This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിഡിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അവിഡിന്‍ അ്ശറശി പാകം ചെയ്യാത്ത മുട്ടകളുടെ വെള്ളക്കരുവില്‍ ...)
 
വരി 1: വരി 1:
-
അവിഡിന്‍  
+
=അവിഡിന്‍=
-
അ്ശറശി
+
Avidin
-
പാകം ചെയ്യാത്ത മുട്ടകളുടെ വെള്ളക്കരുവില്‍ അടങ്ങിയിട്ടുള്ള ഒരു പ്രോട്ടീന്‍. സ്വതന്ത്രാവസ്ഥയിലല്ല, നൂക്ളിയിക് ആസിഡ്, കാര്‍ബൊഹൈഡ്രേറ്റ് എന്നിവയുമായി സംയോജിച്ചനിലയിലാണ് ഇത് ഉപസ്ഥിതിചെയ്യുന്നത്. സ്വതന്ത്രനിലയില്‍ ഇതു വളരെ ബേസിക് (യമശെര) ആണ്; തന്മാത്രാഭാരം 60,000-70,000 ഉണ്ടായിരിക്കും. ദീപനവ്യൂഹത്തില്‍ നിന്നു ബയോട്ടിന്‍ എന്ന ജീവകം അകത്തേക്ക് അവശോഷണം ചെയ്യപ്പെടുന്നതിനു തടസ്സമായി നിന്നുകൊണ്ട് ഇത് ഒരു പ്രതിജീവകം (മിശ്േശമോശി) ആയി പ്രവര്‍ത്തിക്കുന്നു. ബയോട്ടിന്‍ എന്ന ജീവകം ജന്തുക്കള്‍ക്ക് ആഹാരത്തിലൂടെ കിട്ടിയില്ലെങ്കിലും, കുടലിലുള്ള ബാക്റ്റീരിയ ഈ പദാര്‍ഥത്തെ സംശ്ളേഷണം വഴി നിര്‍മിച്ചു നല്കാറുണ്ട്. എന്നാല്‍ പാകംചെയ്യാത്ത മുട്ട കഴിക്കുമ്പോള്‍ അതിലെ വെള്ളയിലുള്ള അവിഡിന്‍ കുടലിലുള്ള ബയോട്ടിനുമായി രാസപരമായിത്തന്നെ സംയോജിക്കുകയും അങ്ങനെ ശരീരത്തിനകത്തേക്കു അവശോഷണം ചെയ്യപ്പെടുന്നതില്‍നിന്ന് അതിനെ വിലക്കുകയും ചെയ്യുന്നു. ഒരു അവിഡിന്‍ തന്മാത്ര രണ്ടു ബയോട്ടിന്‍ തന്മാത്രകളുമായിട്ടാണ് സംയോജിക്കുന്നത്. മുട്ട പാകം ചെയ്യപ്പെടുമ്പോള്‍ അവിഡിന്‍ വികൃതീകരിക്ക(റലിമൌൃലറ)പ്പെടുകയും തന്‍മൂലം പ്രസ്തുത ദോഷം സംഭവിക്കാതിരിക്കുകയും ചെയ്യും. നോ: ജീവകങ്ങള്‍
+
പാകം ചെയ്യാത്ത മുട്ടകളുടെ വെള്ളക്കരുവില്‍ അടങ്ങിയിട്ടുള്ള ഒരു പ്രോട്ടീന്‍. സ്വതന്ത്രാവസ്ഥയിലല്ല, നൂക്ലിയിക് ആസിഡ്, കാര്‍ബൊഹൈഡ്രേറ്റ് എന്നിവയുമായി സംയോജിച്ചനിലയിലാണ് ഇത് ഉപസ്ഥിതിചെയ്യുന്നത്. സ്വതന്ത്രനിലയില്‍ ഇതു വളരെ ബേസിക് (basic) ആണ്; തന്മാത്രാഭാരം 60,000-70,000 ഉണ്ടായിരിക്കും. ദീപനവ്യൂഹത്തില്‍ നിന്നു ബയോട്ടിന്‍ എന്ന ജീവകം അകത്തേക്ക് അവശോഷണം ചെയ്യപ്പെടുന്നതിനു തടസ്സമായി നിന്നുകൊണ്ട് ഇത് ഒരു പ്രതിജീവകം (antivitamin) ആയി പ്രവര്‍ത്തിക്കുന്നു. ബയോട്ടിന്‍ എന്ന ജീവകം ജന്തുക്കള്‍ക്ക് ആഹാരത്തിലൂടെ കിട്ടിയില്ലെങ്കിലും, കുടലിലുള്ള ബാക്റ്റീരിയ ഈ പദാര്‍ഥത്തെ സംശ്ലേഷണം വഴി നിര്‍മിച്ചു നല്കാറുണ്ട്. എന്നാല്‍ പാകംചെയ്യാത്ത മുട്ട കഴിക്കുമ്പോള്‍ അതിലെ വെള്ളയിലുള്ള അവിഡിന്‍ കുടലിലുള്ള ബയോട്ടിനുമായി രാസപരമായിത്തന്നെ സംയോജിക്കുകയും അങ്ങനെ ശരീരത്തിനകത്തേക്കു അവശോഷണം ചെയ്യപ്പെടുന്നതില്‍നിന്ന് അതിനെ വിലക്കുകയും ചെയ്യുന്നു. ഒരു അവിഡിന്‍ തന്മാത്ര രണ്ടു ബയോട്ടിന്‍ തന്മാത്രകളുമായിട്ടാണ് സംയോജിക്കുന്നത്. മുട്ട പാകം ചെയ്യപ്പെടുമ്പോള്‍ അവിഡിന്‍ വികൃതീകരിക്ക(denatured)പ്പെടുകയും തന്‍മൂലം പ്രസ്തുത ദോഷം സംഭവിക്കാതിരിക്കുകയും ചെയ്യും. ''നോ: ജീവകങ്ങള്‍''

Current revision as of 10:39, 25 ഓഗസ്റ്റ്‌ 2009

അവിഡിന്‍

Avidin

പാകം ചെയ്യാത്ത മുട്ടകളുടെ വെള്ളക്കരുവില്‍ അടങ്ങിയിട്ടുള്ള ഒരു പ്രോട്ടീന്‍. സ്വതന്ത്രാവസ്ഥയിലല്ല, നൂക്ലിയിക് ആസിഡ്, കാര്‍ബൊഹൈഡ്രേറ്റ് എന്നിവയുമായി സംയോജിച്ചനിലയിലാണ് ഇത് ഉപസ്ഥിതിചെയ്യുന്നത്. സ്വതന്ത്രനിലയില്‍ ഇതു വളരെ ബേസിക് (basic) ആണ്; തന്മാത്രാഭാരം 60,000-70,000 ഉണ്ടായിരിക്കും. ദീപനവ്യൂഹത്തില്‍ നിന്നു ബയോട്ടിന്‍ എന്ന ജീവകം അകത്തേക്ക് അവശോഷണം ചെയ്യപ്പെടുന്നതിനു തടസ്സമായി നിന്നുകൊണ്ട് ഇത് ഒരു പ്രതിജീവകം (antivitamin) ആയി പ്രവര്‍ത്തിക്കുന്നു. ബയോട്ടിന്‍ എന്ന ജീവകം ജന്തുക്കള്‍ക്ക് ആഹാരത്തിലൂടെ കിട്ടിയില്ലെങ്കിലും, കുടലിലുള്ള ബാക്റ്റീരിയ ഈ പദാര്‍ഥത്തെ സംശ്ലേഷണം വഴി നിര്‍മിച്ചു നല്കാറുണ്ട്. എന്നാല്‍ പാകംചെയ്യാത്ത മുട്ട കഴിക്കുമ്പോള്‍ അതിലെ വെള്ളയിലുള്ള അവിഡിന്‍ കുടലിലുള്ള ബയോട്ടിനുമായി രാസപരമായിത്തന്നെ സംയോജിക്കുകയും അങ്ങനെ ശരീരത്തിനകത്തേക്കു അവശോഷണം ചെയ്യപ്പെടുന്നതില്‍നിന്ന് അതിനെ വിലക്കുകയും ചെയ്യുന്നു. ഒരു അവിഡിന്‍ തന്മാത്ര രണ്ടു ബയോട്ടിന്‍ തന്മാത്രകളുമായിട്ടാണ് സംയോജിക്കുന്നത്. മുട്ട പാകം ചെയ്യപ്പെടുമ്പോള്‍ അവിഡിന്‍ വികൃതീകരിക്ക(denatured)പ്പെടുകയും തന്‍മൂലം പ്രസ്തുത ദോഷം സംഭവിക്കാതിരിക്കുകയും ചെയ്യും. നോ: ജീവകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍