This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുനാസികാതിപ്രസരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുനാസികാതിപ്രസരം = മൂക്കിന്റെ സഹായത്തോടെ ഉച്ചരിക്കപ്പെടുന്ന ങ, ഞ, ണ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
മൂക്കിന്റെ സഹായത്തോടെ ഉച്ചരിക്കപ്പെടുന്ന ങ, ഞ, ണ, ന, മ എന്നീ വര്‍ഗപഞ്ചമങ്ങളായ വര്‍ണങ്ങളാണ് അനുനാസികങ്ങള്‍. ഇവ, തൊട്ടു പിന്നാലെ വരുന്ന ഖരവര്‍ണത്തെ അമിതമായി ബാധിച്ച് അതിനെക്കൂടി അനുനാസികമാക്കാറുണ്ട്. മൂലദ്രാവിഡഭാഷ മലയാളമായി പരിണമിക്കാനവലംബിച്ച ആറു ഭാഷാനയങ്ങളില്‍ ഒന്നാണ് 'അനുനാസികാതിപ്രസരം' എന്ന വര്‍ണവികാരം. ഖരവര്‍ണം പ്രത്യയാദിയില്‍ വരുന്നിടത്ത് (ഉദാ. കള്‍ എന്ന ബഹുവചനപ്രത്യയം, തു എന്ന ഭൂതകാല പ്രത്യയം) അനുനാസികാതിപ്രസരം സാര്‍വത്രികമാണെന്ന് കേരളപാണിനീയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  

-
എന്നാല്‍ താന്‍+കള്‍ = താങ്കള്‍ എന്നല്ലാതെ താങ്ങള്‍ എന്നാകുന്നില്ല. ഈ നിയമത്തിന് ട വര്‍ഗം അപവാദമാകയാല്‍ കണ്‍+തു=കണ്ടു എന്നല്ലാതെ കണ്ണു എന്നാകുന്നില്ല. മലയാളികളുടെ സംസ്കൃതോച്ചാരണത്തില്‍ അനുനാസികാതിപ്രസരമുണ്ട്. അവിടെ ചന്ദനം ചന്നനം; മങ്ഗലം മങ്ങലം എന്നിങ്ങനെ മൃദുവര്‍ണങ്ങള്‍ക്കാണ് മാറ്റം; തത്സമങ്ങളില്‍ ഈ വികാരമില്ല. കൂന്തല്‍ കൂന്നല്‍ ആകുന്നില്ല. നോ: ആറു (ഭാഷാ) നയങ്ങള്‍
+
എന്നാല്‍ താന്‍+കള്‍ = താങ്കള്‍ എന്നല്ലാതെ താങ്ങള്‍ എന്നാകുന്നില്ല. ഈ നിയമത്തിന് ട വര്‍ഗം അപവാദമാകയാല്‍ കണ്‍+തു=കണ്ടു എന്നല്ലാതെ കണ്ണു എന്നാകുന്നില്ല. മലയാളികളുടെ സംസ്കൃതോച്ചാരണത്തില്‍ അനുനാസികാതിപ്രസരമുണ്ട്. അവിടെ ചന്ദനം→ചന്നനം; മങ്ഗലം → മങ്ങലം എന്നിങ്ങനെ മൃദുവര്‍ണങ്ങള്‍ക്കാണ് മാറ്റം; തത്സമങ്ങളില്‍ ഈ വികാരമില്ല. കൂന്തല്‍→ കൂന്നല്‍ ആകുന്നില്ല. നോ: ആറു (ഭാഷാ) നയങ്ങള്‍
 +
[[Category:ഭാഷാശാസ്ത്രം-വ്യാകരണം]]

Current revision as of 07:50, 9 ഏപ്രില്‍ 2008

അനുനാസികാതിപ്രസരം

മൂക്കിന്റെ സഹായത്തോടെ ഉച്ചരിക്കപ്പെടുന്ന ങ, ഞ, ണ, ന, മ എന്നീ വര്‍ഗപഞ്ചമങ്ങളായ വര്‍ണങ്ങളാണ് അനുനാസികങ്ങള്‍. ഇവ, തൊട്ടു പിന്നാലെ വരുന്ന ഖരവര്‍ണത്തെ അമിതമായി ബാധിച്ച് അതിനെക്കൂടി അനുനാസികമാക്കാറുണ്ട്. മൂലദ്രാവിഡഭാഷ മലയാളമായി പരിണമിക്കാനവലംബിച്ച ആറു ഭാഷാനയങ്ങളില്‍ ഒന്നാണ് 'അനുനാസികാതിപ്രസരം' എന്ന വര്‍ണവികാരം. ഖരവര്‍ണം പ്രത്യയാദിയില്‍ വരുന്നിടത്ത് (ഉദാ. കള്‍ എന്ന ബഹുവചനപ്രത്യയം, തു എന്ന ഭൂതകാല പ്രത്യയം) അനുനാസികാതിപ്രസരം സാര്‍വത്രികമാണെന്ന് കേരളപാണിനീയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ താന്‍+കള്‍ = താങ്കള്‍ എന്നല്ലാതെ താങ്ങള്‍ എന്നാകുന്നില്ല. ഈ നിയമത്തിന് ട വര്‍ഗം അപവാദമാകയാല്‍ കണ്‍+തു=കണ്ടു എന്നല്ലാതെ കണ്ണു എന്നാകുന്നില്ല. മലയാളികളുടെ സംസ്കൃതോച്ചാരണത്തില്‍ അനുനാസികാതിപ്രസരമുണ്ട്. അവിടെ ചന്ദനം→ചന്നനം; മങ്ഗലം → മങ്ങലം എന്നിങ്ങനെ മൃദുവര്‍ണങ്ങള്‍ക്കാണ് മാറ്റം; തത്സമങ്ങളില്‍ ഈ വികാരമില്ല. കൂന്തല്‍→ കൂന്നല്‍ ആകുന്നില്ല. നോ: ആറു (ഭാഷാ) നയങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍