This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍ജലീയധ്വാനികം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്തര്‍ജലീയധ്വാനികം = ഡിറലൃംമലൃേ മരീൌശെേര ജലാന്തര്‍ഭാഗത്തെ ശബ്ദത്...)
(അന്തര്‍ജലീയധ്വാനികം)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അന്തര്‍ജലീയധ്വാനികം =  
= അന്തര്‍ജലീയധ്വാനികം =  
-
ഡിറലൃംമലൃേ മരീൌശെേര
+
Underwater acoustics
-
ജലാന്തര്‍ഭാഗത്തെ ശബ്ദത്തിന്റെ ഉത്പാദനം, സഞ്ചരണം, ഗ്രഹണം എന്നീ പ്രക്രിയകളെക്കെറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. ജലത്തില്‍ പ്രകാശ-റേഡിയോ തരംഗങ്ങളെപ്പോലെ ശബ്ദതരംഗങ്ങള്‍ അവശോഷിക്കപ്പെടാത്തതിനാല്‍, നന്നേ കുറഞ്ഞതും വളരെ കൂടിയതുമായ ആവൃത്തികളുള്ള അള്‍ട്രാസോണിക (ൌഹൃമീിശര) തരംഗങ്ങള്‍ ജലപാളികള്‍ക്കിടയിലൂടെ ബഹുദൂരം സഞ്ചരിക്കുന്നു. ആഴമാപനം, ദിശാനിര്‍ണയം, വാര്‍ത്താവിനിമയം തുടങ്ങിയവയ്ക്കു മറ്റു ഗവേഷണങ്ങള്‍ക്കും ഈ ശബ്ദതരംഗങ്ങളെ പ്രയോജനപ്പെടുത്താം.
+
ജലാന്തര്‍ഭാഗത്തെ ശബ്ദത്തിന്റെ ഉത്പാദനം, സഞ്ചരണം, ഗ്രഹണം എന്നീ പ്രക്രിയകളെക്കെറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. ജലത്തില്‍ പ്രകാശ-റേഡിയോ തരംഗങ്ങളെപ്പോലെ ശബ്ദതരംഗങ്ങള്‍ അവശോഷിക്കപ്പെടാത്തതിനാല്‍, നന്നേ കുറഞ്ഞതും വളരെ കൂടിയതുമായ ആവൃത്തികളുള്ള അള്‍ട്രാസോണിക (ultrasonic) തരംഗങ്ങള്‍ ജലപാളികള്‍ക്കിടയിലൂടെ ബഹുദൂരം സഞ്ചരിക്കുന്നു. ആഴമാപനം, ദിശാനിര്‍ണയം, വാര്‍ത്താവിനിമയം തുടങ്ങിയവയ്ക്കു മറ്റു ഗവേഷണങ്ങള്‍ക്കും ഈ ശബ്ദതരംഗങ്ങളെ പ്രയോജനപ്പെടുത്താം.
-
ജലത്തില്‍ ശബ്ദവേഗം സെ.ല്‍ 1450-1570 മീ. ആണ്. വായുവില്‍ ഇത് 30 മീ. ആണ്. ഈ വേഗം ജലത്തിന്റെ താപം, ലവണത, മര്‍ദം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പ്രധാനഘടകം താപമാണ്. 1ബ്ബഇ താപവ്യത്യാസത്തിന് ആനുപാതികമായി ശബ്ദവേഗം 4.5 മീ./സെ. എന്ന തോതില്‍ കൂടുകയോ കുറയുകയോ ചെയ്യുന്നു. 1/1,000 ലവണത ശബ്ദവേഗത്തില്‍ വരുത്തുന്ന വ്യത്യാസത്തിന്റെ തോത് 1.3 മീ./സെ. ആണ്. ആഴമടിസ്ഥാനമാക്കിയുള്ള വേഗവ്യത്യാസം 100 മീ. ന് 1.7/സെ. എന്ന നിരക്കിലുമാണ്. ഒരു പ്രത്യേക സ്ഥലത്തെ ശബ്ദവേഗം കണക്കാക്കുന്നത് അവിടത്തെ താപം, ലവണത, മര്‍ദം എന്നിവയെല്ലാം പരിഗണിച്ചായിരുന്നു. എന്നാല്‍ ഇന്നു ശബ്ദമാപനത്തിന് വെലോസിറ്റോമീറ്റര്‍ (ഢലഹീരശീാലലൃേ) പ്രചാരത്തില്‍ ആയിട്ടുണ്ട്.
+
ജലത്തില്‍ ശബ്ദവേഗം സെ.ല്‍ 1450-1570 മീ. ആണ്. വായുവില്‍ ഇത് 30 മീ. ആണ്. ഈ വേഗം ജലത്തിന്റെ താപം, ലവണത, മര്‍ദം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പ്രധാനഘടകം താപമാണ്. 1°C താപവ്യത്യാസത്തിന് ആനുപാതികമായി ശബ്ദവേഗം 4.5 മീ./സെ. എന്ന തോതില്‍ കൂടുകയോ കുറയുകയോ ചെയ്യുന്നു. 1/1,000 ലവണത ശബ്ദവേഗത്തില്‍ വരുത്തുന്ന വ്യത്യാസത്തിന്റെ തോത് 1.3 മീ./സെ. ആണ്. ആഴമടിസ്ഥാനമാക്കിയുള്ള വേഗവ്യത്യാസം 100 മീ. ന് 1.7/സെ. എന്ന നിരക്കിലുമാണ്. ഒരു പ്രത്യേക സ്ഥലത്തെ ശബ്ദവേഗം കണക്കാക്കുന്നത് അവിടത്തെ താപം, ലവണത, മര്‍ദം എന്നിവയെല്ലാം പരിഗണിച്ചായിരുന്നു. എന്നാല്‍ ഇന്നു ശബ്ദമാപനത്തിന് വെലോസിറ്റോമീറ്റര്‍ (Velocitometer) പ്രചാരത്തില്‍ ആയിട്ടുണ്ട്.
-
സൂര്യപ്രകാശമേറ്റ് ഉപരിതലജലം ചൂടാവുന്നു. ക്രമേണ ഈ ചൂട് കീഴ്ത്തട്ടുകളിലേക്കു വ്യാപിക്കുന്നു. താപ വ്യത്യാസം മറ്റു ഭൌതിക-രാസഗുണങ്ങളെ ബാധിക്കുന്നതോടെ സമുദ്രജലം വേര്‍തിരിച്ചറിയാവുന്ന അനേകം ജലപാളികളായിത്തീരുന്നു. പ്രത്യേക ജലപാളികളില്‍ ശബ്ദവേഗം താരതമ്യേന അധികമായിരിക്കും. ഇത്തരം പാളികളെ ശബ്ദവാഹിക(ടീൌിറ രവമിിലഹ)ളെന്നു വിളിക്കുന്നു.
+
സൂര്യപ്രകാശമേറ്റ് ഉപരിതലജലം ചൂടാവുന്നു. ക്രമേണ ഈ ചൂട് കീഴ്‍ത്തട്ടുകളിലേക്കു വ്യാപിക്കുന്നു. താപ വ്യത്യാസം മറ്റു ഭൌതിക-രാസഗുണങ്ങളെ ബാധിക്കുന്നതോടെ സമുദ്രജലം വേര്‍തിരിച്ചറിയാവുന്ന അനേകം ജലപാളികളായിത്തീരുന്നു. പ്രത്യേക ജലപാളികളില്‍ ശബ്ദവേഗം താരതമ്യേന അധികമായിരിക്കും. ഇത്തരം പാളികളെ ശബ്ദവാഹിക(Sound channel)ളെന്നു വിളിക്കുന്നു.
-
ശബ്ദവാഹികകളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സൊഫാര്‍ സമ്പ്രദായ(ടീളമൃ = ീൌിറ ളശഃശിഴ & ൃമിഴശിഴ ്യലാെേ)ത്തിന്റെ സംവിധാനം. അപായത്തില്‍പെടുന്ന നാവികര്‍ക്കും വൈമാനികര്‍ക്കും അടിയന്തിര സഹായമെത്തിക്കുന്നതില്‍ സൊഫാറിന്റെ സേവനം പ്രയോജനപ്പെടുന്നു. സമുദ്രത്തിലെ ശബ്ദതരംഗങ്ങളെ ഗ്രഹിച്ച് അവയെ ശബ്ദവാഹികളിലൂടെ കടത്തി കരയില്‍ സ്ഥാപിച്ചിട്ടുള്ള സ്വനഗ്രാഹികളില്‍ എത്തിച്ചുകൊടുക്കുവാന്‍ കഴിവുള്ള വൈദ്യുതബോയികള്‍ സമുദ്രത്തില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിപ്പിക്കുന്നു. ശബ്ദവാഹികപാളികളുടെ ആഴം വ്യത്യാസപ്പെട്ടാല്‍ തദനുസരണം സ്ഥാനവ്യതിചലനം വരുത്തുവാന്‍ ഉള്ള കഴിവും ഈ ഉപകരണങ്ങള്‍ക്കുണ്ടായിരിക്കും. അപകടത്തില്‍പെട്ട കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും, നിശ്ചിത ആഴത്തിലെത്തി സ്ഫോടനവിധേയമാവുന്ന ചെറുബോംബുകള്‍ വെള്ളത്തില്‍ ഇടാവുന്നതാണ്. സ്ഫോടനത്തിന്റെ ശബ്ദം ബോയികള്‍ സത്വരം ഗ്രഹിച്ച് ശബ്ദവാഹികകളിലൂടെ പ്രക്ഷേപണം ചെയ്യുകയും, കരയിലെ സ്വനഗ്രാഹികള്‍ വളരെ പെട്ടെന്ന് ഈ ശബ്ദതരംഗങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്നു. സഹായനടപടികള്‍ ഉടനടി എത്തിക്കുവാന്‍ ഇവ സഹായിക്കുന്നു. നോ: അക്കൌസ്റ്റിക്സ്,
+
ശബ്ദവാഹികകളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സൊഫാര്‍ സമ്പ്രദായ(Sofar=sound fixing & ranging system)ത്തിന്റെ സംവിധാനം. അപായത്തില്‍പെടുന്ന നാവികര്‍ക്കും വൈമാനികര്‍ക്കും അടിയന്തിര സഹായമെത്തിക്കുന്നതില്‍ സൊഫാറിന്റെ സേവനം പ്രയോജനപ്പെടുന്നു. സമുദ്രത്തിലെ ശബ്ദതരംഗങ്ങളെ ഗ്രഹിച്ച് അവയെ ശബ്ദവാഹികളിലൂടെ കടത്തി കരയില്‍ സ്ഥാപിച്ചിട്ടുള്ള സ്വനഗ്രാഹികളില്‍ എത്തിച്ചുകൊടുക്കുവാന്‍ കഴിവുള്ള വൈദ്യുതബോയികള്‍ സമുദ്രത്തില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിപ്പിക്കുന്നു. ശബ്ദവാഹികപാളികളുടെ ആഴം വ്യത്യാസപ്പെട്ടാല്‍ തദനുസരണം സ്ഥാനവ്യതിചലനം വരുത്തുവാന്‍ ഉള്ള കഴിവും ഈ ഉപകരണങ്ങള്‍ക്കുണ്ടായിരിക്കും. അപകടത്തില്‍പെട്ട കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും, നിശ്ചിത ആഴത്തിലെത്തി സ്ഫോടനവിധേയമാവുന്ന ചെറുബോംബുകള്‍ വെള്ളത്തില്‍ ഇടാവുന്നതാണ്. സ്ഫോടനത്തിന്റെ ശബ്ദം ബോയികള്‍ സത്വരം ഗ്രഹിച്ച് ശബ്ദവാഹികകളിലൂടെ പ്രക്ഷേപണം ചെയ്യുകയും, കരയിലെ സ്വനഗ്രാഹികള്‍ വളരെ പെട്ടെന്ന് ഈ ശബ്ദതരംഗങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്നു. സഹായനടപടികള്‍ ഉടനടി എത്തിക്കുവാന്‍ ഇവ സഹായിക്കുന്നു. നോ: അക്കൌസ്റ്റിക്സ്, അള്‍ട്രാസോണികം
 +
 
 +
(ഡോ. എ.എന്‍.പി. ഉമ്മന്‍കുട്ടി)
 +
[[Category:ഭൗതികം-ധ്വാനികം]]

Current revision as of 11:03, 25 നവംബര്‍ 2014

അന്തര്‍ജലീയധ്വാനികം

Underwater acoustics

ജലാന്തര്‍ഭാഗത്തെ ശബ്ദത്തിന്റെ ഉത്പാദനം, സഞ്ചരണം, ഗ്രഹണം എന്നീ പ്രക്രിയകളെക്കെറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. ജലത്തില്‍ പ്രകാശ-റേഡിയോ തരംഗങ്ങളെപ്പോലെ ശബ്ദതരംഗങ്ങള്‍ അവശോഷിക്കപ്പെടാത്തതിനാല്‍, നന്നേ കുറഞ്ഞതും വളരെ കൂടിയതുമായ ആവൃത്തികളുള്ള അള്‍ട്രാസോണിക (ultrasonic) തരംഗങ്ങള്‍ ജലപാളികള്‍ക്കിടയിലൂടെ ബഹുദൂരം സഞ്ചരിക്കുന്നു. ആഴമാപനം, ദിശാനിര്‍ണയം, വാര്‍ത്താവിനിമയം തുടങ്ങിയവയ്ക്കു മറ്റു ഗവേഷണങ്ങള്‍ക്കും ഈ ശബ്ദതരംഗങ്ങളെ പ്രയോജനപ്പെടുത്താം.

ജലത്തില്‍ ശബ്ദവേഗം സെ.ല്‍ 1450-1570 മീ. ആണ്. വായുവില്‍ ഇത് 30 മീ. ആണ്. ഈ വേഗം ജലത്തിന്റെ താപം, ലവണത, മര്‍ദം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പ്രധാനഘടകം താപമാണ്. 1°C താപവ്യത്യാസത്തിന് ആനുപാതികമായി ശബ്ദവേഗം 4.5 മീ./സെ. എന്ന തോതില്‍ കൂടുകയോ കുറയുകയോ ചെയ്യുന്നു. 1/1,000 ലവണത ശബ്ദവേഗത്തില്‍ വരുത്തുന്ന വ്യത്യാസത്തിന്റെ തോത് 1.3 മീ./സെ. ആണ്. ആഴമടിസ്ഥാനമാക്കിയുള്ള വേഗവ്യത്യാസം 100 മീ. ന് 1.7/സെ. എന്ന നിരക്കിലുമാണ്. ഒരു പ്രത്യേക സ്ഥലത്തെ ശബ്ദവേഗം കണക്കാക്കുന്നത് അവിടത്തെ താപം, ലവണത, മര്‍ദം എന്നിവയെല്ലാം പരിഗണിച്ചായിരുന്നു. എന്നാല്‍ ഇന്നു ശബ്ദമാപനത്തിന് വെലോസിറ്റോമീറ്റര്‍ (Velocitometer) പ്രചാരത്തില്‍ ആയിട്ടുണ്ട്.

സൂര്യപ്രകാശമേറ്റ് ഉപരിതലജലം ചൂടാവുന്നു. ക്രമേണ ഈ ചൂട് കീഴ്‍ത്തട്ടുകളിലേക്കു വ്യാപിക്കുന്നു. താപ വ്യത്യാസം മറ്റു ഭൌതിക-രാസഗുണങ്ങളെ ബാധിക്കുന്നതോടെ സമുദ്രജലം വേര്‍തിരിച്ചറിയാവുന്ന അനേകം ജലപാളികളായിത്തീരുന്നു. പ്രത്യേക ജലപാളികളില്‍ ശബ്ദവേഗം താരതമ്യേന അധികമായിരിക്കും. ഇത്തരം പാളികളെ ശബ്ദവാഹിക(Sound channel)ളെന്നു വിളിക്കുന്നു.

ശബ്ദവാഹികകളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സൊഫാര്‍ സമ്പ്രദായ(Sofar=sound fixing & ranging system)ത്തിന്റെ സംവിധാനം. അപായത്തില്‍പെടുന്ന നാവികര്‍ക്കും വൈമാനികര്‍ക്കും അടിയന്തിര സഹായമെത്തിക്കുന്നതില്‍ സൊഫാറിന്റെ സേവനം പ്രയോജനപ്പെടുന്നു. സമുദ്രത്തിലെ ശബ്ദതരംഗങ്ങളെ ഗ്രഹിച്ച് അവയെ ശബ്ദവാഹികളിലൂടെ കടത്തി കരയില്‍ സ്ഥാപിച്ചിട്ടുള്ള സ്വനഗ്രാഹികളില്‍ എത്തിച്ചുകൊടുക്കുവാന്‍ കഴിവുള്ള വൈദ്യുതബോയികള്‍ സമുദ്രത്തില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിപ്പിക്കുന്നു. ശബ്ദവാഹികപാളികളുടെ ആഴം വ്യത്യാസപ്പെട്ടാല്‍ തദനുസരണം സ്ഥാനവ്യതിചലനം വരുത്തുവാന്‍ ഉള്ള കഴിവും ഈ ഉപകരണങ്ങള്‍ക്കുണ്ടായിരിക്കും. അപകടത്തില്‍പെട്ട കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും, നിശ്ചിത ആഴത്തിലെത്തി സ്ഫോടനവിധേയമാവുന്ന ചെറുബോംബുകള്‍ വെള്ളത്തില്‍ ഇടാവുന്നതാണ്. സ്ഫോടനത്തിന്റെ ശബ്ദം ബോയികള്‍ സത്വരം ഗ്രഹിച്ച് ശബ്ദവാഹികകളിലൂടെ പ്രക്ഷേപണം ചെയ്യുകയും, കരയിലെ സ്വനഗ്രാഹികള്‍ വളരെ പെട്ടെന്ന് ഈ ശബ്ദതരംഗങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്നു. സഹായനടപടികള്‍ ഉടനടി എത്തിക്കുവാന്‍ ഇവ സഹായിക്കുന്നു. നോ: അക്കൌസ്റ്റിക്സ്, അള്‍ട്രാസോണികം

(ഡോ. എ.എന്‍.പി. ഉമ്മന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍