This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്രു നജ്മുദീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബ്രു നജ്മുദീന്‍ (1857 - 1907) = ഉര്‍ദുകവി. 1857-ല്‍ ഗ്വാളിയറില്‍ ജനിച്ചു. ബാല്യക...)
(അബ്രു നജ്മുദീന്‍ (1857 - 1907))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
ഉര്‍ദുകവി. 1857-ല്‍ ഗ്വാളിയറില്‍ ജനിച്ചു. ബാല്യകാലം ഡല്‍ഹിയിലാണ് കഴിച്ചുകൂട്ടിയത്. വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. പേര്‍ഷ്യനിലും ഉര്‍ദുവിലും വിശേഷജ്ഞാനം സമ്പാദിച്ച അബ്രു ചെറുപ്പത്തില്‍ത്തന്നെ കവിത എഴുതിത്തുടങ്ങി.

-
ഉര്‍ദുവില്‍ 'ഗസല്‍' പ്രസ്ഥാനത്തിന് നവീന രൂപം നല്കിയത് അബ്രു ആണ്. റൂബായിയാത്തിന്റെ മാതൃകയിലാണ് ഇദ്ദേഹം ഗസലുകള്‍ രചിച്ചത്. പ്രചാരലുപ്തങ്ങളായ നിരവധി പദങ്ങള്‍ ഇദ്ദേഹം കവിതകളില്‍ പ്രയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
+
ഉര്‍ദുവില്‍ 'ഗസല്‍' പ്രസ്ഥാനത്തിന് നവീന രൂപം നല്കിയത് അബ്രു ആണ്. റൂബായിയാത്തിന്റെ മാതൃകയിലാണ് ഇദ്ദേഹം ഗസലുകള്‍ രചിച്ചത്. പ്രചാരലുപ്‍തങ്ങളായ നിരവധി പദങ്ങള്‍ ഇദ്ദേഹം കവിതകളില്‍ പ്രയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ഉര്‍ദു മാതൃഭാഷയായുള്ളവരുടെ ഇടയില്‍ അബ്രുവിന്റെ പ്രേമഗീതങ്ങള്‍ക്ക് നല്ല പ്രചാരമുണ്ട്. ഈ കവിയുടെ ഗസലുകള്‍ സമാഹരിച്ച് ഇശ്ക് (പ്രേമം) എന്ന പേരില്‍ അലഹബാദിലെ 'ഹിന്ദുസ്ഥാനി അക്കാദമി' പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1907-ല്‍ അബ്രു അന്തരിച്ചു.

(കെ.പി. സിംഗ്)
(കെ.പി. സിംഗ്)
 +
[[Category:ജീവചരിത്രം]]

Current revision as of 05:55, 28 നവംബര്‍ 2014

അബ്രു നജ്മുദീന്‍ (1857 - 1907)

ഉര്‍ദുകവി. 1857-ല്‍ ഗ്വാളിയറില്‍ ജനിച്ചു. ബാല്യകാലം ഡല്‍ഹിയിലാണ് കഴിച്ചുകൂട്ടിയത്. വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. പേര്‍ഷ്യനിലും ഉര്‍ദുവിലും വിശേഷജ്ഞാനം സമ്പാദിച്ച അബ്രു ചെറുപ്പത്തില്‍ത്തന്നെ കവിത എഴുതിത്തുടങ്ങി.

ഉര്‍ദുവില്‍ 'ഗസല്‍' പ്രസ്ഥാനത്തിന് നവീന രൂപം നല്കിയത് അബ്രു ആണ്. റൂബായിയാത്തിന്റെ മാതൃകയിലാണ് ഇദ്ദേഹം ഗസലുകള്‍ രചിച്ചത്. പ്രചാരലുപ്‍തങ്ങളായ നിരവധി പദങ്ങള്‍ ഇദ്ദേഹം കവിതകളില്‍ പ്രയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

ഉര്‍ദു മാതൃഭാഷയായുള്ളവരുടെ ഇടയില്‍ അബ്രുവിന്റെ പ്രേമഗീതങ്ങള്‍ക്ക് നല്ല പ്രചാരമുണ്ട്. ഈ കവിയുടെ ഗസലുകള്‍ സമാഹരിച്ച് ഇശ്ക് (പ്രേമം) എന്ന പേരില്‍ അലഹബാദിലെ 'ഹിന്ദുസ്ഥാനി അക്കാദമി' പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1907-ല്‍ അബ്രു അന്തരിച്ചു.

(കെ.പി. സിംഗ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍