This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അറ കെട്ടിടത്തില്‍ ചുമരുകൊണ്ട് വേര്‍തിരിച്ചിട്ടുള്ള ഭാഗം. ന...)
 
വരി 1: വരി 1:
-
അറ
+
=അറ=
-
കെട്ടിടത്തില്‍ ചുമരുകൊണ്ട് വേര്‍തിരിച്ചിട്ടുള്ള ഭാഗം. നെല്ലും മറ്റും സൂക്ഷിക്കാന്‍ മരപ്പലകകള്‍ നിരത്തി പണിതുണ്ടാക്കുന്ന നിരകള്‍കൊണ്ട് വേര്‍തിരിച്ചിട്ടുള്ള മുറിക്കും സാധാരണ അറ എന്നു പറയാറുണ്ട്. മുറി എന്ന അര്‍ഥത്തില്‍ അതിന്റെ വിവിധോപയോഗങ്ങള്‍ അനുസരിച്ച് ഉറക്കറ, ഓവറ, കലവറ, കല്ലറ, നിലവറ, മണിയറ, പള്ളിയറ എന്നിങ്ങനെ പലപേരുകള്‍ ഉപയോഗിക്കാറുണ്ട്. ഇതില്‍ നിലവറ എന്നത് നെല്ലറകളുടെ കീഴില്‍ ഏറിയ പങ്കും നിലനിരപ്പിനു താഴെ നിര്‍മിക്കുന്ന മുറിയെയാണ് സൂചിപ്പിക്കുന്നത്. പാശ്ചാത്യരുടെ സെല്ലാറിനു (ഇലഹഹമൃ) തുല്യമാണിത്.  
+
കെട്ടിടത്തില്‍ ചുമരുകൊണ്ട് വേര്‍തിരിച്ചിട്ടുള്ള ഭാഗം. നെല്ലും മറ്റും സൂക്ഷിക്കാന്‍ മരപ്പലകകള്‍ നിരത്തി പണിതുണ്ടാക്കുന്ന നിരകള്‍കൊണ്ട് വേര്‍തിരിച്ചിട്ടുള്ള മുറിക്കും സാധാരണ അറ എന്നു പറയാറുണ്ട്. മുറി എന്ന അര്‍ഥത്തില്‍ അതിന്റെ വിവിധോപയോഗങ്ങള്‍ അനുസരിച്ച് ഉറക്കറ, ഓവറ, കലവറ, കല്ലറ, നിലവറ, മണിയറ, പള്ളിയറ എന്നിങ്ങനെ പലപേരുകള്‍ ഉപയോഗിക്കാറുണ്ട്. ഇതില്‍ നിലവറ എന്നത് നെല്ലറകളുടെ കീഴില്‍ ഏറിയ പങ്കും നിലനിരപ്പിനു താഴെ നിര്‍മിക്കുന്ന മുറിയെയാണ് സൂചിപ്പിക്കുന്നത്. പാശ്ചാത്യരുടെ സെല്ലാറിനു (Cellar) തുല്യമാണിത്.  
-
  തടിമാത്രം ഉപയോഗിച്ച് വീടുണ്ടാക്കിയിരുന്ന കാലത്ത് അറ വീടിനോടു ചേര്‍ത്തു വീടിന്റെ പ്രധാനഭാഗമായിത്തന്നെ നിര്‍മിച്ചിരുന്നു. പുതിയ രീതിയിലുള്ള ഭവനനിര്‍മാണം തുടങ്ങിയപ്പോള്‍ അറ തടികൊണ്ട് പ്രത്യേകമായി ഉണ്ടാക്കി സിമന്റ് തൂണുകളിലോ തടികൊണ്ടുതന്നെയുള്ള തൂണുകളിലോ സ്ഥാപിക്കുന്നരീതി നടപ്പിലായി. പല ഭാഗങ്ങളായി ഇളക്കി മാറ്റാവുന്നതരത്തിലാണ് ഇതിന്റെ നിര്‍മിതി. ശീതോഷ്ണസ്ഥിതിയുടെ വ്യത്യാസംകൊണ്ട് ധാന്യങ്ങള്‍ കേടുവരാതെയിരിക്കാനാണ് തടികൊണ്ടുതന്നെ അറ നിര്‍മിക്കുന്നത്. നെല്ലും മറ്റും അറയില്‍ സംഭരിക്കുന്നതിനു മുന്‍പ് പൂജ കഴിക്കുന്ന സമ്പ്രദായം ഹിന്ദുക്കളുടെ ഇടയിലുണ്ട്. അറ മിക്കവാറും ഇന്നു ഗ്രാമപ്രദേശങ്ങളില്‍ മാത്രമേ കാണാനുള്ളു.  

  അലമാരി, പെട്ടി, മേശ മുതലായവയുടെ അകത്തു തടികൊണ്ടു വേര്‍തിരിച്ചിട്ടുള്ള ഭാഗത്തിനും അറ എന്നുതന്നെയാണ്  പറയുന്നത്. ദേവതയെ പ്രതിഷ്ഠിച്ചിട്ടുള്ള ചെറിയ മുറി എന്ന അര്‍ഥത്തിലും അറ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

Current revision as of 07:05, 11 ഓഗസ്റ്റ്‌ 2009

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍