This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാല്‍സൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനാല്‍സൈറ്റ് = അിമഹരശലേ സിയോലൈറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു ധാതു. ജല...)
വരി 1: വരി 1:
= അനാല്‍സൈറ്റ്  =  
= അനാല്‍സൈറ്റ്  =  
-
അിമഹരശലേ
+
Analcite
-
സിയോലൈറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു ധാതു. ജലയോജിത സോഡിയം അലൂമിനോ സിലിക്കേറ്റ്. രാസസംഘടനം: ചമ അഹ ടശ2ഛ6. ഒ2ഛ ഇതിന് 'അനാല്‍കൈം' എന്നും പറയുന്നു. ഗ്രീക്കുഭാഷയില്‍ 'അനാല്‍കിമോസ്' എന്നാല്‍ 'ദൃഢമല്ലാത്തത്' എന്നര്‍ഥം. ചൂടാക്കുകയോ ശക്തിയായി ഉരസുകയോ ചെയ്യുമ്പോള്‍ ഈ ധാതുവില്‍നിന്നും സ്ഥിരവൈദ്യുതിയുടെ ദുര്‍ബലപ്രവാഹമുണ്ടാകുന്നു.
+
സിയോലൈറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു ധാതു. ജലയോജിത സോഡിയം അലൂമിനോ സിലിക്കേറ്റ്. രാസസംഘടനം: ചമ അഹ Na Al Si<sub>2</sub>O<sub>6</sub>,H<sub>2</sub>O ഇതിന് 'അനാല്‍കൈം' എന്നും പറയുന്നു. ഗ്രീക്കുഭാഷയില്‍ 'അനാല്‍കിമോസ്' എന്നാല്‍ 'ദൃഢമല്ലാത്തത്' എന്നര്‍ഥം. ചൂടാക്കുകയോ ശക്തിയായി ഉരസുകയോ ചെയ്യുമ്പോള്‍ ഈ ധാതുവില്‍നിന്നും സ്ഥിരവൈദ്യുതിയുടെ ദുര്‍ബലപ്രവാഹമുണ്ടാകുന്നു.
-
ഘടന, രാസസംയോഗം, ക്രമിക-സഹജനം എന്നിവയിലെല്ലാം ഫെല്‍സ്പതോയ്ഡ് (എലഹുമവീേശറ) ധാതു സമൂഹത്തോട് അടുപ്പം കാട്ടുന്നു. മറ്റു സിയോലൈറ്റുകളെപ്പോലെ അനാല്‍സൈറ്റ് അപശല്കന (ലഃളീഹശമശീിേ)ത്തിനു വിധേയമാവുന്നില്ല.
+
ഘടന, രാസസംയോഗം, ക്രമിക-സഹജനം എന്നിവയിലെല്ലാം ഫെല്‍സ്പതോയ്ഡ് (Felspathoid) ധാതു സമൂഹത്തോട് അടുപ്പം കാട്ടുന്നു. മറ്റു സിയോലൈറ്റുകളെപ്പോലെ അനാല്‍സൈറ്റ് അപശല്കന (exfoliation)ത്തിനു വിധേയമാവുന്നില്ല.
-
സുതാര്യമോ അര്‍ധതാര്യമോ ആയ ഈ ധാതു സാധാരണയായി നിറമില്ലാത്തതാണ്. ചിലപ്പോള്‍ വെള്ള നിറത്തിലോ ഇളം പാടലവര്‍ണത്തിലോ കാണുന്നു. ഹീമെറ്റൈറ്റ് (ഒമലാമശേലേ) കലര്‍ന്ന അവസ്ഥയില്‍ തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പരലാകൃതിയാണുള്ളത്. പരലുകള്‍ ചതുഷ്കോണീയമോ സമലംബകീയമോ ഘനീയമോ ആകാം. ആഗ്നേയശിലകളുമായി കലര്‍ന്ന്, തരികളോ കണികാമയമോ ആയും കണ്ടുവരുന്നു; അപൂര്‍വം ചിലപ്പോള്‍ ചെറുപരലുകളെ കേന്ദ്രീകരിച്ചുള്ള തരികളുടെ സംപിണ്ഡമായും കാണുന്നു. എളുപ്പം പൊടിയുന്ന സ്വഭാവമുണ്ട്. കാഠിന്യം: 5, ആ.ഘ: 2.26; കാചഭദ്യുതി. ജലാംശത്തിന്റെ കൂടുതല്‍ കുറവനുസരിച്ച് ഇരട്ട അപവര്‍ത്തനസ്വഭാവം കാണിക്കുന്നു; അപവര്‍ത്തനാങ്കം 1.48-1.49.
+
സുതാര്യമോ അര്‍ധതാര്യമോ ആയ ഈ ധാതു സാധാരണയായി നിറമില്ലാത്തതാണ്. ചിലപ്പോള്‍ വെള്ള നിറത്തിലോ ഇളം പാടലവര്‍ണത്തിലോ കാണുന്നു. ഹീമെറ്റൈറ്റ് (Haematite) കലര്‍ന്ന അവസ്ഥയില്‍ തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പരലാകൃതിയാണുള്ളത്. പരലുകള്‍ ചതുഷ്കോണീയമോ സമലംബകീയമോ ഘനീയമോ ആകാം. ആഗ്നേയശിലകളുമായി കലര്‍ന്ന്, തരികളോ കണികാമയമോ ആയും കണ്ടുവരുന്നു; അപൂര്‍വം ചിലപ്പോള്‍ ചെറുപരലുകളെ കേന്ദ്രീകരിച്ചുള്ള തരികളുടെ സംപിണ്ഡമായും കാണുന്നു. എളുപ്പം പൊടിയുന്ന സ്വഭാവമുണ്ട്. കാഠിന്യം: 5, ആ.ഘ: 2.26; കാചഭദ്യുതി. ജലാംശത്തിന്റെ കൂടുതല്‍ കുറവനുസരിച്ച് ഇരട്ട അപവര്‍ത്തനസ്വഭാവം കാണിക്കുന്നു; അപവര്‍ത്തനാങ്കം 1.48-1.49.
യു.എസ്സിലെ നോവസ്കോഷ്യ, ന്യൂജെഴ്സി, കാലിഫോര്‍ണിയ, സിസിലിയിലെ സൈക്ളോപിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ചെക്കോസ്ളോവാക്കിയ, ജര്‍മനി, സ്കോട്ട്ലന്‍ഡ്, ഐസ്ലന്‍ഡ്, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളിലുമാണ് അനാല്‍സൈറ്റിന്റെ സമ്പന്നനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

05:52, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനാല്‍സൈറ്റ്

Analcite

സിയോലൈറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു ധാതു. ജലയോജിത സോഡിയം അലൂമിനോ സിലിക്കേറ്റ്. രാസസംഘടനം: ചമ അഹ Na Al Si2O6,H2O ഇതിന് 'അനാല്‍കൈം' എന്നും പറയുന്നു. ഗ്രീക്കുഭാഷയില്‍ 'അനാല്‍കിമോസ്' എന്നാല്‍ 'ദൃഢമല്ലാത്തത്' എന്നര്‍ഥം. ചൂടാക്കുകയോ ശക്തിയായി ഉരസുകയോ ചെയ്യുമ്പോള്‍ ഈ ധാതുവില്‍നിന്നും സ്ഥിരവൈദ്യുതിയുടെ ദുര്‍ബലപ്രവാഹമുണ്ടാകുന്നു.

ഘടന, രാസസംയോഗം, ക്രമിക-സഹജനം എന്നിവയിലെല്ലാം ഫെല്‍സ്പതോയ്ഡ് (Felspathoid) ധാതു സമൂഹത്തോട് അടുപ്പം കാട്ടുന്നു. മറ്റു സിയോലൈറ്റുകളെപ്പോലെ അനാല്‍സൈറ്റ് അപശല്കന (exfoliation)ത്തിനു വിധേയമാവുന്നില്ല.

സുതാര്യമോ അര്‍ധതാര്യമോ ആയ ഈ ധാതു സാധാരണയായി നിറമില്ലാത്തതാണ്. ചിലപ്പോള്‍ വെള്ള നിറത്തിലോ ഇളം പാടലവര്‍ണത്തിലോ കാണുന്നു. ഹീമെറ്റൈറ്റ് (Haematite) കലര്‍ന്ന അവസ്ഥയില്‍ തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പരലാകൃതിയാണുള്ളത്. പരലുകള്‍ ചതുഷ്കോണീയമോ സമലംബകീയമോ ഘനീയമോ ആകാം. ആഗ്നേയശിലകളുമായി കലര്‍ന്ന്, തരികളോ കണികാമയമോ ആയും കണ്ടുവരുന്നു; അപൂര്‍വം ചിലപ്പോള്‍ ചെറുപരലുകളെ കേന്ദ്രീകരിച്ചുള്ള തരികളുടെ സംപിണ്ഡമായും കാണുന്നു. എളുപ്പം പൊടിയുന്ന സ്വഭാവമുണ്ട്. കാഠിന്യം: 5, ആ.ഘ: 2.26; കാചഭദ്യുതി. ജലാംശത്തിന്റെ കൂടുതല്‍ കുറവനുസരിച്ച് ഇരട്ട അപവര്‍ത്തനസ്വഭാവം കാണിക്കുന്നു; അപവര്‍ത്തനാങ്കം 1.48-1.49.

യു.എസ്സിലെ നോവസ്കോഷ്യ, ന്യൂജെഴ്സി, കാലിഫോര്‍ണിയ, സിസിലിയിലെ സൈക്ളോപിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ചെക്കോസ്ളോവാക്കിയ, ജര്‍മനി, സ്കോട്ട്ലന്‍ഡ്, ഐസ്ലന്‍ഡ്, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളിലുമാണ് അനാല്‍സൈറ്റിന്റെ സമ്പന്നനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍