This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അള്‍ട്രാ സെന്‍ട്രിഫ്യൂഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അള്‍ട്രാ സെന്‍ട്രിഫ്യൂഗ്= Ultrasonics ദ്രവമാധ്യമത്തിലുള്ള അതിസൂക്...)
(അള്‍ട്രാ സെന്‍ട്രിഫ്യൂഗ്)
 
വരി 1: വരി 1:
=അള്‍ട്രാ സെന്‍ട്രിഫ്യൂഗ്=
=അള്‍ട്രാ സെന്‍ട്രിഫ്യൂഗ്=
-
Ultrasonics
+
Ultra centrifuge
ദ്രവമാധ്യമത്തിലുള്ള അതിസൂക്ഷ്മകണങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള ഉപകരണം. ഈ കണങ്ങളുടെ അവസാദന (sedimen-tation)ത്തിന്റെ പ്രവേഗവും സന്തുലിതാവസ്ഥ (eqilibrium) യും നിര്‍ണയിക്കുവാനും ഈ യന്ത്രം ഉപയോഗിക്കുന്നു. പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്തു ശുദ്ധീകരിക്കാന്‍ അത്യന്താപേക്ഷിതമാണ് ഇത്. ന്യൂക്ളിക് ആസിഡുകള്‍, വൈറസുകള്‍ എന്നിവയെക്കുറിച്ചു പഠനം നടത്താനും ഇതു സാര്‍വത്രികമായി ഉപയോഗിച്ചുവരുന്നു.

അപകേന്ദ്രണ (centrifugation) തത്ത്വത്തെ ആസ്പദമാക്കിയാണ് ഇതിന്റെ നിര്‍മാണം. മിനിട്ടില്‍ 2,000 മുതല്‍ 60,000 സൈക്കിള്‍ വരെ വേഗമുളള യന്ത്രങ്ങള്‍ ഉണ്ട്. 2,60,000 g (g: ഗുരുത്വത്വരണം) വരെ അപകേന്ദ്രത്വരണം ഉത്പാദിപ്പിക്കാന്‍ ചില യന്ത്രങ്ങള്‍ക്കു കഴിയും. യാന്ത്രിക ശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളായിരുന്നു ആദ്യം ഉപയോഗത്തിലിരുന്നത്. അവയ്ക്കു താരതമ്യേന ഭ്രമണവേഗം കുറവാണ്. വൈദ്യുതസഹായത്തോടെ പ്രവര്‍ത്തിക്കാമെന്നായപ്പോള്‍ ഭ്രമണനിരക്ക് കൂട്ടാന്‍ കഴിഞ്ഞു. അള്‍ട്രാ സെന്‍ട്രിഫ്യൂഗിന്റെ ആവിര്‍ഭാവംകൊണ്ട് ജീവശാസ്ത്രത്തിലും രസതന്ത്രത്തിലും വിശ്ളേഷണാത്മകരീതികള്‍ ഏറെ ലഘൂകരിക്കപ്പെട്ടു. നോ: അപകേന്ദ്രബലം; അപകേന്ദ്രണം

Current revision as of 09:21, 20 നവംബര്‍ 2014

താളിന്റെ അനുബന്ധങ്ങള്‍