This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുപ്രാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുപ്രാസം = പദ്യത്തില്‍ വ്യഞ്ജനാക്ഷരങ്ങളുടെ ആവര്‍ത്തനമാണ് പ്രാസം. ഒ...)
വരി 3: വരി 3:
പദ്യത്തില്‍ വ്യഞ്ജനാക്ഷരങ്ങളുടെ ആവര്‍ത്തനമാണ് പ്രാസം. ഒരേ വ്യഞ്ജനത്തിന്റെ ആവര്‍ത്തനം നാലു പാദത്തിലും പ്രഥമാക്ഷരം, അന്ത്യാക്ഷരം മുതലായ ക്ളുപ്തസ്ഥാനങ്ങളില്‍ വന്നാല്‍ അവയ്ക്ക് ആദിപ്രാസം, ദ്വിതീയാക്ഷരപ്രാസം, അന്ത്യപ്രാസം തുടങ്ങിയ പേരുകള്‍. ഈ വിധത്തിലല്ലാതെ ഒരു പാദത്തിലോ ഒന്നിലധികം പാദങ്ങളിലോ ഒന്നോ അധികമോ വ്യഞ്ജനം ആവര്‍ത്തിക്കപ്പെടുന്നതാണ് അനുപ്രാസം.  

-
  'അനുപ്രാസം വ്യഞ്ജനത്തെ-
+
'അനുപ്രാസം വ്യഞ്ജനത്തെ-
-
  യാവര്‍ത്തിക്കിലിടയ്ക്കിടെ (ഭാഷാഭൂഷണം)'
+
യാവര്‍ത്തിക്കിലിടയ്ക്കിടെ (ഭാഷാഭൂഷണം)'
അനുപ്രാസം പ്രധാനമായി മൂന്നിനമാണ്: ഛേകാനുപ്രാസം. കൂട്ടക്ഷരത്തെ ഇരട്ടയായി ആവര്‍ത്തിക്കുന്നത്.  

വരി 11: വരി 11:
ഉദാ.
ഉദാ.
-
'അണ്ടര്‍കോന്‍ മുമ്പരാമുമ്പര്‍
+
'അണ്ടര്‍കോന്‍ മുമ്പരാമുമ്പര്‍
-
സത്യലോകത്തിലെത്തിനാര്‍'
+
 +
സത്യലോകത്തിലെത്തിനാര്‍'
-
    വൃത്ത്യനുപ്രാസം. കൂട്ടക്ഷരത്തെ ഒന്നിലേറെത്തവണയോ ഒറ്റയക്ഷരത്തെ ഒന്നോ അധികമോ തവണയോ ആവര്‍ത്തിക്കുന്നത്.  

'വലാഹകശ്യാമളകോമളാംഗനീ
+
'വലാഹകശ്യാമളകോമളാംഗനീ
-
വിലാസിവിദ്യുത്സമഡംബരാംബരന്‍
+
വിലാസിവിദ്യുത്സമഡംബരാംബരന്‍
-
സുലാള്യവേണൂജ്വലപാണിപല്ലവന്‍
+
സുലാള്യവേണൂജ്വലപാണിപല്ലവന്‍
-
കലാപിബര്‍ഹാങ്കിതകമ്രകുന്തളന്‍'
+
കലാപിബര്‍ഹാങ്കിതകമ്രകുന്തളന്‍'
-
(ശിഷ്യനും മകനും)
+
(ശിഷ്യനും മകനും)
ഉപനാഗരികാവൃത്തി തുടങ്ങിയ വൃത്തി(രീതി)കളെ ജനിപ്പിക്കുകയാലാണ് വൃത്താനുപ്രാസം എന്നു പേരുണ്ടായത്. മധുരവ്യഞ്ജനപ്രാസം, വൈദര്‍ഭീരീതി എന്ന് തുടങ്ങിയ ഭാഷാഭൂഷണത്തിലെ രീതി വിവരണങ്ങളും അവയ്ക്കു കാണിച്ചിട്ടുള്ള പ്രാസബഹുലമായ ലക്ഷ്യങ്ങളും കുട്ടിക്കൃഷ്ണമാരാരുടെ സാഹിത്യഭൂഷണത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.  

    ലാടാനുപ്രാസം. താത്പര്യത്തില്‍ മാത്രം ഭേദം കല്പിച്ച് ഒരേ പദസമൂഹത്തെ ആവര്‍ത്തിക്കുന്നത്.  

'പഥ്യമുണ്ടെങ്കില്‍ രോഗിക്ക്
+
'പഥ്യമുണ്ടെങ്കില്‍ രോഗിക്ക്
-
ഫലമെന്തൌഷധത്തിനാല്‍  
+
ഫലമെന്തൌഷധത്തിനാല്‍  
-
പഥ്യമില്ലെങ്കില്‍ രോഗിക്ക്  
+
പഥ്യമില്ലെങ്കില്‍ രോഗിക്ക്  
-
ഫലമെന്തൌഷധത്തിനാല്‍'
+
ഫലമെന്തൌഷധത്തിനാല്‍'
(കെ.കെ. വാധ്യാര്‍)
(കെ.കെ. വാധ്യാര്‍)

06:39, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍