This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്സല്യൂട് സീറോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 3: വരി 3:
ദ്രവ്യത്തിന്റെ ഗതികസിദ്ധാന്ത(Kinetic theory)മനുസരിച്ച് എത്താവുന്ന ഏറ്റവും കുറഞ്ഞ താപനിലയുടെ പരിധി. ശാസ്ത്രീയമായി താപനില മാപക്രമ(scale)ത്തില്‍ ഏറ്റവും കുറഞ്ഞ താപനിലയെന്നു നിര്‍വചിക്കാം. അണുക്കളുടെയും തന്‍മാത്രകളുടെയും എല്ലാ ചലനങ്ങളും നിലച്ച് അവ നിശ്ചലമാകുന്ന അവസ്ഥയിലെ താപനിലയാണിത്. അനിശ്ചിതതത്വ തത്ത്വം അനുശാസിക്കുന്ന ശൂന്യതാപ ചലനം (zero point motion) അപ്പോഴും അവയ്ക്കുണ്ടാകും. 0°C-ല്‍ നിന്ന് 273°C.16ഇ താഴെയാണിതിന്റെ മൂല്യം. പരീക്ഷണം വഴി ഡിഗ്രിയുടെ ഭിന്നിതത്തില്‍ കൃത്യമായി ഇതിന്റെ മൂല്യം നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കെല്‍വിന്‍ (K) ആണ് താപമാനത്തിന്റെ നിരപേക്ഷമാനം. സെന്റിഗ്രേഡ് (°C), കെല്‍വിന്‍ ആക്കി മാറ്റുന്നത് K = °C + 273°. 16 എന്ന നിയമം ഉപയോഗിച്ചാണ്. നോ: അന്താരാഷ്ട്രമാത്രാ സമ്പ്രദായം

 +
 +
[[Category:ഭൗതികം]]

Current revision as of 07:05, 8 ഏപ്രില്‍ 2008

അബ്സല്യൂട് സീറോ

Absolute Zero

ദ്രവ്യത്തിന്റെ ഗതികസിദ്ധാന്ത(Kinetic theory)മനുസരിച്ച് എത്താവുന്ന ഏറ്റവും കുറഞ്ഞ താപനിലയുടെ പരിധി. ശാസ്ത്രീയമായി താപനില മാപക്രമ(scale)ത്തില്‍ ഏറ്റവും കുറഞ്ഞ താപനിലയെന്നു നിര്‍വചിക്കാം. അണുക്കളുടെയും തന്‍മാത്രകളുടെയും എല്ലാ ചലനങ്ങളും നിലച്ച് അവ നിശ്ചലമാകുന്ന അവസ്ഥയിലെ താപനിലയാണിത്. അനിശ്ചിതതത്വ തത്ത്വം അനുശാസിക്കുന്ന ശൂന്യതാപ ചലനം (zero point motion) അപ്പോഴും അവയ്ക്കുണ്ടാകും. 0°C-ല്‍ നിന്ന് 273°C.16ഇ താഴെയാണിതിന്റെ മൂല്യം. പരീക്ഷണം വഴി ഡിഗ്രിയുടെ ഭിന്നിതത്തില്‍ കൃത്യമായി ഇതിന്റെ മൂല്യം നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കെല്‍വിന്‍ (K) ആണ് താപമാനത്തിന്റെ നിരപേക്ഷമാനം. സെന്റിഗ്രേഡ് (°C), കെല്‍വിന്‍ ആക്കി മാറ്റുന്നത് K = °C + 273°. 16 എന്ന നിയമം ഉപയോഗിച്ചാണ്. നോ: അന്താരാഷ്ട്രമാത്രാ സമ്പ്രദായം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍