This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്സര റിയാക്റ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്സര റിയാക്റ്റര്‍ = ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്റ്റര്‍. 1957 ജനു. 20-ന് ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്റ്റര്‍. 1957 ജനു. 20-ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു ഔപചാരികമായി ഉദ്ഘാടനം ചെയ്തു. റിയാക്റ്റര്‍ സൃഷ്ടിക്കുന്ന നീലവര്‍ണ ഷെറെന്‍കോവ് വികിരണത്തെ ഭാരതീയ സങ്കല്പത്തിലെ അപ്സരസുകളോട് സാദൃശപ്പെടുത്തി ജവാഹര്‍ലാല്‍ നെഹ്റു നല്കിയ പേരാണ് അപ്സര. 4.5 കി.ഗ്രാം ഭാരവും ഒരു മെഗാവാട്ട് പരമാവധി ശക്തിയുമുള്ള ഇത് ഒരു ഗവേഷണ റിയാക്റ്റര്‍ ആണ്. ന്യൂട്രോണ്‍ ഭൌതികം, വികിരണരസതന്ത്രം, ജീവശാസ്ത്രം മുതലായ തുറകളിലെ ഗവേഷണം, റേഡിയോ ആക്റ്റിവതയുള്ള ഐസോടോപ്പുകളുടെ നിര്‍മാണം, ശാസ്ത്രജ്ഞന്‍മാരുടേയും എന്‍ജിനീയര്‍മാരുടേയും പരിശീലനം തുടങ്ങിയവയാണ് ഈ റിയാക്റ്ററിന്റെ ഉപയോഗങ്ങള്‍.

 +
[[Category:ഭൗതികം-ഉപകരണം]]

Current revision as of 08:13, 9 ഏപ്രില്‍ 2008

അപ്സര റിയാക്റ്റര്‍

ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്റ്റര്‍. 1957 ജനു. 20-ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു ഔപചാരികമായി ഉദ്ഘാടനം ചെയ്തു. റിയാക്റ്റര്‍ സൃഷ്ടിക്കുന്ന നീലവര്‍ണ ഷെറെന്‍കോവ് വികിരണത്തെ ഭാരതീയ സങ്കല്പത്തിലെ അപ്സരസുകളോട് സാദൃശപ്പെടുത്തി ജവാഹര്‍ലാല്‍ നെഹ്റു നല്കിയ പേരാണ് അപ്സര. 4.5 കി.ഗ്രാം ഭാരവും ഒരു മെഗാവാട്ട് പരമാവധി ശക്തിയുമുള്ള ഇത് ഒരു ഗവേഷണ റിയാക്റ്റര്‍ ആണ്. ന്യൂട്രോണ്‍ ഭൌതികം, വികിരണരസതന്ത്രം, ജീവശാസ്ത്രം മുതലായ തുറകളിലെ ഗവേഷണം, റേഡിയോ ആക്റ്റിവതയുള്ള ഐസോടോപ്പുകളുടെ നിര്‍മാണം, ശാസ്ത്രജ്ഞന്‍മാരുടേയും എന്‍ജിനീയര്‍മാരുടേയും പരിശീലനം തുടങ്ങിയവയാണ് ഈ റിയാക്റ്ററിന്റെ ഉപയോഗങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍