This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവനീന്ദ്ര വോറ (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അവനീന്ദ്ര വോറ (1930 - )= അസമിയ കവിയും ഉപന്യാസകാരനും പത്രപ്രവര്‍ത്...)
(അവനീന്ദ്ര വോറ (1930 - ))
 
വരി 1: വരി 1:
=അവനീന്ദ്ര വോറ (1930 - )=
=അവനീന്ദ്ര വോറ (1930 - )=
-
അസമിയ കവിയും ഉപന്യാസകാരനും പത്രപ്രവര്‍ത്തകനും. അസമിലെ നവഗോങ്ലെ നഗാവ് എന്ന സ്ഥലത്ത് 1930-ല്‍ ജനിച്ചു. സ്വാതന്ത്യ്രസമര സേനാനിയും ചെറുകഥാകൃത്തുമായിരുന്ന മോഹിചന്ദ്ര വോറയാണ് പിതാവ്. പ്രശസ്ത സംസ്കൃത പണ്ഡിതനായ ആനന്ദറാം ബറുവയുടെ അടുത്ത ബന്ധുവായിരുന്നു മാതാവ്. ഇദ്ദേഹം 1959-61 കാലത്ത് കോളജധ്യാപകനായി ജോലി നോക്കി. 1962-69 കാലത്ത് അസം പ്രസിദ്ധീകരണ വിഭാഗത്തില്‍ ലെയ്സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. ഇതിനിടയ്ക്കു ഒരു വര്‍ഷം (1964-65-ല്‍) ഗുവാഹത്തി പ്രക്ഷേപണനിലയത്തില്‍ ഗ്രാമവേദിയുടെ മുഖ്യ സംഘാടകനായിരുന്നു. 1969 മുതല്‍ അസം ഗവണ്‍മെന്റിന്റെ വയോജന വിദ്യാഭ്യാസപ്രസിദ്ധീകരണമായ ജനശിക്ഷയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. അസമിയ ജ്യോതിഷമാസികയായ കാല്‍പുരുഷിന്റെ പത്രാധിപരായും ഒറീസയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദേവീശക്തിയുടെ സഹപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജ്യോതിഷത്തിലും ഹസ്തരേഖാശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വളരെയേറെ താത്പര്യമുള്ളതിനാല്‍ ഉപവൃത്തിയായി ഇവയും ഇദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.
+
അസമിയ കവിയും ഉപന്യാസകാരനും പത്രപ്രവര്‍ത്തകനും. അസമിലെ നവഗോങ്ലെ നഗാവ് എന്ന സ്ഥലത്ത് 1930-ല്‍ ജനിച്ചു. സ്വാതന്ത്ര്യസമര സേനാനിയും ചെറുകഥാകൃത്തുമായിരുന്ന മോഹിചന്ദ്ര വോറയാണ് പിതാവ്. പ്രശസ്ത സംസ്കൃത പണ്ഡിതനായ ആനന്ദറാം ബറുവയുടെ അടുത്ത ബന്ധുവായിരുന്നു മാതാവ്. ഇദ്ദേഹം 1959-61 കാലത്ത് കോളജധ്യാപകനായി ജോലി നോക്കി. 1962-69 കാലത്ത് അസം പ്രസിദ്ധീകരണ വിഭാഗത്തില്‍ ലെയ്സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. ഇതിനിടയ്ക്കു ഒരു വര്‍ഷം (1964-65-ല്‍) ഗുവാഹത്തി പ്രക്ഷേപണനിലയത്തില്‍ ഗ്രാമവേദിയുടെ മുഖ്യ സംഘാടകനായിരുന്നു. 1969 മുതല്‍ അസം ഗവണ്‍മെന്റിന്റെ വയോജന വിദ്യാഭ്യാസപ്രസിദ്ധീകരണമായ ജനശിക്ഷയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. അസമിയ ജ്യോതിഷമാസികയായ കാല്‍പുരുഷിന്റെ പത്രാധിപരായും ഒറീസയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദേവീശക്തിയുടെ സഹപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജ്യോതിഷത്തിലും ഹസ്തരേഖാശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വളരെയേറെ താത്പര്യമുള്ളതിനാല്‍ ഉപവൃത്തിയായി ഇവയും ഇദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.
1970-ല്‍ യു.പി.യിലെ സഹാറന്‍പൂരില്‍ നടന്ന ഓള്‍ ഇന്ത്യാ വരാഹമിഹിരോത്സവസമിതിയിലെ അംഗം, 1980-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അസ്ട്രോളജിയുടെ സ്ഥാപക അംഗം, കൊല്‍ക്കത്തയില്‍ തന്നെ വിശ്വ ജ്യോതിര്‍വിദ് സംഘത്തിലെ അംഗം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985-ല്‍ അഹമ്മദാബാദിലെ ഓള്‍ ഇന്ത്യാ അസ്ട്രോളജേഴ്സ് ഫെഡറേഷന്‍ 'ജ്യോതിഷ മഹാ മഹോപാധ്യായ' എന്ന ബഹുമതിയും 1985-ല്‍ ഒറീസയിലെ അസ്ട്രോളജിക്കല്‍ സൊസൈറ്റി 'ജ്യോതിഷ് സരസ്വതി' എന്ന ബഹുമതിയും 1987-ല്‍ ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഒഫ് അസ്ട്രോളജി ആന്‍ഡ് ഒക്കള്‍ട്ടിസം 'ജ്യോതിഷ്ഭുവന്‍ ഭാസ്കര്‍' ബഹുമതിയും നല്കി ആദരിച്ചു. അസം സാഹിത്യസഭ എക്സിക്യൂട്ടീവ് ഉള്‍പ്പെടെയുള്ള നിരവധി സാഹിത്യസംഘടനകളുമായി ഇദ്ദേഹത്തിനു ബന്ധമുണ്ട്. 1950-ല്‍ പ്രസിദ്ധീകൃതമായ ധൂളി (കവിത), 1959-ല്‍ പ്രസിദ്ധീകരിച്ച ''സതീര്‍ഥാ'' (ജീവചരിത്രം), 1974-ല്‍ പുറത്തിറക്കിയ ''ഹസ്തരേഖാത്പ്രണയ് ഔര്‍ വിവാഹ്'' (ഹസ്തരേഖാശാസ്ത്രം) തുടങ്ങിയവയാണ് മുഖ്യ കൃതികള്‍. കൂടാതെ സാഹിത്യം, സംസ്കാരം, കലകള്‍ എന്നീ വിഭാഗങ്ങളിലായി അഞ്ഞൂറോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിസാഹിത്യത്തെക്കുറിച്ചു അസമിയഭാഷയില്‍ ഇദ്ദേഹം ഗ്രന്ഥരചന നടത്തി. ഗാനങ്ങള്‍ രചിക്കുകയും റേഡിയോ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കുകയും ചെയ്യുന്നതില്‍ ഇദ്ദേഹം താത്പര്യം കാണിച്ചിട്ടുണ്ട്.

(ജോഗേഷ് ദാസ്)
(ജോഗേഷ് ദാസ്)

Current revision as of 09:18, 19 നവംബര്‍ 2014

അവനീന്ദ്ര വോറ (1930 - )

അസമിയ കവിയും ഉപന്യാസകാരനും പത്രപ്രവര്‍ത്തകനും. അസമിലെ നവഗോങ്ലെ നഗാവ് എന്ന സ്ഥലത്ത് 1930-ല്‍ ജനിച്ചു. സ്വാതന്ത്ര്യസമര സേനാനിയും ചെറുകഥാകൃത്തുമായിരുന്ന മോഹിചന്ദ്ര വോറയാണ് പിതാവ്. പ്രശസ്ത സംസ്കൃത പണ്ഡിതനായ ആനന്ദറാം ബറുവയുടെ അടുത്ത ബന്ധുവായിരുന്നു മാതാവ്. ഇദ്ദേഹം 1959-61 കാലത്ത് കോളജധ്യാപകനായി ജോലി നോക്കി. 1962-69 കാലത്ത് അസം പ്രസിദ്ധീകരണ വിഭാഗത്തില്‍ ലെയ്സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. ഇതിനിടയ്ക്കു ഒരു വര്‍ഷം (1964-65-ല്‍) ഗുവാഹത്തി പ്രക്ഷേപണനിലയത്തില്‍ ഗ്രാമവേദിയുടെ മുഖ്യ സംഘാടകനായിരുന്നു. 1969 മുതല്‍ അസം ഗവണ്‍മെന്റിന്റെ വയോജന വിദ്യാഭ്യാസപ്രസിദ്ധീകരണമായ ജനശിക്ഷയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. അസമിയ ജ്യോതിഷമാസികയായ കാല്‍പുരുഷിന്റെ പത്രാധിപരായും ഒറീസയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദേവീശക്തിയുടെ സഹപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജ്യോതിഷത്തിലും ഹസ്തരേഖാശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വളരെയേറെ താത്പര്യമുള്ളതിനാല്‍ ഉപവൃത്തിയായി ഇവയും ഇദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.

1970-ല്‍ യു.പി.യിലെ സഹാറന്‍പൂരില്‍ നടന്ന ഓള്‍ ഇന്ത്യാ വരാഹമിഹിരോത്സവസമിതിയിലെ അംഗം, 1980-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അസ്ട്രോളജിയുടെ സ്ഥാപക അംഗം, കൊല്‍ക്കത്തയില്‍ തന്നെ വിശ്വ ജ്യോതിര്‍വിദ് സംഘത്തിലെ അംഗം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985-ല്‍ അഹമ്മദാബാദിലെ ഓള്‍ ഇന്ത്യാ അസ്ട്രോളജേഴ്സ് ഫെഡറേഷന്‍ 'ജ്യോതിഷ മഹാ മഹോപാധ്യായ' എന്ന ബഹുമതിയും 1985-ല്‍ ഒറീസയിലെ അസ്ട്രോളജിക്കല്‍ സൊസൈറ്റി 'ജ്യോതിഷ് സരസ്വതി' എന്ന ബഹുമതിയും 1987-ല്‍ ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഒഫ് അസ്ട്രോളജി ആന്‍ഡ് ഒക്കള്‍ട്ടിസം 'ജ്യോതിഷ്ഭുവന്‍ ഭാസ്കര്‍' ബഹുമതിയും നല്കി ആദരിച്ചു. അസം സാഹിത്യസഭ എക്സിക്യൂട്ടീവ് ഉള്‍പ്പെടെയുള്ള നിരവധി സാഹിത്യസംഘടനകളുമായി ഇദ്ദേഹത്തിനു ബന്ധമുണ്ട്. 1950-ല്‍ പ്രസിദ്ധീകൃതമായ ധൂളി (കവിത), 1959-ല്‍ പ്രസിദ്ധീകരിച്ച സതീര്‍ഥാ (ജീവചരിത്രം), 1974-ല്‍ പുറത്തിറക്കിയ ഹസ്തരേഖാത്പ്രണയ് ഔര്‍ വിവാഹ് (ഹസ്തരേഖാശാസ്ത്രം) തുടങ്ങിയവയാണ് മുഖ്യ കൃതികള്‍. കൂടാതെ സാഹിത്യം, സംസ്കാരം, കലകള്‍ എന്നീ വിഭാഗങ്ങളിലായി അഞ്ഞൂറോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിസാഹിത്യത്തെക്കുറിച്ചു അസമിയഭാഷയില്‍ ഇദ്ദേഹം ഗ്രന്ഥരചന നടത്തി. ഗാനങ്ങള്‍ രചിക്കുകയും റേഡിയോ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കുകയും ചെയ്യുന്നതില്‍ ഇദ്ദേഹം താത്പര്യം കാണിച്ചിട്ടുണ്ട്.

(ജോഗേഷ് ദാസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍