This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമീഥിസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അമീഥിസ്റ്റ് = അാലവ്യേ ക്വാര്‍ട്ട്സിന്റെ (ഝൌമൃ്വ) ഒരു ഉപഗണം. സാമാന്യം ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അമീഥിസ്റ്റ് =
= അമീഥിസ്റ്റ് =
-
അാലവ്യേ
+
Amethyst
-
ക്വാര്‍ട്ട്സിന്റെ (ഝൌമൃ്വ) ഒരു ഉപഗണം. സാമാന്യം വിലപിടിപ്പുള്ള ഈ ധാതു ബി.സി. 4-ാം ശ.-ത്തിനു മുന്‍പു തന്നെ പരക്കെ അറിയപ്പെട്ടിരുന്നു. യവനദാര്‍ശനികനായ തിയോഫ്രസ്റ്റസിന്റെ (ബി.സി. 372-288) കല്ലുകളെപ്പറ്റി (ഛി ടീില) എന്ന ഗ്രന്ഥത്തില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. സാധാരണയായി വളരെ ചെറിയ പരലുകളായിട്ടാണ് ഇതു കണ്ടുവരാറുള്ളതെങ്കിലും 15 സെ.മീ. വരെ നീളമുള്ളവ ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന താപമര്‍ദനിലകളിലാണ് ഈ ധാതു ഉണ്ടാകുന്നത്. പ്രധാനമായും ഇവ അല്പസിലിക ആഗ്നേയശിലാ (യമശെര ശഴിലീൌ ൃീരസ) സുഷിരങ്ങളില്‍ അഗേറ്റിനോടും (മഴമലേ) സിയോലൈറ്റിനോടും (്വലീഹശലേ) ചേര്‍ന്നു കണ്ടുവരുന്നു. ബ്രസീല്‍, മെക്സിക്കോ, കാനഡ, യു.എസ്., ജര്‍മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സമ്പന്ന നിക്ഷേപങ്ങളുള്ളത്. ഇന്ത്യയില്‍ നാഗ്പൂര്‍, ഛിന്ദ്വാഡ, പൂനെ എന്നിവിടങ്ങളില്‍ 'ജിയോഡ്' (ഴലീറല) ആയി ഇവ കാണപ്പെടുന്നു. വളരെ പ്രധാനപ്പെട്ട ചില അമീഥിസ്റ്റ് ക്രിസ്റ്റലുകള്‍ ഇന്ത്യയില്‍നിന്നും ഖനനം ചെയ്യപ്പെട്ടവയാണ്. ആഭരണങ്ങള്‍ ഉണ്ടാക്കുവാന്‍ ഇവ ഉപയോഗിച്ചുവരുന്നു.
+
ക്വാര്‍ട്ട്സിന്റെ (Quartz) ഒരു ഉപഗണം. സാമാന്യം വിലപിടിപ്പുള്ള ഈ ധാതു ബി.സി. 4-ാം ശ.-ത്തിനു മുന്‍പു തന്നെ പരക്കെ അറിയപ്പെട്ടിരുന്നു. യവനദാര്‍ശനികനായ തിയോഫ്രസ്റ്റസിന്റെ (ബി.സി. 372-288) കല്ലുകളെപ്പറ്റി (On Stones) എന്ന ഗ്രന്ഥത്തില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. സാധാരണയായി വളരെ ചെറിയ പരലുകളായിട്ടാണ് ഇതു കണ്ടുവരാറുള്ളതെങ്കിലും 15 സെ.മീ. വരെ നീളമുള്ളവ ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന താപമര്‍ദനിലകളിലാണ് ഈ ധാതു ഉണ്ടാകുന്നത്. പ്രധാനമായും ഇവ അല്പസിലിക ആഗ്നേയശിലാ (basic igneous rock) സുഷിരങ്ങളില്‍ അഗേറ്റിനോടും (agate) സിയോലൈറ്റിനോടും (Zeolite) ചേര്‍ന്നു കണ്ടുവരുന്നു. ബ്രസീല്‍, മെക്സിക്കോ, കാനഡ, യു.എസ്., ജര്‍മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സമ്പന്ന നിക്ഷേപങ്ങളുള്ളത്. ഇന്ത്യയില്‍ നാഗ്പൂര്‍, ഛിന്ദ്വാഡ, പൂനെ എന്നിവിടങ്ങളില്‍ 'ജിയോഡ്' (geode) ആയി ഇവ കാണപ്പെടുന്നു. വളരെ പ്രധാനപ്പെട്ട ചില അമീഥിസ്റ്റ് ക്രിസ്റ്റലുകള്‍ ഇന്ത്യയില്‍നിന്നും ഖനനം ചെയ്യപ്പെട്ടവയാണ്. ആഭരണങ്ങള്‍ ഉണ്ടാക്കുവാന്‍ ഇവ ഉപയോഗിച്ചുവരുന്നു.
-
ഈ ധാതുവിന്റെ നീലലോഹിത (ുൌൃുഹല) നിറം ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ടാണെന്നും, ഹൈഡ്രോകാര്‍ബണ്‍, ടൈറ്റാനിയം, മാങ്ഗനീസ് എന്നിവയുടെ സങ്കലനം കൊണ്ടാണെന്നും അഭിപ്രായങ്ങളുണ്ട്. ഇവയില്‍ ആദ്യം പറഞ്ഞതിനാണ് മുന്‍തൂക്കമുള്ളത്. നിറം സാധാരണയായി ഒന്നുപോലെയല്ല. ക്രിസ്റ്റല്‍ ഭാഗങ്ങള്‍ നിറം കുറഞ്ഞും കൂടിയുമിരിക്കും. ക്രിസ്റ്റല്‍ മുഖങ്ങള്‍ക്കു സമാന്തരമായ അട്ടികളായിട്ടാണ് ഇതിന്റെ ഘടന. ക്രിസ്റ്റലുകളുടെ അഗ്രഭാഗം സാധാരണ കുറ്റമറ്റതും ഏകദേശം ഒരേ നിറമുള്ളതുമായിരിക്കും. വളരെ ലളിതമായ ക്രിസ്റ്റല്‍ രൂപമാണ് ഇവയ്ക്കുള്ളത്. ബ്രസീല്‍ നിയമത്തിലുള്ള (ആൃമ്വശഹ ഹമം) പുനരാവൃത്തയമളങ്ങളായി (ൃലുലമലേറ ംശി) കാണപ്പെടുന്നു. ഓരോ യമളപടലികയും (ഹമാലഹഹമ) ദക്ഷിണവര്‍ത്തിയും വാമവര്‍ത്തിയുമാണ്. അമീഥിസ്റ്റിലെ പ്രധാനഘടകം സിലിക (ടശഛ2) ആണ്. അല്പമായി ഇരുമ്പിന്റെ അംശം (എല2ഛ3) അടങ്ങിയിട്ടുണ്ട്. നിറം കൂടുന്നതനുസരിച്ച് ഇരുമ്പിന്റെ അംശവും കൂടിയിരിക്കും. നോ: ക്വാര്‍ട്ട്സ്
+
ഈ ധാതുവിന്റെ നീലലോഹിത (purple) നിറം ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ടാണെന്നും, ഹൈഡ്രോകാര്‍ബണ്‍, ടൈറ്റാനിയം, മാങ്ഗനീസ് എന്നിവയുടെ സങ്കലനം കൊണ്ടാണെന്നും അഭിപ്രായങ്ങളുണ്ട്. ഇവയില്‍ ആദ്യം പറഞ്ഞതിനാണ് മുന്‍തൂക്കമുള്ളത്. നിറം സാധാരണയായി ഒന്നുപോലെയല്ല. ക്രിസ്റ്റല്‍ ഭാഗങ്ങള്‍ നിറം കുറഞ്ഞും കൂടിയുമിരിക്കും. ക്രിസ്റ്റല്‍ മുഖങ്ങള്‍ക്കു സമാന്തരമായ അട്ടികളായിട്ടാണ് ഇതിന്റെ ഘടന. ക്രിസ്റ്റലുകളുടെ അഗ്രഭാഗം സാധാരണ കുറ്റമറ്റതും ഏകദേശം ഒരേ നിറമുള്ളതുമായിരിക്കും. വളരെ ലളിതമായ ക്രിസ്റ്റല്‍ രൂപമാണ് ഇവയ്ക്കുള്ളത്. ബ്രസീല്‍ നിയമത്തിലുള്ള (Brazil law) പുനരാവൃത്തയമളങ്ങളായി (repeated twins) കാണപ്പെടുന്നു. ഓരോ യമളപടലികയും (lamella) ദക്ഷിണവര്‍ത്തിയും വാമവര്‍ത്തിയുമാണ്. അമീഥിസ്റ്റിലെ പ്രധാനഘടകം സിലിക (SiO<sub>2</sub>) ആണ്. അല്പമായി ഇരുമ്പിന്റെ അംശം (Fe<sub>2</sub>O<sub>3</sub>) അടങ്ങിയിട്ടുണ്ട്. നിറം കൂടുന്നതനുസരിച്ച് ഇരുമ്പിന്റെ അംശവും കൂടിയിരിക്കും. നോ: ക്വാര്‍ട്ട്സ്
(ആര്‍. കൃഷ്ണനാഥ്)
(ആര്‍. കൃഷ്ണനാഥ്)
 +
 +
[[Category:പദാര്‍ത്ഥം]]

Current revision as of 05:24, 8 ഏപ്രില്‍ 2008

അമീഥിസ്റ്റ്

Amethyst

ക്വാര്‍ട്ട്സിന്റെ (Quartz) ഒരു ഉപഗണം. സാമാന്യം വിലപിടിപ്പുള്ള ഈ ധാതു ബി.സി. 4-ാം ശ.-ത്തിനു മുന്‍പു തന്നെ പരക്കെ അറിയപ്പെട്ടിരുന്നു. യവനദാര്‍ശനികനായ തിയോഫ്രസ്റ്റസിന്റെ (ബി.സി. 372-288) കല്ലുകളെപ്പറ്റി (On Stones) എന്ന ഗ്രന്ഥത്തില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. സാധാരണയായി വളരെ ചെറിയ പരലുകളായിട്ടാണ് ഇതു കണ്ടുവരാറുള്ളതെങ്കിലും 15 സെ.മീ. വരെ നീളമുള്ളവ ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന താപമര്‍ദനിലകളിലാണ് ഈ ധാതു ഉണ്ടാകുന്നത്. പ്രധാനമായും ഇവ അല്പസിലിക ആഗ്നേയശിലാ (basic igneous rock) സുഷിരങ്ങളില്‍ അഗേറ്റിനോടും (agate) സിയോലൈറ്റിനോടും (Zeolite) ചേര്‍ന്നു കണ്ടുവരുന്നു. ബ്രസീല്‍, മെക്സിക്കോ, കാനഡ, യു.എസ്., ജര്‍മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സമ്പന്ന നിക്ഷേപങ്ങളുള്ളത്. ഇന്ത്യയില്‍ നാഗ്പൂര്‍, ഛിന്ദ്വാഡ, പൂനെ എന്നിവിടങ്ങളില്‍ 'ജിയോഡ്' (geode) ആയി ഇവ കാണപ്പെടുന്നു. വളരെ പ്രധാനപ്പെട്ട ചില അമീഥിസ്റ്റ് ക്രിസ്റ്റലുകള്‍ ഇന്ത്യയില്‍നിന്നും ഖനനം ചെയ്യപ്പെട്ടവയാണ്. ആഭരണങ്ങള്‍ ഉണ്ടാക്കുവാന്‍ ഇവ ഉപയോഗിച്ചുവരുന്നു.

ഈ ധാതുവിന്റെ നീലലോഹിത (purple) നിറം ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ടാണെന്നും, ഹൈഡ്രോകാര്‍ബണ്‍, ടൈറ്റാനിയം, മാങ്ഗനീസ് എന്നിവയുടെ സങ്കലനം കൊണ്ടാണെന്നും അഭിപ്രായങ്ങളുണ്ട്. ഇവയില്‍ ആദ്യം പറഞ്ഞതിനാണ് മുന്‍തൂക്കമുള്ളത്. നിറം സാധാരണയായി ഒന്നുപോലെയല്ല. ക്രിസ്റ്റല്‍ ഭാഗങ്ങള്‍ നിറം കുറഞ്ഞും കൂടിയുമിരിക്കും. ക്രിസ്റ്റല്‍ മുഖങ്ങള്‍ക്കു സമാന്തരമായ അട്ടികളായിട്ടാണ് ഇതിന്റെ ഘടന. ക്രിസ്റ്റലുകളുടെ അഗ്രഭാഗം സാധാരണ കുറ്റമറ്റതും ഏകദേശം ഒരേ നിറമുള്ളതുമായിരിക്കും. വളരെ ലളിതമായ ക്രിസ്റ്റല്‍ രൂപമാണ് ഇവയ്ക്കുള്ളത്. ബ്രസീല്‍ നിയമത്തിലുള്ള (Brazil law) പുനരാവൃത്തയമളങ്ങളായി (repeated twins) കാണപ്പെടുന്നു. ഓരോ യമളപടലികയും (lamella) ദക്ഷിണവര്‍ത്തിയും വാമവര്‍ത്തിയുമാണ്. അമീഥിസ്റ്റിലെ പ്രധാനഘടകം സിലിക (SiO2) ആണ്. അല്പമായി ഇരുമ്പിന്റെ അംശം (Fe2O3) അടങ്ങിയിട്ടുണ്ട്. നിറം കൂടുന്നതനുസരിച്ച് ഇരുമ്പിന്റെ അംശവും കൂടിയിരിക്കും. നോ: ക്വാര്‍ട്ട്സ്

(ആര്‍. കൃഷ്ണനാഥ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍