This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വഗന്ധാദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അശ്വഗന്ധാദി അശ്വഗന്ധം (അമുക്കിരം) പ്രധാനാംശമായുള്ള ചില ആയുര...)
 
വരി 1: വരി 1:
-
അശ്വഗന്ധാദി
+
=അശ്വഗന്ധാദി=
അശ്വഗന്ധം (അമുക്കിരം) പ്രധാനാംശമായുള്ള ചില ആയുര്‍വേദ ഔഷധങ്ങള്‍. ചൂര്‍ണമായും കഷായമായും ഘൃതമായും ഇതു തയാറാക്കിവരുന്നു.

  ചൂര്‍ണം. കാസരോഗത്തിനുള്ള ഔഷധം. കഫത്തെ ശമിപ്പിക്കുന്നതിന് ഇതു വളരെ ഫലപ്രദമാണ്. കൂടാതെ ക്ഷയകാസം, പാര്‍ശ്വശൂല, പാണ്ഡു (വിളര്‍ച്ച), ഗുല്മം, അര്‍ശസ്, അരോചകം, അജീര്‍ണം, ശൂല, ഹൃദ്രോഗം, ശ്വാസം, (എക്കിള്‍), ജ്വരം, സൂതികാരോഗങ്ങള്‍, ഗളരോഗങ്ങള്‍ എന്നിവയെയും ശമിപ്പിക്കുന്നു.
+
'''ചൂര്‍ണം.''' കാസരോഗത്തിനുള്ള ഔഷധം. കഫത്തെ ശമിപ്പിക്കുന്നതിന് ഇതു വളരെ ഫലപ്രദമാണ്. കൂടാതെ ക്ഷയകാസം, പാര്‍ശ്വശൂല, പാണ്ഡു (വിളര്‍ച്ച), ഗുല്മം, അര്‍ശസ്, അരോചകം, അജീര്‍ണം, ശൂല, ഹൃദ്രോഗം, ശ്വാസം, (എക്കിള്‍), ജ്വരം, സൂതികാരോഗങ്ങള്‍, ഗളരോഗങ്ങള്‍ എന്നിവയെയും ശമിപ്പിക്കുന്നു.
-
  ഗ്രാമ്പൂ കഴഞ്ച് 1, നാഗപ്പൂവ് കഴഞ്ച് 2, ഏലത്തരി കഴഞ്ച് 4, കുരുമുളക് കഴഞ്ച് 8, തിപ്പലി കഴഞ്ച് 16, ചുക്ക് കഴഞ്ച് 32, അമുക്കിരം കഴഞ്ച് 64-ഈ കണക്കനുസരിച്ചു മരുന്നുകളെടുത്ത് നല്ലപോലെ പൊടിച്ച് നേര്‍ത്ത തുണിയില്‍ അരിച്ചെടുക്കണം. ഈ മരുന്നുപൊടിക്കു സമമായി പഞ്ചസാര പൊടിച്ചുചേര്‍ത്ത് യോജിപ്പിച്ചെടുക്കണം. മേല്പറഞ്ഞ രോഗങ്ങള്‍ക്ക് ഈ ചൂര്‍ണം വൈദ്യനിര്‍ദിഷ്ടമാത്രയനുസരിച്ചു നാവിലിട്ട് അലിച്ചിറക്കേണ്ടതാണ്.

  കഷായം. പാര്‍ശ്വവേദന, തലവേദന, രാജയക്ഷ്മാവ്, കാസം എന്നീ രോഗങ്ങളെ ശമിപ്പിക്കുവാനായി ഉപയോഗിക്കപ്പെടുന്ന കഷായം.
+
'''കഷായം.''' പാര്‍ശ്വവേദന, തലവേദന, രാജയക്ഷ്മാവ്, കാസം എന്നീ രോഗങ്ങളെ ശമിപ്പിക്കുവാനായി ഉപയോഗിക്കപ്പെടുന്ന കഷായം.
-
  അമുക്കിരം, അമൃത്, ശതാവരിക്കിഴങ്ങ്, ദശമൂലം (കൂവളവേര്, കുമിഴിന്‍വേര്, പാതിരിവേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഞെരിഞ്ഞില്‍), ചിറ്റരത്ത, പുഷ്കര മൂലം, ദേവതാരം, ചുക്ക് എന്നീ മരുന്നുകള്‍ ഓരോന്നും മ്ള കഴഞ്ചുവീതം എടുത്തു കഴുകി നുറുക്കിച്ചതച്ച് ഇടങ്ങഴി വെള്ളത്തില്‍ പാകം ചെയ്തു വറ്റിച്ച് നാഴിയാകുമ്പോള്‍ അരിച്ച് ആ കഷായം വീണ്ടും വറ്റിച്ച് രണ്ടു തുടമാക്കി, ഒരു തുടം കഷായം വീതം രോഗിയുടെയും രോഗത്തിന്റെയും സ്ഥിതിയനുസരിച്ച് യുക്തമായ മേമ്പൊടി ചേര്‍ത്തോ ചേര്‍ക്കാതെയോ വിഹിതമായ കാലത്ത് ഉപയോഗിക്കാം.
+
അമുക്കിരം, അമൃത്, ശതാവരിക്കിഴങ്ങ്, ദശമൂലം (കൂവളവേര്, കുമിഴിന്‍വേര്, പാതിരിവേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഞെരിഞ്ഞില്‍), ചിറ്റരത്ത, പുഷ്കര മൂലം, ദേവതാരം, ചുക്ക് എന്നീ മരുന്നുകള്‍ ഓരോന്നും ¾ കഴഞ്ചുവീതം എടുത്തു കഴുകി നുറുക്കിച്ചതച്ച് ഇടങ്ങഴി വെള്ളത്തില്‍ പാകം ചെയ്തു വറ്റിച്ച് നാഴിയാകുമ്പോള്‍ അരിച്ച് ആ കഷായം വീണ്ടും വറ്റിച്ച് രണ്ടു തുടമാക്കി, ഒരു തുടം കഷായം വീതം രോഗിയുടെയും രോഗത്തിന്റെയും സ്ഥിതിയനുസരിച്ച് യുക്തമായ മേമ്പൊടി ചേര്‍ത്തോ ചേര്‍ക്കാതെയോ വിഹിതമായ കാലത്ത് ഉപയോഗിക്കാം.
-
  ഘൃതം. വാതശമനത്തിനും ശുക്ളവൃദ്ധിക്കും ഈ നെയ്യ് ഉപയോഗിച്ചുവരുന്നു.
+
'''ഘൃതം.''' വാതശമനത്തിനും ശുക്ലവൃദ്ധിക്കും ഈ നെയ്യ് ഉപയോഗിച്ചുവരുന്നു.
-
  ഒരു പലം അമുക്കിരം ഇടങ്ങഴി വെള്ളത്തില്‍ കഷായം വച്ചു നാഴിയാക്കി അരിച്ച്, ആ കഷായത്തില്‍ ഒരു പലം അമുക്കിരം അരച്ചു ചേര്‍ക്കണം. ഇതില്‍ ഇടങ്ങഴി നെയ്യും 4 ഇടങ്ങഴി പാലും ചേര്‍ത്ത് ചെറുതീയില്‍ പാകം ചെയ്തു ചെളിപ്പാകത്തില്‍ അരിച്ചെടുത്ത് ഉപയോഗിക്കാം.

((പ്രൊഫ. കെ. വിദ്യാധരന്‍; പി.എസ്. ശ്യാമളകുമാരി)

Current revision as of 11:02, 26 ഓഗസ്റ്റ്‌ 2009

അശ്വഗന്ധാദി

അശ്വഗന്ധം (അമുക്കിരം) പ്രധാനാംശമായുള്ള ചില ആയുര്‍വേദ ഔഷധങ്ങള്‍. ചൂര്‍ണമായും കഷായമായും ഘൃതമായും ഇതു തയാറാക്കിവരുന്നു.

ചൂര്‍ണം. കാസരോഗത്തിനുള്ള ഔഷധം. കഫത്തെ ശമിപ്പിക്കുന്നതിന് ഇതു വളരെ ഫലപ്രദമാണ്. കൂടാതെ ക്ഷയകാസം, പാര്‍ശ്വശൂല, പാണ്ഡു (വിളര്‍ച്ച), ഗുല്മം, അര്‍ശസ്, അരോചകം, അജീര്‍ണം, ശൂല, ഹൃദ്രോഗം, ശ്വാസം, (എക്കിള്‍), ജ്വരം, സൂതികാരോഗങ്ങള്‍, ഗളരോഗങ്ങള്‍ എന്നിവയെയും ശമിപ്പിക്കുന്നു.

ഗ്രാമ്പൂ കഴഞ്ച് 1, നാഗപ്പൂവ് കഴഞ്ച് 2, ഏലത്തരി കഴഞ്ച് 4, കുരുമുളക് കഴഞ്ച് 8, തിപ്പലി കഴഞ്ച് 16, ചുക്ക് കഴഞ്ച് 32, അമുക്കിരം കഴഞ്ച് 64-ഈ കണക്കനുസരിച്ചു മരുന്നുകളെടുത്ത് നല്ലപോലെ പൊടിച്ച് നേര്‍ത്ത തുണിയില്‍ അരിച്ചെടുക്കണം. ഈ മരുന്നുപൊടിക്കു സമമായി പഞ്ചസാര പൊടിച്ചുചേര്‍ത്ത് യോജിപ്പിച്ചെടുക്കണം. മേല്പറഞ്ഞ രോഗങ്ങള്‍ക്ക് ഈ ചൂര്‍ണം വൈദ്യനിര്‍ദിഷ്ടമാത്രയനുസരിച്ചു നാവിലിട്ട് അലിച്ചിറക്കേണ്ടതാണ്.

കഷായം. പാര്‍ശ്വവേദന, തലവേദന, രാജയക്ഷ്മാവ്, കാസം എന്നീ രോഗങ്ങളെ ശമിപ്പിക്കുവാനായി ഉപയോഗിക്കപ്പെടുന്ന കഷായം.

അമുക്കിരം, അമൃത്, ശതാവരിക്കിഴങ്ങ്, ദശമൂലം (കൂവളവേര്, കുമിഴിന്‍വേര്, പാതിരിവേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഞെരിഞ്ഞില്‍), ചിറ്റരത്ത, പുഷ്കര മൂലം, ദേവതാരം, ചുക്ക് എന്നീ മരുന്നുകള്‍ ഓരോന്നും ¾ കഴഞ്ചുവീതം എടുത്തു കഴുകി നുറുക്കിച്ചതച്ച് ഇടങ്ങഴി വെള്ളത്തില്‍ പാകം ചെയ്തു വറ്റിച്ച് നാഴിയാകുമ്പോള്‍ അരിച്ച് ആ കഷായം വീണ്ടും വറ്റിച്ച് രണ്ടു തുടമാക്കി, ഒരു തുടം കഷായം വീതം രോഗിയുടെയും രോഗത്തിന്റെയും സ്ഥിതിയനുസരിച്ച് യുക്തമായ മേമ്പൊടി ചേര്‍ത്തോ ചേര്‍ക്കാതെയോ വിഹിതമായ കാലത്ത് ഉപയോഗിക്കാം.

ഘൃതം. വാതശമനത്തിനും ശുക്ലവൃദ്ധിക്കും ഈ നെയ്യ് ഉപയോഗിച്ചുവരുന്നു.

ഒരു പലം അമുക്കിരം ഇടങ്ങഴി വെള്ളത്തില്‍ കഷായം വച്ചു നാഴിയാക്കി അരിച്ച്, ആ കഷായത്തില്‍ ഒരു പലം അമുക്കിരം അരച്ചു ചേര്‍ക്കണം. ഇതില്‍ ഇടങ്ങഴി നെയ്യും 4 ഇടങ്ങഴി പാലും ചേര്‍ത്ത് ചെറുതീയില്‍ പാകം ചെയ്തു ചെളിപ്പാകത്തില്‍ അരിച്ചെടുത്ത് ഉപയോഗിക്കാം.

((പ്രൊഫ. കെ. വിദ്യാധരന്‍; പി.എസ്. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍