This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപവര്‍ജന നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപവര്‍ജന നിയമം = ഋഃരഹൌശീിെ ുൃശിരശുഹല പ്രകാശീയ സ്പെക്ട്രം, എക്സ്-റേ സ...)
വരി 1: വരി 1:
= അപവര്‍ജന നിയമം =
= അപവര്‍ജന നിയമം =
 +
Exclusion principle
-
ഋഃരഹൌശീിെ ുൃശിരശുഹല
 
 +
പ്രകാശീയ സ്പെക്ട്രം, എക്സ്-റേ സ്പെക്ട്രം തുടങ്ങിയവയില്‍ ചില പ്രത്യേക സ്പെക്ട്രരേഖകളുടെ സാന്നിധ്യവും മറ്റു ചിലതിന്റെ അസാന്നിധ്യവും വിശദീകരിക്കുക, ആവര്‍ത്തനപ്പട്ടിക (Periodic Table)യില്‍ അണുക്കളുടെ ക്രമീകരണത്തെപ്പറ്റി പഠിക്കുക തുടങ്ങിയവയ്ക്കായി വോള്‍ഫ്ഗാങ് ഏര്‍ണസ്റ്റ് പൌലീ (Wolfgang Ernest Pauli); (1900-58) എന്ന ആസ്റ്റ്രിയന്‍ ശാസ്ത്രജ്ഞന്‍ ആവിഷ്കരിച്ച ഭൌതികശാസ്ത്രതത്ത്വം.
-
പ്രകാശീയ സ്പെക്ട്രം, എക്സ്-റേ സ്പെക്ട്രം തുടങ്ങിയവയില്‍ ചില പ്രത്യേക സ്പെക്ട്രരേഖകളുടെ സാന്നിധ്യവും മറ്റു ചിലതിന്റെ അസാന്നിധ്യവും വിശദീകരിക്കുക, ആവര്‍ത്തനപ്പട്ടിക (ജലൃശീറശര ഠമയഹല)യില്‍ അണുക്കളുടെ ക്രമീകരണത്തെപ്പറ്റി പഠിക്കുക തുടങ്ങിയവയ്ക്കായി വോള്‍ഫ്ഗാങ് ഏര്‍ണസ്റ്റ് പൌലീ (ണീഹളഴമിഴ ഋൃില ജമൌഹശ); (1900-58) എന്ന ആസ്റ്റ്രിയന്‍ ശാസ്ത്രജ്ഞന്‍ ആവിഷ്കരിച്ച ഭൌതികശാസ്ത്രതത്ത്വം.
+
പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ ഘനവിദ്യുത് ചാര്‍ജുള്ള ഒരു കേന്ദ്രവും അതിനുചുറ്റും നിശ്ചിതപഥങ്ങളില്‍ സഞ്ചരിക്കുന്ന ഋണവിദ്യുത്ചാര്‍ജുള്ള ഇലക്ട്രോണുകളുമാണ് അണുവില്‍ അടങ്ങിയിരിക്കുന്നത്. സദിശ അണുമാതൃക അനുസരിച്ച് ഓരോ ഇലക്ട്രോണിനും ക്വാണ്ടം സംഖ്യകള്‍ (quantum numbers) ഉണ്ട്. നോ: അണുകേന്ദ്രവിജ്ഞാനീയം, അണുശബ്ദാവലി
-
പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ ഘനവിദ്യുത് ചാര്‍ജുള്ള ഒരു കേന്ദ്രവും അതിനുചുറ്റും നിശ്ചിതപഥങ്ങളില്‍ സഞ്ചരിക്കുന്ന ഋണവിദ്യുത്ചാര്‍ജുള്ള ഇലക്ട്രോണുകളുമാണ് അണുവില്‍ അടങ്ങിയിരിക്കുന്നത്. സദിശ അണുമാതൃക അനുസരിച്ച് ഓരോ ഇലക്ട്രോണിനും ക്വാണ്ടം സംഖ്യകള്‍ (ൂൌമിൌാ ിൌായലൃ) ഉണ്ട്. നോ: അണുകേന്ദ്രവിജ്ഞാനീയം, അണുശബ്ദാവലി
+
ഒരു അണുവിലെ സമ്പൂര്‍ണമായി വിശദീകരിച്ച ഓരോ ക്വാണ്ടംഅവസ്ഥ(quantum state)യും ഒരു ഇലക്ട്രോണിനു മാത്രമേ കരസ്ഥമാക്കാന്‍ കഴിയൂ എന്നാണ് അപവര്‍ജനനിയമം സിദ്ധിക്കുന്നത്. അഥവാ, എല്ലാ ക്വാണ്ടംസംഖ്യകള്‍ക്കും ഒരേ മൂല്യമുള്ള രണ്ട് ഇലക്ട്രോണുകള്‍ ഒരു അണുവില്‍ ഉണ്ടായിരിക്കുകയില്ല. അപ്രകാരമൊന്നു സംഭവിക്കാന്‍ സാഹചര്യം ഉണ്ടാകുമ്പോള്‍ അവയില്‍ ഒരു ഇലക്ട്രോണിന് അണുവിന്റെ ഘടനയില്‍ ഉള്‍ക്കൊള്ളുന്നതില്‍നിന്ന് അപവര്‍ജനം (exclusion) സംഭവിക്കുന്നു. ഇങ്ങനെയാണ് ഈ നിയമത്തിന് 'അപവര്‍ജനനിയമം' എന്ന പേരുണ്ടായത്; തുല്യതാനിയമം (Equivalence principle) എന്നും ഇതിനെ വിളിക്കാറുണ്ട്. ഒരേ ക്വാണ്ടംസംഖ്യയുള്ള ഇലക്ട്രോണുകളുടെ അവിഭക്തതയെക്കുറിച്ചു പ്രതിപാദിക്കുന്നതുകൊണ്ടാണ് ഈ പേരുണ്ടായത്.
-
ഒരു അണുവിലെ സമ്പൂര്‍ണമായി വിശദീകരിച്ച ഓരോ ക്വാണ്ടംഅവസ്ഥ(ൂൌമിൌാ മെേലേ)യും ഒരു ഇലക്ട്രോണിനു മാത്രമേ കരസ്ഥമാക്കാന്‍ കഴിയൂ എന്നാണ് അപവര്‍ജനനിയമം സിദ്ധിക്കുന്നത്. അഥവാ, എല്ലാ ക്വാണ്ടംസംഖ്യകള്‍ക്കും ഒരേ മൂല്യമുള്ള രണ്ട് ഇലക്ട്രോണുകള്‍ ഒരു അണുവില്‍ ഉണ്ടായിരിക്കുകയില്ല. അപ്രകാരമൊന്നു സംഭവിക്കാന്‍ സാഹചര്യം ഉണ്ടാകുമ്പോള്‍ അവയില്‍ ഒരു ഇലക്ട്രോണിന് അണുവിന്റെ ഘടനയില്‍ ഉള്‍ക്കൊള്ളുന്നതില്‍നിന്ന് അപവര്‍ജനം (ലഃരഹൌശീിെ) സംഭവിക്കുന്നു. ഇങ്ങനെയാണ് ഈ നിയമത്തിന് 'അപവര്‍ജനനിയമം' എന്ന പേരുണ്ടായത്; തുല്യതാനിയമം (ഋൂൌശ്മഹലിരല ജൃശിരശുഹല) എന്നും ഇതിനെ വിളിക്കാറുണ്ട്. ഒരേ ക്വാണ്ടംസംഖ്യയുള്ള ഇലക്ട്രോണുകളുടെ അവിഭക്തതയെക്കുറിച്ചു പ്രതിപാദിക്കുന്നതുകൊണ്ടാണ് ഈ പേരുണ്ടായത്.
+
ഇലക്ട്രോണ്‍ ഘടന, അണുകസ്പെക്ട്രം തുടങ്ങിയവയുടെ വിശദീകരണത്തിലാണ് അപവര്‍ജനനിയമത്തിന്റെ പ്രധാനോപയോഗം. 'സംവൃതഷെല്ലുകള്‍'(closed shells)ക്കു പ്രത്യേകമായുള്ള ക്വാണ്ടംഗുണങ്ങള്‍ പഠിക്കുവാനും ഈ നിയമം സഹായിക്കുന്നു. പരമാണുവിലെ ഇലക്ട്രോണുകളെക്കുറിച്ചു പ്രതിപാദിക്കുക എന്നതില്‍ അപവര്‍ജനനിയമം പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു തന്‍മാത്രയിലെ (molecule) ഇലക്ട്രോണ്‍ വ്യൂഹത്തെയും ചാലക-ഇലക്ട്രോണുകളെയും (conducting electrons) കൂടി ഈ നിയമം ആശ്ളേഷിക്കുന്നു.
-
 
+
-
 
+
-
ഇലക്ട്രോണ്‍ ഘടന, അണുകസ്പെക്ട്രം തുടങ്ങിയവയുടെ വിശദീകരണത്തിലാണ് അപവര്‍ജനനിയമത്തിന്റെ പ്രധാനോപയോഗം. 'സംവൃതഷെല്ലുകള്‍'(രഹീലെറ വെലഹഹ)ക്കു പ്രത്യേകമായുള്ള ക്വാണ്ടംഗുണങ്ങള്‍ പഠിക്കുവാനും ഈ നിയമം സഹായിക്കുന്നു. പരമാണുവിലെ ഇലക്ട്രോണുകളെക്കുറിച്ചു പ്രതിപാദിക്കുക എന്നതില്‍ അപവര്‍ജനനിയമം പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു തന്‍മാത്രയിലെ (ാീഹലരൌഹല) ഇലക്ട്രോണ്‍ വ്യൂഹത്തെയും ചാലക-ഇലക്ട്രോണുകളെയും (രീിറൌരശിേഴ ലഹലരൃീി) കൂടി ഈ നിയമം ആശ്ളേഷിക്കുന്നു.
+
(പി.സി. കര്‍ത്താ)
(പി.സി. കര്‍ത്താ)

04:58, 27 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപവര്‍ജന നിയമം

Exclusion principle

പ്രകാശീയ സ്പെക്ട്രം, എക്സ്-റേ സ്പെക്ട്രം തുടങ്ങിയവയില്‍ ചില പ്രത്യേക സ്പെക്ട്രരേഖകളുടെ സാന്നിധ്യവും മറ്റു ചിലതിന്റെ അസാന്നിധ്യവും വിശദീകരിക്കുക, ആവര്‍ത്തനപ്പട്ടിക (Periodic Table)യില്‍ അണുക്കളുടെ ക്രമീകരണത്തെപ്പറ്റി പഠിക്കുക തുടങ്ങിയവയ്ക്കായി വോള്‍ഫ്ഗാങ് ഏര്‍ണസ്റ്റ് പൌലീ (Wolfgang Ernest Pauli); (1900-58) എന്ന ആസ്റ്റ്രിയന്‍ ശാസ്ത്രജ്ഞന്‍ ആവിഷ്കരിച്ച ഭൌതികശാസ്ത്രതത്ത്വം.

പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ ഘനവിദ്യുത് ചാര്‍ജുള്ള ഒരു കേന്ദ്രവും അതിനുചുറ്റും നിശ്ചിതപഥങ്ങളില്‍ സഞ്ചരിക്കുന്ന ഋണവിദ്യുത്ചാര്‍ജുള്ള ഇലക്ട്രോണുകളുമാണ് അണുവില്‍ അടങ്ങിയിരിക്കുന്നത്. സദിശ അണുമാതൃക അനുസരിച്ച് ഓരോ ഇലക്ട്രോണിനും ക്വാണ്ടം സംഖ്യകള്‍ (quantum numbers) ഉണ്ട്. നോ: അണുകേന്ദ്രവിജ്ഞാനീയം, അണുശബ്ദാവലി

ഒരു അണുവിലെ സമ്പൂര്‍ണമായി വിശദീകരിച്ച ഓരോ ക്വാണ്ടംഅവസ്ഥ(quantum state)യും ഒരു ഇലക്ട്രോണിനു മാത്രമേ കരസ്ഥമാക്കാന്‍ കഴിയൂ എന്നാണ് അപവര്‍ജനനിയമം സിദ്ധിക്കുന്നത്. അഥവാ, എല്ലാ ക്വാണ്ടംസംഖ്യകള്‍ക്കും ഒരേ മൂല്യമുള്ള രണ്ട് ഇലക്ട്രോണുകള്‍ ഒരു അണുവില്‍ ഉണ്ടായിരിക്കുകയില്ല. അപ്രകാരമൊന്നു സംഭവിക്കാന്‍ സാഹചര്യം ഉണ്ടാകുമ്പോള്‍ അവയില്‍ ഒരു ഇലക്ട്രോണിന് അണുവിന്റെ ഘടനയില്‍ ഉള്‍ക്കൊള്ളുന്നതില്‍നിന്ന് അപവര്‍ജനം (exclusion) സംഭവിക്കുന്നു. ഇങ്ങനെയാണ് ഈ നിയമത്തിന് 'അപവര്‍ജനനിയമം' എന്ന പേരുണ്ടായത്; തുല്യതാനിയമം (Equivalence principle) എന്നും ഇതിനെ വിളിക്കാറുണ്ട്. ഒരേ ക്വാണ്ടംസംഖ്യയുള്ള ഇലക്ട്രോണുകളുടെ അവിഭക്തതയെക്കുറിച്ചു പ്രതിപാദിക്കുന്നതുകൊണ്ടാണ് ഈ പേരുണ്ടായത്.

ഇലക്ട്രോണ്‍ ഘടന, അണുകസ്പെക്ട്രം തുടങ്ങിയവയുടെ വിശദീകരണത്തിലാണ് അപവര്‍ജനനിയമത്തിന്റെ പ്രധാനോപയോഗം. 'സംവൃതഷെല്ലുകള്‍'(closed shells)ക്കു പ്രത്യേകമായുള്ള ക്വാണ്ടംഗുണങ്ങള്‍ പഠിക്കുവാനും ഈ നിയമം സഹായിക്കുന്നു. പരമാണുവിലെ ഇലക്ട്രോണുകളെക്കുറിച്ചു പ്രതിപാദിക്കുക എന്നതില്‍ അപവര്‍ജനനിയമം പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു തന്‍മാത്രയിലെ (molecule) ഇലക്ട്രോണ്‍ വ്യൂഹത്തെയും ചാലക-ഇലക്ട്രോണുകളെയും (conducting electrons) കൂടി ഈ നിയമം ആശ്ളേഷിക്കുന്നു.

(പി.സി. കര്‍ത്താ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍