചക്രത്തിലാകയാല്‍ ഒരു രാശിക്ക് 2¼ നക്ഷത്രം എന്ന നിരക്കില്‍ 27 നക്ഷത്രങ്ങള്‍ വിഭജിക്കപ്പെടുന്നു (27 ÷ 12 = 2¼). അപ്പോള്‍ അശ്വതി (1), ഭരണി (1), കാര്‍ത്തിക (¼) ഇവ മേടം രാശി (കൂറ്) എന്നിങ്ങനെ മേടം മുതല്‍ മീനം വരെയുള്ള രാശികളില്‍, ചന്ദ്രന്റെ സ്ഥിതി നക്ഷത്രങ്ങള്‍ മുഖേന മനസ്സിലാക്കുവാന്‍ സാധിക്കുന്നു. ജനിച്ച നക്ഷ്ത്രത്തിന്റെ ജന്മാഷ്ടമരാശിയില്‍ വരുന്ന നക്ഷത്രങ്ങളുടെ അടിസ്ഥാനത്തിലും ആ ആളിന്റെ അഷ്ടമരാശിക്കൂറ് നിര്‍ണയിക്കാവുന്നതാണ്. ഉദാ. ആയില്യം നക്ഷത്രത്തില്‍ ജനിച്ച ആളിന്റെ ജന്മരാശിയായ കര്‍ക്കടകത്തിന്റെ എട്ടാമത്തെ രാശിയായ കുംഭക്കൂറില്‍ വരുന്ന അവിട്ടം (½), ചതയം (1), പൂരുട്ടാതി (¾) ഈ നക്ഷത്രകാലങ്ങളാണ് അഷ്ടമരാശിക്കൂറ് എന്നു സിദ്ധിക്കുന്നു.
''മുഹൂര്‍ത്തപദവി'' എന്ന ഗ്രന്ഥത്തില്‍ 'അഷൂടാശീതിതമാംശകം പരിഹരേത്' എന്നു തുടങ്ങുന്ന നാലാമത്തെ പദ്യത്തില്‍ കര്‍ത്തൃദോഷമായ ഈ അഷ്ടമരാശിക്കൂറിന്റെ അശുഭത്വത്തെപ്പറ്റിയുള്ള പരാമര്‍ശം കാണാവുന്നതാണ്.

(പ്രൊഫ. എസ്.കെ. പെരിനാട്)
(പ്രൊഫ. എസ്.കെ. പെരിനാട്)

Current revision as of 10:53, 19 നവംബര്‍ 2014

അഷ്ടമരാശിക്കൂറ്

ജ്യോതിഷവിശ്വാസമനുസരിച്ച് വിവാഹാദി ശുഭകര്‍മങ്ങള്‍ക്കുവേണ്ടി മുഹൂര്‍ത്തങ്ങള്‍ നിര്‍ണയിക്കുന്ന അവസരത്തില്‍ 'കര്‍ത്തൃദോഷം' എന്ന ദോഷവിഭാഗത്തില്‍പ്പെടുന്നതാണ് അഷ്ടമരാശിക്കൂറ്.

ഈ ദോഷത്തെ നിര്‍ണയിക്കുന്ന മാര്‍ഗം: ഒരാളുടെ ജനന സമയത്ത് ചന്ദ്രന്‍ നില്ക്കുന്ന രാശിക്ക് ജന്മം അഥവാ ജനിച്ച കൂറ് എന്നു പറയുന്നു. ജനിച്ച കൂറിന്റെ എട്ടാമത്തെ കൂറില്‍ (രാശിയില്‍) ചന്ദ്രന്‍ നില്ക്കുന്ന കാലത്തിനാണ് അഷ്ടമരാശിക്കൂറെന്നു പറയുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശികളും അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളും രാശിചക്രത്തിലാകയാല്‍ ഒരു രാശിക്ക് 2¼ നക്ഷത്രം എന്ന നിരക്കില്‍ 27 നക്ഷത്രങ്ങള്‍ വിഭജിക്കപ്പെടുന്നു (27 ÷ 12 = 2¼). അപ്പോള്‍ അശ്വതി (1), ഭരണി (1), കാര്‍ത്തിക (¼) ഇവ മേടം രാശി (കൂറ്) എന്നിങ്ങനെ മേടം മുതല്‍ മീനം വരെയുള്ള രാശികളില്‍, ചന്ദ്രന്റെ സ്ഥിതി നക്ഷത്രങ്ങള്‍ മുഖേന മനസ്സിലാക്കുവാന്‍ സാധിക്കുന്നു. ജനിച്ച നക്ഷ്ത്രത്തിന്റെ ജന്മാഷ്ടമരാശിയില്‍ വരുന്ന നക്ഷത്രങ്ങളുടെ അടിസ്ഥാനത്തിലും ആ ആളിന്റെ അഷ്ടമരാശിക്കൂറ് നിര്‍ണയിക്കാവുന്നതാണ്. ഉദാ. ആയില്യം നക്ഷത്രത്തില്‍ ജനിച്ച ആളിന്റെ ജന്മരാശിയായ കര്‍ക്കടകത്തിന്റെ എട്ടാമത്തെ രാശിയായ കുംഭക്കൂറില്‍ വരുന്ന അവിട്ടം (½), ചതയം (1), പൂരുട്ടാതി (¾) ഈ നക്ഷത്രകാലങ്ങളാണ് അഷ്ടമരാശിക്കൂറ് എന്നു സിദ്ധിക്കുന്നു.

മുഹൂര്‍ത്തപദവി എന്ന ഗ്രന്ഥത്തില്‍ 'അഷൂടാശീതിതമാംശകം പരിഹരേത്' എന്നു തുടങ്ങുന്ന നാലാമത്തെ പദ്യത്തില്‍ കര്‍ത്തൃദോഷമായ ഈ അഷ്ടമരാശിക്കൂറിന്റെ അശുഭത്വത്തെപ്പറ്റിയുള്ള പരാമര്‍ശം കാണാവുന്നതാണ്.

(പ്രൊഫ. എസ്.കെ. പെരിനാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍