This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അളഗപ്പാ ചെട്ടിയാര്‍ (1909 - 57)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അളഗപ്പാ ചെട്ടിയാര്‍ (1909 - 57)= അഖിലേന്ത്യാ പ്രശസ്തനായ വിദ്യാഭ്യ...)
(അളഗപ്പാ ചെട്ടിയാര്‍ (1909 - 57))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
1943-ല്‍ അണ്ണാമല സര്‍വകലാശാല ഡി.ലിറ്റ് ബിരുദവും 1944-ല്‍ മദ്രാസ് സര്‍വകലാശാല എല്‍എല്‍.ഡി. ബിരുദവും നല്കി ഇദ്ദേഹത്തെ ആദരിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റ് 1945-ല്‍ 'സര്‍' സ്ഥാനം നല്കിയതും പ്രസ്താവ്യമാണ്. ഇന്ത്യ സ്വതന്ത്രയായതോടെ ചെട്ടിയാര്‍ ഈ സ്ഥാനം ഉപേക്ഷിച്ചു. 1957-ല്‍ ഇദ്ദേഹത്തിന് പദ്മഭൂഷണ്‍ ലഭിച്ചു.

-
 
+
[[Image:Alakappa chettiyar.png|200px|left|thumb|അളഗപ്പാ ചെട്ടിയാര്‍]]
-
1953-ല്‍ കേംബ്രിഡ്ജില്‍ വച്ചുനടന്ന കോമണ്‍വെല്‍ത്ത് സര്‍വകലാശാലകളുടെ സമ്മേളനത്തില്‍ അളഗപ്പാ ചെട്ടിയാര്‍ മദ്രാസ് സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തു. 1954-ല്‍ ജപ്പാനില്‍ നടന്ന 12-ാം പസിഫിക് റിലേഷന്‍സ് സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നതും ഗ്ളാസ്ഗോ സര്‍വകലാശാലയുടെ നാനൂറാം വര്‍ഷത്തെ ആഘോഷങ്ങളില്‍ അണ്ണാമല സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തതും പ്രസ്താവ്യമാണ്.
+
1953-ല്‍ കേംബ്രിജില്‍ വച്ചുനടന്ന കോമണ്‍വെല്‍ത്ത് സര്‍വകലാശാലകളുടെ സമ്മേളനത്തില്‍ അളഗപ്പാ ചെട്ടിയാര്‍ മദ്രാസ് സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തു. 1954-ല്‍ ജപ്പാനില്‍ നടന്ന 12-ാം പസിഫിക് റിലേഷന്‍സ് സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നതും ഗ്ളാസ്ഗോ സര്‍വകലാശാലയുടെ നാനൂറാം വര്‍ഷത്തെ ആഘോഷങ്ങളില്‍ അണ്ണാമല സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തതും പ്രസ്താവ്യമാണ്.
-
മദ്രാസ് സ്റ്റേറ്റ് പ്രാഥമിക വിദ്യാഭ്യാസ പരിഷ്കരണസമിതിയുടെ അധ്യക്ഷന്‍, മദ്രാസ് സ്റ്റേറ്റിലെ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ പ്രസിഡന്റ്, ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള 'ഇന്ത്യന്‍ പീപ്പിള്‍സ് ഫാമിന്‍ ട്രസ്റ്റ്', 'മദ്രാസ് സ്റ്റേറ്റിലെ 'പോസ്റ്റ്വാര്‍ സര്‍വീസസ് റികണ്‍സ്റ്റ്രക്ഷന്‍ ഫ് കമ്മിറ്റി', പ്രൊവിന്‍ഷ്യല്‍ വെല്‍ഫെയര്‍ ഫ്', 'തമിഴ് വളര്‍ച്ചി കഴകം', 'ബിസിനസ് അഡ്മിനിസ്റ്റ്രേഷന്‍ കമ്മിറ്റി' തുടങ്ങിയവയിലെ അംഗം എന്നീ നിലകളില്‍ വ്യക്തിത്വം സമ്പാദിച്ചിട്ടുണ്ട്. മദ്രാസ്, അണ്ണാമല സര്‍വകലാശാലകളുടെ സെനറ്റില്‍ ആജീവനാന്താംഗമായിരുന്ന ഇദ്ദേഹം 1954-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ ബിരുദദാനപ്രസംഗം നിര്‍വഹിക്കുകയുണ്ടായി.
+
മദ്രാസ് സ്റ്റേറ്റ് പ്രാഥമിക വിദ്യാഭ്യാസ പരിഷ്കരണസമിതിയുടെ അധ്യക്ഷന്‍, മദ്രാസ് സ്റ്റേറ്റിലെ ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ പ്രസിഡന്റ്, ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള 'ഇന്ത്യന്‍ പീപ്പിള്‍സ് ഫാമിന്‍ ട്രസ്റ്റ്', 'മദ്രാസ് സ്റ്റേറ്റിലെ 'പോസ്റ്റ്വാര്‍ സര്‍വീസസ് റികണ്‍സ്റ്റ്രക്ഷന്‍ ഫണ്ട് കമ്മിറ്റി', പ്രൊവിന്‍ഷ്യല്‍ വെല്‍ഫെയര്‍ ഫണ്ട്', 'തമിഴ് വളര്‍ച്ചി കഴകം', 'ബിസിനസ് അഡ്മിനിസ്റ്റ്രേഷന്‍ കമ്മിറ്റി' തുടങ്ങിയവയിലെ അംഗം എന്നീ നിലകളില്‍ വ്യക്തിത്വം സമ്പാദിച്ചിട്ടുണ്ട്. മദ്രാസ്, അണ്ണാമല സര്‍വകലാശാലകളുടെ സെനറ്റില്‍ ആജീവനാന്താംഗമായിരുന്ന ഇദ്ദേഹം 1954-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ ബിരുദദാനപ്രസംഗം നിര്‍വഹിക്കുകയുണ്ടായി.
രാഷ്ട്രക്ഷേമത്തെ മുന്‍നിര്‍ത്തി ഒരു കോടി രൂപയോളം വിവിധരംഗങ്ങളില്‍ സംഭാവന ചെയ്തിട്ടുണ്ട്. മദ്രാസ്, അണ്ണാമല സര്‍വകലാശാലകളില്‍ സാങ്കേതികശാസ്ത്രപഠനം തുടങ്ങുന്നതിന് 5 ലക്ഷം രൂപ സംഭാവന ചെയ്തതും കാരക്കുടിയില്‍ 'സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്' സ്ഥാപിക്കുന്നതിനുവേണ്ടി 'കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്റ്റ്രിയല്‍ റിസര്‍ച്ചി'ന് 15 ലക്ഷം രൂപ സംഭാവന ചെയ്തതും ഇവിടെ സ്മരണീയമാണ്. ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുവേണ്ടി 120 ഹെ. സ്ഥലം ദാനം ചെയ്തു. കാരക്കുടിയില്‍ 5 ച.കി.മീ. വരുന്ന വിസ്തൃതമായ ഒരു പ്രദേശത്ത് 10 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നഴ്സറി മുതല്‍ ബിരുദാനന്തരപഠനംവരെ നിര്‍വഹിക്കുന്നതിന് ഈ സ്ഥാപനങ്ങളില്‍ സജ്ജീകരണമുണ്ട്. അളഗപ്പാ ചെട്ടിയാര്‍ സ്ഥാപിച്ച 'ഡോക്ടര്‍ അളഗപ്പാ ചെട്ടിയാര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ്' ആണ് ഈ സ്ഥാപനങ്ങള്‍ നടത്തുന്നത്. തൃശൂരിനടുത്ത് ആമ്പല്ലൂരിലുള്ള അളഗപ്പാ ടെക്സ്റ്റയില്‍സും അളഗപ്പാ ചെട്ടിയാരുടെ സംഭാവനയാണ്. ഇദ്ദേഹം 1957 ഏ. 5-ന് അന്തരിച്ചു.

Current revision as of 08:49, 20 നവംബര്‍ 2014

അളഗപ്പാ ചെട്ടിയാര്‍ (1909 - 57)

അഖിലേന്ത്യാ പ്രശസ്തനായ വിദ്യാഭ്യാസപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവും. തമിഴ്നാട്ടില്‍ രാമനാഥപുരം ജില്ലയിലെ കൊട്ടയൂരില്‍ 1909 ഏ. 6-ന് ജനിച്ചു. പിതാവ് കെ.വി.എല്‍. രാമനാഥന്‍ ചെട്ടിയാരും മാതാവ് ഉമയാള്‍ അച്ചിയും ആണ്. കാരക്കുടി ശ്രീ മീനാക്ഷി സുന്ദരേശ്വരാര്‍ വിദ്യാശാലാ ഹൈസ്കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ചു. മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്നും 1930-ല്‍ ഇംഗ്ളീഷ് സാഹിത്യത്തില്‍ എം.എ. ബിരുദവും 1933-ല്‍ ലനിലെ മിഡില്‍ ടെമ്പിളില്‍ നിന്നു നിയമബിരുദവും സമ്പാദിച്ചു. നാട്ടുക്കോട്ട ചെട്ടിയാര്‍ സമുദായത്തില്‍ ആദ്യമായി എം.എ. ബിരുദം നേടുന്നത് അളഗപ്പാ ചെട്ടിയാരാണ്. ലന്‍ ചാര്‍ട്ടേഡ് ബാങ്കിലെ ആദ്യത്തെ ഇന്ത്യന്‍ ട്രെയിനി എന്ന ബഹുമതിയും ഇദ്ദേഹത്തിനുണ്ട്.

1943-ല്‍ അണ്ണാമല സര്‍വകലാശാല ഡി.ലിറ്റ് ബിരുദവും 1944-ല്‍ മദ്രാസ് സര്‍വകലാശാല എല്‍എല്‍.ഡി. ബിരുദവും നല്കി ഇദ്ദേഹത്തെ ആദരിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റ് 1945-ല്‍ 'സര്‍' സ്ഥാനം നല്കിയതും പ്രസ്താവ്യമാണ്. ഇന്ത്യ സ്വതന്ത്രയായതോടെ ചെട്ടിയാര്‍ ഈ സ്ഥാനം ഉപേക്ഷിച്ചു. 1957-ല്‍ ഇദ്ദേഹത്തിന് പദ്മഭൂഷണ്‍ ലഭിച്ചു.

അളഗപ്പാ ചെട്ടിയാര്‍

1953-ല്‍ കേംബ്രിജില്‍ വച്ചുനടന്ന കോമണ്‍വെല്‍ത്ത് സര്‍വകലാശാലകളുടെ സമ്മേളനത്തില്‍ അളഗപ്പാ ചെട്ടിയാര്‍ മദ്രാസ് സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തു. 1954-ല്‍ ജപ്പാനില്‍ നടന്ന 12-ാം പസിഫിക് റിലേഷന്‍സ് സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നതും ഗ്ളാസ്ഗോ സര്‍വകലാശാലയുടെ നാനൂറാം വര്‍ഷത്തെ ആഘോഷങ്ങളില്‍ അണ്ണാമല സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തതും പ്രസ്താവ്യമാണ്. ‌ മദ്രാസ് സ്റ്റേറ്റ് പ്രാഥമിക വിദ്യാഭ്യാസ പരിഷ്കരണസമിതിയുടെ അധ്യക്ഷന്‍, മദ്രാസ് സ്റ്റേറ്റിലെ ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ പ്രസിഡന്റ്, ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള 'ഇന്ത്യന്‍ പീപ്പിള്‍സ് ഫാമിന്‍ ട്രസ്റ്റ്', 'മദ്രാസ് സ്റ്റേറ്റിലെ 'പോസ്റ്റ്വാര്‍ സര്‍വീസസ് റികണ്‍സ്റ്റ്രക്ഷന്‍ ഫണ്ട് കമ്മിറ്റി', പ്രൊവിന്‍ഷ്യല്‍ വെല്‍ഫെയര്‍ ഫണ്ട്', 'തമിഴ് വളര്‍ച്ചി കഴകം', 'ബിസിനസ് അഡ്മിനിസ്റ്റ്രേഷന്‍ കമ്മിറ്റി' തുടങ്ങിയവയിലെ അംഗം എന്നീ നിലകളില്‍ വ്യക്തിത്വം സമ്പാദിച്ചിട്ടുണ്ട്. മദ്രാസ്, അണ്ണാമല സര്‍വകലാശാലകളുടെ സെനറ്റില്‍ ആജീവനാന്താംഗമായിരുന്ന ഇദ്ദേഹം 1954-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ ബിരുദദാനപ്രസംഗം നിര്‍വഹിക്കുകയുണ്ടായി.

രാഷ്ട്രക്ഷേമത്തെ മുന്‍നിര്‍ത്തി ഒരു കോടി രൂപയോളം വിവിധരംഗങ്ങളില്‍ സംഭാവന ചെയ്തിട്ടുണ്ട്. മദ്രാസ്, അണ്ണാമല സര്‍വകലാശാലകളില്‍ സാങ്കേതികശാസ്ത്രപഠനം തുടങ്ങുന്നതിന് 5 ലക്ഷം രൂപ സംഭാവന ചെയ്തതും കാരക്കുടിയില്‍ 'സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്' സ്ഥാപിക്കുന്നതിനുവേണ്ടി 'കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്റ്റ്രിയല്‍ റിസര്‍ച്ചി'ന് 15 ലക്ഷം രൂപ സംഭാവന ചെയ്തതും ഇവിടെ സ്മരണീയമാണ്. ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുവേണ്ടി 120 ഹെ. സ്ഥലം ദാനം ചെയ്തു. കാരക്കുടിയില്‍ 5 ച.കി.മീ. വരുന്ന വിസ്തൃതമായ ഒരു പ്രദേശത്ത് 10 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നഴ്സറി മുതല്‍ ബിരുദാനന്തരപഠനംവരെ നിര്‍വഹിക്കുന്നതിന് ഈ സ്ഥാപനങ്ങളില്‍ സജ്ജീകരണമുണ്ട്. അളഗപ്പാ ചെട്ടിയാര്‍ സ്ഥാപിച്ച 'ഡോക്ടര്‍ അളഗപ്പാ ചെട്ടിയാര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ്' ആണ് ഈ സ്ഥാപനങ്ങള്‍ നടത്തുന്നത്. തൃശൂരിനടുത്ത് ആമ്പല്ലൂരിലുള്ള അളഗപ്പാ ടെക്സ്റ്റയില്‍സും അളഗപ്പാ ചെട്ടിയാരുടെ സംഭാവനയാണ്. ഇദ്ദേഹം 1957 ഏ. 5-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍