This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അളവുകള്‍, വൈദ്യുത -

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അളവുകള്‍, വൈദ്യുത -)
(അളവുകള്‍, വൈദ്യുത -)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 7: വരി 7:
കൂളുംനിയമം അനുസരിച്ച് r ദൂരത്തിലുള്ള p,q എന്നീ രണ്ടു വൈദ്യുത ചാര്‍ജുകള്‍ തമ്മിലുള്ള ബലം

-
[[Image:Screen short]]
+
[[Image:Page657for.png|150px]]
ആയിരിക്കും. ഇവിടെ k എന്നത് മാധ്യമത്തിന്റെ ഒരു സ്ഥിരാങ്കമാണ്. വായുവില്‍ k എന്നതിന് 1 എന്നു സ്വീകരിച്ചാല്‍, ചാര്‍ജിന്റെ ഒരു ഏകകത്തെ ഇങ്ങനെ നിര്‍വചിക്കാം: ഒരു സെ.മീ. അകലെ സ്ഥിതിചെയ്യുന്ന രണ്ടു തുല്യചാര്‍ജുകള്‍ തമ്മില്‍ ഒരു ഡൈന്‍ വികര്‍ഷണബലമുണ്ടെങ്കില്‍ ഓരോ ചാര്‍ജും ഓരോ വൈദ്യുത സ്ഥിതിക ഏകകം (Electrical Unit-ESU) ആണ് എന്നു പറയുന്നു. ഇതനുസരിച്ച് ഒരു വാഹകത്തില്‍ക്കൂടി ഒരു സെക്കണ്ടില്‍ ഒരു ESU മാത്ര ചാര്‍ജ് പ്രവഹിച്ചാല്‍ കറന്റിന്റെ ഒരു ESU ഏകകം ആയി.

[[Image:Electric Meeter.png|200px|left]]
+
<gallery Caption="വൈദ്യുത മീറ്ററുകള്‍">
-
[[Image:Electric Meeter.-2.png|200px|left|thumb|വൈദ്യുത മീറ്ററുകള്‍]]
+
Image:Electric Meeter.png
 +
Image:Electric Meeter.-2.png
 +
</gallery>
ശൂന്യതയില്‍, 1 മീ. അകലത്തില്‍ വച്ചിരിക്കുന്ന അനന്തദൈര്‍ഘ്യമുള്ളതും നിസ്സാര പരിച്ഛേദമുള്ളതുമായ രണ്ടു വൈദ്യുത ചാലകങ്ങളില്‍ തുല്യ അളവില്‍ ഒഴുകുന്ന വൈദ്യുതി അവയ്ക്കിടയില്‍ 20 x 10<sup>-7</sup>ന്യുട്ടണ്‍ബലം സൃഷ്ടിക്കുന്നുവെങ്കില്‍ ഓരോന്നിലും 1 ആംപിയര്‍ (1 A) വൈദ്യുതിപ്രവാഹം ഉണ്ടെന്നു പറയാം. വൈദ്യുതിയുടെ ഒരു പ്രായോഗിക ഏകകമായ കൂളും ഇങ്ങനെ നിര്‍വചിക്കപ്പെട്ടിരിക്കുന്നു: ഒരു വാഹകത്തില്‍ ഒരു ആമ്പിയര്‍ കറന്റ് ഉണ്ടാകുമ്പോള്‍ ഒരു സെക്കണ്ടില്‍ അതില്‍കൂടി പ്രവഹിക്കുന്നു വൈദ്യുതിയാണ് ഒരു കൂളും.

Current revision as of 06:52, 26 നവംബര്‍ 2009

അളവുകള്‍, വൈദ്യുത -

Measurements,electrical

വൈദ്യുതചാര്‍ജ്, വൈദ്യുതകറന്റ് മുതലായ രാശികള്‍ (quantities) അളക്കുന്നതിനുള്ള പ്രമാണമാത്രകള്‍. കൂളും (Coulomb), ആമ്പിയര്‍, ജൂള്‍ (Joule), ഓം (Ohm), വോള്‍ട്ട് (Volt) എന്നിവയാണ് വൈദ്യുതിയുടെ പ്രായോഗിക-ഏകകങ്ങള്‍. കാന്തികത (Magnetism) വൈദ്യുതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൂളുംനിയമം അനുസരിച്ച് r ദൂരത്തിലുള്ള p,q എന്നീ രണ്ടു വൈദ്യുത ചാര്‍ജുകള്‍ തമ്മിലുള്ള ബലം

ആയിരിക്കും. ഇവിടെ k എന്നത് മാധ്യമത്തിന്റെ ഒരു സ്ഥിരാങ്കമാണ്. വായുവില്‍ k എന്നതിന് 1 എന്നു സ്വീകരിച്ചാല്‍, ചാര്‍ജിന്റെ ഒരു ഏകകത്തെ ഇങ്ങനെ നിര്‍വചിക്കാം: ഒരു സെ.മീ. അകലെ സ്ഥിതിചെയ്യുന്ന രണ്ടു തുല്യചാര്‍ജുകള്‍ തമ്മില്‍ ഒരു ഡൈന്‍ വികര്‍ഷണബലമുണ്ടെങ്കില്‍ ഓരോ ചാര്‍ജും ഓരോ വൈദ്യുത സ്ഥിതിക ഏകകം (Electrical Unit-ESU) ആണ് എന്നു പറയുന്നു. ഇതനുസരിച്ച് ഒരു വാഹകത്തില്‍ക്കൂടി ഒരു സെക്കണ്ടില്‍ ഒരു ESU മാത്ര ചാര്‍ജ് പ്രവഹിച്ചാല്‍ കറന്റിന്റെ ഒരു ESU ഏകകം ആയി.

ശൂന്യതയില്‍, 1 മീ. അകലത്തില്‍ വച്ചിരിക്കുന്ന അനന്തദൈര്‍ഘ്യമുള്ളതും നിസ്സാര പരിച്ഛേദമുള്ളതുമായ രണ്ടു വൈദ്യുത ചാലകങ്ങളില്‍ തുല്യ അളവില്‍ ഒഴുകുന്ന വൈദ്യുതി അവയ്ക്കിടയില്‍ 20 x 10-7ന്യുട്ടണ്‍ബലം സൃഷ്ടിക്കുന്നുവെങ്കില്‍ ഓരോന്നിലും 1 ആംപിയര്‍ (1 A) വൈദ്യുതിപ്രവാഹം ഉണ്ടെന്നു പറയാം. വൈദ്യുതിയുടെ ഒരു പ്രായോഗിക ഏകകമായ കൂളും ഇങ്ങനെ നിര്‍വചിക്കപ്പെട്ടിരിക്കുന്നു: ഒരു വാഹകത്തില്‍ ഒരു ആമ്പിയര്‍ കറന്റ് ഉണ്ടാകുമ്പോള്‍ ഒരു സെക്കണ്ടില്‍ അതില്‍കൂടി പ്രവഹിക്കുന്നു വൈദ്യുതിയാണ് ഒരു കൂളും.

ഒരു വാഹകത്തില്‍ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തെ വോള്‍ട്ട് (Volt) എന്ന മാത്രകൊണ്ട് അളക്കുന്നു. ഒരു സ്ഥാനത്തുനിന്ന് മറ്റേ സ്ഥാനത്തേക്ക് ഒരു കൂളും ചാര്‍ജ് നയിക്കപ്പെടുന്നതിന് ഒരു ജൂള്‍ (Joule) പ്രവൃത്തി ചെയ്യേണ്ടിവരുന്നപക്ഷം ആ സ്ഥാനങ്ങള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഒരു വോള്‍ട്ട് ആയിരിക്കും.

ഓം (Ohm: വോള്‍ട്ട് / ആമ്പിയര്‍), ഫാരഡ് (Farad: കൂളും/ വോള്‍ട്ട്) എന്നിവ ക്രമത്തില്‍ വൈദ്യുതരോധ(resistance)ത്തിന്റെയും വൈദ്യുതധാരിത (capacitance)യുടെയും പ്രായോഗിക ഏകകങ്ങളാണ്.

സൗകര്യം കണക്കാക്കി മീ.കി.ഗ്രാം.സെ. (MKS) സമ്പ്രദായത്തില്‍ മേല്പറഞ്ഞവ വേറെ വിധത്തിലും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. നോ: അന്താരാഷ്ട്രമാത്രാസമ്പ്രദായം; അളവുകളും തൂക്കങ്ങളും;

താളിന്റെ അനുബന്ധങ്ങള്‍