This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുവര്‍ഷസ്തരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുവര്‍ഷസ്തരി = ഢമ്ൃല തടാക നിക്ഷേപങ്ങളോടനുബന്ധിച്ചു കണ്ടുവരുന്ന പ...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അനുവര്‍ഷസ്തരി =
= അനുവര്‍ഷസ്തരി =
-
ഢമ്ൃല
+
Varve
-
തടാക നിക്ഷേപങ്ങളോടനുബന്ധിച്ചു കണ്ടുവരുന്ന പ്രത്യേകതരം സംസ്തരണം (ആലററശിഴ). ഉയര്‍ന്ന അക്ഷാംശങ്ങളിലെ പ്രദേശങ്ങളിലാണ് ഇത് സാധാരണ കാണപ്പെടുന്നത്. തടാക നിക്ഷേപങ്ങളില്‍ എക്കലിന്റേയും കളിമണ്ണിന്റേയും നേരിയ സ്തരങ്ങള്‍ ഒന്നുചേര്‍ന്നുള്ള അടരുകള്‍ ക്രമമായി വിന്യസിക്കപ്പെട്ട നിലയില്‍ കാണുന്നു. ഒരു പ്രത്യേക തടാകത്തിലെ നിക്ഷേപത്തിന് 10 മീറ്ററിലേറെ കനമുണ്ടാവില്ല. എന്നാല്‍ ഇതില്‍ ശതക്കണക്കിലുള്ള അവസാദപടലങ്ങള്‍ കണ്ടുവരുന്നു. ഓരോ പടലവും പ്രത്യേക ആണ്ടുകളിലെ നിക്ഷേപങ്ങളായി ഗണിക്കുന്നതില്‍ തെറ്റില്ല. വേനലില്‍ ഹിമം ഉരുകുന്നതിന്റെ ഫലമായുണ്ടാകുന്ന വെള്ളം ഒഴുക്കിക്കൊണ്ടു വരുന്നതാണ് എക്കല്‍ നിക്ഷേപം. ഇതിനു മുകളിലായി വെള്ളത്തില്‍ പ്ളവം ചെയ്തു നില്ക്കുന്ന സൂക്ഷ്മശിലാംശങ്ങള്‍ അടിഞ്ഞു നേരിയ കളിമണ്‍പടലം ഉണ്ടാകുന്നു. ഓരോ വര്‍ഷവും ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു. ഇരുണ്ട നിറത്തിലുള്ള ഈ സ്തരം വ്യക്തമായും വേര്‍തിരിഞ്ഞുകാണാം.
+
തടാക നിക്ഷേപങ്ങളോടനുബന്ധിച്ചു കണ്ടുവരുന്ന പ്രത്യേകതരം സംസ്തരണം (Bedding). ഉയര്‍ന്ന അക്ഷാംശങ്ങളിലെ പ്രദേശങ്ങളിലാണ് ഇത് സാധാരണ കാണപ്പെടുന്നത്. [[Image:p.no.504.jpg|thumb|150x200px|right|അനുവര്‍ഷസ്തരി:കളിമണ്‍
 +
പടലങ്ങളില്‍]]
 +
തടാക നിക്ഷേപങ്ങളില്‍ എക്കലിന്റേയും കളിമണ്ണിന്റേയും നേരിയ സ്തരങ്ങള്‍ ഒന്നുചേര്‍ന്നുള്ള അടരുകള്‍ ക്രമമായി വിന്യസിക്കപ്പെട്ട നിലയില്‍ കാണുന്നു. ഒരു പ്രത്യേക തടാകത്തിലെ നിക്ഷേപത്തിന് 10 മീറ്ററിലേറെ കനമുണ്ടാവില്ല. എന്നാല്‍ ഇതില്‍ ശതക്കണക്കിലുള്ള അവസാദപടലങ്ങള്‍ കണ്ടുവരുന്നു. ഓരോ പടലവും പ്രത്യേക ആണ്ടുകളിലെ നിക്ഷേപങ്ങളായി ഗണിക്കുന്നതില്‍ തെറ്റില്ല. വേനലില്‍ ഹിമം ഉരുകുന്നതിന്റെ ഫലമായുണ്ടാകുന്ന വെള്ളം ഒഴുക്കിക്കൊണ്ടു വരുന്നതാണ് എക്കല്‍ നിക്ഷേപം. ഇതിനു മുകളിലായി വെള്ളത്തില്‍ പ്ളവം ചെയ്തു നില്ക്കുന്ന സൂക്ഷ്മശിലാംശങ്ങള്‍ അടിഞ്ഞു നേരിയ കളിമണ്‍പടലം ഉണ്ടാകുന്നു. ഓരോ വര്‍ഷവും ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു. ഇരുണ്ട നിറത്തിലുള്ള ഈ സ്തരം വ്യക്തമായും വേര്‍തിരിഞ്ഞുകാണാം.
വിഭജനപ്രദേശങ്ങളിലുള്ള വരണ്ട തടാകത്തിലെ അനുവര്‍ഷസ്തരികളുടെ എണ്ണം തിട്ടപ്പെടുത്തി, ഹിമനദീയനത്തിന്റെ അന്ത്യം എത്ര വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നുവെന്ന് ഏറെക്കുറെ അനുമാനിക്കാന്‍ കഴിയും. പ്രത്യേക നിക്ഷേപത്തിലെ ഏറ്റവും ഉയരെയുള്ള സ്തരവുമായി ബന്ധപ്പെട്ടതായിരിക്കും അതിനു വടക്കുമാറിയുള്ള നിക്ഷേപത്തിലെ ഏറ്റവും അടിയിലെ പടലം. ഇതിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ ഹിമനദീയനത്തിന്റെ കാലഗണന ലക്ഷ്യമാക്കി ബാരണ്‍ ഡീഗീയറും സംഘവും ചെയ്ത പരിശ്രമങ്ങള്‍ ഫലവത്താകാന്‍ 30 വര്‍ഷങ്ങള്‍ വേണ്ടിവന്നു. അനുവര്‍ഷസ്തരികളെ ഒന്നൊന്നായി എണ്ണി, ഹിമനദികളുടെ പിന്‍വാങ്ങലുകളെപ്പറ്റി സൂക്ഷ്മമായ സൂചനകള്‍ നല്കാന്‍ അവര്‍ക്ക് കഴിഞ്ഞു (1885).

[[Category:ഭൂവിജ്ഞാനീയം]]

Current revision as of 10:04, 8 ഏപ്രില്‍ 2008

അനുവര്‍ഷസ്തരി

Varve

തടാക നിക്ഷേപങ്ങളോടനുബന്ധിച്ചു കണ്ടുവരുന്ന പ്രത്യേകതരം സംസ്തരണം (Bedding). ഉയര്‍ന്ന അക്ഷാംശങ്ങളിലെ പ്രദേശങ്ങളിലാണ് ഇത് സാധാരണ കാണപ്പെടുന്നത്.
അനുവര്‍ഷസ്തരി:കളിമണ്‍ പടലങ്ങളില്‍

തടാക നിക്ഷേപങ്ങളില്‍ എക്കലിന്റേയും കളിമണ്ണിന്റേയും നേരിയ സ്തരങ്ങള്‍ ഒന്നുചേര്‍ന്നുള്ള അടരുകള്‍ ക്രമമായി വിന്യസിക്കപ്പെട്ട നിലയില്‍ കാണുന്നു. ഒരു പ്രത്യേക തടാകത്തിലെ നിക്ഷേപത്തിന് 10 മീറ്ററിലേറെ കനമുണ്ടാവില്ല. എന്നാല്‍ ഇതില്‍ ശതക്കണക്കിലുള്ള അവസാദപടലങ്ങള്‍ കണ്ടുവരുന്നു. ഓരോ പടലവും പ്രത്യേക ആണ്ടുകളിലെ നിക്ഷേപങ്ങളായി ഗണിക്കുന്നതില്‍ തെറ്റില്ല. വേനലില്‍ ഹിമം ഉരുകുന്നതിന്റെ ഫലമായുണ്ടാകുന്ന വെള്ളം ഒഴുക്കിക്കൊണ്ടു വരുന്നതാണ് എക്കല്‍ നിക്ഷേപം. ഇതിനു മുകളിലായി വെള്ളത്തില്‍ പ്ളവം ചെയ്തു നില്ക്കുന്ന സൂക്ഷ്മശിലാംശങ്ങള്‍ അടിഞ്ഞു നേരിയ കളിമണ്‍പടലം ഉണ്ടാകുന്നു. ഓരോ വര്‍ഷവും ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു. ഇരുണ്ട നിറത്തിലുള്ള ഈ സ്തരം വ്യക്തമായും വേര്‍തിരിഞ്ഞുകാണാം.

വിഭജനപ്രദേശങ്ങളിലുള്ള വരണ്ട തടാകത്തിലെ അനുവര്‍ഷസ്തരികളുടെ എണ്ണം തിട്ടപ്പെടുത്തി, ഹിമനദീയനത്തിന്റെ അന്ത്യം എത്ര വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നുവെന്ന് ഏറെക്കുറെ അനുമാനിക്കാന്‍ കഴിയും. പ്രത്യേക നിക്ഷേപത്തിലെ ഏറ്റവും ഉയരെയുള്ള സ്തരവുമായി ബന്ധപ്പെട്ടതായിരിക്കും അതിനു വടക്കുമാറിയുള്ള നിക്ഷേപത്തിലെ ഏറ്റവും അടിയിലെ പടലം. ഇതിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ ഹിമനദീയനത്തിന്റെ കാലഗണന ലക്ഷ്യമാക്കി ബാരണ്‍ ഡീഗീയറും സംഘവും ചെയ്ത പരിശ്രമങ്ങള്‍ ഫലവത്താകാന്‍ 30 വര്‍ഷങ്ങള്‍ വേണ്ടിവന്നു. അനുവര്‍ഷസ്തരികളെ ഒന്നൊന്നായി എണ്ണി, ഹിമനദികളുടെ പിന്‍വാങ്ങലുകളെപ്പറ്റി സൂക്ഷ്മമായ സൂചനകള്‍ നല്കാന്‍ അവര്‍ക്ക് കഴിഞ്ഞു (1885).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍