This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപസൌരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപസൌരം = അുവലഹശീി സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിര്‍ഗോളങ്ങ...)
വരി 1: വരി 1:
= അപസൌരം =
= അപസൌരം =
-
 
+
Aphelion
-
അുവലഹശീി
+
വരി 7: വരി 6:
-
ഏതെങ്കിലും ഗ്രഹമോ ജ്യോതിര്‍ഗോളമോ ഭ്രമണപഥത്തില്‍ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (ജലൃശവലഹശീി). ജനു. ആദ്യഘട്ടത്തില്‍ ഭൂമി സൂര്യനില്‍ നിന്നു 1464 ലക്ഷം കി.മീ. അകലെ ആയിരിക്കും. ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാള്‍ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു. നോ: അപഭൂ
+
ഏതെങ്കിലും ഗ്രഹമോ ജ്യോതിര്‍ഗോളമോ ഭ്രമണപഥത്തില്‍ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion). ജനു. ആദ്യഘട്ടത്തില്‍ ഭൂമി സൂര്യനില്‍ നിന്നു 1464 ലക്ഷം കി.മീ. അകലെ ആയിരിക്കും. ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാള്‍ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു. നോ: അപഭൂ

03:41, 27 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപസൌരം

Aphelion


സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിര്‍ഗോളങ്ങളുടെയോ ഭ്രമണപഥത്തില്‍, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനം. ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യന്‍ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വര്‍ഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതില്‍ സമയവ്യത്യാസം സംഭവിക്കുന്നു.


ഏതെങ്കിലും ഗ്രഹമോ ജ്യോതിര്‍ഗോളമോ ഭ്രമണപഥത്തില്‍ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion). ജനു. ആദ്യഘട്ടത്തില്‍ ഭൂമി സൂര്യനില്‍ നിന്നു 1464 ലക്ഷം കി.മീ. അകലെ ആയിരിക്കും. ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാള്‍ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു. നോ: അപഭൂ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%B8%E0%B5%8C%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍