This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനിര്യുക്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനിര്യുക്തം = രാഗം, താളം, മാത്ര എന്നിവ നോക്കാതെ രചിക്കപ്പെടുന്ന കൃതി. ...)
 
വരി 4: വരി 4:
(വി.എസ്. നമ്പൂതിരിപ്പാട്)
(വി.എസ്. നമ്പൂതിരിപ്പാട്)
 +
[[Category:സാഹിത്യം]]

Current revision as of 09:35, 8 ഏപ്രില്‍ 2008

അനിര്യുക്തം

രാഗം, താളം, മാത്ര എന്നിവ നോക്കാതെ രചിക്കപ്പെടുന്ന കൃതി. മധ്യകാലഘട്ടത്തില്‍ സംഗീതകൃതികളെയും പ്രബന്ധങ്ങളെയും നിര്യുക്തം (നിയമവിധേയം) എന്നും അനിര്യുക്തം (നിയമരഹിതം) എന്നും രണ്ടായി വിഭജിച്ചിരുന്നു. രാഗം, താളം, മാത്ര എന്നീ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് രചിക്കപ്പെടുന്ന കൃതികള്‍ നിര്യുക്തങ്ങളും ഇവയൊന്നും അത്ര കാര്യമാക്കാതെ രചിക്കപ്പെടുന്നവ അനിര്യുക്തങ്ങളുമായി വിവക്ഷിക്കപ്പെട്ടിരുന്നു.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍