This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമാല്‍റിക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 2: വരി 2:
Amalric
Amalric
-
ജറുസലേമിലെ രണ്ടു രാജാക്കന്‍മാര്‍. അമാല്‍റിക്ക് . (1135-74). ജറുസലേമിലെ രാജാവ്. ജ്യേഷ്ഠസഹോദരനായ ബാള്‍ഡ്വിനെ (III) തുടര്‍ന്ന് 1164-ല്‍ രാജാവായി. ഈജിപ്തിനെ കീഴടക്കാന്‍ നൂറുദ്ദീനോട് ഇദ്ദേഹം അഞ്ചു സംവത്സരക്കാലം നിരന്തരം യുദ്ധം ചെയ്തു. ഈജിപ്തിലെ ഖലീഫയുടെ നിര്യാണത്തെത്തുടര്‍ന്ന് (1171) നൂറുദ്ദീന്റെ സൈന്യാധിപനായ ഷര്‍ക്കിന്റെ അനന്തരവനായ സാലാവുദ്ദീന്‍ ഈജിപ്തില്‍ രാജാവായതോടുകൂടി അമാല്‍റിക്കിനു തന്റെ ലക്ഷ്യം ഉപേക്ഷിക്കേണ്ടിവന്നു. ബൈസാന്തിയന്‍ സാമ്രാജ്യവുമായി അടുത്തബന്ധം പുലര്‍ത്തുന്നതില്‍ അമാല്‍റിക്ക് പ്രത്യേകം നിഷ്കര്‍ഷിച്ചു. അമാല്‍റിക്ക് ഒരു പണ്ഡിതന്‍ കൂടിയായിരുന്നതായി കരുതപ്പെടുന്നു. 1174-ല്‍ അമാല്‍റിക്ക് നിര്യാതനായി.
+
ജറുസലേമിലെ രണ്ടു രാജാക്കന്‍മാര്‍. അമാല്‍റിക്ക് I. (1135-74). ജറുസലേമിലെ രാജാവ്. ജ്യേഷ്ഠസഹോദരനായ ബാള്‍ഡ്വിനെ (III) തുടര്‍ന്ന് 1164-ല്‍ രാജാവായി. ഈജിപ്തിനെ കീഴടക്കാന്‍ നൂറുദ്ദീനോട് ഇദ്ദേഹം അഞ്ചു സംവത്സരക്കാലം നിരന്തരം യുദ്ധം ചെയ്തു. ഈജിപ്തിലെ ഖലീഫയുടെ നിര്യാണത്തെത്തുടര്‍ന്ന് (1171) നൂറുദ്ദീന്റെ സൈന്യാധിപനായ ഷര്‍ക്കിന്റെ അനന്തരവനായ സാലാവുദ്ദീന്‍ ഈജിപ്തില്‍ രാജാവായതോടുകൂടി അമാല്‍റിക്കിനു തന്റെ ലക്ഷ്യം ഉപേക്ഷിക്കേണ്ടിവന്നു. ബൈസാന്തിയന്‍ സാമ്രാജ്യവുമായി അടുത്തബന്ധം പുലര്‍ത്തുന്നതില്‍ അമാല്‍റിക്ക് പ്രത്യേകം നിഷ്കര്‍ഷിച്ചു. അമാല്‍റിക്ക് ഒരു പണ്ഡിതന്‍ കൂടിയായിരുന്നതായി കരുതപ്പെടുന്നു. 1174-ല്‍ അമാല്‍റിക്ക് നിര്യാതനായി.
'''അമാല്‍റിക്ക് II''' (1144-1205). സൈപ്രസിലെയും ജറുസലേമിലെയും രാജാവ്. സൈപ്രസിലെ രാജാവ് നിര്യാതനായപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായ അമാല്‍റിക്ക് സൈപ്രസിലെ രാജാവായി. അമാല്‍റിക്ക് I-ന്റെ പുത്രിയായ ഇസബെല്ലയെ ആണ് അമാല്‍റിക്ക് II വിവാഹം ചെയ്തിരുന്നത്. അമാല്‍റിക്ക് I-ന്റെ നിര്യാണത്തോടെ (1174) അമാല്‍റിക്ക് കക ജറുസലേമിലെയും രാജാവായി. ഈജിപ്തുമായി ഇദ്ദേഹം അഞ്ചുകൊല്ലത്തെ അനാക്രമണ സന്ധിയുണ്ടാക്കി, സമാധാനം സ്ഥാപിച്ചു (1198). ഈ സന്ധി വീണ്ടും ആറു കൊല്ലത്തേക്ക് (1204) പുതുക്കുകയുണ്ടായി. 1205-ല്‍ അമാല്‍റിക്ക് II നിര്യാതനായി. തുടര്‍ന്ന് ജറുസലേമിന്റെ ഭരണാവകാശം ഇസബെല്ലയുടെ പുത്രിയായ മേരിക്കു ലഭിച്ചു. സൈപ്രസിലെ ഭരണാവകാശം അമാല്‍റിക്ക് II-ന്റെ പുത്രനായ ഹഗ്ഗിനു ലഭിക്കുകയുണ്ടായി.

[[Category:ജീവചരിത്രം‍‍]]

05:41, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അമാല്‍റിക്ക്

Amalric

ജറുസലേമിലെ രണ്ടു രാജാക്കന്‍മാര്‍. അമാല്‍റിക്ക് I. (1135-74). ജറുസലേമിലെ രാജാവ്. ജ്യേഷ്ഠസഹോദരനായ ബാള്‍ഡ്വിനെ (III) തുടര്‍ന്ന് 1164-ല്‍ രാജാവായി. ഈജിപ്തിനെ കീഴടക്കാന്‍ നൂറുദ്ദീനോട് ഇദ്ദേഹം അഞ്ചു സംവത്സരക്കാലം നിരന്തരം യുദ്ധം ചെയ്തു. ഈജിപ്തിലെ ഖലീഫയുടെ നിര്യാണത്തെത്തുടര്‍ന്ന് (1171) നൂറുദ്ദീന്റെ സൈന്യാധിപനായ ഷര്‍ക്കിന്റെ അനന്തരവനായ സാലാവുദ്ദീന്‍ ഈജിപ്തില്‍ രാജാവായതോടുകൂടി അമാല്‍റിക്കിനു തന്റെ ലക്ഷ്യം ഉപേക്ഷിക്കേണ്ടിവന്നു. ബൈസാന്തിയന്‍ സാമ്രാജ്യവുമായി അടുത്തബന്ധം പുലര്‍ത്തുന്നതില്‍ അമാല്‍റിക്ക് പ്രത്യേകം നിഷ്കര്‍ഷിച്ചു. അമാല്‍റിക്ക് ഒരു പണ്ഡിതന്‍ കൂടിയായിരുന്നതായി കരുതപ്പെടുന്നു. 1174-ല്‍ അമാല്‍റിക്ക് നിര്യാതനായി.

അമാല്‍റിക്ക് II (1144-1205). സൈപ്രസിലെയും ജറുസലേമിലെയും രാജാവ്. സൈപ്രസിലെ രാജാവ് നിര്യാതനായപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായ അമാല്‍റിക്ക് സൈപ്രസിലെ രാജാവായി. അമാല്‍റിക്ക് I-ന്റെ പുത്രിയായ ഇസബെല്ലയെ ആണ് അമാല്‍റിക്ക് II വിവാഹം ചെയ്തിരുന്നത്. അമാല്‍റിക്ക് I-ന്റെ നിര്യാണത്തോടെ (1174) അമാല്‍റിക്ക് കക ജറുസലേമിലെയും രാജാവായി. ഈജിപ്തുമായി ഇദ്ദേഹം അഞ്ചുകൊല്ലത്തെ അനാക്രമണ സന്ധിയുണ്ടാക്കി, സമാധാനം സ്ഥാപിച്ചു (1198). ഈ സന്ധി വീണ്ടും ആറു കൊല്ലത്തേക്ക് (1204) പുതുക്കുകയുണ്ടായി. 1205-ല്‍ അമാല്‍റിക്ക് II നിര്യാതനായി. തുടര്‍ന്ന് ജറുസലേമിന്റെ ഭരണാവകാശം ഇസബെല്ലയുടെ പുത്രിയായ മേരിക്കു ലഭിച്ചു. സൈപ്രസിലെ ഭരണാവകാശം അമാല്‍റിക്ക് II-ന്റെ പുത്രനായ ഹഗ്ഗിനു ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍