This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍വര്‍ഗ സഹബന്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.59 (സംവാദം)
(New page: = അന്തര്‍വര്‍ഗ സഹബന്ധം = കിൃമഇഹമ ഇീൃൃലഹമശീിേ സാംഖ്യികത്തില്‍, ഒരു ഗണത...)
അടുത്ത വ്യത്യാസം →

10:49, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്തര്‍വര്‍ഗ സഹബന്ധം

കിൃമഇഹമ ഇീൃൃലഹമശീിേ

സാംഖ്യികത്തില്‍, ഒരു ഗണത്തിലെ (ലെ) അഥവാ ഗണസമുച്ചയ(ളമാശഹ്യ)ത്തിലെ അംഗങ്ങള്‍ തമ്മിലുള്ള അന്യോന്യ ബന്ധങ്ങളുടെ ഒരു അളവ്. ഉന്നത സാംഖ്യിക പ്രാധാന്യമുള്ള ആശയമാണിത്.

പഠനവിഷയമായ വസ്തുതയെ സൂചിപ്പിക്കുന്നതാണ് 'വേരിയേറ്റ്' (ഃ) അഥവാ ചരം. ഒരു ഗണസമുച്ചയത്തിലെ മ അംഗങ്ങളുടെ അളവുകള്‍ ഃ-ന് കൊടുത്തുവെന്ന് കരുതുക. ഈ മ അംഗങ്ങളില്‍നിന്ന് ഈ രണ്ടെണ്ണങ്ങളെ ജോടി തിരിച്ചു നിര്‍ത്തിയാല്‍ മ (മ1)/2 ജോടികളുണ്ടായിരിക്കുമെന്ന് ബീജഗണിത തത്ത്വമനുസരിച്ച് മനസ്സിലാക്കാം. അനവധി ഗണങ്ങളില്‍നിന്ന് ഇമ്മാതിരി ദ്വിചരപ്പട്ടിക (യശ്മൃശമലേ മേയഹല) ഉണ്ടാക്കുന്നു. വിവിധ ഗണങ്ങളില്‍നിന്നു നിര്‍മിച്ച പട്ടികകള്‍ സംയോജിപ്പിച്ച് ഒരു ദ്വിചരപ്പട്ടിക സൃഷ്ടിക്കുകയും ഈ പട്ടികയില്‍നിന്നു ഗുണന-ആഘൂര്‍ണമാര്‍ഗം (ുൃീറൌരാീാലി ാലവീേറ) ഉപയോഗിച്ച് സഹബന്ധം കണക്കാക്കുകയും ചെയ്യുന്നു. ഈ സഹബന്ധമാണ് അന്തര്‍വര്‍ഗ സഹബന്ധം. പ്രയോഗത്തില്‍ ഇത്തരം ഒരു വലിയ പട്ടിക തയ്യാറാക്കാതെ തന്നെ ഈ അളവ് ഗണിച്ചെടുക്കാറുണ്ട്. നോ: ഗുണന-ആഘൂര്‍ണം, സഹബന്ധം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍