This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയണ്‍ (ഇരുമ്പ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അയണ്‍ (ഇരുമ്പ്))
 
വരി 3: വരി 3:
-
ഒരു ലോഹമൂലകം. സിംബല്‍ Fe. അണുസംഖ്യ 26. അ. ഭാ. 55.85. ചരിത്രാതീതകാലം മുതല്‍ ഈ ലോഹം അറിയപ്പെട്ടിട്ടുണ്ട്. കൃഷ്ണശില മുതലായ പലതരം പാറകളില്‍ ഇത് ശുദ്ധരൂപത്തില്‍ ചെറിയതോതില്‍ കാണപ്പെടുന്നു. ജലത്തിലും ഉല്ക്കാപിണ്ഡങ്ങളിലും ചെടികളിലും ഉയര്‍ന്നതരം ജന്തുക്കളുടെ രക്തത്തിലും ഇത് അടങ്ങിയിട്ടുണ്ട്. സമൃദ്ധിയില്‍ ലോഹങ്ങളില്‍ രണ്ടാം സ്ഥാനവും മൂലകങ്ങളില്‍ നാലാം സ്ഥാനവും ഇതിനുണ്ട്. ഇന്ത്യയില്‍ ഋഗ്വേദകാലത്തിനു മുന്‍പുതന്നെ ഈ ലോഹം നിഷ്കര്‍ഷണം  ചെയ്തു പയോഗിച്ചിരുന്നു. സംസ്കൃതഭാഷയില്‍ ഇതിന് 'അയസ്സ്' എന്നാണു പേര്. ആംഗ്ലോ സാക്സന്‍ പദമായ 'ഐസണ്‍' എന്നത് ആദ്യം 'ഐറെണ്‍' (Iren) എന്നും പിന്നീടു 'അയണ്‍' (Iron) എന്നും രൂപാന്തരപ്പെട്ടിട്ടാണ് ഈ മൂലകത്തിന് അയണ്‍ എന്ന പേര് സിദ്ധിച്ചത്. അസീറിയ, ചൈന, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഏകദേശം 6,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇത് പരിചിതമായ ഒരു വസ്തുവായിരുന്നു. ഈ ലോഹത്തിന്റെ പ്രായോഗികപ്രാധാന്യം വ്യാവസായികരംഗത്ത് വര്‍ധിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. ''നോ: ഇരുമ്പും ഉരുക്കും''
+
ഒരു ലോഹമൂലകം. സിംബല്‍ Fe. അണുസംഖ്യ 26. അ. ഭാ. 55.85. ചരിത്രാതീതകാലം മുതല്‍ ഈ ലോഹം അറിയപ്പെട്ടിട്ടുണ്ട്. കൃഷ്ണശില മുതലായ പലതരം പാറകളില്‍ ഇത് ശുദ്ധരൂപത്തില്‍ ചെറിയതോതില്‍ കാണപ്പെടുന്നു. ജലത്തിലും ഉല്ക്കാപിണ്ഡങ്ങളിലും ചെടികളിലും ഉയര്‍ന്നതരം ജന്തുക്കളുടെ രക്തത്തിലും ഇത് അടങ്ങിയിട്ടുണ്ട്. സമൃദ്ധിയില്‍ ലോഹങ്ങളില്‍ രണ്ടാം സ്ഥാനവും മൂലകങ്ങളില്‍ നാലാം സ്ഥാനവും ഇതിനുണ്ട്. ഇന്ത്യയില്‍ ഋഗ്വേദകാലത്തിനു മുന്‍പുതന്നെ ഈ ലോഹം നിഷ്കര്‍ഷണം  ചെയ്തുപയോഗിച്ചിരുന്നു. സംസ്കൃതഭാഷയില്‍ ഇതിന് 'അയസ്സ്' എന്നാണു പേര്. ആംഗ്ലോ സാക്സന്‍ പദമായ 'ഐസണ്‍' എന്നത് ആദ്യം 'ഐറെണ്‍' (Iren) എന്നും പിന്നീടു 'അയണ്‍' (Iron) എന്നും രൂപാന്തരപ്പെട്ടിട്ടാണ് ഈ മൂലകത്തിന് അയണ്‍ എന്ന പേര് സിദ്ധിച്ചത്. അസീറിയ, ചൈന, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഏകദേശം 6,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇത് പരിചിതമായ ഒരു വസ്തുവായിരുന്നു. ഈ ലോഹത്തിന്റെ പ്രായോഗികപ്രാധാന്യം വ്യാവസായികരംഗത്ത് വര്‍ധിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. ''നോ: ഇരുമ്പും ഉരുക്കും''

Current revision as of 11:22, 14 നവംബര്‍ 2014

അയണ്‍ (ഇരുമ്പ്)

Iron


ഒരു ലോഹമൂലകം. സിംബല്‍ Fe. അണുസംഖ്യ 26. അ. ഭാ. 55.85. ചരിത്രാതീതകാലം മുതല്‍ ഈ ലോഹം അറിയപ്പെട്ടിട്ടുണ്ട്. കൃഷ്ണശില മുതലായ പലതരം പാറകളില്‍ ഇത് ശുദ്ധരൂപത്തില്‍ ചെറിയതോതില്‍ കാണപ്പെടുന്നു. ജലത്തിലും ഉല്ക്കാപിണ്ഡങ്ങളിലും ചെടികളിലും ഉയര്‍ന്നതരം ജന്തുക്കളുടെ രക്തത്തിലും ഇത് അടങ്ങിയിട്ടുണ്ട്. സമൃദ്ധിയില്‍ ലോഹങ്ങളില്‍ രണ്ടാം സ്ഥാനവും മൂലകങ്ങളില്‍ നാലാം സ്ഥാനവും ഇതിനുണ്ട്. ഇന്ത്യയില്‍ ഋഗ്വേദകാലത്തിനു മുന്‍പുതന്നെ ഈ ലോഹം നിഷ്കര്‍ഷണം ചെയ്തുപയോഗിച്ചിരുന്നു. സംസ്കൃതഭാഷയില്‍ ഇതിന് 'അയസ്സ്' എന്നാണു പേര്. ആംഗ്ലോ സാക്സന്‍ പദമായ 'ഐസണ്‍' എന്നത് ആദ്യം 'ഐറെണ്‍' (Iren) എന്നും പിന്നീടു 'അയണ്‍' (Iron) എന്നും രൂപാന്തരപ്പെട്ടിട്ടാണ് ഈ മൂലകത്തിന് അയണ്‍ എന്ന പേര് സിദ്ധിച്ചത്. അസീറിയ, ചൈന, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഏകദേശം 6,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇത് പരിചിതമായ ഒരു വസ്തുവായിരുന്നു. ഈ ലോഹത്തിന്റെ പ്രായോഗികപ്രാധാന്യം വ്യാവസായികരംഗത്ത് വര്‍ധിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. നോ: ഇരുമ്പും ഉരുക്കും

താളിന്റെ അനുബന്ധങ്ങള്‍