This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍വാരസ്, ജുവാന്‍ (1780 - 1867)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അല്‍വാരസ്, ജുവാന്‍ (1780 - 1867))
 
വരി 1: വരി 1:
=അല്‍വാരസ്, ജുവാന്‍ (1780 - 1867)=
=അല്‍വാരസ്, ജുവാന്‍ (1780 - 1867)=
-
 
Alvarez,Juan
Alvarez,Juan
 +
[[Image:Juan Alvarez.png|200px|right|thumb|ജുവാന്‍ അല്‍വാരസ്]]
മെക്സിക്കന്‍ വിപ്ലവകാരി. അമേരിന്ത്യന്‍ വംശജനായിരുന്ന ഇദ്ദേഹം 1780 ജനു. 27-ന് കണ്‍സെപ്ഷ്യന്‍ദെ അടോയാക്കില്‍ (ഇപ്പോള്‍ ക്യാസാഡ് അല്‍വാരസ്) ജനിച്ചു. 1810 മുതല്‍ 1835 വരെ മെക്സിക്കോയില്‍ നടന്ന എല്ലാ വിപ്ലവപ്രസ്ഥാനങ്ങളിലും പങ്കെടുത്ത അല്‍വാരസ്, സ്പെയിനിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ ജോസ് മറിയ മോറിലോസ് പാവോണ്‍ നയിച്ച പ്രസ്ഥാനത്തില്‍ ഭാഗഭാക്കായിരുന്നു. അഗസ്റ്റിന്‍ ദെ ഇതുര്‍ ബിദെയെ അധികാരഭ്രഷ്ടനാക്കുന്നതില്‍ 1822-23 കാലത്ത്, അന്റോണിയൊ ലോപ്പസ് ദെ സാന്റ അന്ന(1795-1876)യോടൊപ്പം, ഇദ്ദേഹവും പൊരുതി. മെക്സിക്കോ-യു.എസ്. യുദ്ധത്തിലും (1846-47) അല്‍വാരസ് പങ്കെടുത്തു. 1849-ല്‍ ഗെറേറൊ സ്റ്റേറ്റിന്റെ ആദ്യത്തെ ഗവര്‍ണറായി. 1854-55 കാലഘട്ടത്തില്‍ സാന്റ അന്നയുടെ ഏകാധിപത്യത്തിനെതിരായി അയുത്തല ആസ്ഥാനമാക്കി വിപ്ലവം സംഘടിപ്പിച്ച് സാന്റ അന്നയെ പുറത്താക്കി മെക്സിക്കന്‍ റിപ്പബ്ലിക്കിന്റെ താത്കാലിക പ്രസിഡന്റായി. അനുയായികളുടെ എതിര്‍പ്പുമൂലം 1855 ഡി. 8-ന് പ്രസിഡന്റു സ്ഥാനം രാജിവച്ചു. തുടര്‍ന്ന് അക്കാപുല്‍ക്കോയില്‍ വിശ്രമജീവിതം നയിച്ചു. 1863-67 കാലത്തു മക്സിമിലി(Maximilian, 1832-67)യന്റെ ഭരണത്തെ ഇദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. ഒരു സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്ന അല്‍വാരസിന്റെ പ്രക്ഷോഭങ്ങളുടെ ഫലമാണ് 1857-ലെ മെക്സിക്കന്‍ ഭരണഘടന.  

1867 ആഗ. 21-ന് അല്‍വാരസ് അന്തരിച്ചു.
1867 ആഗ. 21-ന് അല്‍വാരസ് അന്തരിച്ചു.

Current revision as of 06:30, 19 നവംബര്‍ 2009

അല്‍വാരസ്, ജുവാന്‍ (1780 - 1867)

Alvarez,Juan

ജുവാന്‍ അല്‍വാരസ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍