This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പക്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്പക്കാരം = ആമസശിഴ ടീറമ അരച്ചുവച്ച ധാന്യമാവുകള്‍ പൊങ്ങുന്നതിനും അ...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അപ്പക്കാരം =
= അപ്പക്കാരം =
 +
Baking Soda
-
ആമസശിഴ ടീറമ
 
 +
അരച്ചുവച്ച ധാന്യമാവുകള്‍ പൊങ്ങുന്നതിനും അവയ്ക്കു മാര്‍ദവം ലഭിക്കുന്നതിനും യീസ്റ്റിനു (yeast) പകരം ചേര്‍ക്കുന്ന പദാര്‍ഥം. ബേക്കിങ് സോഡ (baking soda) എന്നറിയപ്പെടുന്ന സോഡിയം ബൈകാര്‍ബണേറ്റ് ആണ് ഏറ്റവും സരളമായ അപ്പക്കാരം. എന്നാല്‍ ധാന്യമാവില്‍ ഇതുമാത്രമായി ചേര്‍ത്താല്‍ അല്പം ചവര്‍പ്പുരുചിയുണ്ടാകും. ആകയാല്‍ പല പദാര്‍ഥങ്ങളും ചേര്‍ന്ന ഒരു മിശ്രിതം ആണ് സാധാരണമായി അപ്പക്കാരമെന്ന നിലയില്‍ ഉപയോഗിക്കുന്നത്. മിശ്രിതത്തില്‍ ബേക്കിങ് സോഡ, ടാര്‍ടാറിക് അമ്ളം, ക്രീം ഒഫ് ടാര്‍ടാര്‍ (പൊട്ടാസിയം ആസിഡ് ടാര്‍ട്രേറ്റ്), ഏതെങ്കിലും ഒരു ആലം എന്നിവ അടങ്ങിയിരിക്കും. മിശ്രിതത്തിലെ അമ്ളതയുള്ള വസ്തുക്കള്‍ ബൈകാര്‍ബണേറ്റുമായി നടത്തുന്ന രാസപ്രവര്‍ത്തനംമൂലം മാവിന്നകത്തു കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകം ഉണ്ടാകുന്നു. തന്‍മൂലം മാവു പൊങ്ങുന്നതിനും കൂടുതല്‍ ആസ്വാദ്യമാകുന്നതിനും ഇടയാകുന്നു. അപ്പക്കാരത്തില്‍ പലപ്പോഴും ഡൈസോഡിയമോ കാല്‍സിയമോ മഗ്നീഷ്യം ആസിഡ് ഫോസ്ഫേറ്റോ ചേര്‍ക്കാറുണ്ട്. കാര്‍ബണ്‍ ഡൈഓക്സൈഡ് കൂടൂതല്‍ കിട്ടുന്നതിന് മഗ്നീഷ്യം കാര്‍ബണേറ്റ് ചേര്‍ക്കാം. ഘടകങ്ങളെ ഉണക്കിപ്പൊടിച്ച് നേര്‍ത്ത അരിപ്പയിലൂടെ തെള്ളിയെടുത്തു മിശ്രണം ചെയ്ത് അപ്പക്കാരമുണ്ടാക്കി വായുരോധകങ്ങളായ ഭാജനങ്ങളിലാണ് സംഭരിക്കുന്നത്.
-
അരച്ചുവച്ച ധാന്യമാവുകള്‍ പൊങ്ങുന്നതിനും അവയ്ക്കു മാര്‍ദവം ലഭിക്കുന്നതിനും യീസ്റ്റിനു (്യലമ) പകരം ചേര്‍ക്കുന്ന പദാര്‍ഥം. ബേക്കിങ് സോഡ (യമസശിഴ ീറമ) എന്നറിയപ്പെടുന്ന സോഡിയം ബൈകാര്‍ബണേറ്റ് ആണ് ഏറ്റവും സരളമായ അപ്പക്കാരം. എന്നാല്‍ ധാന്യമാവില്‍ ഇതുമാത്രമായി ചേര്‍ത്താല്‍ അല്പം ചവര്‍പ്പുരുചിയുണ്ടാകും. ആകയാല്‍ പല പദാര്‍ഥങ്ങളും ചേര്‍ന്ന ഒരു മിശ്രിതം ആണ് സാധാരണമായി അപ്പക്കാരമെന്ന നിലയില്‍ ഉപയോഗിക്കുന്നത്. മിശ്രിതത്തില്‍ ബേക്കിങ് സോഡ, ടാര്‍ടാറിക് അമ്ളം, ക്രീം ഒഫ് ടാര്‍ടാര്‍ (പൊട്ടാസിയം ആസിഡ് ടാര്‍ട്രേറ്റ്), ഏതെങ്കിലും ഒരു ആലം എന്നിവ അടങ്ങിയിരിക്കും. മിശ്രിതത്തിലെ അമ്ളതയുള്ള വസ്തുക്കള്‍ ബൈകാര്‍ബണേറ്റുമായി നടത്തുന്ന രാസപ്രവര്‍ത്തനംമൂലം മാവിന്നകത്തു കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകം ഉണ്ടാകുന്നു. തന്‍മൂലം മാവു പൊങ്ങുന്നതിനും കൂടുതല്‍ ആസ്വാദ്യമാകുന്നതിനും ഇടയാകുന്നു. അപ്പക്കാരത്തില്‍ പലപ്പോഴും ഡൈസോഡിയമോ കാല്‍സിയമോ മഗ്നീഷ്യം ആസിഡ് ഫോസ്ഫേറ്റോ ചേര്‍ക്കാറുണ്ട്. കാര്‍ബണ്‍ ഡൈഓക്സൈഡ് കൂടൂതല്‍ കിട്ടുന്നതിന് മഗ്നീഷ്യം കാര്‍ബണേറ്റ് ചേര്‍ക്കാം. ഘടകങ്ങളെ ഉണക്കിപ്പൊടിച്ച് നേര്‍ത്ത അരിപ്പയിലൂടെ തെള്ളിയെടുത്തു മിശ്രണം ചെയ്ത് അപ്പക്കാരമുണ്ടാക്കി വായുരോധകങ്ങളായ ഭാജനങ്ങളിലാണ് സംഭരിക്കുന്നത്.
+
കിണ്വനം (fermentation) കൂടാതെ തന്നെ കാര്‍ബണ്‍ ഡൈഓക്സൈഡ് ലഭ്യമാക്കുന്നു എന്നുള്ളതാണ് യീസ്റ്റിനെ അപേക്ഷിച്ച് അപ്പക്കാരത്തിനുള്ള പ്രധാനമായ മെച്ചം.
-
 
+
[[Category:ഭക്ഷണം]]
-
 
+
-
കിണ്വനം (ളലൃാലിമേശീിേ) കൂടാതെ തന്നെ കാര്‍ബണ്‍ ഡൈഓക്സൈഡ് ലഭ്യമാക്കുന്നു എന്നുള്ളതാണ് യീസ്റ്റിനെ അപേക്ഷിച്ച് അപ്പക്കാരത്തിനുള്ള പ്രധാനമായ മെച്ചം.
+

Current revision as of 07:45, 9 ഏപ്രില്‍ 2008

അപ്പക്കാരം

Baking Soda

അരച്ചുവച്ച ധാന്യമാവുകള്‍ പൊങ്ങുന്നതിനും അവയ്ക്കു മാര്‍ദവം ലഭിക്കുന്നതിനും യീസ്റ്റിനു (yeast) പകരം ചേര്‍ക്കുന്ന പദാര്‍ഥം. ബേക്കിങ് സോഡ (baking soda) എന്നറിയപ്പെടുന്ന സോഡിയം ബൈകാര്‍ബണേറ്റ് ആണ് ഏറ്റവും സരളമായ അപ്പക്കാരം. എന്നാല്‍ ധാന്യമാവില്‍ ഇതുമാത്രമായി ചേര്‍ത്താല്‍ അല്പം ചവര്‍പ്പുരുചിയുണ്ടാകും. ആകയാല്‍ പല പദാര്‍ഥങ്ങളും ചേര്‍ന്ന ഒരു മിശ്രിതം ആണ് സാധാരണമായി അപ്പക്കാരമെന്ന നിലയില്‍ ഉപയോഗിക്കുന്നത്. മിശ്രിതത്തില്‍ ബേക്കിങ് സോഡ, ടാര്‍ടാറിക് അമ്ളം, ക്രീം ഒഫ് ടാര്‍ടാര്‍ (പൊട്ടാസിയം ആസിഡ് ടാര്‍ട്രേറ്റ്), ഏതെങ്കിലും ഒരു ആലം എന്നിവ അടങ്ങിയിരിക്കും. മിശ്രിതത്തിലെ അമ്ളതയുള്ള വസ്തുക്കള്‍ ബൈകാര്‍ബണേറ്റുമായി നടത്തുന്ന രാസപ്രവര്‍ത്തനംമൂലം മാവിന്നകത്തു കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകം ഉണ്ടാകുന്നു. തന്‍മൂലം മാവു പൊങ്ങുന്നതിനും കൂടുതല്‍ ആസ്വാദ്യമാകുന്നതിനും ഇടയാകുന്നു. അപ്പക്കാരത്തില്‍ പലപ്പോഴും ഡൈസോഡിയമോ കാല്‍സിയമോ മഗ്നീഷ്യം ആസിഡ് ഫോസ്ഫേറ്റോ ചേര്‍ക്കാറുണ്ട്. കാര്‍ബണ്‍ ഡൈഓക്സൈഡ് കൂടൂതല്‍ കിട്ടുന്നതിന് മഗ്നീഷ്യം കാര്‍ബണേറ്റ് ചേര്‍ക്കാം. ഘടകങ്ങളെ ഉണക്കിപ്പൊടിച്ച് നേര്‍ത്ത അരിപ്പയിലൂടെ തെള്ളിയെടുത്തു മിശ്രണം ചെയ്ത് അപ്പക്കാരമുണ്ടാക്കി വായുരോധകങ്ങളായ ഭാജനങ്ങളിലാണ് സംഭരിക്കുന്നത്.

കിണ്വനം (fermentation) കൂടാതെ തന്നെ കാര്‍ബണ്‍ ഡൈഓക്സൈഡ് ലഭ്യമാക്കുന്നു എന്നുള്ളതാണ് യീസ്റ്റിനെ അപേക്ഷിച്ച് അപ്പക്കാരത്തിനുള്ള പ്രധാനമായ മെച്ചം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍