This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുരണനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുരണനം = ഞല്ലൃയലൃമശീിേ അടഞ്ഞ ഒരു സ്ഥലത്തുണ്ടാകുന്ന ശബ്ദം നിലച്ചുക...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അനുരണനം =  
= അനുരണനം =  
-
ഞല്ലൃയലൃമശീിേ
+
Reverberation
അടഞ്ഞ ഒരു സ്ഥലത്തുണ്ടാകുന്ന ശബ്ദം നിലച്ചുകഴിഞ്ഞാലും സ്ഥലത്തിന്റെ ഭിത്തികളില്‍ ശബ്ദത്തിന്റെ പ്രതിഫലനം ഉണ്ടാകുന്നു. ഈ പ്രതിഫലനമാണ് അനുരണനം.  

  തുറസ്സായ ഒരു സ്ഥലത്ത്, അത്യുച്ചത്തില്‍ ഉണ്ടാകുന്ന ശബ്ദം അതേ രീതിയില്‍ കേള്‍ക്കാന്‍ കഴിയും. കെട്ടിടത്തിനുള്ളിലാണെങ്കില്‍ ശബ്ദസ്രോതസ് നിലച്ചതിനുശേഷവും ശബ്ദം തുടര്‍ന്നു കേള്‍ക്കുന്നതായി അനുഭവപ്പെടും. ശബ്ദതീവ്രത മെല്ലെമെല്ലെ കുറഞ്ഞ് ശബ്ദം നിലയ്ക്കുന്നു. ഇതിനു കാരണം മുറിക്കകത്ത്, ചുമരുകളില്‍ തട്ടി, ശബ്ദത്തിനുണ്ടാകുന്ന ആവര്‍ത്തിത പ്രതിഫലനം (ൃലുലമലേറ ൃലളഹലരശീിേ) ആണ്. ശബ്ദം സ്രോതസ്സിനോടൊപ്പമല്ല, അല്പം കഴിഞ്ഞേ നിലയ്ക്കുകയുള്ളു.  
+
തുറസ്സായ ഒരു സ്ഥലത്ത്, അത്യുച്ചത്തില്‍ ഉണ്ടാകുന്ന ശബ്ദം അതേ രീതിയില്‍ കേള്‍ക്കാന്‍ കഴിയും. കെട്ടിടത്തിനുള്ളിലാണെങ്കില്‍ ശബ്ദസ്രോതസ് നിലച്ചതിനുശേഷവും ശബ്ദം തുടര്‍ന്നു കേള്‍ക്കുന്നതായി അനുഭവപ്പെടും. ശബ്ദതീവ്രത മെല്ലെമെല്ലെ കുറഞ്ഞ് ശബ്ദം നിലയ്ക്കുന്നു. ഇതിനു കാരണം മുറിക്കകത്ത്, ചുമരുകളില്‍ തട്ടി, ശബ്ദത്തിനുണ്ടാകുന്ന ആവര്‍ത്തിത പ്രതിഫലനം (repeated reflection) ആണ്. ശബ്ദം സ്രോതസ്സിനോടൊപ്പമല്ല, അല്പം കഴിഞ്ഞേ നിലയ്ക്കുകയുള്ളു.  
-
അനുരണനത്തെ പ്രയോജനകരമായി വാസ്തുശില്പ-ധ്വാനികത്തില്‍ (അൃരവശലേരൌൃമഹ അരീൌശെേര) ഉപയോഗിക്കാറുണ്ട്. മുറിക്കുള്ളിലെ അനാവശ്യവും തീവ്രതകുറഞ്ഞതുമായ ശബ്ദങ്ങളുടെ ഇടപെടല്‍ ഇല്ലാതാക്കാന്‍ അനുരണനംകൊണ്ട് സാധിക്കുന്നു. ശബ്ദത്തിനു ശക്തികൂട്ടാന്‍ അനുരണനം ഉപകരിക്കുന്നു. പക്ഷേ, കൂടുതല്‍ അനുരണനം ഉണ്ടാകുന്നത് അഭിലഷണീയമല്ല. അനുരണനത്തെ നിയന്ത്രിക്കുന്നതിനായി അതു നിലനില്ക്കേണ്ടതായ കാലം നിര്‍ണയിക്കാറുണ്ട്. പ്രാരംഭമര്‍ദത്തില്‍നിന്ന് ആയിരത്തിലൊന്നായി കുറയാന്‍ ശബ്ദത്തിന് വേണ്ടിവരുന്ന സമയമാണ് അനുരണന കാലം.  
+
അനുരണനത്തെ പ്രയോജനകരമായി വാസ്തുശില്പ-ധ്വാനികത്തില്‍ (Architectural Acoustics) ഉപയോഗിക്കാറുണ്ട്. മുറിക്കുള്ളിലെ അനാവശ്യവും തീവ്രതകുറഞ്ഞതുമായ ശബ്ദങ്ങളുടെ ഇടപെടല്‍ ഇല്ലാതാക്കാന്‍ അനുരണനംകൊണ്ട് സാധിക്കുന്നു. ശബ്ദത്തിനു ശക്തികൂട്ടാന്‍ അനുരണനം ഉപകരിക്കുന്നു. പക്ഷേ, കൂടുതല്‍ അനുരണനം ഉണ്ടാകുന്നത് അഭിലഷണീയമല്ല. അനുരണനത്തെ നിയന്ത്രിക്കുന്നതിനായി അതു നിലനില്ക്കേണ്ടതായ കാലം നിര്‍ണയിക്കാറുണ്ട്. പ്രാരംഭമര്‍ദത്തില്‍നിന്ന് ആയിരത്തിലൊന്നായി കുറയാന്‍ ശബ്ദത്തിന് വേണ്ടിവരുന്ന സമയമാണ് അനുരണന കാലം.  
-
അനുരണനം ഏറെ സമയത്തേക്കു നീണ്ടുനിന്നാല്‍, ആദ്യമാദ്യം പുറപ്പെടുന്ന വാക്കുകളുടെ പ്രതിധ്വനികളും പിന്നീടുള്ളവയും കൂടിച്ചേര്‍ന്ന് അവ്യക്തത സൃഷ്ടിക്കും. അനുരണനത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയ വാലസ് സി. സബൈനിന്റെ അഭിപ്രായത്തില്‍ ഏതു ഹാളിനും അതിന്റേതായ ഒരു അനുരണനകാലം ആവശ്യമാണ്. വ്യാപ്തമുള്ള ഒരു മുറിയിലെ ശബ്ദാവശോഷണം (മയീൃുശീിേ ീള ീൌിറ) ആണെങ്കില്‍ ആ മുറിയുടെ അനുരണനകാലം 0.049 /ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അനുരണനകാലം, ആവശ്യത്തില്‍ അധികമാണെങ്കില്‍ ചിത്രങ്ങള്‍, കര്‍ട്ടന്‍ തുടങ്ങിയ അവശോഷക വസ്തുക്കള്‍കൊണ്ട് മുറി അലങ്കരിച്ചാല്‍ മതി. ശബ്ദാവശോഷണംമൂലം പ്രതിഫലനത്തിന്റെ എണ്ണം കുറയുകയും അനുരണനകാലം അതനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യുന്നു. നോ: അക്കൌസ്റ്റിക്സ്, അനുനാദം, അവശോഷണം, ശബ്ദം
+
അനുരണനം ഏറെ സമയത്തേക്കു നീണ്ടുനിന്നാല്‍, ആദ്യമാദ്യം പുറപ്പെടുന്ന വാക്കുകളുടെ പ്രതിധ്വനികളും പിന്നീടുള്ളവയും കൂടിച്ചേര്‍ന്ന് അവ്യക്തത സൃഷ്ടിക്കും. അനുരണനത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയ വാലസ് സി. സബൈനിന്റെ അഭിപ്രായത്തില്‍ ഏതു ഹാളിനും അതിന്റേതായ ഒരു അനുരണനകാലം ആവശ്യമാണ്. V വ്യാപ്തമുള്ള ഒരു മുറിയിലെ ശബ്ദാവശോഷണം (absorption of sound) A ആണെങ്കില്‍ ആ മുറിയുടെ അനുരണനകാലം 0.049 V/A ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അനുരണനകാലം, ആവശ്യത്തില്‍ അധികമാണെങ്കില്‍ ചിത്രങ്ങള്‍, കര്‍ട്ടന്‍ തുടങ്ങിയ അവശോഷക വസ്തുക്കള്‍കൊണ്ട് മുറി അലങ്കരിച്ചാല്‍ മതി. ശബ്ദാവശോഷണംമൂലം പ്രതിഫലനത്തിന്റെ എണ്ണം കുറയുകയും അനുരണനകാലം അതനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യുന്നു. നോ: അക്കൌസ്റ്റിക്സ്, അനുനാദം, അവശോഷണം, ശബ്ദം
(പി.സി. കര്‍ത്താ)
(പി.സി. കര്‍ത്താ)
 +
[[Category:ഭൗതികം-ധ്വാനികം]]

Current revision as of 10:01, 8 ഏപ്രില്‍ 2008

അനുരണനം

Reverberation

അടഞ്ഞ ഒരു സ്ഥലത്തുണ്ടാകുന്ന ശബ്ദം നിലച്ചുകഴിഞ്ഞാലും സ്ഥലത്തിന്റെ ഭിത്തികളില്‍ ശബ്ദത്തിന്റെ പ്രതിഫലനം ഉണ്ടാകുന്നു. ഈ പ്രതിഫലനമാണ് അനുരണനം.

തുറസ്സായ ഒരു സ്ഥലത്ത്, അത്യുച്ചത്തില്‍ ഉണ്ടാകുന്ന ശബ്ദം അതേ രീതിയില്‍ കേള്‍ക്കാന്‍ കഴിയും. കെട്ടിടത്തിനുള്ളിലാണെങ്കില്‍ ശബ്ദസ്രോതസ് നിലച്ചതിനുശേഷവും ശബ്ദം തുടര്‍ന്നു കേള്‍ക്കുന്നതായി അനുഭവപ്പെടും. ശബ്ദതീവ്രത മെല്ലെമെല്ലെ കുറഞ്ഞ് ശബ്ദം നിലയ്ക്കുന്നു. ഇതിനു കാരണം മുറിക്കകത്ത്, ചുമരുകളില്‍ തട്ടി, ശബ്ദത്തിനുണ്ടാകുന്ന ആവര്‍ത്തിത പ്രതിഫലനം (repeated reflection) ആണ്. ശബ്ദം സ്രോതസ്സിനോടൊപ്പമല്ല, അല്പം കഴിഞ്ഞേ നിലയ്ക്കുകയുള്ളു.

അനുരണനത്തെ പ്രയോജനകരമായി വാസ്തുശില്പ-ധ്വാനികത്തില്‍ (Architectural Acoustics) ഉപയോഗിക്കാറുണ്ട്. മുറിക്കുള്ളിലെ അനാവശ്യവും തീവ്രതകുറഞ്ഞതുമായ ശബ്ദങ്ങളുടെ ഇടപെടല്‍ ഇല്ലാതാക്കാന്‍ അനുരണനംകൊണ്ട് സാധിക്കുന്നു. ശബ്ദത്തിനു ശക്തികൂട്ടാന്‍ അനുരണനം ഉപകരിക്കുന്നു. പക്ഷേ, കൂടുതല്‍ അനുരണനം ഉണ്ടാകുന്നത് അഭിലഷണീയമല്ല. അനുരണനത്തെ നിയന്ത്രിക്കുന്നതിനായി അതു നിലനില്ക്കേണ്ടതായ കാലം നിര്‍ണയിക്കാറുണ്ട്. പ്രാരംഭമര്‍ദത്തില്‍നിന്ന് ആയിരത്തിലൊന്നായി കുറയാന്‍ ശബ്ദത്തിന് വേണ്ടിവരുന്ന സമയമാണ് അനുരണന കാലം.

അനുരണനം ഏറെ സമയത്തേക്കു നീണ്ടുനിന്നാല്‍, ആദ്യമാദ്യം പുറപ്പെടുന്ന വാക്കുകളുടെ പ്രതിധ്വനികളും പിന്നീടുള്ളവയും കൂടിച്ചേര്‍ന്ന് അവ്യക്തത സൃഷ്ടിക്കും. അനുരണനത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയ വാലസ് സി. സബൈനിന്റെ അഭിപ്രായത്തില്‍ ഏതു ഹാളിനും അതിന്റേതായ ഒരു അനുരണനകാലം ആവശ്യമാണ്. V വ്യാപ്തമുള്ള ഒരു മുറിയിലെ ശബ്ദാവശോഷണം (absorption of sound) A ആണെങ്കില്‍ ആ മുറിയുടെ അനുരണനകാലം 0.049 V/A ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അനുരണനകാലം, ആവശ്യത്തില്‍ അധികമാണെങ്കില്‍ ചിത്രങ്ങള്‍, കര്‍ട്ടന്‍ തുടങ്ങിയ അവശോഷക വസ്തുക്കള്‍കൊണ്ട് മുറി അലങ്കരിച്ചാല്‍ മതി. ശബ്ദാവശോഷണംമൂലം പ്രതിഫലനത്തിന്റെ എണ്ണം കുറയുകയും അനുരണനകാലം അതനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യുന്നു. നോ: അക്കൌസ്റ്റിക്സ്, അനുനാദം, അവശോഷണം, ശബ്ദം

(പി.സി. കര്‍ത്താ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%81%E0%B4%B0%E0%B4%A3%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍