This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറഫാത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അറഫാത്ത്)
 
വരി 1: വരി 1:
=അറഫാത്ത്=
=അറഫാത്ത്=
-
മക്കാനഗരത്തിന് 21 കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന സമതലപ്രദേശം. ദുല്‍ഹജ്ജ് 9-ന് ഉച്ചക്കുശേഷം അസ്തമിക്കുന്നതുവരെ അറഫയില്‍ നില്‍ക്കുകയെന്നത് ഇസ്ലാമിലെ ഹജ്ജ് കര്‍മത്തിന്റെ മുഖ്യയിനമാണ്. അറഫാത്ത് സമതലത്തിന്റെ തെ.കി. സ്ഥിതി ചെയ്യുന്ന ഒരു കുന്നിലാണ് ആഘോഷങ്ങള്‍ക്കായി സമ്മേളിക്കാറുള്ളത്. ഈ കുന്നും അറഫാ എന്ന പേരില്‍ അറിയപ്പെടുന്നു. ജബല്‍-അല്‍-റഹ്മ (കാരുണ്യപര്‍വതം) എന്നാണ് ഇതിനെ സാധാരണയായി വിളിച്ചുവരുന്നത്. ആ കുന്നിന്റെ കി. ഭാഗത്ത് മുകളിലേക്കു കയറുവാനുള്ള കല്‍പ്പടവുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ അറുപതാമത്തെ പടി ഒരു പ്രസംഗപീഠമാകുന്നു. ഇവിടെവച്ചാണ് 'ഖുത്തുബാ' എന്ന 'തീര്‍ഥാടകര്‍ക്കുവേണ്ടിയുള്ള പ്രസംഗം' നടത്താറുള്ളത്. ഇസ്ലാമിന്റെ ആദ്യദശകങ്ങളില്‍ ഇവിടെ ധാരാളം കിണറുകളും വീടുകളും നിര്‍മിച്ചതായും കൃഷി ചെയ്തതായും പറയപ്പെടുന്നു. അറഫാ എന്ന പേരിന്റെ ഉദ്ഭവം ഇന്നും അജ്ഞാതമാണ്. പറുദീസയില്‍നിന്നും പുറന്തള്ളപ്പെട്ടശേഷം ആദവും ഹൌവയും ഇവിടെവച്ചാണത്രെ ആദ്യം കണ്ടുമുട്ടിയതും തിരിച്ചറിഞ്ഞതും. തന്മൂലം 'തിരിച്ചറിയുക' എന്ന അര്‍ഥം വരുന്ന അറഫാത്ത് എന്ന പേര് ഈ സ്ഥലത്തിനു ലഭിച്ചു എന്ന് ഒരു ഐതിഹ്യമുണ്ട്. അറബി ഭാഷാശാസ്ത്രകാരന്മാരും പദങ്ങളുടെ അര്‍ഥത്തെ ആസ്പദമാക്കി ഇതുപോലെ പല കഥകളും പറഞ്ഞുവരുന്നു.
+
മക്കാനഗരത്തിന് 21 കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന സമതലപ്രദേശം. ദുല്‍ഹജ്ജ് 9-ന് ഉച്ചക്കുശേഷം അസ്തമിക്കുന്നതുവരെ അറഫയില്‍ നില്‍ക്കുകയെന്നത് ഇസ്ലാമിലെ ഹജ്ജ് കര്‍മത്തിന്റെ മുഖ്യയിനമാണ്. അറഫാത്ത് സമതലത്തിന്റെ തെ.കി. സ്ഥിതി ചെയ്യുന്ന ഒരു കുന്നിലാണ് ആഘോഷങ്ങള്‍ക്കായി സമ്മേളിക്കാറുള്ളത്. ഈ കുന്നും അറഫാ എന്ന പേരില്‍ അറിയപ്പെടുന്നു. ജബല്‍-അല്‍-റഹ്മ (കാരുണ്യപര്‍വതം) എന്നാണ് ഇതിനെ സാധാരണയായി വിളിച്ചുവരുന്നത്. ആ കുന്നിന്റെ കി. ഭാഗത്ത് മുകളിലേക്കു കയറുവാനുള്ള കല്‍പ്പടവുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ അറുപതാമത്തെ പടി ഒരു പ്രസംഗപീഠമാകുന്നു. ഇവിടെവച്ചാണ് 'ഖുത്തുബാ' എന്ന 'തീര്‍ഥാടകര്‍ക്കുവേണ്ടിയുള്ള പ്രസംഗം' നടത്താറുള്ളത്. ഇസ്ലാമിന്റെ ആദ്യദശകങ്ങളില്‍ ഇവിടെ ധാരാളം കിണറുകളും വീടുകളും നിര്‍മിച്ചതായും കൃഷി ചെയ്തതായും പറയപ്പെടുന്നു. [[Image:Arafat.png|200px|right|thumb|അറാഫത്ത്]]
 +
അറഫാ എന്ന പേരിന്റെ ഉദ്ഭവം ഇന്നും അജ്ഞാതമാണ്. പറുദീസയില്‍നിന്നും പുറന്തള്ളപ്പെട്ടശേഷം ആദവും ഹൌവയും ഇവിടെവച്ചാണത്രെ ആദ്യം കണ്ടുമുട്ടിയതും തിരിച്ചറിഞ്ഞതും. തന്മൂലം 'തിരിച്ചറിയുക' എന്ന അര്‍ഥം വരുന്ന അറഫാത്ത് എന്ന പേര് ഈ സ്ഥലത്തിനു ലഭിച്ചു എന്ന് ഒരു ഐതിഹ്യമുണ്ട്. അറബി ഭാഷാശാസ്ത്രകാരന്മാരും പദങ്ങളുടെ അര്‍ഥത്തെ ആസ്പദമാക്കി ഇതുപോലെ പല കഥകളും പറഞ്ഞുവരുന്നു.

Current revision as of 07:53, 16 നവംബര്‍ 2009

അറഫാത്ത്

മക്കാനഗരത്തിന് 21 കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന സമതലപ്രദേശം. ദുല്‍ഹജ്ജ് 9-ന് ഉച്ചക്കുശേഷം അസ്തമിക്കുന്നതുവരെ അറഫയില്‍ നില്‍ക്കുകയെന്നത് ഇസ്ലാമിലെ ഹജ്ജ് കര്‍മത്തിന്റെ മുഖ്യയിനമാണ്. അറഫാത്ത് സമതലത്തിന്റെ തെ.കി. സ്ഥിതി ചെയ്യുന്ന ഒരു കുന്നിലാണ് ആഘോഷങ്ങള്‍ക്കായി സമ്മേളിക്കാറുള്ളത്. ഈ കുന്നും അറഫാ എന്ന പേരില്‍ അറിയപ്പെടുന്നു. ജബല്‍-അല്‍-റഹ്മ (കാരുണ്യപര്‍വതം) എന്നാണ് ഇതിനെ സാധാരണയായി വിളിച്ചുവരുന്നത്. ആ കുന്നിന്റെ കി. ഭാഗത്ത് മുകളിലേക്കു കയറുവാനുള്ള കല്‍പ്പടവുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ അറുപതാമത്തെ പടി ഒരു പ്രസംഗപീഠമാകുന്നു. ഇവിടെവച്ചാണ് 'ഖുത്തുബാ' എന്ന 'തീര്‍ഥാടകര്‍ക്കുവേണ്ടിയുള്ള പ്രസംഗം' നടത്താറുള്ളത്. ഇസ്ലാമിന്റെ ആദ്യദശകങ്ങളില്‍ ഇവിടെ ധാരാളം കിണറുകളും വീടുകളും നിര്‍മിച്ചതായും കൃഷി ചെയ്തതായും പറയപ്പെടുന്നു.
അറാഫത്ത്

അറഫാ എന്ന പേരിന്റെ ഉദ്ഭവം ഇന്നും അജ്ഞാതമാണ്. പറുദീസയില്‍നിന്നും പുറന്തള്ളപ്പെട്ടശേഷം ആദവും ഹൌവയും ഇവിടെവച്ചാണത്രെ ആദ്യം കണ്ടുമുട്ടിയതും തിരിച്ചറിഞ്ഞതും. തന്മൂലം 'തിരിച്ചറിയുക' എന്ന അര്‍ഥം വരുന്ന അറഫാത്ത് എന്ന പേര് ഈ സ്ഥലത്തിനു ലഭിച്ചു എന്ന് ഒരു ഐതിഹ്യമുണ്ട്. അറബി ഭാഷാശാസ്ത്രകാരന്മാരും പദങ്ങളുടെ അര്‍ഥത്തെ ആസ്പദമാക്കി ഇതുപോലെ പല കഥകളും പറഞ്ഞുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍