This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമീബ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അമീബ = അാീലയമ ഒരു ഏകകോശസൂക്ഷ്മജീവി. പ്രോട്ടോസോവ (ജൃീീ്വീമ) ഫൈലത്തിലെ ...)
വരി 1: വരി 1:
= അമീബ =
= അമീബ =
-
അാീലയമ
+
Amoeba
-
ഒരു ഏകകോശസൂക്ഷ്മജീവി. പ്രോട്ടോസോവ (ജൃീീ്വീമ) ഫൈലത്തിലെ സാര്‍ക്കോഡൈന (ടമൃരീറശിമ) വര്‍ഗത്തില്‍ ഉള്‍പ്പെടുന്നു. ശുദ്ധജലതടാകങ്ങളിലും ഇലകളും മറ്റും അഴുകിക്കിടക്കുന്ന ഓടകളിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഏകകോശസൂക്ഷ്മജീവികള്‍ മൊത്തത്തില്‍ അമീബ എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്നുണ്ട്. 1755-ല്‍ റോസല്‍ ഫൊണ്‍ റോസനോഫ് എന്ന ശാസ്ത്രകാരനാണ് സര്‍വസാധാരണമായി കണ്ടുവരുന്ന അമീബ പ്രോട്ടിയസി (അാീലയമ ുൃീലൌേ)നെപ്പറ്റി ആദ്യവിവരണം നല്കിയത്. അമീബകളില്‍ ഭൂരിഭാഗവും സൂക്ഷ്മജീവികളാണെങ്കിലും, ചുരുക്കം ചിലവയെ നഗ്നനേത്രങ്ങള്‍ കൊണ്ടും കാണാന്‍ സാധിക്കും. 3 മി.മീ. വ്യാസം വരുന്ന പീലോമിക്സ (ജലഹ്യീാഃമ) ഇക്കൂട്ടത്തില്‍ പെടുന്നു. ജീവശാസ്ത്രത്തില്‍ ഏറ്റവുമധികം പഠനവിഷയമായിട്ടുള്ള ജീവികളില്‍ ഒന്നാണ് അമീബ. ഏറ്റവും പ്രാഥമികവും ലളിതവുമായ രൂപിയായതുകൊണ്ടാവാം ഇതിന് ഇത്ര പ്രാധാന്യം കല്പിച്ചിരിക്കുന്നത്.
+
ഒരു ഏകകോശസൂക്ഷ്മജീവി. പ്രോട്ടോസോവ (Protozoa) ഫൈലത്തിലെ സാര്‍ക്കോഡൈന (Sarcodina) വര്‍ഗത്തില്‍ ഉള്‍പ്പെടുന്നു. ശുദ്ധജലതടാകങ്ങളിലും ഇലകളും മറ്റും അഴുകിക്കിടക്കുന്ന ഓടകളിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഏകകോശസൂക്ഷ്മജീവികള്‍ മൊത്തത്തില്‍ അമീബ എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്നുണ്ട്. 1755-ല്‍ റോസല്‍ ഫൊണ്‍ റോസനോഫ് എന്ന ശാസ്ത്രകാരനാണ് സര്‍വസാധാരണമായി കണ്ടുവരുന്ന അമീബ പ്രോട്ടിയസി (Amoeba proteus)നെപ്പറ്റി ആദ്യവിവരണം നല്കിയത്. അമീബകളില്‍ ഭൂരിഭാഗവും സൂക്ഷ്മജീവികളാണെങ്കിലും, ചുരുക്കം ചിലവയെ നഗ്നനേത്രങ്ങള്‍ കൊണ്ടും കാണാന്‍ സാധിക്കും. 3 മി.മീ. വ്യാസം വരുന്ന പീലോമിക്സ (Pelomyxa) ഇക്കൂട്ടത്തില്‍ പെടുന്നു. ജീവശാസ്ത്രത്തില്‍ ഏറ്റവുമധികം പഠനവിഷയമായിട്ടുള്ള ജീവികളില്‍ ഒന്നാണ് അമീബ. ഏറ്റവും പ്രാഥമികവും ലളിതവുമായ രൂപിയായതുകൊണ്ടാവാം ഇതിന് ഇത്ര പ്രാധാന്യം കല്പിച്ചിരിക്കുന്നത്.
-
അമീബയുടെ ശരീരത്തിന് ഒരു പ്രത്യേക ആകൃതിയില്ല. കട്ടിയുള്ള ഒരു ആവരണചര്‍മത്തിന്റെ അഭാവവും കപടപാദ(ുലൌെറീുീറശമ)ങ്ങളുടെ രൂപവത്കരണവുമാണ് ഇതിനു കാരണം.
+
അമീബയുടെ ശരീരത്തിന് ഒരു പ്രത്യേക ആകൃതിയില്ല. കട്ടിയുള്ള ഒരു ആവരണചര്‍മത്തിന്റെ അഭാവവും കപടപാദ(pseudopodia)ങ്ങളുടെ രൂപവത്കരണവുമാണ് ഇതിനു കാരണം.
-
ശരീരത്തെ ഒരു നേരിയ ചര്‍മം-പ്ളാസ്മാലെമ്മ (ുഹമാമഹലാാമ) ആവരണം ചെയ്തിരിക്കുന്നു. ഇതിനുള്ളിലായി ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ളാസം (ജൃീീുഹമാ) കാണാം. പ്രോട്ടോപ്ളാസത്തിന് എക്റ്റോപ്ളാസം (ലരീുഹമാ) എന്നും എന്‍ഡോപ്ളാസം (ലിറീുഹമാ) എന്നും രണ്ടു ഭാഗങ്ങളുണ്ട്. പുറമേ കാണുന്ന എക്റ്റോപ്ളാസം തെളിമയുള്ളതും അല്പം ഘനസ്വഭാവത്തോടുകൂടിയതുമാണ്. ഇതിനുള്ളിലായി അനവധി കണങ്ങളോടുകൂടിയ ദ്രവരൂപമുള്ള എന്‍ഡോപ്ളാസം കാണാം. ഇതിന്റെ ഏതാണ്ട് മധ്യഭാഗത്തായി ഒരു കോശകേന്ദ്രം (ിൌരഹലൌ) ഉണ്ട്. ഇതിനു പുറമേ ആഹാരാംശങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഒന്നോ അതിലധികമോ ഭക്ഷ്യ-രിക്തികകള്‍ (ളീീറ ്മരൌീഹല) കാണാം. വിസര്‍ജ്യവസ്തുക്കള്‍ ശേഖരിച്ച് വെളിയില്‍ തള്ളുന്നത് സങ്കുഞ്ചനശീലരിക്തികകള്‍ (രീിൃമരശേഹല ്മരൌീഹല) വഴിയാണ്.
+
ശരീരത്തെ ഒരു നേരിയ ചര്‍മം-പ്ളാസ്മാലെമ്മ (plasmalemma) ആവരണം ചെയ്തിരിക്കുന്നു. ഇതിനുള്ളിലായി ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ളാസം (Protoplasm) കാണാം. പ്രോട്ടോപ്ളാസത്തിന് എക്റ്റോപ്ളാസം (ectoplasm) എന്നും എന്‍ഡോപ്ളാസം (endoplasm) എന്നും രണ്ടു ഭാഗങ്ങളുണ്ട്. പുറമേ കാണുന്ന എക്റ്റോപ്ളാസം തെളിമയുള്ളതും അല്പം ഘനസ്വഭാവത്തോടുകൂടിയതുമാണ്. ഇതിനുള്ളിലായി അനവധി കണങ്ങളോടുകൂടിയ ദ്രവരൂപമുള്ള എന്‍ഡോപ്ളാസം കാണാം. ഇതിന്റെ ഏതാണ്ട് മധ്യഭാഗത്തായി ഒരു കോശകേന്ദ്രം (nucleus) ഉണ്ട്. ഇതിനു പുറമേ ആഹാരാംശങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഒന്നോ അതിലധികമോ ഭക്ഷ്യ-രിക്തികകള്‍ (food vacuoles) കാണാം. വിസര്‍ജ്യവസ്തുക്കള്‍ ശേഖരിച്ച് വെളിയില്‍ തള്ളുന്നത് സങ്കുഞ്ചനശീലരിക്തികകള്‍ (contractile vacuoles) വഴിയാണ്.
-
അമീബോയ്ഡ് ചലനം. അമീബയുടെ ചലനത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും പൊതുവേ സ്വീകാര്യമായ ഹൈമന്റെ സിദ്ധാന്തമനുസരിച്ച് എന്‍ഡോപ്ളാസത്തെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു; പുറമേ കാണുന്ന ജെല്ലി പോലെയുള്ള പ്ളാസ്മാജെലും (ുഹമാമഴലഹ) അതിനുള്ളിലായി കാണുന്ന ദ്രവരൂപത്തിലുള്ള പ്ളാസ്മാസോളും (ുഹമാമീഹ). പ്ളാസ്മാസോളിന് മാത്രമേ ചലനശേഷിയുള്ളൂ. ശരീരാവരണമായ പ്ളാസ്മാലെമ്മ ഒരു ആധാരവസ്തുവിനോട് (ൌയൃമൌാ) ബന്ധപ്പെടുന്നു. ജലകണികകളാണ് സാധാരണ ആധാരവസ്തുവായി വര്‍ത്തിക്കുക. ചലനദിശയിലേക്കു പ്ളാസ്മാജെലിന്റെ ഏതെങ്കിലും ദുര്‍ബലഭാഗങ്ങളിലൂടെ പ്ളാസ്മാസോള്‍ പ്രവഹിക്കുന്നു. ഒരു കപടപാദം രൂപംകൊള്ളുന്നതിന്റെ ആദ്യഘട്ടമാണിത്. പ്ളാസ്മാസോള്‍ കപടപാദത്തിനുള്ളില്‍ കടന്നുകഴിഞ്ഞാലുടന്‍ അതിന്റെ ബാഹ്യഭാഗം വശങ്ങളില്‍ മാത്രം കട്ടികൂടി പ്ളാസ്മാജെലായി മാറുന്നു. ഇതൊരു ജലാറ്റിനനാളിയാകുന്നു. ഇതിനുള്ളിലൂടെയുള്ള പ്ളാസ്മാസോള്‍പ്രവാഹം തുടരുന്നതോടൊപ്പം അതിന്റെ പിന്നിലുള്ള പ്ളാസ്മാജെല്‍ പ്ളാസ്മാസോളായി മാറും. ഈ പ്രക്രിയമൂലം പ്ളാസ്മാസോളിന്റെ ഒരു നിരന്തര പ്രവാഹം ചലനദിശയിലേക്ക് ഉണ്ടാവുന്നു. ഈ മാറ്റങ്ങളത്രയും സംഭവിച്ചു കഴിയുമ്പോള്‍ ജലാറ്റിനനാളിയിലെ പ്ളാസ്മാജെല്‍ സങ്കോചിക്കുന്നതിനാല്‍ ശരീരത്തിന്റെ കൂടുതല്‍ ഭാഗവും മുന്നോട്ടു നീങ്ങുന്നു. ഈ പ്രക്രിയയുടെ ആവര്‍ത്തനഫലമായാണ് അമീബ ചലിക്കുന്നത്.
+
'''അമീബോയ്ഡ് ചലനം.''' അമീബയുടെ ചലനത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും പൊതുവേ സ്വീകാര്യമായ ഹൈമന്റെ സിദ്ധാന്തമനുസരിച്ച് എന്‍ഡോപ്ളാസത്തെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു; പുറമേ കാണുന്ന ജെല്ലി പോലെയുള്ള പ്ളാസ്മാജെലും (plasmagel) അതിനുള്ളിലായി കാണുന്ന ദ്രവരൂപത്തിലുള്ള പ്ളാസ്മാസോളും (plasmasol). പ്ളാസ്മാസോളിന് മാത്രമേ ചലനശേഷിയുള്ളൂ. ശരീരാവരണമായ പ്ളാസ്മാലെമ്മ ഒരു ആധാരവസ്തുവിനോട് (substratum) ബന്ധപ്പെടുന്നു. ജലകണികകളാണ് സാധാരണ ആധാരവസ്തുവായി വര്‍ത്തിക്കുക. ചലനദിശയിലേക്കു പ്ളാസ്മാജെലിന്റെ ഏതെങ്കിലും ദുര്‍ബലഭാഗങ്ങളിലൂടെ പ്ളാസ്മാസോള്‍ പ്രവഹിക്കുന്നു. ഒരു കപടപാദം രൂപംകൊള്ളുന്നതിന്റെ ആദ്യഘട്ടമാണിത്. പ്ളാസ്മാസോള്‍ കപടപാദത്തിനുള്ളില്‍ കടന്നുകഴിഞ്ഞാലുടന്‍ അതിന്റെ ബാഹ്യഭാഗം വശങ്ങളില്‍ മാത്രം കട്ടികൂടി പ്ളാസ്മാജെലായി മാറുന്നു. ഇതൊരു ജലാറ്റിനനാളിയാകുന്നു. ഇതിനുള്ളിലൂടെയുള്ള പ്ളാസ്മാസോള്‍പ്രവാഹം തുടരുന്നതോടൊപ്പം അതിന്റെ പിന്നിലുള്ള പ്ളാസ്മാജെല്‍ പ്ളാസ്മാസോളായി മാറും. ഈ പ്രക്രിയമൂലം പ്ളാസ്മാസോളിന്റെ ഒരു നിരന്തര പ്രവാഹം ചലനദിശയിലേക്ക് ഉണ്ടാവുന്നു. ഈ മാറ്റങ്ങളത്രയും സംഭവിച്ചു കഴിയുമ്പോള്‍ ജലാറ്റിനനാളിയിലെ പ്ളാസ്മാജെല്‍ സങ്കോചിക്കുന്നതിനാല്‍ ശരീരത്തിന്റെ കൂടുതല്‍ ഭാഗവും മുന്നോട്ടു നീങ്ങുന്നു. ഈ പ്രക്രിയയുടെ ആവര്‍ത്തനഫലമായാണ് അമീബ ചലിക്കുന്നത്.
-
ആഹാരം. അമീബയുടെ പ്രധാന ആഹാരവസ്തുക്കള്‍ ബാക്ടീരിയങ്ങള്‍, ചെറിയ ആല്‍ഗകള്‍, ജൈവാംശങ്ങള്‍ എന്നിവയാണ്. വായയോ മറ്റു ദഹനാവയവങ്ങളോ ഇവയ്ക്കില്ല. ആഹാരം സ്വീകരിക്കുവാനും ദഹനോച്ഛിഷ്ടങ്ങള്‍ പുറംതള്ളാനും ശരീരത്തിന്റെ ഏതുഭാഗത്തിനും കഴിയും. കപടപാദങ്ങളാല്‍ ആഹാരവസ്തുവിനെ പൊതിഞ്ഞ് അല്പം ജലത്തോടുകൂടി ഉള്ളിലാക്കുന്നു; ഇത് ഒരു ഭക്ഷ്യരിക്തിക (ളീീറ ്മരൌീഹല) ആയിത്തീരുന്നു. രിക്തികയുടെ ചുറ്റുമുള്ള പ്രോട്ടോപ്ളാസം ദഹനരസങ്ങള്‍ ഇതിലേക്ക് സ്രവിപ്പിക്കുകയും ദഹിച്ച പദാര്‍ഥങ്ങളെ ആഗിരണം ചെയ്തെടുക്കുകയും ചെയ്യും.
+
'''ആഹാരം.''' അമീബയുടെ പ്രധാന ആഹാരവസ്തുക്കള്‍ ബാക്ടീരിയങ്ങള്‍, ചെറിയ ആല്‍ഗകള്‍, ജൈവാംശങ്ങള്‍ എന്നിവയാണ്. വായയോ മറ്റു ദഹനാവയവങ്ങളോ ഇവയ്ക്കില്ല. ആഹാരം സ്വീകരിക്കുവാനും ദഹനോച്ഛിഷ്ടങ്ങള്‍ പുറംതള്ളാനും ശരീരത്തിന്റെ ഏതുഭാഗത്തിനും കഴിയും. കപടപാദങ്ങളാല്‍ ആഹാരവസ്തുവിനെ പൊതിഞ്ഞ് അല്പം ജലത്തോടുകൂടി ഉള്ളിലാക്കുന്നു; ഇത് ഒരു ഭക്ഷ്യരിക്തിക (food vacuole) ആയിത്തീരുന്നു. രിക്തികയുടെ ചുറ്റുമുള്ള പ്രോട്ടോപ്ളാസം ദഹനരസങ്ങള്‍ ഇതിലേക്ക് സ്രവിപ്പിക്കുകയും ദഹിച്ച പദാര്‍ഥങ്ങളെ ആഗിരണം ചെയ്തെടുക്കുകയും ചെയ്യും.
-
ശ്വസനവും വിസര്‍ജനവും വിസരണംവഴിയാണ് നടക്കുന്നത്. ജലത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ഓക്സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തുകൂടിയും ഉള്ളിലേയ്ക്കു വ്യാപിക്കും. പരാസരണം (ീാീശെ) മൂലം ശരീരത്തില്‍ കടന്നുകൂടുന്ന അധികജലത്തെയും വിസര്‍ജ്യവസ്തുക്കളെയും സങ്കുഞ്ചനശീലരിക്തികകള്‍ പുറംതള്ളുന്നു. വരള്‍ച്ച തുടങ്ങിയ പ്രതികൂലസാഹചര്യങ്ങളില്‍ ഒരു പരിരക്ഷണചര്‍മം ഉത്പാദിപ്പിക്കപ്പെടുകയും അതിനുള്ളില്‍ അനുകൂലകാലാവസ്ഥവരെ ഇവ നിഷ്ക്രിയരായി കഴിഞ്ഞുകൂടുകയും ചെയ്യാറുണ്ട്.
+
ശ്വസനവും വിസര്‍ജനവും വിസരണംവഴിയാണ് നടക്കുന്നത്. ജലത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ഓക്സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തുകൂടിയും ഉള്ളിലേയ്ക്കു വ്യാപിക്കും. പരാസരണം (osmosis) മൂലം ശരീരത്തില്‍ കടന്നുകൂടുന്ന അധികജലത്തെയും വിസര്‍ജ്യവസ്തുക്കളെയും സങ്കുഞ്ചനശീലരിക്തികകള്‍ പുറംതള്ളുന്നു. വരള്‍ച്ച തുടങ്ങിയ പ്രതികൂലസാഹചര്യങ്ങളില്‍ ഒരു പരിരക്ഷണചര്‍മം ഉത്പാദിപ്പിക്കപ്പെടുകയും അതിനുള്ളില്‍ അനുകൂലകാലാവസ്ഥവരെ ഇവ നിഷ്ക്രിയരായി കഴിഞ്ഞുകൂടുകയും ചെയ്യാറുണ്ട്.
-
അലൈംഗിക പ്രത്യുത്പാദനംമൂലമാണ് വംശവര്‍ധനം നടക്കുന്നത്. പ്രധാനമായും വിഖണ്ഡനം (ളശശീിൈ) നടക്കുന്നു. പൂര്‍ണവളര്‍ച്ച എത്തിയവ രണ്ടായി മുറിഞ്ഞ് രണ്ട് പുതിയ ജീവികള്‍ ആകുന്നു. ഇതിന് ദ്വിഖണ്ഡനം (യശിമ്യൃ ളശശീിൈ) എന്നു പറയുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ ബഹുവിഖണ്ഡനം (ാൌഹശുേഹല ളശശീിൈ) വഴി പ്രത്യുത്പാദനം നടക്കാറുണ്ട്.
+
അലൈംഗിക പ്രത്യുത്പാദനംമൂലമാണ് വംശവര്‍ധനം നടക്കുന്നത്. പ്രധാനമായും വിഖണ്ഡനം (fission) നടക്കുന്നു. പൂര്‍ണവളര്‍ച്ച എത്തിയവ രണ്ടായി മുറിഞ്ഞ് രണ്ട് പുതിയ ജീവികള്‍ ആകുന്നു. ഇതിന് ദ്വിഖണ്ഡനം (binary fission) എന്നു പറയുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ ബഹുവിഖണ്ഡനം (multiple fission) വഴി പ്രത്യുത്പാദനം നടക്കാറുണ്ട്.
-
മനുഷ്യരുടെ കുടലിനുള്ളില്‍ ആറുതരം അമീബകള്‍ കണ്ടുവരുന്നു. ഇവയില്‍ പ്രധാനമായത് എന്റമീബ ഹിസ്റ്റോലിറ്റിക്ക (ഋിമാീേലയമ വശീഹ്യശേരമ)യാണ്. അമീബിക അതിസാരം ഈ ജീവികള്‍ മൂലമാണുണ്ടാകുന്നത്. നോ: അമീബിക-അതിസാരം
+
മനുഷ്യരുടെ കുടലിനുള്ളില്‍ ആറുതരം അമീബകള്‍ കണ്ടുവരുന്നു. ഇവയില്‍ പ്രധാനമായത് എന്റമീബ ഹിസ്റ്റോലിറ്റിക്ക (Entamoeba histolytica)യാണ്. അമീബിക അതിസാരം ഈ ജീവികള്‍ മൂലമാണുണ്ടാകുന്നത്. നോ: അമീബിക-അതിസാരം

04:52, 21 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അമീബ

Amoeba

ഒരു ഏകകോശസൂക്ഷ്മജീവി. പ്രോട്ടോസോവ (Protozoa) ഫൈലത്തിലെ സാര്‍ക്കോഡൈന (Sarcodina) വര്‍ഗത്തില്‍ ഉള്‍പ്പെടുന്നു. ശുദ്ധജലതടാകങ്ങളിലും ഇലകളും മറ്റും അഴുകിക്കിടക്കുന്ന ഓടകളിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഏകകോശസൂക്ഷ്മജീവികള്‍ മൊത്തത്തില്‍ അമീബ എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്നുണ്ട്. 1755-ല്‍ റോസല്‍ ഫൊണ്‍ റോസനോഫ് എന്ന ശാസ്ത്രകാരനാണ് സര്‍വസാധാരണമായി കണ്ടുവരുന്ന അമീബ പ്രോട്ടിയസി (Amoeba proteus)നെപ്പറ്റി ആദ്യവിവരണം നല്കിയത്. അമീബകളില്‍ ഭൂരിഭാഗവും സൂക്ഷ്മജീവികളാണെങ്കിലും, ചുരുക്കം ചിലവയെ നഗ്നനേത്രങ്ങള്‍ കൊണ്ടും കാണാന്‍ സാധിക്കും. 3 മി.മീ. വ്യാസം വരുന്ന പീലോമിക്സ (Pelomyxa) ഇക്കൂട്ടത്തില്‍ പെടുന്നു. ജീവശാസ്ത്രത്തില്‍ ഏറ്റവുമധികം പഠനവിഷയമായിട്ടുള്ള ജീവികളില്‍ ഒന്നാണ് അമീബ. ഏറ്റവും പ്രാഥമികവും ലളിതവുമായ രൂപിയായതുകൊണ്ടാവാം ഇതിന് ഇത്ര പ്രാധാന്യം കല്പിച്ചിരിക്കുന്നത്.

അമീബയുടെ ശരീരത്തിന് ഒരു പ്രത്യേക ആകൃതിയില്ല. കട്ടിയുള്ള ഒരു ആവരണചര്‍മത്തിന്റെ അഭാവവും കപടപാദ(pseudopodia)ങ്ങളുടെ രൂപവത്കരണവുമാണ് ഇതിനു കാരണം.

ശരീരത്തെ ഒരു നേരിയ ചര്‍മം-പ്ളാസ്മാലെമ്മ (plasmalemma) ആവരണം ചെയ്തിരിക്കുന്നു. ഇതിനുള്ളിലായി ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ളാസം (Protoplasm) കാണാം. പ്രോട്ടോപ്ളാസത്തിന് എക്റ്റോപ്ളാസം (ectoplasm) എന്നും എന്‍ഡോപ്ളാസം (endoplasm) എന്നും രണ്ടു ഭാഗങ്ങളുണ്ട്. പുറമേ കാണുന്ന എക്റ്റോപ്ളാസം തെളിമയുള്ളതും അല്പം ഘനസ്വഭാവത്തോടുകൂടിയതുമാണ്. ഇതിനുള്ളിലായി അനവധി കണങ്ങളോടുകൂടിയ ദ്രവരൂപമുള്ള എന്‍ഡോപ്ളാസം കാണാം. ഇതിന്റെ ഏതാണ്ട് മധ്യഭാഗത്തായി ഒരു കോശകേന്ദ്രം (nucleus) ഉണ്ട്. ഇതിനു പുറമേ ആഹാരാംശങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഒന്നോ അതിലധികമോ ഭക്ഷ്യ-രിക്തികകള്‍ (food vacuoles) കാണാം. വിസര്‍ജ്യവസ്തുക്കള്‍ ശേഖരിച്ച് വെളിയില്‍ തള്ളുന്നത് സങ്കുഞ്ചനശീലരിക്തികകള്‍ (contractile vacuoles) വഴിയാണ്.

അമീബോയ്ഡ് ചലനം. അമീബയുടെ ചലനത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും പൊതുവേ സ്വീകാര്യമായ ഹൈമന്റെ സിദ്ധാന്തമനുസരിച്ച് എന്‍ഡോപ്ളാസത്തെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു; പുറമേ കാണുന്ന ജെല്ലി പോലെയുള്ള പ്ളാസ്മാജെലും (plasmagel) അതിനുള്ളിലായി കാണുന്ന ദ്രവരൂപത്തിലുള്ള പ്ളാസ്മാസോളും (plasmasol). പ്ളാസ്മാസോളിന് മാത്രമേ ചലനശേഷിയുള്ളൂ. ശരീരാവരണമായ പ്ളാസ്മാലെമ്മ ഒരു ആധാരവസ്തുവിനോട് (substratum) ബന്ധപ്പെടുന്നു. ജലകണികകളാണ് സാധാരണ ആധാരവസ്തുവായി വര്‍ത്തിക്കുക. ചലനദിശയിലേക്കു പ്ളാസ്മാജെലിന്റെ ഏതെങ്കിലും ദുര്‍ബലഭാഗങ്ങളിലൂടെ പ്ളാസ്മാസോള്‍ പ്രവഹിക്കുന്നു. ഒരു കപടപാദം രൂപംകൊള്ളുന്നതിന്റെ ആദ്യഘട്ടമാണിത്. പ്ളാസ്മാസോള്‍ കപടപാദത്തിനുള്ളില്‍ കടന്നുകഴിഞ്ഞാലുടന്‍ അതിന്റെ ബാഹ്യഭാഗം വശങ്ങളില്‍ മാത്രം കട്ടികൂടി പ്ളാസ്മാജെലായി മാറുന്നു. ഇതൊരു ജലാറ്റിനനാളിയാകുന്നു. ഇതിനുള്ളിലൂടെയുള്ള പ്ളാസ്മാസോള്‍പ്രവാഹം തുടരുന്നതോടൊപ്പം അതിന്റെ പിന്നിലുള്ള പ്ളാസ്മാജെല്‍ പ്ളാസ്മാസോളായി മാറും. ഈ പ്രക്രിയമൂലം പ്ളാസ്മാസോളിന്റെ ഒരു നിരന്തര പ്രവാഹം ചലനദിശയിലേക്ക് ഉണ്ടാവുന്നു. ഈ മാറ്റങ്ങളത്രയും സംഭവിച്ചു കഴിയുമ്പോള്‍ ജലാറ്റിനനാളിയിലെ പ്ളാസ്മാജെല്‍ സങ്കോചിക്കുന്നതിനാല്‍ ശരീരത്തിന്റെ കൂടുതല്‍ ഭാഗവും മുന്നോട്ടു നീങ്ങുന്നു. ഈ പ്രക്രിയയുടെ ആവര്‍ത്തനഫലമായാണ് അമീബ ചലിക്കുന്നത്.

ആഹാരം. അമീബയുടെ പ്രധാന ആഹാരവസ്തുക്കള്‍ ബാക്ടീരിയങ്ങള്‍, ചെറിയ ആല്‍ഗകള്‍, ജൈവാംശങ്ങള്‍ എന്നിവയാണ്. വായയോ മറ്റു ദഹനാവയവങ്ങളോ ഇവയ്ക്കില്ല. ആഹാരം സ്വീകരിക്കുവാനും ദഹനോച്ഛിഷ്ടങ്ങള്‍ പുറംതള്ളാനും ശരീരത്തിന്റെ ഏതുഭാഗത്തിനും കഴിയും. കപടപാദങ്ങളാല്‍ ആഹാരവസ്തുവിനെ പൊതിഞ്ഞ് അല്പം ജലത്തോടുകൂടി ഉള്ളിലാക്കുന്നു; ഇത് ഒരു ഭക്ഷ്യരിക്തിക (food vacuole) ആയിത്തീരുന്നു. രിക്തികയുടെ ചുറ്റുമുള്ള പ്രോട്ടോപ്ളാസം ദഹനരസങ്ങള്‍ ഇതിലേക്ക് സ്രവിപ്പിക്കുകയും ദഹിച്ച പദാര്‍ഥങ്ങളെ ആഗിരണം ചെയ്തെടുക്കുകയും ചെയ്യും.

ശ്വസനവും വിസര്‍ജനവും വിസരണംവഴിയാണ് നടക്കുന്നത്. ജലത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ഓക്സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തുകൂടിയും ഉള്ളിലേയ്ക്കു വ്യാപിക്കും. പരാസരണം (osmosis) മൂലം ശരീരത്തില്‍ കടന്നുകൂടുന്ന അധികജലത്തെയും വിസര്‍ജ്യവസ്തുക്കളെയും സങ്കുഞ്ചനശീലരിക്തികകള്‍ പുറംതള്ളുന്നു. വരള്‍ച്ച തുടങ്ങിയ പ്രതികൂലസാഹചര്യങ്ങളില്‍ ഒരു പരിരക്ഷണചര്‍മം ഉത്പാദിപ്പിക്കപ്പെടുകയും അതിനുള്ളില്‍ അനുകൂലകാലാവസ്ഥവരെ ഇവ നിഷ്ക്രിയരായി കഴിഞ്ഞുകൂടുകയും ചെയ്യാറുണ്ട്.

അലൈംഗിക പ്രത്യുത്പാദനംമൂലമാണ് വംശവര്‍ധനം നടക്കുന്നത്. പ്രധാനമായും വിഖണ്ഡനം (fission) നടക്കുന്നു. പൂര്‍ണവളര്‍ച്ച എത്തിയവ രണ്ടായി മുറിഞ്ഞ് രണ്ട് പുതിയ ജീവികള്‍ ആകുന്നു. ഇതിന് ദ്വിഖണ്ഡനം (binary fission) എന്നു പറയുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ ബഹുവിഖണ്ഡനം (multiple fission) വഴി പ്രത്യുത്പാദനം നടക്കാറുണ്ട്.

മനുഷ്യരുടെ കുടലിനുള്ളില്‍ ആറുതരം അമീബകള്‍ കണ്ടുവരുന്നു. ഇവയില്‍ പ്രധാനമായത് എന്റമീബ ഹിസ്റ്റോലിറ്റിക്ക (Entamoeba histolytica)യാണ്. അമീബിക അതിസാരം ഈ ജീവികള്‍ മൂലമാണുണ്ടാകുന്നത്. നോ: അമീബിക-അതിസാരം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AE%E0%B5%80%E0%B4%AC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍