This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അയോണ്‍ കീി വൈദ്യുതചാര്‍ജ് ഉള്ള അണു അല്ലെങ്കില്‍ അണുസംഘാതം (...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
അയോണ്‍
+
=അയോണ്‍=
 +
Ion
-
കീി
+
വൈദ്യുതചാര്‍ജ് ഉള്ള അണു അല്ലെങ്കില്‍ അണുസംഘാതം (group of atoms). ഒന്നോ അതിലധികമോ ഇലക്ട്രോണുകള്‍ നഷ്ടപ്പെടുന്നതുകൊണ്ടോ നേടുന്നതുകൊണ്ടോ അന്യഥാ നിഷ്പക്ഷങ്ങള്‍ (neutral) ആയ അണുക്കള്‍ അയോണുകളായിത്തീരുന്നു. ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെടുമ്പോള്‍ ഹൈഡ്രജന്‍ അണു (H) ഹൈഡ്രജന്‍ അയോണ്‍ (H<sup>+</sup>) ആകുന്നു; സോഡിയം അണു  സോഡിയം അയോണ്‍ (Na<sup>+</sup>) ആകുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍, ഹൈഡ്രജനും സോഡിയം തുടങ്ങിയ ലോഹങ്ങളും ഇലക്ട്രോണ്‍ (അഥവാ ഇലക്ട്രോണുകള്‍) നഷ്ടപ്പെട്ടിട്ടാണ് അയോണുകളാകുന്നത്. ആകയാല്‍ ഇവയെല്ലാം ധന (positive) അയോണുകള്‍ ആണ്. Ca<sup>+2</sup>, Ba<sup>+2</sup>, Al<sup>+3</sup> മുതലായവയും ധന-അയോണുകള്‍ക്ക് ദൃഷ്ടാന്തങ്ങളാണ്. ഹൈഡ്രജന്‍ ഒഴിച്ചുള്ള അലോഹങ്ങളുടെ അണുക്കള്‍ പ്രായേണ ഇലക്ട്രോണ്‍ (അല്ലെങ്കില്‍ ഇലക്ട്രോണുകള്‍) സ്വീകരിച്ചാണ് അയോണുകളായിത്തീരുന്നത്. തന്മൂലം ഇവയെല്ലാം ഋണ (negative) അയോണുകള്‍ ആണ്. ക്ലോറിന്‍ അണു ഒരു ഇലക്ട്രോണ്‍ നേടി ഉണ്ടാകുന്ന അയോണിന് ക്ലോറൈഡ് അയോണ്‍ (Cl<sup>-1</sup>) എന്നും രണ്ട് ഇലക്ട്രോണ്‍ നേടിയ സള്‍ഫര്‍ അയോണിന് സള്‍ഫൈഡ് അയോണ്‍ (S<sup>-2</sup>) എന്നും പറഞ്ഞു വരുന്നു. നൈട്രേറ്റ് (NO<sup>-1</sup><sub>3</sub>), സള്‍ഫേറ്റ്(SO<sup>-2</sup><sub>4</sub>) , ഹൈഡ്രോക്സൈഡ് (OH<sup>-1</sup>), കാര്‍ബണേറ്റ് (CO<sup>-2</sup><sub>3</sub>) എന്നിവയെല്ലാം അലോഹാണുസംഘാതങ്ങള്‍ ലഭ്യമാക്കുന്ന മറ്റു ചില ഋണ-അയോണുകള്‍ ആണ്. അയോണുകള്‍ പ്രതിനിധാനം ചെയ്യപ്പെടുമ്പോള്‍ അണുക്കളുടെ അല്ലെങ്കില്‍ അണുസംഘാതങ്ങളുടെ സിംബലുകള്‍ എഴുതി അവയുടെ വലതുവശത്ത് മുകളിലായി ചാര്‍ജിന്റെ ചിഹ്നവും സംഖ്യയും ഇട്ടോ ചാര്‍ജുകളുടെ എണ്ണത്തിനു തുല്യമായത്ര ചിഹ്നങ്ങള്‍ ചേര്‍ത്തോ (ഉദാ. Ca<sup>+2</sup>, S<sup>-2</sup>) അയോണുകളെ പ്രതിനിധാനം ചെയ്യാം.
-
വൈദ്യുതചാര്‍ജ് ഉള്ള അണു അല്ലെങ്കില്‍ അണുസംഘാതം (ഴൃീൌു ീള മീാ). ഒന്നോ അതിലധികമോ ഇലക്ട്രോണുകള്‍ നഷ്ടപ്പെടുന്നതുകൊണ്ടോ നേടുന്നതുകൊണ്ടോ അന്യഥാ നിഷ്പക്ഷങ്ങള്‍ (ിലൌൃമഹ) ആയ അണുക്കള്‍ അയോണുകളായിത്തീരുന്നു. ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെടുമ്പോള്‍ ഹൈഡ്രജന്‍ അണു (ഒ) ഹൈഡ്രജന്‍ അയോണ്‍ (ഒ+) ആകുന്നു; സോഡിയം അണു  സോഡിയം അയോണ്‍ (ചമ+) ആകുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍, ഹൈഡ്രജനും സോഡിയം തുടങ്ങിയ ലോഹങ്ങളും ഇലക്ട്രോണ്‍ (അഥവാ ഇലക്ട്രോണുകള്‍) നഷ്ടപ്പെട്ടിട്ടാണ് അയോണുകളാകുന്നത്. ആകയാല്‍ ഇവയെല്ലാം ധന (ുീശെശ്േല) അയോണുകള്‍ ആണ്. ഇമ+2, ആമ+2, അഹ+3 മുതലായവയും ധന-അയോണുകള്‍ക്ക് ദൃഷ്ടാന്തങ്ങളാണ്. ഹൈഡ്രജന്‍ ഒഴിച്ചുള്ള അലോഹങ്ങളുടെ അണുക്കള്‍ പ്രായേണ ഇലക്ട്രോണ്‍ (അല്ലെങ്കില്‍ ഇലക്ട്രോണുകള്‍) സ്വീകരിച്ചാണ് അയോണുകളായിത്തീരുന്നത്. തന്മൂലം ഇവയെല്ലാം ഋണ (ിലഴമശ്േല) അയോണുകള്‍ ആണ്. ക്ളോറിന്‍ അണു ഒരു ഇലക്ട്രോണ്‍ നേടി ഉണ്ടാകുന്ന അയോണിന് ക്ളോറൈഡ് അയോണ്‍ (ഇഹ –1) എന്നും രണ്ട് ഇലക്ട്രോണ്‍ നേടിയ സള്‍ഫര്‍ അയോണിന് സള്‍ഫൈഡ് അയോണ്‍ (ട –2) എന്നും പറഞ്ഞു വരുന്നു. നൈട്രേറ്റ് , സള്‍ഫേറ്റ് , ഹൈഡ്രോക്സൈഡ് (ഛഒ –1), കാര്‍ബണേറ്റ്  എന്നിവയെല്ലാം അലോഹാണുസംഘാതങ്ങള്‍ ലഭ്യമാക്കുന്ന മറ്റു ചില ഋണ-അയോണുകള്‍ ആണ്. അയോണുകള്‍ പ്രതിനിധാനം ചെയ്യപ്പെടുമ്പോള്‍ അണുക്കളുടെ അല്ലെങ്കില്‍ അണുസംഘാതങ്ങളുടെ സിംബലുകള്‍ എഴുതി അവയുടെ വലതുവശത്ത് മുകളിലായി ചാര്‍ജിന്റെ ചിഹ്നവും സംഖ്യയും ഇട്ടോ ചാര്‍ജുകളുടെ എണ്ണത്തിനു തുല്യമായത്ര ചിഹ്നങ്ങള്‍ ചേര്‍ത്തോ (ഉദാ. ഇമ+2, ട– 2) അയോണുകളെ പ്രതിനിധാനം ചെയ്യാം.
+
ഒരു അയോണിന്റെ ചാര്‍ജ് സംഖ്യ മിക്കപ്പോഴും അതിന്റെ സംയോജകതയ്ക്കും തുല്യമായിരിക്കും. ഉദാഹരണമായി സോഡിയത്തിന്റെ സംയോജകതയ്ക്കും വിധേയമായി 1, ബേരിയത്തിന്റേത് 2, സള്‍ഫേറ്റിന്റേത് 2. വിദ്യുദപഘടനം ധന-അയോണ്‍ ഋണ-ഇലക്ട്രോഡിലേക്കു (cathode) പോകുന്നതായതു കൊണ്ട് അതിനെ കാറ്റയോണ്‍ എന്നും ഋണ-അയോണ്‍ ധന-ഇലക്ട്രോഡിലേക്ക് (anode) പോകുന്നതായതുകൊണ്ട് അതിനെ അനയോണ്‍ (anion) എന്നും വ്യവഹരിക്കാറുണ്ട്. മുന്‍ പറഞ്ഞതെല്ലാം രാസപ്രവര്‍ത്തനങ്ങളില്‍ രൂപം കൊള്ളുന്ന അയോണുകളുടെ കാര്യമാണ്. ഉന്നത താപനിലയിലും അണു സ്ഫോടനങ്ങളിലും ഏത് അണു ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട് ധന-അയോണായി മാറാറുണ്ട്. നോ: അയോണീകരണം
-
 
+
-
  ഒരു അയോണിന്റെ ചാര്‍ജ് സംഖ്യ മിക്കപ്പോഴും അതിന്റെ സംയോജകതയ്ക്കും തുല്യമായിരിക്കും. ഉദാഹരണമായി സോഡിയത്തിന്റെ സംയോജകതയ്ക്കും വിധേയമായി 1, ബേരിയത്തിന്റേത് 2, സള്‍ഫേറ്റിന്റേത് 2. വിദ്യുദപഘടനം ധന-അയോണ്‍ ഋണ-ഇലക്ട്രോഡിലേക്കു (രമവീേറല) പോകുന്നതായതു കൊണ്ട് അതിനെ കാറ്റയോണ്‍ എന്നും ഋണ-അയോണ്‍ ധന-ഇലക്ട്രോഡിലേക്ക് (മിീറല) പോകുന്നതായതുകൊണ്ട് അതിനെ അനയോണ്‍ (മിശീി) എന്നും വ്യവഹരിക്കാറുണ്ട്. മുന്‍ പറഞ്ഞതെല്ലാം രാസപ്രവര്‍ത്തനങ്ങളില്‍ രൂപം കൊള്ളുന്ന അയോണുകളുടെ കാര്യമാണ്. ഉന്നത താപനിലയിലും അണു സ്ഫോടനങ്ങളിലും ഏത് അണു ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട് ധന-അയോണായി മാറാറുണ്ട്. നോ: അയോണീകരണം
+
(ഡോ. പി.എസ്. രാമന്‍)
(ഡോ. പി.എസ്. രാമന്‍)

Current revision as of 08:53, 1 ഓഗസ്റ്റ്‌ 2009

അയോണ്‍

Ion

വൈദ്യുതചാര്‍ജ് ഉള്ള അണു അല്ലെങ്കില്‍ അണുസംഘാതം (group of atoms). ഒന്നോ അതിലധികമോ ഇലക്ട്രോണുകള്‍ നഷ്ടപ്പെടുന്നതുകൊണ്ടോ നേടുന്നതുകൊണ്ടോ അന്യഥാ നിഷ്പക്ഷങ്ങള്‍ (neutral) ആയ അണുക്കള്‍ അയോണുകളായിത്തീരുന്നു. ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെടുമ്പോള്‍ ഹൈഡ്രജന്‍ അണു (H) ഹൈഡ്രജന്‍ അയോണ്‍ (H+) ആകുന്നു; സോഡിയം അണു സോഡിയം അയോണ്‍ (Na+) ആകുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍, ഹൈഡ്രജനും സോഡിയം തുടങ്ങിയ ലോഹങ്ങളും ഇലക്ട്രോണ്‍ (അഥവാ ഇലക്ട്രോണുകള്‍) നഷ്ടപ്പെട്ടിട്ടാണ് അയോണുകളാകുന്നത്. ആകയാല്‍ ഇവയെല്ലാം ധന (positive) അയോണുകള്‍ ആണ്. Ca+2, Ba+2, Al+3 മുതലായവയും ധന-അയോണുകള്‍ക്ക് ദൃഷ്ടാന്തങ്ങളാണ്. ഹൈഡ്രജന്‍ ഒഴിച്ചുള്ള അലോഹങ്ങളുടെ അണുക്കള്‍ പ്രായേണ ഇലക്ട്രോണ്‍ (അല്ലെങ്കില്‍ ഇലക്ട്രോണുകള്‍) സ്വീകരിച്ചാണ് അയോണുകളായിത്തീരുന്നത്. തന്മൂലം ഇവയെല്ലാം ഋണ (negative) അയോണുകള്‍ ആണ്. ക്ലോറിന്‍ അണു ഒരു ഇലക്ട്രോണ്‍ നേടി ഉണ്ടാകുന്ന അയോണിന് ക്ലോറൈഡ് അയോണ്‍ (Cl-1) എന്നും രണ്ട് ഇലക്ട്രോണ്‍ നേടിയ സള്‍ഫര്‍ അയോണിന് സള്‍ഫൈഡ് അയോണ്‍ (S-2) എന്നും പറഞ്ഞു വരുന്നു. നൈട്രേറ്റ് (NO-13), സള്‍ഫേറ്റ്(SO-24) , ഹൈഡ്രോക്സൈഡ് (OH-1), കാര്‍ബണേറ്റ് (CO-23) എന്നിവയെല്ലാം അലോഹാണുസംഘാതങ്ങള്‍ ലഭ്യമാക്കുന്ന മറ്റു ചില ഋണ-അയോണുകള്‍ ആണ്. അയോണുകള്‍ പ്രതിനിധാനം ചെയ്യപ്പെടുമ്പോള്‍ അണുക്കളുടെ അല്ലെങ്കില്‍ അണുസംഘാതങ്ങളുടെ സിംബലുകള്‍ എഴുതി അവയുടെ വലതുവശത്ത് മുകളിലായി ചാര്‍ജിന്റെ ചിഹ്നവും സംഖ്യയും ഇട്ടോ ചാര്‍ജുകളുടെ എണ്ണത്തിനു തുല്യമായത്ര ചിഹ്നങ്ങള്‍ ചേര്‍ത്തോ (ഉദാ. Ca+2, S-2) അയോണുകളെ പ്രതിനിധാനം ചെയ്യാം.

ഒരു അയോണിന്റെ ചാര്‍ജ് സംഖ്യ മിക്കപ്പോഴും അതിന്റെ സംയോജകതയ്ക്കും തുല്യമായിരിക്കും. ഉദാഹരണമായി സോഡിയത്തിന്റെ സംയോജകതയ്ക്കും വിധേയമായി 1, ബേരിയത്തിന്റേത് 2, സള്‍ഫേറ്റിന്റേത് 2. വിദ്യുദപഘടനം ധന-അയോണ്‍ ഋണ-ഇലക്ട്രോഡിലേക്കു (cathode) പോകുന്നതായതു കൊണ്ട് അതിനെ കാറ്റയോണ്‍ എന്നും ഋണ-അയോണ്‍ ധന-ഇലക്ട്രോഡിലേക്ക് (anode) പോകുന്നതായതുകൊണ്ട് അതിനെ അനയോണ്‍ (anion) എന്നും വ്യവഹരിക്കാറുണ്ട്. മുന്‍ പറഞ്ഞതെല്ലാം രാസപ്രവര്‍ത്തനങ്ങളില്‍ രൂപം കൊള്ളുന്ന അയോണുകളുടെ കാര്യമാണ്. ഉന്നത താപനിലയിലും അണു സ്ഫോടനങ്ങളിലും ഏത് അണു ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട് ധന-അയോണായി മാറാറുണ്ട്. നോ: അയോണീകരണം

(ഡോ. പി.എസ്. രാമന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍