This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര മാത്രാസമ്പ്രദായം: എസ്.ഐ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:08, 5 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.59 (സംവാദം)

അന്താരാഷ്ട്ര മാത്രാസമ്പ്രദായം: എസ്.ഐ.

കിലൃിേമശീിേമഹ ട്യലാെേ ീള ഡിശ: ടക

അന്താരാഷ്ട്രതലത്തില്‍ അംഗീകൃതമായിട്ടുള്ള ഒരു മാത്രാസമ്പ്രദായം. അളവുകള്‍ക്കും തൂക്കങ്ങള്‍ക്കും അംഗീകരിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ദശാംശ സമ്പ്രദായമായ മെട്രിക് സമ്പ്രദായ (ങലൃശര ട്യലാെേ)ത്തിന്റെ ഏകീകൃത രൂപമാണിത്. അന്താരാഷ്ട്ര മാത്രാ സമ്പ്രദായത്തെ ചുരുക്കത്തില്‍ എസ്.ഐ. (ടക ട്യലാെേ ശിലൃിേമശീിേമഹ) എന്നാണ് എല്ലാ ഭാഷകളിലും സൂചിപ്പിക്കുന്നത്. ഇന്റര്‍നാഷണല്‍ ബ്യൂറോ ഒഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ 1960-ലെ പൊതുസമ്മേളനമാണ് എസ്.ഐ. സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചത്. ശാസ്ത്ര, വ്യാവസായിക, വാണിജ്യ മേഖലകളിലെ എല്ലാവിധ അളവുകള്‍ക്കും തൂക്കങ്ങള്‍ക്കും യുക്തിസഹവും പരസ്പര ബന്ധിതവുമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുവാന്‍ ഈ മാത്രാ സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ട്.

ഏഴു സ്വതന്ത്ര അളവുകള്‍ - നീളം (ഹലിഴവേ), ദ്രവ്യമാനം (ാമ), സമയം (ശോല), താപഗതിക താപനില (വേലൃാീറ്യിമാശര ലാുേമൃമൌൃല), വൈദ്യുതി പ്രവാഹം (ലഹലരൃശര രൌൃൃലി), പദാര്‍ഥപരിമാണം (മാീൌി ീള ൌയമിെേരല), പ്രകാശ തീവ്രത (ഹൌാശിീൌ ശിലിേശെ്യ) - ആണ് എസ്.ഐ. സമ്പ്രദായത്തിന്റെ അടിസ്ഥാനം. ഈ സ്വതന്ത്ര അളവുകളുടെ ഏകകങ്ങള്‍ (ൌിശ) യഥാക്രമം മീറ്റര്‍ (ാലൃല), കിലോഗ്രാം (ഗശഹീഴൃമാ), സെക്കന്റ് (ലെരീിറ), കെല്‍വിന്‍ (ഗലഹ്ശി), ആംപിയര്‍ (മാുലൃല), മോള്‍ (ാീഹല), കാന്‍ഡെലാ (രമിറലഹമ) എന്നിവയാണ്. (പട്ടിക 1.)

പട്ടിക 1

എസ്.ഐ. അടിസ്ഥാന ഏകകങ്ങള്‍

അളവ് ഏകകം ചിഹ്നം

നീളം മീറ്റര്‍ ാ

ദ്രവ്യമാനം കിലോഗ്രാം ഗഴ

സമയം സെക്കന്റ് ട

താപഗതിക

താപനില കെല്‍വിന്‍ ഗ

വൈദ്യുതിപ്രവാഹം ആംപിയര്‍ അ

പദാര്‍ഥപരിമാണം മോള്‍ ാീഹ

പ്രകാശതീവ്രത കാന്‍ഡെലാ ഇറ


അടിസ്ഥാന ഏകകങ്ങള്‍ക്കു പുറമേ എസ്.ഐ. സമ്പ്രദായത്തില്‍ രണ്ട് അനുബന്ധ ഏകകങ്ങ(ൌുുഹലാലിമ്യൃേ ൌിശ)ളും കൂടിയുണ്ട്. പ്രതല കോണ(ുഹമില മിഴഹല)ത്തിന്റെ ഏകകമായ റേഡിയ (ൃമറശമിൃമറ)നും ഘനകോണ(ീഹശറ മിഴഹല)ത്തിന്റെ ഏകകമായ സ്റ്റിറേഡിയ (ലൃെേമറശമി ടൃ) നും ആണ് അനുബന്ധ ഏകകങ്ങള്‍.

അനുയോജ്യമായ സമവാക്യങ്ങളിലൂടെ അടിസ്ഥാന ഏകകങ്ങളില്‍ നിന്ന് വ്യുത്പാദിപ്പിച്ചെടുക്കുന്ന ഏകകങ്ങളാണ് വ്യുത്പാദിത ഏകകങ്ങള്‍ (റലൃശ്ലറ ൌിശ). ചില വ്യുത്പാദിത ഏകകങ്ങള്‍ക്ക് സവിശേഷനാമങ്ങളും നല്കപ്പെട്ടിട്ടുണ്ട്. (പട്ടിക 2)

പട്ടിക 2

അളവ് ഏകകം ചിഹ്നം വ്യുത്പാദിത

ഏകകം

1. ആവൃത്തി ഹെര്‍ട്സ്

(ളൃലൂൌലിര്യ) (ഒലൃ്വ) ഒ്വ ട1

2. ബലം (ളീൃരല) ന്യൂട്ടണ്‍ ച ാ.സഴ. ട2

(ചലംീി)

3. മര്‍ദം (ുൃലൌൃല) പാസ്കല്‍ ജമ ാ1.സഴ.ട2

(ജമരെമഹ) (ച/ാ2)

4. ഊര്‍ജം (ലിലൃഴ്യ) ജൂള്‍ ഖ ാ2.സഴ.ട2

(ഖീൌഹല) (ച.ാ)

5. ശക്തി (ുീംലൃ) വാട്ട് ണ ാ2.സഴ.ട3

(ണമ) (ഖ/ട)

6. വൈദ്യുതചാര്‍ജ് കൂളും ഇ ട.അ.

(ലഹലരൃശര രവമൃഴല) (ഇീൌഹീായ)

7. വിദ്യുത്ചാലകബലം വോള്‍ട്ട് ഢ ാ2.സഴ.ട3.അ1

(ലഹലരൃീാീശ്േല ളീൃരല) (ഢീഹ) (ണ/അ)

8. കപ്പാസിറ്റന്‍സ് ഫാരഡ് എ ാ2.സഴ1.ട4.അ2

(രമുമരശമിേരല) (എമൃമറ) (ഇ/ഢ)

9. വിദ്യുത്രോധം ഓം ? ാ2.സഴ.ട3.അ2

(ലഹലരൃശര ൃലശെമിെേരല) (ഛവാ) (ഢ/അ)

10. വിദ്യുത്ചാലകത സീമെന്‍സ് ട ാ2.സഴ1.ട3.അ2

(ലഹലരൃശര രീിറൌരമിേരല) (ടശലാലി) (അ/ഢ)

11. കാന്തികാഭിവാഹം വെബര്‍ ണയ ാ2.സഴ.ട2.അ1

(ാമഴിലശേര ളഹൌഃ) (ണലയലൃ) (ഢ.ട)

12. കാന്തികാഭിവാഹന ടെസ്ല ഠ സഴ.ട2.അ1

സാന്ദ്രത (ാമഴിലശേര (ഠലഹെമ) (ണയ/ാ2)

ളഹൌഃ റലിശെ്യ)

13. പ്രേരകത്വം ഹെന്റി ഒ ാ2.സഴ.ട2.അ2

(ശിറൌരമിേരല) (ഒല്യിൃ) (ണയ/അ)

14. സെല്‍ഷ്യസ് ഡിഗ്രി ത്ഥഇ ഗ

താപനില (രലഹശൌെ സെല്‍ഷ്യസ്

ലാുേലൃമൌൃല) (റലഴൃല

രലഹശൌെ)

15. പ്രകാശാഭിവാഹം ലൂമെന്‍ ഹാ ാ2.ാ2 = ഇറ

(ഹൌാശിശീൌ ളഹൌഃ) (ഹൌാലി) (ഇറ.ടൃ.)

16. പ്രദീപ്തി ലക്സ് ഘഃ ാ2.ാ4.ഇറ

(കഹഹൌാശിമിരല) (ഹൌഃ) (ഹാ/ാ2) = ാ2 . രര

17. റേഡിയോ ആക്ടീ ബെക്വറല്‍ ആൂ ട1

വത (ൃമറശീ മരശ്േശ്യ) (യലരൂൌലൃലഹ)

18. ശ്യാനത പോസിയൂള്‍ ജഹ സഴ.ാ1.ട1

(്ശരീെശെ്യ) (ുീശലൌെശഹഹല)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍