This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍മുഖത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്തര്‍മുഖത = കിൃീ്ലൃശീിെ മനുഷ്യന്റെ പെരുമാറ്റസവിശേഷതകള്‍ക്കു കാര...)
വരി 1: വരി 1:
= അന്തര്‍മുഖത  =
= അന്തര്‍മുഖത  =
-
കിൃീ്ലൃശീിെ
+
Introversion
-
മനുഷ്യന്റെ പെരുമാറ്റസവിശേഷതകള്‍ക്കു കാരണഭൂതമായ ഒരു മാനസികഭാവം. ബാഹ്യലോകത്തിനും അതിലുള്ള വസ്തുക്കള്‍ക്കും വലിയ വില കല്പിക്കാതിരിക്കുക; ധനം, പ്രതാപം, പ്രശസ്തി, അന്തസ്, അധികാരം മുതലായവയില്‍ താത്പര്യമില്ലാതിരിക്കുക; താനുമായി ഇടപെടുന്നവര്‍ തന്റെ കഴിവുകളെ അംഗീകരിച്ച് വിലമതിക്കണമെന്ന കാംക്ഷയില്ലാതിരിക്കുക; സാമൂഹികസമ്മര്‍ദംകൊണ്ട് സ്വന്തം ആശയങ്ങള്‍ മാറ്റാതിരിക്കുക; പല ആളുകളുമായി ഇടപഴകേണ്ടി വരുന്നതില്‍ വൈമുഖ്യം കാണിക്കുക; സുഹൃത്തുക്കളെ സമ്പാദിക്കുവാന്‍ ഉത്സാഹം കാണിക്കാതിരിക്കുക; ചുറുചുറുക്കും സഞ്ചാരശീലവും കുറവായിരിക്കുക; ആഡംബരവസ്തുക്കളിലും വേഷപ്രൌഢിയിലും ഭ്രമമില്ലാതിരിക്കുക; നിസ്സാരകാര്യങ്ങളില്‍ പെട്ടെന്നു വികാരംകൊള്ളാതിരിക്കുക, പക്ഷേ, വികാരഭരിതനായാല്‍ ഏറെനേരം അതില്‍ത്തന്നെ മുഴുകുക; നിയമങ്ങള്‍, ചട്ടങ്ങള്‍, ചര്യകള്‍ മുതലായവ ആദരിച്ചനുസരിക്കുക; ഏതു കാര്യത്തിലും വലിയ മുന്‍കരുതലുകള്‍ കാണിക്കുക; എന്തെങ്കിലും ചെയ്യുന്നതിനെക്കാള്‍ അധികം അതിനെക്കുറിച്ചാലോചിച്ചുകൊണ്ടിരിക്കുക; കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കാന്‍ മടി കാണിക്കുക; പലപ്പോഴും മനോരാജ്യത്തിലാണ്ടുപോവുക; മനസ്സാക്ഷിയുടെ പ്രേരണകള്‍ക്ക് അതിരുകടന്നു വശംവദനാകുക; തനിയെ മുഷിഞ്ഞിരുന്നു ജോലി ചെയ്യുക; സല്ക്കാരങ്ങളിലും വിരുന്നുകളിലും ഹൃദയപൂര്‍വം പങ്കുകൊള്ളാന്‍ മടി കാണിക്കുക; വഴിയില്‍വച്ച് പരിചിതരെ കണ്ടാല്‍ സംസാരിക്കുന്നതിലും മറ്റും വലിയ താത്പര്യം കാണിക്കാതിരിക്കുക മുതലായവയാണ് അന്തര്‍മുഖതയുടെ ലക്ഷണങ്ങളായി മിക്ക മനഃശാസ്ത്രജ്ഞന്മാരും കരുതിപ്പോരുന്നത്.  
+
മനുഷ്യന്റെ പെരുമാറ്റസവിശേഷതകള്‍ക്കു കാരണഭൂതമായ ഒരു മാനസികഭാവം. ബാഹ്യലോകത്തിനും അതിലുള്ള വസ്തുക്കള്‍ക്കും വലിയ വില കല്പിക്കാതിരിക്കുക; ധനം, പ്രതാപം, പ്രശസ്തി, അന്തസ്, അധികാരം മുതലായവയില്‍ താത്പര്യമില്ലാതിരിക്കുക; താനുമായി ഇടപെടുന്നവര്‍ തന്റെ കഴിവുകളെ അംഗീകരിച്ച് വിലമതിക്കണമെന്ന കാംക്ഷയില്ലാതിരിക്കുക; സാമൂഹികസമ്മര്‍ദംകൊണ്ട് സ്വന്തം ആശയങ്ങള്‍ മാറ്റാതിരിക്കുക; പല ആളുകളുമായി ഇടപഴകേണ്ടി വരുന്നതില്‍ വൈമുഖ്യം കാണിക്കുക; സുഹൃത്തുക്കളെ സമ്പാദിക്കുവാന്‍ ഉത്സാഹം കാണിക്കാതിരിക്കുക; ചുറുചുറുക്കും സഞ്ചാരശീലവും കുറവായിരിക്കുക; ആഡംബരവസ്തുക്കളിലും വേഷപ്രൌഢിയിലും ഭ്രമമില്ലാതിരിക്കുക; നിസ്സാരകാര്യങ്ങളില്‍ പെട്ടെന്നു വികാരംകൊള്ളാതിരിക്കുക, പക്ഷേ, വികാരഭരിതനായാല്‍ ഏറെനേരം അതില്‍ത്തന്നെ ==മുഴുകുക; നിയമങ്ങള്‍, ചട്ടങ്ങള്‍, ചര്യകള്‍ മുതലായവ ആദരിച്ചനുസരിക്കുക; ഏതു കാര്യത്തിലും വലിയ മുന്‍കരുതലുകള്‍ കാണിക്കുക; എന്തെങ്കിലും ചെയ്യുന്നതിനെക്കാള്‍ അധികം അതിനെക്കുറിച്ചാലോചിച്ചുകൊണ്ടിരിക്കുക; കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കാന്‍ മടി കാണിക്കുക; പലപ്പോഴും മനോരാജ്യത്തിലാണ്ടുപോവുക; മനസ്സാക്ഷിയുടെ പ്രേരണകള്‍ക്ക് അതിരുകടന്നു വശംവദനാകുക; തനിയെ മുഷിഞ്ഞിരുന്നു ജോലി ചെയ്യുക; സല്ക്കാരങ്ങളിലും വിരുന്നുകളിലും ഹൃദയപൂര്‍വം പങ്കുകൊള്ളാന്‍ മടി കാണിക്കുക; വഴിയില്‍വച്ച് പരിചിതരെ കണ്ടാല്‍ സംസാരിക്കുന്നതിലും മറ്റും വലിയ താത്പര്യം കാണിക്കാതിരിക്കുക മുതലായവയാണ് അന്തര്‍മുഖതയുടെ ലക്ഷണങ്ങളായി മിക്ക മനഃശാസ്ത്രജ്ഞന്മാരും കരുതിപ്പോരുന്നത്.  
-
യൂങ്ങ്. കാള്‍ ഗുസ്താവ് യൂങ്ങ് (ഗമൃഹ ഏൌമ്െേ ഖൌിഴ) എന്ന മനഃശാസ്ത്രജ്ഞനാണ് അന്തര്‍മുഖതയെക്കുറിച്ച് ഏറ്റവും വിസ്തരിച്ച് ഉപന്യസിച്ചിട്ടുള്ളതും മനഃശാസ്ത്രത്തില്‍ ഈ പദത്തിന് പ്രചാരം നല്കിയതും. മനഃശാസ്ത്രരൂപമാതൃകകള്‍ (ജ്യരവീഹീഴശരമഹ ഠ്യുല) എന്ന ഗ്രന്ഥത്തില്‍ അന്തര്‍മുഖതയെക്കുറിച്ച് യൂങ്ങ് പറയുന്നു: 'ഒരാളിന്റെ പെരുമാറ്റത്തെ സശ്രദ്ധം വീക്ഷിച്ചാല്‍ ചിലപ്പോഴൊക്കെ അയാള്‍ ബാഹ്യവസ്തുക്കളാല്‍ ആകര്‍ഷിക്കപ്പെടുകയും അവയാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതു കാണാം. എന്നാല്‍ മറ്റു ചിലപ്പോഴാകട്ടെ ആന്തരികമായ ചില അവസ്ഥകളായിരിക്കും അയാളുടെ പ്രവൃത്തിയെ നിയന്ത്രിക്കുന്നത്. ബാഹ്യവും വസ്തുനിഷ്ഠവുമായ യാഥാര്‍ഥ്യത്തെ ആത്മനിഷ്ഠമായ മാനസികപ്രവൃത്തികള്‍ക്ക് അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ അന്തര്‍മുഖതയെന്നു പറയാം. മറിച്ച് ആന്തരികാവസ്ഥകളെ ബാഹ്യവസ്തുക്കള്‍ നിയന്ത്രിക്കുന്നതിനെ ബഹിര്‍മുഖത (ഋഃൃീ്ലൃശീിെ) എന്നു വ്യവഹരിക്കുന്നു. (നോ: ബഹിര്‍മുഖത).
+
==യൂങ്ങ്.==
-
യൂങ്ങിന് മുമ്പ് ജോര്‍ഡന്‍, ഓട്ടോഗ്രോസ് എന്നിവര്‍ അന്തര്‍മുഖതയോട് ബന്ധപ്പെട്ട മാനസികഭാവങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. വ്യക്തിസ്വഭാവത്തെ ചിന്തോന്‍മുഖം (ഞലളഹലരശ്േല ്യുല) എന്നും പ്രവൃത്യുന്‍മുഖം (അരശ്േല ്യുല) എന്നും രണ്ടായി ജോര്‍ഡന്‍ തിരിച്ചിരിക്കുന്നു. ചിന്തോന്‍മുഖര്‍ പ്രവൃത്യുന്‍മുഖരേക്കാള്‍ പെട്ടെന്നു വികാരഭരിതരാകും എന്നും ശാന്തതയും മാന്യതയും തികഞ്ഞ ഇവരുടെ സ്വഭാവത്തിനിടയില്‍ പലപ്പോഴും അഗാധമായ സഹാനുഭൂതിയും സ്നേഹവും രാഗവും കാണപ്പെടുന്നു എന്നും അദ്ദേഹം പറയുന്നു. ഓട്ടോഗ്രോസാകട്ടെ അഗാധവും സങ്കുചിതവുമായ (റലലു മിറ ിമൃൃീം) സ്വഭാവമുള്ളവരെയും വിശാലവും അഗാധമല്ലാത്തതും ആയ (യൃീമറ മിറ വെമഹഹീം) സ്വഭാവമുള്ളവരെയും കുറിച്ചാണ് പറയുന്നത്. ആദ്യത്തെ കൂട്ടര്‍ പെട്ടെന്ന് ചിന്താമഗ്നരാവുകയും സാമൂഹികമായ വ്രീളാവിവശത (ീരശമഹ വ്യിെല) പ്രകടിപ്പിക്കുകയും ചെയ്യും. ഈ രണ്ടു വിഭജനങ്ങളെയും യൂങ്ങ് സ്വീകരിക്കുകയും ചിന്തോന്മുഖസ്വഭാവത്തെയും അഗാധവും സങ്കുചിതവുമായ സ്വഭാവത്തെയും അന്തര്‍മുഖതയ്ക്കു തുല്യമായി കരുതുകയും ചെയ്തു. അന്തര്‍മുഖതയും ബഹിര്‍മുഖതയും ഒരേ സ്വഭാവഘടനയുടെ രണ്ടറ്റങ്ങളോ (ലഃൃലാല) രണ്ടു മുഖങ്ങളുള്ള സ്വഭാവഘടനയോ (യശുീഹമൃ ളമരീൃ) ആയി അദ്ദേഹം കരുതുന്നു. ഒരേ വ്യക്തിയില്‍തന്നെ ഭിന്നാവസരങ്ങളില്‍ ഈ രണ്ടു സ്വഭാവവിശേഷങ്ങളും കാണപ്പെടുമെങ്കിലും സാമാന്യേന ഏതെങ്കിലും ഒരു ഭാവം പൊന്തിനില്ക്കുകയും സ്ഥായിയായി കാണപ്പെടുകയും ചെയ്യുമെന്ന യൂങ്ങിന്റെ നിരീക്ഷണം ആധുനിക മനഃശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുണ്ട്.  
+
കാള്‍ ഗുസ്താവ് യൂങ്ങ് (Karl Gustav Jung) എന്ന മനഃശാസ്ത്രജ്ഞനാണ് അന്തര്‍മുഖതയെക്കുറിച്ച് ഏറ്റവും വിസ്തരിച്ച് ഉപന്യസിച്ചിട്ടുള്ളതും മനഃശാസ്ത്രത്തില്‍ ഈ പദത്തിന് പ്രചാരം നല്കിയതും. മനഃശാസ്ത്രരൂപമാതൃകകള്‍ (Psychological Types) എന്ന ഗ്രന്ഥത്തില്‍ അന്തര്‍മുഖതയെക്കുറിച്ച് യൂങ്ങ് പറയുന്നു: 'ഒരാളിന്റെ പെരുമാറ്റത്തെ സശ്രദ്ധം വീക്ഷിച്ചാല്‍ ചിലപ്പോഴൊക്കെ അയാള്‍ ബാഹ്യവസ്തുക്കളാല്‍ ആകര്‍ഷിക്കപ്പെടുകയും അവയാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതു കാണാം. എന്നാല്‍ മറ്റു ചിലപ്പോഴാകട്ടെ ആന്തരികമായ ചില അവസ്ഥകളായിരിക്കും അയാളുടെ പ്രവൃത്തിയെ നിയന്ത്രിക്കുന്നത്. ബാഹ്യവും വസ്തുനിഷ്ഠവുമായ യാഥാര്‍ഥ്യത്തെ ആത്മനിഷ്ഠമായ മാനസികപ്രവൃത്തികള്‍ക്ക് അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ അന്തര്‍മുഖതയെന്നു പറയാം. മറിച്ച് ആന്തരികാവസ്ഥകളെ ബാഹ്യവസ്തുക്കള്‍ നിയന്ത്രിക്കുന്നതിനെ ബഹിര്‍മുഖത (Exttroversion) എന്നു വ്യവഹരിക്കുന്നു. (നോ: ബഹിര്‍മുഖത).  
-
ആധുനികപഠനങ്ങള്‍. യൂങ്ങിനു ശേഷം അന്തര്‍മുഖതയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആധുനികമനഃശാസ്ത്രജ്ഞന്മാരില്‍ പ്രമുഖന്‍ ലണ്ടന്‍ സര്‍വകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായ എച്ച്.ജെ. ഐസങ്കാണ്. വ്യക്തിത്വത്തെ (ുലൃീിമഹശ്യ) അളക്കുന്നതിനും വിവരിക്കുന്നതിനും ആവശ്യമെന്ന് ഐസങ്ക് നിര്‍ണയിച്ചിട്ടുള്ള മൂന്നു മാനങ്ങളില്‍ (റശാലിശീിെ) ഏറ്റവും പ്രമുഖമായ സ്ഥാനമാണ് അന്തര്‍മുഖത-ബഹിര്‍മുഖത (ശിൃീ്ലൃശീിെലഃൃീ്ലൃശീിെ) യ്ക്കുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അന്തര്‍മുഖതയുടെ പ്രാഗ്രൂപം (ുൃീീ്യുല) ഡിസ്തൈമിക് (ഉ്യവ്യാെേശര) എന്ന് അദ്ദേഹം വിളിക്കുന്ന ലഘുമനോരോഗികളിലാണ് കാണപ്പെടുന്നത് (ബഹിര്‍മുഖതയുടേതാകട്ടെ ഹിസ്റ്റീരിയാ രോഗികളിലും). അന്തര്‍മുഖതയുടെയും ബഹിര്‍മുഖതയുടെയും ലക്ഷണങ്ങളായി ജോര്‍ഡന്‍, ഓട്ടോഗ്രോസ്, യൂങ്ങ്, ഹെന്‍ഡേഴ്സന്‍ മുതലായവര്‍ പറഞ്ഞിട്ടുള്ളതെല്ലാം യഥാക്രമം ഡിസ്തൈമിക്കുകളിലും ഹിസ്റ്റീരിക്കുകളിലുമാണു കാണുന്നതെന്ന്, ഈ രണ്ടു തരം രോഗികളെ ഉപയോഗിച്ചു നടത്തിയ അനവധി പരീക്ഷണപഠനങ്ങളിലൂടെ ഐസങ്കും കൂട്ടരും തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, അന്തര്‍മുഖതയ്ക്ക് (ബഹിര്‍മുഖതയ്ക്കും) ശാരീരികമായ ഒരടിസ്ഥാനം കൂടി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം കരുതുന്നു.  
+
യൂങ്ങിന് മുമ്പ് ജോര്‍ഡന്‍, ഓട്ടോഗ്രോസ് എന്നിവര്‍ അന്തര്‍മുഖതയോട് ബന്ധപ്പെട്ട മാനസികഭാവങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. വ്യക്തിസ്വഭാവത്തെ ചിന്തോന്‍മുഖം (Reflective type) എന്നും പ്രവൃത്യുന്‍മുഖം (Active type) എന്നും രണ്ടായി ജോര്‍ഡന്‍ തിരിച്ചിരിക്കുന്നു. ചിന്തോന്‍മുഖര്‍ പ്രവൃത്യുന്‍മുഖരേക്കാള്‍ പെട്ടെന്നു വികാരഭരിതരാകും എന്നും ശാന്തതയും മാന്യതയും തികഞ്ഞ ഇവരുടെ സ്വഭാവത്തിനിടയില്‍ പലപ്പോഴും അഗാധമായ സഹാനുഭൂതിയും സ്നേഹവും രാഗവും കാണപ്പെടുന്നു എന്നും അദ്ദേഹം പറയുന്നു. ഓട്ടോഗ്രോസാകട്ടെ അഗാധവും സങ്കുചിതവുമായ (deep and narrow) സ്വഭാവമുള്ളവരെയും വിശാലവും അഗാധമല്ലാത്തതും ആയ (broad and shallow) സ്വഭാവമുള്ളവരെയും കുറിച്ചാണ് പറയുന്നത്. ആദ്യത്തെ കൂട്ടര്‍ പെട്ടെന്ന് ചിന്താമഗ്നരാവുകയും സാമൂഹികമായ വ്രീളാവിവശത (social shyness) പ്രകടിപ്പിക്കുകയും ചെയ്യും. ഈ രണ്ടു വിഭജനങ്ങളെയും യൂങ്ങ് സ്വീകരിക്കുകയും ചിന്തോന്മുഖസ്വഭാവത്തെയും അഗാധവും സങ്കുചിതവുമായ സ്വഭാവത്തെയും അന്തര്‍മുഖതയ്ക്കു തുല്യമായി കരുതുകയും ചെയ്തു. അന്തര്‍മുഖതയും ബഹിര്‍മുഖതയും ഒരേ സ്വഭാവഘടനയുടെ രണ്ടറ്റങ്ങളോ (extremes) രണ്ടു മുഖങ്ങളുള്ള സ്വഭാവഘടനയോ (bipolar factor) ആയി അദ്ദേഹം കരുതുന്നു. ഒരേ വ്യക്തിയില്‍തന്നെ ഭിന്നാവസരങ്ങളില്‍ ഈ രണ്ടു സ്വഭാവവിശേഷങ്ങളും കാണപ്പെടുമെങ്കിലും സാമാന്യേന ഏതെങ്കിലും ഒരു ഭാവം പൊന്തിനില്ക്കുകയും സ്ഥായിയായി കാണപ്പെടുകയും ചെയ്യുമെന്ന യൂങ്ങിന്റെ നിരീക്ഷണം ആധുനിക മനഃശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുണ്ട്.  
-
മസ്തിഷ്കത്തിലെ വൈദ്യുതോര്‍ജം (ലഹലരൃശരമഹ ുീലിേശേമഹ) രണ്ടു വിധമുണ്ട്. ഏതെങ്കിലും ഉത്തേജനം ലഭിക്കുമ്പോഴുണ്ടാകുന്ന ഉത്തേജക-ഊര്‍ജം (ലഃരശമേീൃ്യ ുീലിേശേമഹ) ഒന്ന്. മറ്റൊന്ന്, അതോടൊപ്പമുണ്ടാകുന്ന പ്രതിബന്ധക-ഊര്‍ജം (ശിവശയശീൃ്യ ുീലിേശേമഹ). ഇതില്‍ ആദ്യത്തേതിന്റെ ശക്തി കൂടിയിരിക്കുകയും രണ്ടാമത്തേതിന്റെ ശക്തി കുറഞ്ഞിരിക്കുകയും ചെയ്താല്‍ അത്തരക്കാര്‍ അന്തര്‍മുഖരായിത്തീരാനാണ് സാധ്യത എന്ന് ഐസങ്ക് കരുതുന്നു.  
+
==ആധുനികപഠനങ്ങള്‍.==
-
ഡിസ്തൈമിക്കുകളില്‍ ഉത്തേജക-ഊര്‍ജം പെട്ടെന്നും പ്രതിബന്ധക-ഊര്‍ജം സാവധാനവും ആണ് ഉണ്ടാകുന്നതെന്ന് പാവ്ലോവിന്റെ പരീക്ഷണങ്ങളുടെ മാതൃകയില്‍ നടത്തിയ വ്യവസ്ഥാപനപരീക്ഷണങ്ങളിലൂടെ (രീിറശശീിേശിഴ ലുഃലൃശാലി) തെളിയുകയുണ്ടായി. ഈ കണ്ടുപിടിത്തത്തെ, ഡിസ്തൈമിക്കുകള്‍ അന്തര്‍മുഖരും ഹിസ്റ്റീരിക്കുകള്‍ ബഹിര്‍മുഖരും ആയിട്ടാണ് കാണപ്പെടുന്നതെന്ന അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ അന്തര്‍മുഖതയ്ക്കു കാരണം ഉത്തേജക-ഊര്‍ജം പെട്ടെന്നും, പ്രതിബന്ധക-ഊര്‍ജം സാവധാനത്തിലും അവരില്‍ ഉണ്ടാകുന്നതായിരിക്കാം എന്നു അനുമാനിക്കാം. ഐസങ്കിന്റെ മേല്‍നോട്ടത്തില്‍ ഫ്രാങ്ക്സ് എന്ന മനഃശാസ്ത്രജ്ഞനാണ് നിഗമനങ്ങള്‍ക്ക് സഹായകമായ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിനെ തുടര്‍ന്ന് അന്തര്‍മുഖര്‍ക്കും ബഹിര്‍മുഖര്‍ക്കും (ഡിസ്തൈമിക്കുകള്‍ക്കും ഹിസ്റ്റീരിക്കുകള്‍ക്കും) തമ്മില്‍ ശാരീരിക-മാനസികവൃത്തികളില്‍ എന്തെല്ലാം വ്യത്യാസങ്ങളുണ്ടെന്നതിനെക്കുറിച്ച് നടത്തിയ നിരവധി പരീക്ഷണങ്ങളില്‍നിന്നു തെളിഞ്ഞ കുറെ വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു:
+
യൂങ്ങിനു ശേഷം അന്തര്‍മുഖതയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആധുനികമനഃശാസ്ത്രജ്ഞന്മാരില്‍ പ്രമുഖന്‍ ലണ്ടന്‍ സര്‍വകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായ എച്ച്.ജെ. ഐസങ്കാണ്. വ്യക്തിത്വത്തെ (personality) അളക്കുന്നതിനും വിവരിക്കുന്നതിനും ആവശ്യമെന്ന് ഐസങ്ക് നിര്‍ണയിച്ചിട്ടുള്ള മൂന്നു മാനങ്ങളില്‍ (dimension) ഏറ്റവും പ്രമുഖമായ സ്ഥാനമാണ് അന്തര്‍മുഖത-ബഹിര്‍മുഖത (introversion extroversion) യ്ക്കുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അന്തര്‍മുഖതയുടെ പ്രാഗ്രൂപം (prototype) ഡിസ്തൈമിക് (Dysthymic) എന്ന് അദ്ദേഹം വിളിക്കുന്ന ലഘുമനോരോഗികളിലാണ് കാണപ്പെടുന്നത് (ബഹിര്‍മുഖതയുടേതാകട്ടെ ഹിസ്റ്റീരിയാ രോഗികളിലും). അന്തര്‍മുഖതയുടെയും ബഹിര്‍മുഖതയുടെയും ലക്ഷണങ്ങളായി ജോര്‍ഡന്‍, ഓട്ടോഗ്രോസ്, യൂങ്ങ്, ഹെന്‍ഡേഴ്സന്‍ മുതലായവര്‍ പറഞ്ഞിട്ടുള്ളതെല്ലാം യഥാക്രമം ഡിസ്തൈമിക്കുകളിലും ഹിസ്റ്റീരിക്കുകളിലുമാണു കാണുന്നതെന്ന്, ഈ രണ്ടു തരം രോഗികളെ ഉപയോഗിച്ചു നടത്തിയ അനവധി പരീക്ഷണപഠനങ്ങളിലൂടെ ഐസങ്കും കൂട്ടരും തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, അന്തര്‍മുഖതയ്ക്ക് (ബഹിര്‍മുഖതയ്ക്കും) ശാരീരികമായ ഒരടിസ്ഥാനം കൂടി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം കരുതുന്നു.
-
അന്തര്‍മുഖര്‍ താരതമ്യേന പൊക്കം കൂടിയവരും മെലിഞ്ഞവരും (ഹലുീീാമശേര) ആയി കാണപ്പെടുന്നു. ഇവരില്‍ ഉമിനീരുത്പാദനം കുറവാണ്. വ്യായാമംകൊണ്ടു വരുന്ന മാറ്റങ്ങള്‍ (കൂടുതല്‍ പ്രാണവായു സ്വീകരിക്കുക, നാഡീസ്പന്ദനം വര്‍ധിക്കുക, രക്തത്തിലെ ഗ്ളൂക്കോസ് അധികമായി ഉപയോഗപ്പെടുത്തുക മുതലായവ) അന്തര്‍മുഖരില്‍ കൂടുതലായി കാണപ്പെടുന്നു. നടക്കാനിരിക്കുന്ന കാര്യങ്ങളില്‍ അധികം പ്രതീക്ഷ പുലര്‍ത്തുകയും കഴിഞ്ഞുപോയ സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ നേട്ടങ്ങളെ ഉള്ളതിലും ചെറുതാക്കി കാണുകയും ചെയ്യുന്നു. സ്ഥിരോത്സാഹം അന്തര്‍മുഖരില്‍ കൂടുതലാണ്. എന്നാല്‍ പ്രവൃത്തി ചെയ്യുന്നതിന് വേഗം കുറവാണ്. ബുദ്ധിപരമായ നര്‍മബോധം (രീഴിശശ്േല വൌാീൌൃ) ആണ് അവര്‍ ഇഷ്ടപ്പെടുക. കഥകള്‍ കെട്ടിച്ചമയ്ക്കാനുള്ള കഴിവ് അന്തര്‍മുഖര്‍ക്കു കുറവാണ്. അന്തര്‍മുഖരില്‍ വ്യവസ്ഥാപനം (രീിറശശീിേശിഴ) എളുപ്പമാണ്. വ്യവസ്ഥാപനം നീക്കല്‍ (ലഃശിേരശീിേ) പ്രയാസകരവും.  
+
മസ്തിഷ്കത്തിലെ വൈദ്യുതോര്‍ജം (electrical potential) രണ്ടു വിധമുണ്ട്. ഏതെങ്കിലും ഉത്തേജനം ലഭിക്കുമ്പോഴുണ്ടാകുന്ന ഉത്തേജക-ഊര്‍ജം (excitatory potential) ഒന്ന്. മറ്റൊന്ന്, അതോടൊപ്പമുണ്ടാകുന്ന പ്രതിബന്ധക-ഊര്‍ജം (inhibitory potential). ഇതില്‍ ആദ്യത്തേതിന്റെ ശക്തി കൂടിയിരിക്കുകയും രണ്ടാമത്തേതിന്റെ ശക്തി കുറഞ്ഞിരിക്കുകയും ചെയ്താല്‍ അത്തരക്കാര്‍ അന്തര്‍മുഖരായിത്തീരാനാണ് സാധ്യത എന്ന് ഐസങ്ക് കരുതുന്നു.  
-
മനോരോഗത്തില്‍. ലഘുമനോരോഗം (ിലൌൃീശെ) ബാധിക്കാനിടയായാല്‍ അന്തര്‍മുഖര്‍ ഡിസ്തൈമിക്കുകള്‍ ആകാനാണ് സാധ്യത. അതുപോലെ ചിത്തരോഗം ബാധിക്കാനിടയായാല്‍ സ്കിസോഫ്രേനിയ എന്ന രോഗത്തിനടിമപ്പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്.  
+
ഡിസ്തൈമിക്കുകളില്‍ ഉത്തേജക-ഊര്‍ജം പെട്ടെന്നും പ്രതിബന്ധക-ഊര്‍ജം സാവധാനവും ആണ് ഉണ്ടാകുന്നതെന്ന് പാവ്ലോവിന്റെ പരീക്ഷണങ്ങളുടെ മാതൃകയില്‍ നടത്തിയ വ്യവസ്ഥാപനപരീക്ഷണങ്ങളിലൂടെ (conditioning experiment) തെളിയുകയുണ്ടായി. ഈ കണ്ടുപിടിത്തത്തെ, ഡിസ്തൈമിക്കുകള്‍ അന്തര്‍മുഖരും ഹിസ്റ്റീരിക്കുകള്‍ ബഹിര്‍മുഖരും ആയിട്ടാണ് കാണപ്പെടുന്നതെന്ന അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ അന്തര്‍മുഖതയ്ക്കു കാരണം ഉത്തേജക-ഊര്‍ജം പെട്ടെന്നും, പ്രതിബന്ധക-ഊര്‍ജം സാവധാനത്തിലും അവരില്‍ ഉണ്ടാകുന്നതായിരിക്കാം എന്നു അനുമാനിക്കാം. ഐസങ്കിന്റെ മേല്‍നോട്ടത്തില്‍ ഫ്രാങ്ക്സ് എന്ന മനഃശാസ്ത്രജ്ഞനാണ് ഈ നിഗമനങ്ങള്‍ക്ക് സഹായകമായ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിനെ തുടര്‍ന്ന് അന്തര്‍മുഖര്‍ക്കും ബഹിര്‍മുഖര്‍ക്കും (ഡിസ്തൈമിക്കുകള്‍ക്കും ഹിസ്റ്റീരിക്കുകള്‍ക്കും) തമ്മില്‍ ശാരീരിക-മാനസികവൃത്തികളില്‍ എന്തെല്ലാം വ്യത്യാസങ്ങളുണ്ടെന്നതിനെക്കുറിച്ച് നടത്തിയ നിരവധി പരീക്ഷണങ്ങളില്‍നിന്നു തെളിഞ്ഞ കുറെ വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു:
 +
 
 +
അന്തര്‍മുഖര്‍ താരതമ്യേന പൊക്കം കൂടിയവരും മെലിഞ്ഞവരും (leptosomatic) ആയി കാണപ്പെടുന്നു. ഇവരില്‍ ഉമിനീരുത്പാദനം കുറവാണ്. വ്യായാമംകൊണ്ടു വരുന്ന മാറ്റങ്ങള്‍ (കൂടുതല്‍ പ്രാണവായു സ്വീകരിക്കുക, നാഡീസ്പന്ദനം വര്‍ധിക്കുക, രക്തത്തിലെ ഗ്ളൂക്കോസ് അധികമായി ഉപയോഗപ്പെടുത്തുക മുതലായവ) അന്തര്‍മുഖരില്‍ കൂടുതലായി കാണപ്പെടുന്നു. നടക്കാനിരിക്കുന്ന കാര്യങ്ങളില്‍ അധികം പ്രതീക്ഷ പുലര്‍ത്തുകയും കഴിഞ്ഞുപോയ സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ നേട്ടങ്ങളെ ഉള്ളതിലും ചെറുതാക്കി കാണുകയും ചെയ്യുന്നു. സ്ഥിരോത്സാഹം അന്തര്‍മുഖരില്‍ കൂടുതലാണ്. എന്നാല്‍ പ്രവൃത്തി ചെയ്യുന്നതിന് വേഗം കുറവാണ്. ബുദ്ധിപരമായ നര്‍മബോധം (congnitive humour) ആണ് അവര്‍ ഇഷ്ടപ്പെടുക. കഥകള്‍ കെട്ടിച്ചമയ്ക്കാനുള്ള കഴിവ് അന്തര്‍മുഖര്‍ക്കു കുറവാണ്. അന്തര്‍മുഖരില്‍ വ്യവസ്ഥാപനം (conditioning) എളുപ്പമാണ്. വ്യവസ്ഥാപനം നീക്കല്‍ (exitinction) പ്രയാസകരവും.
 +
 
 +
==മനോരോഗത്തില്‍.==
 +
 
 +
ലഘുമനോരോഗം (neurosis) ബാധിക്കാനിടയായാല്‍ അന്തര്‍മുഖര്‍ ഡിസ്തൈമിക്കുകള്‍ ആകാനാണ് സാധ്യത. അതുപോലെ ചിത്തരോഗം ബാധിക്കാനിടയായാല്‍ സ്കിസോഫ്രേനിയ എന്ന രോഗത്തിനടിമപ്പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്.  
മത-സന്‍മാര്‍ഗ-രാഷ്ട്രീയാഭിപ്രായങ്ങളില്‍ അന്തര്‍മുഖര്‍ മൃദുലമനസ്കരായിട്ടാണ് കാണപ്പെടുന്നത്. അതായത് യുദ്ധം അരുത്;  മരണശിക്ഷ പാടില്ല; ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുകയില്ല; ധാര്‍മികമൂല്യങ്ങളില്‍ ഇരട്ടത്താപ്പുനയം പാടില്ല; കുറ്റവാളികളെ ശിക്ഷിക്കുകയല്ല ചികിത്സിക്കുകയാണ് വേണ്ടത്; മതവിദ്യാഭ്യാസം അഭിലഷണീയമാണ്; ദേശവത്കരണം കാര്യക്ഷമത കുറയ്ക്കും; മരണാനന്തരം ജീവിതമുണ്ട്; ദേശീയ വിപത്തുകള്‍ക്ക് സാന്‍മാര്‍ഗിക മൂല്യങ്ങളുടെ തകര്‍ച്ചയാണു കാരണം-ഇങ്ങനെ പോകുന്നു അന്തര്‍മുഖരുടെ വിശ്വാസപ്രമാണങ്ങള്‍. കലാസ്വാദനത്തില്‍ അന്തര്‍മുഖര്‍ ക്ളാസ്സിക് മാതൃകയിലുള്ള കൃതിയാണ് കൂടുതലിഷ്ടപ്പെടുന്നത്.  

അന്തര്‍മുഖത എന്നത് പല സ്വഭാവഗുണങ്ങള്‍ ചേര്‍ന്ന പേര്‍സണാലിറ്റി മാതൃക (ുലൃീിമഹശ്യ ്യുല) ആണെന്ന് ഇന്നുപരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അന്തര്‍മുഖത അളക്കാനുള്ള പല പരീക്ഷകളും (ലേ) ഇന്നു നടപ്പിലുണ്ട്. ചോദ്യോത്തരരൂപത്തിലുള്ള പരീക്ഷകളാണ് അധികവും. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചവ ബേണ്‍റൂട്ടര്‍ പെര്‍സണാലിറ്റി ഇന്‍വെന്ററി, ആന്‍ ഇന്‍വെന്ററി ഒഫ് ഫാക്ടേര്‍സ് എസ്.റ്റി.ഡി.സി.ആര്‍., മോഡ്സ്ലേ പെര്‍സണാലിറ്റി ഇന്‍വെന്ററി എന്നിവയാകുന്നു. നോ: മനഃശാസ്ത്രപരീക്ഷകള്‍
+
അന്തര്‍മുഖത എന്നത് പല സ്വഭാവഗുണങ്ങള്‍ ചേര്‍ന്ന പേര്‍സണാലിറ്റി മാതൃക (personality type) ആണെന്ന് ഇന്നുപരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അന്തര്‍മുഖത അളക്കാനുള്ള പല പരീക്ഷകളും (tests) ഇന്നു നടപ്പിലുണ്ട്. ചോദ്യോത്തരരൂപത്തിലുള്ള പരീക്ഷകളാണ് അധികവും. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചവ ബേണ്‍റൂട്ടര്‍ പെര്‍സണാലിറ്റി ഇന്‍വെന്ററി, ആന്‍ ഇന്‍വെന്ററി ഒഫ് ഫാക്ടേര്‍സ് എസ്.റ്റി.ഡി.സി.ആര്‍., മോഡ്സ്ലേ പെര്‍സണാലിറ്റി ഇന്‍വെന്ററി എന്നിവയാകുന്നു. നോ: മനഃശാസ്ത്രപരീക്ഷകള്‍
(ഡോ. വി. രാമചന്ദ്രന്‍ നായര്‍)
(ഡോ. വി. രാമചന്ദ്രന്‍ നായര്‍)

04:35, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

അന്തര്‍മുഖത

Introversion

മനുഷ്യന്റെ പെരുമാറ്റസവിശേഷതകള്‍ക്കു കാരണഭൂതമായ ഒരു മാനസികഭാവം. ബാഹ്യലോകത്തിനും അതിലുള്ള വസ്തുക്കള്‍ക്കും വലിയ വില കല്പിക്കാതിരിക്കുക; ധനം, പ്രതാപം, പ്രശസ്തി, അന്തസ്, അധികാരം മുതലായവയില്‍ താത്പര്യമില്ലാതിരിക്കുക; താനുമായി ഇടപെടുന്നവര്‍ തന്റെ കഴിവുകളെ അംഗീകരിച്ച് വിലമതിക്കണമെന്ന കാംക്ഷയില്ലാതിരിക്കുക; സാമൂഹികസമ്മര്‍ദംകൊണ്ട് സ്വന്തം ആശയങ്ങള്‍ മാറ്റാതിരിക്കുക; പല ആളുകളുമായി ഇടപഴകേണ്ടി വരുന്നതില്‍ വൈമുഖ്യം കാണിക്കുക; സുഹൃത്തുക്കളെ സമ്പാദിക്കുവാന്‍ ഉത്സാഹം കാണിക്കാതിരിക്കുക; ചുറുചുറുക്കും സഞ്ചാരശീലവും കുറവായിരിക്കുക; ആഡംബരവസ്തുക്കളിലും വേഷപ്രൌഢിയിലും ഭ്രമമില്ലാതിരിക്കുക; നിസ്സാരകാര്യങ്ങളില്‍ പെട്ടെന്നു വികാരംകൊള്ളാതിരിക്കുക, പക്ഷേ, വികാരഭരിതനായാല്‍ ഏറെനേരം അതില്‍ത്തന്നെ ==മുഴുകുക; നിയമങ്ങള്‍, ചട്ടങ്ങള്‍, ചര്യകള്‍ മുതലായവ ആദരിച്ചനുസരിക്കുക; ഏതു കാര്യത്തിലും വലിയ മുന്‍കരുതലുകള്‍ കാണിക്കുക; എന്തെങ്കിലും ചെയ്യുന്നതിനെക്കാള്‍ അധികം അതിനെക്കുറിച്ചാലോചിച്ചുകൊണ്ടിരിക്കുക; കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കാന്‍ മടി കാണിക്കുക; പലപ്പോഴും മനോരാജ്യത്തിലാണ്ടുപോവുക; മനസ്സാക്ഷിയുടെ പ്രേരണകള്‍ക്ക് അതിരുകടന്നു വശംവദനാകുക; തനിയെ മുഷിഞ്ഞിരുന്നു ജോലി ചെയ്യുക; സല്ക്കാരങ്ങളിലും വിരുന്നുകളിലും ഹൃദയപൂര്‍വം പങ്കുകൊള്ളാന്‍ മടി കാണിക്കുക; വഴിയില്‍വച്ച് പരിചിതരെ കണ്ടാല്‍ സംസാരിക്കുന്നതിലും മറ്റും വലിയ താത്പര്യം കാണിക്കാതിരിക്കുക മുതലായവയാണ് അന്തര്‍മുഖതയുടെ ലക്ഷണങ്ങളായി മിക്ക മനഃശാസ്ത്രജ്ഞന്മാരും കരുതിപ്പോരുന്നത്.

യൂങ്ങ്.

കാള്‍ ഗുസ്താവ് യൂങ്ങ് (Karl Gustav Jung) എന്ന മനഃശാസ്ത്രജ്ഞനാണ് അന്തര്‍മുഖതയെക്കുറിച്ച് ഏറ്റവും വിസ്തരിച്ച് ഉപന്യസിച്ചിട്ടുള്ളതും മനഃശാസ്ത്രത്തില്‍ ഈ പദത്തിന് പ്രചാരം നല്കിയതും. മനഃശാസ്ത്രരൂപമാതൃകകള്‍ (Psychological Types) എന്ന ഗ്രന്ഥത്തില്‍ അന്തര്‍മുഖതയെക്കുറിച്ച് യൂങ്ങ് പറയുന്നു: 'ഒരാളിന്റെ പെരുമാറ്റത്തെ സശ്രദ്ധം വീക്ഷിച്ചാല്‍ ചിലപ്പോഴൊക്കെ അയാള്‍ ബാഹ്യവസ്തുക്കളാല്‍ ആകര്‍ഷിക്കപ്പെടുകയും അവയാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതു കാണാം. എന്നാല്‍ മറ്റു ചിലപ്പോഴാകട്ടെ ആന്തരികമായ ചില അവസ്ഥകളായിരിക്കും അയാളുടെ പ്രവൃത്തിയെ നിയന്ത്രിക്കുന്നത്. ബാഹ്യവും വസ്തുനിഷ്ഠവുമായ യാഥാര്‍ഥ്യത്തെ ആത്മനിഷ്ഠമായ മാനസികപ്രവൃത്തികള്‍ക്ക് അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ അന്തര്‍മുഖതയെന്നു പറയാം. മറിച്ച് ആന്തരികാവസ്ഥകളെ ബാഹ്യവസ്തുക്കള്‍ നിയന്ത്രിക്കുന്നതിനെ ബഹിര്‍മുഖത (Exttroversion) എന്നു വ്യവഹരിക്കുന്നു. (നോ: ബഹിര്‍മുഖത).

യൂങ്ങിന് മുമ്പ് ജോര്‍ഡന്‍, ഓട്ടോഗ്രോസ് എന്നിവര്‍ അന്തര്‍മുഖതയോട് ബന്ധപ്പെട്ട മാനസികഭാവങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. വ്യക്തിസ്വഭാവത്തെ ചിന്തോന്‍മുഖം (Reflective type) എന്നും പ്രവൃത്യുന്‍മുഖം (Active type) എന്നും രണ്ടായി ജോര്‍ഡന്‍ തിരിച്ചിരിക്കുന്നു. ചിന്തോന്‍മുഖര്‍ പ്രവൃത്യുന്‍മുഖരേക്കാള്‍ പെട്ടെന്നു വികാരഭരിതരാകും എന്നും ശാന്തതയും മാന്യതയും തികഞ്ഞ ഇവരുടെ സ്വഭാവത്തിനിടയില്‍ പലപ്പോഴും അഗാധമായ സഹാനുഭൂതിയും സ്നേഹവും രാഗവും കാണപ്പെടുന്നു എന്നും അദ്ദേഹം പറയുന്നു. ഓട്ടോഗ്രോസാകട്ടെ അഗാധവും സങ്കുചിതവുമായ (deep and narrow) സ്വഭാവമുള്ളവരെയും വിശാലവും അഗാധമല്ലാത്തതും ആയ (broad and shallow) സ്വഭാവമുള്ളവരെയും കുറിച്ചാണ് പറയുന്നത്. ആദ്യത്തെ കൂട്ടര്‍ പെട്ടെന്ന് ചിന്താമഗ്നരാവുകയും സാമൂഹികമായ വ്രീളാവിവശത (social shyness) പ്രകടിപ്പിക്കുകയും ചെയ്യും. ഈ രണ്ടു വിഭജനങ്ങളെയും യൂങ്ങ് സ്വീകരിക്കുകയും ചിന്തോന്മുഖസ്വഭാവത്തെയും അഗാധവും സങ്കുചിതവുമായ സ്വഭാവത്തെയും അന്തര്‍മുഖതയ്ക്കു തുല്യമായി കരുതുകയും ചെയ്തു. അന്തര്‍മുഖതയും ബഹിര്‍മുഖതയും ഒരേ സ്വഭാവഘടനയുടെ രണ്ടറ്റങ്ങളോ (extremes) രണ്ടു മുഖങ്ങളുള്ള സ്വഭാവഘടനയോ (bipolar factor) ആയി അദ്ദേഹം കരുതുന്നു. ഒരേ വ്യക്തിയില്‍തന്നെ ഭിന്നാവസരങ്ങളില്‍ ഈ രണ്ടു സ്വഭാവവിശേഷങ്ങളും കാണപ്പെടുമെങ്കിലും സാമാന്യേന ഏതെങ്കിലും ഒരു ഭാവം പൊന്തിനില്ക്കുകയും സ്ഥായിയായി കാണപ്പെടുകയും ചെയ്യുമെന്ന യൂങ്ങിന്റെ നിരീക്ഷണം ആധുനിക മനഃശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുണ്ട്.

ആധുനികപഠനങ്ങള്‍.

യൂങ്ങിനു ശേഷം അന്തര്‍മുഖതയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആധുനികമനഃശാസ്ത്രജ്ഞന്മാരില്‍ പ്രമുഖന്‍ ലണ്ടന്‍ സര്‍വകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായ എച്ച്.ജെ. ഐസങ്കാണ്. വ്യക്തിത്വത്തെ (personality) അളക്കുന്നതിനും വിവരിക്കുന്നതിനും ആവശ്യമെന്ന് ഐസങ്ക് നിര്‍ണയിച്ചിട്ടുള്ള മൂന്നു മാനങ്ങളില്‍ (dimension) ഏറ്റവും പ്രമുഖമായ സ്ഥാനമാണ് അന്തര്‍മുഖത-ബഹിര്‍മുഖത (introversion extroversion) യ്ക്കുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അന്തര്‍മുഖതയുടെ പ്രാഗ്രൂപം (prototype) ഡിസ്തൈമിക് (Dysthymic) എന്ന് അദ്ദേഹം വിളിക്കുന്ന ലഘുമനോരോഗികളിലാണ് കാണപ്പെടുന്നത് (ബഹിര്‍മുഖതയുടേതാകട്ടെ ഹിസ്റ്റീരിയാ രോഗികളിലും). അന്തര്‍മുഖതയുടെയും ബഹിര്‍മുഖതയുടെയും ലക്ഷണങ്ങളായി ജോര്‍ഡന്‍, ഓട്ടോഗ്രോസ്, യൂങ്ങ്, ഹെന്‍ഡേഴ്സന്‍ മുതലായവര്‍ പറഞ്ഞിട്ടുള്ളതെല്ലാം യഥാക്രമം ഡിസ്തൈമിക്കുകളിലും ഹിസ്റ്റീരിക്കുകളിലുമാണു കാണുന്നതെന്ന്, ഈ രണ്ടു തരം രോഗികളെ ഉപയോഗിച്ചു നടത്തിയ അനവധി പരീക്ഷണപഠനങ്ങളിലൂടെ ഐസങ്കും കൂട്ടരും തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, അന്തര്‍മുഖതയ്ക്ക് (ബഹിര്‍മുഖതയ്ക്കും) ശാരീരികമായ ഒരടിസ്ഥാനം കൂടി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം കരുതുന്നു.

മസ്തിഷ്കത്തിലെ വൈദ്യുതോര്‍ജം (electrical potential) രണ്ടു വിധമുണ്ട്. ഏതെങ്കിലും ഉത്തേജനം ലഭിക്കുമ്പോഴുണ്ടാകുന്ന ഉത്തേജക-ഊര്‍ജം (excitatory potential) ഒന്ന്. മറ്റൊന്ന്, അതോടൊപ്പമുണ്ടാകുന്ന പ്രതിബന്ധക-ഊര്‍ജം (inhibitory potential). ഇതില്‍ ആദ്യത്തേതിന്റെ ശക്തി കൂടിയിരിക്കുകയും രണ്ടാമത്തേതിന്റെ ശക്തി കുറഞ്ഞിരിക്കുകയും ചെയ്താല്‍ അത്തരക്കാര്‍ അന്തര്‍മുഖരായിത്തീരാനാണ് സാധ്യത എന്ന് ഐസങ്ക് കരുതുന്നു.

ഡിസ്തൈമിക്കുകളില്‍ ഉത്തേജക-ഊര്‍ജം പെട്ടെന്നും പ്രതിബന്ധക-ഊര്‍ജം സാവധാനവും ആണ് ഉണ്ടാകുന്നതെന്ന് പാവ്ലോവിന്റെ പരീക്ഷണങ്ങളുടെ മാതൃകയില്‍ നടത്തിയ വ്യവസ്ഥാപനപരീക്ഷണങ്ങളിലൂടെ (conditioning experiment) തെളിയുകയുണ്ടായി. ഈ കണ്ടുപിടിത്തത്തെ, ഡിസ്തൈമിക്കുകള്‍ അന്തര്‍മുഖരും ഹിസ്റ്റീരിക്കുകള്‍ ബഹിര്‍മുഖരും ആയിട്ടാണ് കാണപ്പെടുന്നതെന്ന അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ അന്തര്‍മുഖതയ്ക്കു കാരണം ഉത്തേജക-ഊര്‍ജം പെട്ടെന്നും, പ്രതിബന്ധക-ഊര്‍ജം സാവധാനത്തിലും അവരില്‍ ഉണ്ടാകുന്നതായിരിക്കാം എന്നു അനുമാനിക്കാം. ഐസങ്കിന്റെ മേല്‍നോട്ടത്തില്‍ ഫ്രാങ്ക്സ് എന്ന മനഃശാസ്ത്രജ്ഞനാണ് ഈ നിഗമനങ്ങള്‍ക്ക് സഹായകമായ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിനെ തുടര്‍ന്ന് അന്തര്‍മുഖര്‍ക്കും ബഹിര്‍മുഖര്‍ക്കും (ഡിസ്തൈമിക്കുകള്‍ക്കും ഹിസ്റ്റീരിക്കുകള്‍ക്കും) തമ്മില്‍ ശാരീരിക-മാനസികവൃത്തികളില്‍ എന്തെല്ലാം വ്യത്യാസങ്ങളുണ്ടെന്നതിനെക്കുറിച്ച് നടത്തിയ നിരവധി പരീക്ഷണങ്ങളില്‍നിന്നു തെളിഞ്ഞ കുറെ വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു:

അന്തര്‍മുഖര്‍ താരതമ്യേന പൊക്കം കൂടിയവരും മെലിഞ്ഞവരും (leptosomatic) ആയി കാണപ്പെടുന്നു. ഇവരില്‍ ഉമിനീരുത്പാദനം കുറവാണ്. വ്യായാമംകൊണ്ടു വരുന്ന മാറ്റങ്ങള്‍ (കൂടുതല്‍ പ്രാണവായു സ്വീകരിക്കുക, നാഡീസ്പന്ദനം വര്‍ധിക്കുക, രക്തത്തിലെ ഗ്ളൂക്കോസ് അധികമായി ഉപയോഗപ്പെടുത്തുക മുതലായവ) അന്തര്‍മുഖരില്‍ കൂടുതലായി കാണപ്പെടുന്നു. നടക്കാനിരിക്കുന്ന കാര്യങ്ങളില്‍ അധികം പ്രതീക്ഷ പുലര്‍ത്തുകയും കഴിഞ്ഞുപോയ സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ നേട്ടങ്ങളെ ഉള്ളതിലും ചെറുതാക്കി കാണുകയും ചെയ്യുന്നു. സ്ഥിരോത്സാഹം അന്തര്‍മുഖരില്‍ കൂടുതലാണ്. എന്നാല്‍ പ്രവൃത്തി ചെയ്യുന്നതിന് വേഗം കുറവാണ്. ബുദ്ധിപരമായ നര്‍മബോധം (congnitive humour) ആണ് അവര്‍ ഇഷ്ടപ്പെടുക. കഥകള്‍ കെട്ടിച്ചമയ്ക്കാനുള്ള കഴിവ് അന്തര്‍മുഖര്‍ക്കു കുറവാണ്. അന്തര്‍മുഖരില്‍ വ്യവസ്ഥാപനം (conditioning) എളുപ്പമാണ്. വ്യവസ്ഥാപനം നീക്കല്‍ (exitinction) പ്രയാസകരവും.

മനോരോഗത്തില്‍.

ലഘുമനോരോഗം (neurosis) ബാധിക്കാനിടയായാല്‍ അന്തര്‍മുഖര്‍ ഡിസ്തൈമിക്കുകള്‍ ആകാനാണ് സാധ്യത. അതുപോലെ ചിത്തരോഗം ബാധിക്കാനിടയായാല്‍ സ്കിസോഫ്രേനിയ എന്ന രോഗത്തിനടിമപ്പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

മത-സന്‍മാര്‍ഗ-രാഷ്ട്രീയാഭിപ്രായങ്ങളില്‍ അന്തര്‍മുഖര്‍ മൃദുലമനസ്കരായിട്ടാണ് കാണപ്പെടുന്നത്. അതായത് യുദ്ധം അരുത്; മരണശിക്ഷ പാടില്ല; ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുകയില്ല; ധാര്‍മികമൂല്യങ്ങളില്‍ ഇരട്ടത്താപ്പുനയം പാടില്ല; കുറ്റവാളികളെ ശിക്ഷിക്കുകയല്ല ചികിത്സിക്കുകയാണ് വേണ്ടത്; മതവിദ്യാഭ്യാസം അഭിലഷണീയമാണ്; ദേശവത്കരണം കാര്യക്ഷമത കുറയ്ക്കും; മരണാനന്തരം ജീവിതമുണ്ട്; ദേശീയ വിപത്തുകള്‍ക്ക് സാന്‍മാര്‍ഗിക മൂല്യങ്ങളുടെ തകര്‍ച്ചയാണു കാരണം-ഇങ്ങനെ പോകുന്നു അന്തര്‍മുഖരുടെ വിശ്വാസപ്രമാണങ്ങള്‍. കലാസ്വാദനത്തില്‍ അന്തര്‍മുഖര്‍ ക്ളാസ്സിക് മാതൃകയിലുള്ള കൃതിയാണ് കൂടുതലിഷ്ടപ്പെടുന്നത്.

അന്തര്‍മുഖത എന്നത് പല സ്വഭാവഗുണങ്ങള്‍ ചേര്‍ന്ന പേര്‍സണാലിറ്റി മാതൃക (personality type) ആണെന്ന് ഇന്നുപരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അന്തര്‍മുഖത അളക്കാനുള്ള പല പരീക്ഷകളും (tests) ഇന്നു നടപ്പിലുണ്ട്. ചോദ്യോത്തരരൂപത്തിലുള്ള പരീക്ഷകളാണ് അധികവും. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചവ ബേണ്‍റൂട്ടര്‍ പെര്‍സണാലിറ്റി ഇന്‍വെന്ററി, ആന്‍ ഇന്‍വെന്ററി ഒഫ് ഫാക്ടേര്‍സ് എസ്.റ്റി.ഡി.സി.ആര്‍., മോഡ്സ്ലേ പെര്‍സണാലിറ്റി ഇന്‍വെന്ററി എന്നിവയാകുന്നു. നോ: മനഃശാസ്ത്രപരീക്ഷകള്‍

(ഡോ. വി. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍