This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനോര്‍തൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനോര്‍തൈറ്റ് = അിീൃവേശലേ ഫെല്‍സ്പാര്‍ ഗണത്തില്‍പ്പെട്ട ഒരു ധാതു. ഫെ...)
(അനോര്‍തൈറ്റ്)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അനോര്‍തൈറ്റ് =
= അനോര്‍തൈറ്റ് =
 +
Anorthite
-
അിീൃവേശലേ
 
 +
ഫെല്‍സ്പാര്‍ ഗണത്തില്‍പ്പെട്ട ഒരു ധാതു. ഫെല്‍സ്പാര്‍ ഗണത്തെ പൊതുവേ ഓര്‍തോക്ളേസ്, പ്ളാജിയോക്ളേസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്ളാജിയോക്ളേസ് ഇനത്തിലെ കാല്‍സിക് ഫെല്‍സ്പാര്‍ [Ca (Al<sub>2</sub> Si<sub>2</sub> O<sub>8</sub>)] ആണ് അനോര്‍തൈറ്റ്. അനോര്‍തൈറ്റിലെ ലാക്ഷണിക ഘടകം കാല്‍സിയം (Ca<sup></sup>2+) അയോണുകള്‍ ആണ്.
-
ഫെല്‍സ്പാര്‍ ഗണത്തില്‍പ്പെട്ട ഒരു ധാതു. ഫെല്‍സ്പാര്‍ ഗണത്തെ പൊതുവേ ഓര്‍തോക്ളേസ്, പ്ളാജിയോക്ളേസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്ളാജിയോക്ളേസ് ഇനത്തിലെ കാല്‍സിക് ഫെല്‍സ്പാര്‍ ധഇമ (അഹ2 ടശ2 ഛ8)പ ആണ് അനോര്‍തൈറ്റ്. അനോര്‍തൈറ്റിലെ ലാക്ഷണിക ഘടകം കാല്‍സിയം (ഇമ2+) അയോണുകള്‍ ആണ്.
 
 +
ഗ്രീക്കുഭാഷയിലെ 'അനോര്‍തോസ്' (ചൊവ്വില്ലാത്തത്) എന്ന പദത്തില്‍നിന്നാണ് അനോര്‍തൈറ്റ് എന്ന ധാതുനാമത്തിന്റെ ഉദ്ഭവം. പരലുകളുടെ ത്രിനതാക്ഷ (triclinal) സ്വഭാവമാണ് ഈ പേരിന്നാസ്പദം.
-
ഗ്രീക്കുഭാഷയിലെ 'അനോര്‍തോസ്' (ചൊവ്വില്ലാത്തത്) എന്ന പദത്തില്‍നിന്നാണ് അനോര്‍തൈറ്റ് എന്ന ധാതുനാമത്തിന്റെ ഉദ്ഭവം. പരലുകളുടെ ത്രിനതാക്ഷ (ൃശരഹശിമഹ) സ്വഭാവമാണ് ഈ പേരിന്നാസ്പദം.
 
 +
ആധാരതലത്തിനു സമാന്തരമായ വിദളനം (cleavage) അനോര്‍തൈറ്റിന്റെ സവിശേഷതയാണ്. സുതാര്യമോ അര്‍ധതാര്യമോ ആണ്; വെളുത്തതോ നിറമില്ലാത്തതോ ആകാം. കാഠിന്യം 6; ആ. ഘ. 2.76. കാചദ്യുതിയുള്ള ഈ ധാതു ഹൈഡ്രോക്ളോറിക് ആസിഡുമായി സമ്പര്‍ക്കമുണ്ടായാല്‍ വിഘടിച്ച്, പശപോലുള്ള ജിലാറ്റിനസിലികയെ (gelationous silica) വേര്‍പെടുത്തുന്നു.
-
ആധാരതലത്തിനു സമാന്തരമായ വിദളനം (ഇഹലമ്മഴല) അനോര്‍തൈറ്റിന്റെ സവിശേഷതയാണ്. സുതാര്യമോ അര്‍ധതാര്യമോ ആണ്; വെളുത്തതോ നിറമില്ലാത്തതോ ആകാം. കാഠിന്യം 6; ആ. ഘ. 2.76. കാചദ്യുതിയുള്ള ഈ ധാതു ഹൈഡ്രോക്ളോറിക് ആസിഡുമായി സമ്പര്‍ക്കമുണ്ടായാല്‍ വിഘടിച്ച്, പശപോലുള്ള ജിലാറ്റിനസിലികയെ (ഏലഹമശീിീൌേ ടശഹശരമ) വേര്‍പെടുത്തുന്നു.
+
പ്ളാജിയോക്ളേസ് ഫെല്‍സ്പാറിലെ മറ്റിനങ്ങളെ അപേക്ഷിച്ച് വിരളമായി കാണുന്ന ധാതുവാണ് അനോര്‍തൈറ്റ്. അഗ്നിപര്‍വതശിലകളിലെ വിദരങ്ങളിലാണ് സാധാരണ അവസ്ഥിതമാകുന്നത്. തരിമയമായ ചുണ്ണാമ്പുകല്ല് സംസ്‍പര്‍ശകായാന്തരണ(contact metamorphism)ത്തിനു വിധേയമാകുന്നിടത്തും അനോര്‍തൈറ്റ് അല്പമായി കണ്ടുവരുന്നു. നോ: ഫെല്‍സ്പാര്‍
-
 
+
[[Category:പദാര്‍ത്ഥം-ധാതു]]
-
പ്ളാജിയോക്ളേസ് ഫെല്‍സ്പാറിലെ മറ്റിനങ്ങളെ അപേക്ഷിച്ച് വിരളമായി കാണുന്ന ധാതുവാണ് അനോര്‍തൈറ്റ്. അഗ്നിപര്‍വതശിലകളിലെ വിദരങ്ങളിലാണ് സാധാരണ അവസ്ഥിതമാകുന്നത്. തരിമയമായ ചുണ്ണാമ്പുകല്ല് സംസ്പര്‍ശകായാന്തരണ(രീിമേര ാലമാീൃുേവശാ)ത്തിനു വിധേയമാകുന്നിടത്തും അനോര്‍തൈറ്റ് അല്പമായി കണ്ടുവരുന്നു. നോ: ഫെല്‍സ്പാര്‍
+

Current revision as of 11:49, 24 നവംബര്‍ 2014

അനോര്‍തൈറ്റ്

Anorthite

ഫെല്‍സ്പാര്‍ ഗണത്തില്‍പ്പെട്ട ഒരു ധാതു. ഫെല്‍സ്പാര്‍ ഗണത്തെ പൊതുവേ ഓര്‍തോക്ളേസ്, പ്ളാജിയോക്ളേസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്ളാജിയോക്ളേസ് ഇനത്തിലെ കാല്‍സിക് ഫെല്‍സ്പാര്‍ [Ca (Al2 Si2 O8)] ആണ് അനോര്‍തൈറ്റ്. അനോര്‍തൈറ്റിലെ ലാക്ഷണിക ഘടകം കാല്‍സിയം (Ca2+) അയോണുകള്‍ ആണ്.

ഗ്രീക്കുഭാഷയിലെ 'അനോര്‍തോസ്' (ചൊവ്വില്ലാത്തത്) എന്ന പദത്തില്‍നിന്നാണ് അനോര്‍തൈറ്റ് എന്ന ധാതുനാമത്തിന്റെ ഉദ്ഭവം. പരലുകളുടെ ത്രിനതാക്ഷ (triclinal) സ്വഭാവമാണ് ഈ പേരിന്നാസ്പദം.

ആധാരതലത്തിനു സമാന്തരമായ വിദളനം (cleavage) അനോര്‍തൈറ്റിന്റെ സവിശേഷതയാണ്. സുതാര്യമോ അര്‍ധതാര്യമോ ആണ്; വെളുത്തതോ നിറമില്ലാത്തതോ ആകാം. കാഠിന്യം 6; ആ. ഘ. 2.76. കാചദ്യുതിയുള്ള ഈ ധാതു ഹൈഡ്രോക്ളോറിക് ആസിഡുമായി സമ്പര്‍ക്കമുണ്ടായാല്‍ വിഘടിച്ച്, പശപോലുള്ള ജിലാറ്റിനസിലികയെ (gelationous silica) വേര്‍പെടുത്തുന്നു.

പ്ളാജിയോക്ളേസ് ഫെല്‍സ്പാറിലെ മറ്റിനങ്ങളെ അപേക്ഷിച്ച് വിരളമായി കാണുന്ന ധാതുവാണ് അനോര്‍തൈറ്റ്. അഗ്നിപര്‍വതശിലകളിലെ വിദരങ്ങളിലാണ് സാധാരണ അവസ്ഥിതമാകുന്നത്. തരിമയമായ ചുണ്ണാമ്പുകല്ല് സംസ്‍പര്‍ശകായാന്തരണ(contact metamorphism)ത്തിനു വിധേയമാകുന്നിടത്തും അനോര്‍തൈറ്റ് അല്പമായി കണ്ടുവരുന്നു. നോ: ഫെല്‍സ്പാര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍