This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിജിത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 7: വരി 7:
'ഗോവിന്ദാദ്യഘടീ ചതുഷ്ക സഹിതോ
'ഗോവിന്ദാദ്യഘടീ ചതുഷ്ക സഹിതോ
-
വിശ്വാന്ത്യപാദോ ƒ ഭിജിത്ത്.'    (വരദീപിക)
+
വിശ്വാന്ത്യപാദോ ∫ ഭിജിത്ത്.'    (വരദീപിക)
'ജാതക'ത്തിലും 'പ്രശ്ന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുളളു. എന്നാല്‍ മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍ അഭിജിത്തിന്റെ ആവശ്യം ഉണ്ടാകുന്നു.  
'ജാതക'ത്തിലും 'പ്രശ്ന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുളളു. എന്നാല്‍ മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍ അഭിജിത്തിന്റെ ആവശ്യം ഉണ്ടാകുന്നു.  
വരി 13: വരി 13:
(പ്രൊഫ. എസ്.കെ. പെരിനാട്)
(പ്രൊഫ. എസ്.കെ. പെരിനാട്)
 +
 +
[[Category:ജ്യോതിഷം]]

Current revision as of 08:45, 9 ഏപ്രില്‍ 2008

അഭിജിത്ത്

ജ്യോതിഷത്തിലെ മുഹൂര്‍ത്തവിഷയത്തില്‍ വ്യവഹരിക്കപ്പെടാറുള്ളതും 27 നക്ഷത്രങ്ങളില്‍തന്നെ അന്തര്‍ഭവിക്കുന്നതുമായ അധികനക്ഷത്രം. ഉത്രാടം നക്ഷത്രത്തിന്റെ അവസാനപാദവും (15 നാഴിക) തിരുവോണത്തിന്റെ ആദ്യത്തെ 4 നാഴികയും ചേര്‍ന്ന 19 നാഴിക സമയമാണ് അഭിജിത്ത്.

'ഗോവിന്ദാദ്യഘടീ ചതുഷ്ക സഹിതോ

വിശ്വാന്ത്യപാദോ ∫ ഭിജിത്ത്.' (വരദീപിക)

'ജാതക'ത്തിലും 'പ്രശ്ന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുളളു. എന്നാല്‍ മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍ അഭിജിത്തിന്റെ ആവശ്യം ഉണ്ടാകുന്നു.

(പ്രൊഫ. എസ്.കെ. പെരിനാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍