This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാറ്റമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അനാറ്റമി)
വരി 1: വരി 1:
= അനാറ്റമി =
= അനാറ്റമി =
-
 
Anatomy
Anatomy
-
 
ശരീരഘടനയെയും ശരീരത്തിലെ കോശങ്ങളുടെ സംവിധാനത്തെയുംപറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. അനാ, റ്റെമ്നീന്‍ (Ana temnein) എന്നീ ഗ്രീക് പദങ്ങളില്‍നിന്നാണ് അനാറ്റമി എന്ന സംജ്ഞയുടെ ഉദ്ഭവം (Ana = Up: temnein = to cut). ഘടനാപരമായ വ്യത്യാസങ്ങളാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കു പശ്ചാത്തലം സൃഷ്ടിക്കുന്നത്. വൈദ്യശാസ്ത്രപഠനത്തിനെന്നതുപോലെ ജന്തുശാസ്ത്രപഠനങ്ങള്‍ക്കും അതതു ജന്തുക്കളുടെ ശരീരഘടന അഥവാ 'അനാറ്റമി' അറിഞ്ഞേ മതിയാകൂ. ശാസ്ത്രീയ ജീവശാസ്ത്രപഠനത്തിന്റെ നാന്ദിയാണ് അനാറ്റമിയിലുള്ള ശിക്ഷണം.

ലേഖന സംവിധാനം
ലേഖന സംവിധാനം
വരി 27: വരി 24:
VII  ശരീരഘടനയും വിവിധ അംഗവ്യൂഹങ്ങളും
VII  ശരീരഘടനയും വിവിധ അംഗവ്യൂഹങ്ങളും
-
  1. അസ്ഥിവ്യൂഹം
+
1. അസ്ഥിവ്യൂഹം
-
  2. പേശീവ്യൂഹം
+
2. പേശീവ്യൂഹം
-
  3. ദഹനേന്ദ്രിയവ്യൂഹം
+
3. ദഹനേന്ദ്രിയവ്യൂഹം
-
  4. ശ്വസനേന്ദ്രിയവ്യൂഹം
+
4. ശ്വസനേന്ദ്രിയവ്യൂഹം
-
  5. രക്തസംക്രമണവ്യൂഹം
+
5. രക്തസംക്രമണവ്യൂഹം
-
  6. വിസര്‍ജനേന്ദ്രിയവ്യൂഹം
+
6. വിസര്‍ജനേന്ദ്രിയവ്യൂഹം
-
  7. ചര്‍മം
+
7. ചര്‍മം
-
  8. അന്തഃസ്രാവീവ്യൂഹം
+
8. അന്തഃസ്രാവീവ്യൂഹം
-
  9. നാഡീവ്യൂഹം
+
9. നാഡീവ്യൂഹം
-
10. പ്രത്യുത്പാദനേന്ദ്രിയവ്യൂഹം
+
10. പ്രത്യുത്പാദനേന്ദ്രിയവ്യൂഹം
1. ആരംഭം. ആത്മീയവിശ്വാസങ്ങളിലും മന്ത്രവാദസങ്കല്പങ്ങളിലും നിന്ന് ശരീരശാസ്ത്രം വ്യത്യസ്തമാണെന്നു മനുഷ്യന്‍ മനസിലാക്കിയതോടുകൂടി അനാറ്റമിയുടെ പ്രാരംഭം കുറിക്കപ്പെട്ടു. അഥര്‍വവേദത്തിലും പ്രാചീന ഈജിപ്തിലെ ലിഖിതങ്ങളിലും അനാറ്റമിയെപ്പറ്റിയുള്ള ആദ്യസൂചനകള്‍ കാണാം. അരിസ്റ്റോട്ടലിന്റെയും ലിയോണാര്‍ഡോ ഡാവിഞ്ചിയുടെയും നിഗമനങ്ങളില്‍ അനാറ്റമി ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഗാലന്‍ എന്ന ഗ്രീകോ-റോമന്‍ ശാസ്ത്രജ്ഞന്‍ (130-200) ആണ് അനാറ്റമിക്ക് ആദ്യമായി ഒരു ശാസ്ത്രത്തിന്റെ പദവി നല്കിയത്. അവിടുന്നിങ്ങോട്ടുള്ള ശ.-ങ്ങളില്‍ അനാറ്റമിയെപ്പറ്റി ആധികാരികമായ പുസ്തകങ്ങളും നിഗമനങ്ങളും ഉണ്ടായിരുന്നുവെങ്കിലും ജന്തുക്കളെയും ശവശരീരത്തെയും കീറിമുറിച്ച് (dissection) അവയുടെ അവയവഘടന മനസ്സിലാക്കുക എന്ന തത്ത്വം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നില്ല. (ബി.സി. 335-280 വരെ ജീവിച്ചിരുന്ന ഹിറോഫിലിസും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഇറാസിസ്റ്റ്രാറ്റസും ഇപ്രകാരമുള്ള പഠനങ്ങള്‍ നടത്തിയിരുന്നു.)

എട്ടും ഒന്‍പതും ശ.-ങ്ങളില്‍ ആണ് 'ഡിസെക്ഷന്‍' വഴി അനാറ്റമി പഠിക്കുക എന്നുള്ള പരിപാടി നടപ്പിലാക്കപ്പെട്ടത്. പിന്നെയും ഒരു മൂന്നു നാലു ശ.-ങ്ങളോളം ശവശരീരങ്ങള്‍ (അവ ദിവ്യമാണെന്നുള്ളതുകൊണ്ട്) അനാറ്റമി പഠനത്തിനു ലഭ്യമായിരുന്നില്ല. അക്കാലങ്ങളിലെ യൂറോപ്യന്‍ ചരിത്രത്തില്‍, ശവശരീരം ലഭിക്കുവാന്‍ വേണ്ടി ശ്മശാനങ്ങള്‍ കവര്‍ച്ചചെയ്ത് വൈഷമ്യങ്ങള്‍ സഹിച്ചിരുന്നവരെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്. പിന്നീട് വിവിധ രാജ്യങ്ങളില്‍ നിയമപ്രാബല്യം മൂലം (Anatomy Acts) ഇത്തരം പരീക്ഷണങ്ങളും പഠനോപാധികളും സര്‍വസാധാരണമായി. അനാറ്റമിയില്‍ ലഭിച്ച അറിവാണ് വില്യം ഹാര്‍വി (1578-1657) എന്ന ഇംഗ്ളീഷ് ഭിഷഗ്വരന് രക്തസംക്രമണത്തെപ്പറ്റിയുമുള്ള അടിസ്ഥാന വിവരം നല്കിയത്. മൊത്തമായ ശരീരഘടനയെപ്പറ്റി (അതായത് അസ്ഥികൂടം, മാംസപേശികള്‍, അവയവങ്ങള്‍, രക്തധമനികള്‍, ഞരമ്പുകള്‍ എന്നിവയെപ്പറ്റി) ഉള്ള സാമാന്യമായ അറിവല്ലാതെ ഈ അവയവങ്ങള്‍ക്ക് നിദാനമായ കോശങ്ങളെപ്പറ്റിയോ അവയുടെ രൂപത്തെപ്പറ്റിയോ അന്നും ശരിക്ക് അറിവുണ്ടായിത്തുടങ്ങിയിരുന്നില്ല. 1866-ല്‍ ലൂവന്‍ഹോക്ക് സൂക്ഷ്മദര്‍ശിനി കണ്ടുപിടിച്ചതോടുകൂടി കോശങ്ങളുടെ ഘടനയെപ്പറ്റി നിരീക്ഷണ ഗവേഷണ പരമ്പരകള്‍ ആരംഭിച്ചു. ഇന്നു ലോകത്തിലെ നിരവധി ഗവേഷണ-പഠന സ്ഥാപനങ്ങളിലായി അനാറ്റമിയുടെ വിവിധ അവാന്തരവിഭാഗങ്ങളില്‍ പഠനം നടത്തുന്ന ഒട്ടേറെ ശാസ്ത്രജ്ഞരും പ്രവര്‍ത്തകരും ഉണ്ട്.

11. '''അവാന്തരവിഭാഗങ്ങള്‍.''' എല്ലുകളുടെയും അസ്ഥികൂടത്തിന്റെയും ഘടനയെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ (Osteology) വളരെ പഴക്കമുള്ളതും ലളിതവുമാണ്. ഈ ശാഖയിലുള്ള പരിജ്ഞാനം അനാറ്റമി പഠനത്തിനു കൂടിയേ തീരൂ. മറ്റ് അവയവങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ (മാംസപേശികള്‍, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങിയവ) പ്രായേണ സരളമാണ്. ഇതിന്റെ ഉപവകുപ്പുകള്‍ ധഉദാ. ഞരമ്പുകളെയും മസ്തിഷ്കത്തെയും സംബന്ധിച്ച പഠനം (Neuro-Anatomy), ജന്തുശരീരം എങ്ങനെ രൂപമെടുക്കുന്നു എന്നും അതിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങള്‍ ഏതെല്ലാമാണെന്നും പ്രതിപാദിക്കുന്ന ഭ്രൂണവിജ്ഞാനീയം (Embryology), ഭ്രൂണവിജ്ഞാനീയത്തിന്റെ ശാഖകളായ ജനിതകം (Genetics), ക്രോമസോം (Chromosome) തുടങ്ങിയവയപ ഇന്നു പ്രത്യേകം ശാസ്ത്ര വിഷയങ്ങളായിട്ടുണ്ട്. സൂക്ഷ്മദര്‍ശിനിയുടെ കണ്ടുപിടിത്തത്തിനുശേഷം രൂപംകൊണ്ട അനാറ്റമിയുടെ ഒരു പ്രമുഖ ശാഖയാണ് 'ഊതികം' (ഊതികവിജ്ഞാനം-Histology); തന്മാത്രാതലത്തില്‍ നടക്കുന്ന പ്രതികരണങ്ങളെ പഠിക്കുന്ന ശാസ്ത്രമാണ് മോളിക്കുലാര്‍ അനാറ്റമി (Molecular Anatomy).

'''
 
-
111. അനാറ്റമി പഠനം.''' അനാറ്റമി പഠിക്കുന്നത് ജന്തുശരീരത്തെയും (ജീവനുള്ള ജന്തുക്കളെ മയക്കിയതിനുശേഷം ഉപയോഗിക്കാം) മനുഷ്യശവത്തെയും കീറിമുറിച്ച് അവയവങ്ങളുടെയും കോശങ്ങളുടെയും സ്ഥിതി മനസ്സിലാക്കിയിട്ടാണ്. ഇതിനായി പലവിധ രാസവസ്തുക്കളും പരിരക്ഷകദ്രവ്യങ്ങളായി (preservatives) ഉപയോഗിക്കാറുണ്ട്. ഫോര്‍മലിന്‍ (Formalin) ഇതില്‍ പ്രധാനമാണ്. രക്തക്കുഴലുകളെ പ്രത്യേകമായി മനസ്സിലാക്കുവാന്‍ അവയിലൂടെ റെഡ് ലെഡ് (Red lead) കലര്‍ന്ന ഒരു ദ്രാവകം വലിയ മര്‍ദത്തില്‍ കടത്തിവിടാറുണ്ട്. ഇപ്രകാരം പാകപ്പെടുത്തിയ ശവശരീരം കീറിമുറിച്ച് അവയവങ്ങളുടെ ഘടനയും അവ തമ്മിലുള്ള ബന്ധവും മനസ്സിലാക്കുകയും അവയവങ്ങളെ സ്പര്‍ശിക്കുമ്പോള്‍ ഉള്ള സംവേദനങ്ങള്‍ ഓര്‍മയില്‍ ഉറപ്പിക്കുകയും വേണം. ഇപ്രകാരമുള്ള ശരീരഘടനയുടെ ഒരു മാനസിക ചിത്രം ഭാവിയിലുള്ള അനാറ്റമി പഠനത്തിനും ശസ്ത്രക്രിയാപാടവത്തിനും അനിവാര്യമായ ഒരു പശ്ചാത്തലോപാധിയാണ്. ഡിസെക്ഷന്‍ പഠനത്തിന് കണ്ണിങ്ങാമിന്റെ, മൂന്നു വാല്യങ്ങളുള്ള, ഒരു ആധികാരികഗ്രന്ഥമുണ്ട്.
 
 +
111. '''അനാറ്റമി പഠനം.''' അനാറ്റമി പഠിക്കുന്നത് ജന്തുശരീരത്തെയും (ജീവനുള്ള ജന്തുക്കളെ മയക്കിയതിനുശേഷം ഉപയോഗിക്കാം) മനുഷ്യശവത്തെയും കീറിമുറിച്ച് അവയവങ്ങളുടെയും കോശങ്ങളുടെയും സ്ഥിതി മനസ്സിലാക്കിയിട്ടാണ്. ഇതിനായി പലവിധ രാസവസ്തുക്കളും പരിരക്ഷകദ്രവ്യങ്ങളായി (preservatives) ഉപയോഗിക്കാറുണ്ട്. ഫോര്‍മലിന്‍ (Formalin) ഇതില്‍ പ്രധാനമാണ്. രക്തക്കുഴലുകളെ പ്രത്യേകമായി മനസ്സിലാക്കുവാന്‍ അവയിലൂടെ റെഡ് ലെഡ് (Red lead) കലര്‍ന്ന ഒരു ദ്രാവകം വലിയ മര്‍ദത്തില്‍ കടത്തിവിടാറുണ്ട്. ഇപ്രകാരം പാകപ്പെടുത്തിയ ശവശരീരം കീറിമുറിച്ച് അവയവങ്ങളുടെ ഘടനയും അവ തമ്മിലുള്ള ബന്ധവും മനസ്സിലാക്കുകയും അവയവങ്ങളെ സ്പര്‍ശിക്കുമ്പോള്‍ ഉള്ള സംവേദനങ്ങള്‍ ഓര്‍മയില്‍ ഉറപ്പിക്കുകയും വേണം. ഇപ്രകാരമുള്ള ശരീരഘടനയുടെ ഒരു മാനസിക ചിത്രം ഭാവിയിലുള്ള അനാറ്റമി പഠനത്തിനും ശസ്ത്രക്രിയാപാടവത്തിനും അനിവാര്യമായ ഒരു പശ്ചാത്തലോപാധിയാണ്. ഡിസെക്ഷന്‍ പഠനത്തിന് കണ്ണിങ്ങാമിന്റെ, മൂന്നു വാല്യങ്ങളുള്ള, ഒരു ആധികാരികഗ്രന്ഥമുണ്ട്.
'''IV അനാറ്റമി എന്ന ശാസ്ത്രം.''' അഭ്യൂഹങ്ങളില്‍ നിന്നും അനുമാനങ്ങളില്‍നിന്നും അനാറ്റമിയെ ഒരു തികഞ്ഞ ശാസ്ത്രശാഖയായി രൂപാന്തരപ്പെടുത്തുവാന്‍ ചിരപ്രയത്നം ചെയ്ത ശാസ്ത്രജ്ഞരുടെ ഒരു നീണ്ട പരമ്പരതന്നെയുണ്ട്: ഹിപ്പോക്രറ്റീസ് (ബി.സി. 460-377), ഗാലന്‍, ചരകന്‍, സുശ്രുതന്‍, ലസ്സാറോ സ്പലന്‍സാനി (1729-99) തുടങ്ങിയവര്‍. ഇവര്‍ക്കു പുറമേ 17-18 ശ.-ങ്ങളില്‍ വേറെയും ഒട്ടേറെ ശാസ്ത്രജ്ഞര്‍ അനാറ്റമിക്ക് അമൂല്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഇംഗ്ളണ്ടിലെ സര്‍ ജോണ്‍ ഹണ്ടര്‍ (1728-93) എന്ന ശസ്ത്രക്രിയാവിദഗ്ധന്റെ പേരിനോടുചേര്‍ത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ നാമകരണം ചെയ്തിരിക്കുന്നു. പിയര്‍ മേരി (Pierre Marie), ബ്രോക്കാ (Broca), ബെറ്റ്സ് (Betz), ബ്രോഡ്മാന്‍ (Brodman), പെന്‍ഫീല്‍ഡ് (Penfield), ഷെറിങ്ടണ്‍ (Sherrington) എന്നിവര്‍ മസ്തിഷ്കത്തെയും ഞരമ്പുകളെയുംപറ്റി ധാരാളം ഗവേഷണപഠനങ്ങള്‍ നടത്തിയവരാണ്. ഇരുപത്തി ഒന്നു വയസ്സുവരെ മാത്രം ജീവിച്ചിരുന്ന തോമസ് ഗ്രേ രചിച്ച ഗ്രന്ഥമാണ് ഇന്നും അനാറ്റമിയുടെ 'ബൈബിള്‍.'

'''സൂക്ഷ്മദര്‍ശിനിയുടെ കണ്ടുപിടിത്തവും ഹിസ്റ്റോളജിയും'''. ലൂവന്‍ഹോക്ക് സൂക്ഷ്മദര്‍ശിനി കണ്ടുപിടിച്ചതോടുകൂടിയാണ് കോശങ്ങളെപ്പറ്റിയുള്ള പഠനം സാധ്യമായത്. ഈ പുതിയ ഉപകരണം ശാസ്ത്രജ്ഞര്‍ക്ക് കോശങ്ങളെപ്പറ്റിയുള്ള വിപുലമായ ഒരു പഠനപരമ്പര ആരംഭിക്കാനും 'ഊതികവിജ്ഞാനീയം' എന്ന ശാസ്ത്രശാഖയ്ക്കു രൂപം നല്കാനും പ്രേരണ നല്കി. കോശങ്ങളുടെ സാമാന്യ പഠനത്തില്‍നിന്ന് ആരംഭിച്ച ഈ ശാഖ കോശങ്ങളുടെ വിവിധഭാഗങ്ങളെയും അവയില്‍ ഉണ്ടാകുന്ന വൈകല്യങ്ങളെയും കുറിച്ചു പഠനം നടത്തുകയും അതിലൂടെ രോഗംനിര്‍ണയിക്കുകയും ചെയ്യുന്നു. 1950-കാലത്ത് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് കണ്ടുപിടിക്കപ്പെട്ടതോടുകൂടി സൂക്ഷ്മ വസ്തുക്കളെപ്പോലും 'കാണുവാനും' അങ്ങനെ ഊതികവിജ്ഞാനീയത്തെ സജീവവും മൂര്‍ത്തവും ആയ ശാസ്ത്രശാഖയായി ഉയര്‍ത്തുവാനും സാധിച്ചു.

V. '''തുലനാത്മക''' (Comparative) '''അനാറ്റമി.''' 1859-ല്‍ ഡാര്‍വിന്‍ ഒറിജിന്‍ ഒഫ് സ്പീഷീസ് (Origin of Species) എന്ന ഗ്രന്ഥം രചിച്ചതോടുകൂടി ശാസ്ത്രജ്ഞര്‍ക്ക് പുതിയ ഒരു കാഴ്ചപ്പാടുണ്ടാകുകയും ജീവലോകം മുഴുവനും പരസ്പരബന്ധമുള്ളതാണെന്ന് സംശയാതീതമാംവിധം തെളിയുകയും ചെയ്തു. ഇത് തുലനാത്മക അനാറ്റമിക്കു വഴിതെളിച്ചു. വെള്ളത്തില്‍ ജീവിച്ചിരുന്ന ആദ്യകാലത്തെ ഏകകോശജീവിക്ക് വെറും പ്രസരണംവഴി വേണ്ട ആഹാരങ്ങളും ശുദ്ധവായുവും ലഭിക്കാനും, വിസര്‍ജനവസ്തുക്കളെയും അംഗാരാമ്ളത്തെയും പുറത്തുവിടാനും സാധ്യമായി. ജീവികള്‍ ബഹുകോശങ്ങളും സങ്കീര്‍ണങ്ങളും ആയതോടുകൂടി മേല്പറഞ്ഞ കൃത്യങ്ങള്‍ക്ക് ഒരു ദ്രാവകവും അതിനെ പമ്പുചെയ്യാന്‍ ഒരു ഉപകരണവും വേണ്ടിവന്നു. ഉയര്‍ന്നതരം ജന്തുക്കളില്‍ കാണുന്ന രക്തത്തിന്റെ പരിണാമവും ഹൃദയമാകുന്ന പമ്പിന്റെ സങ്കീര്‍ണതയും (ഉദാഹരണമായി മത്സ്യത്തിനു രണ്ടും, തവളയ്ക്ക് മൂന്നും, മനുഷ്യന് നാലും അറകളുള്ള ഹൃദയമാണുള്ളത്) മറ്റും തുലനാത്മക അനാറ്റമിയിലെ രസാവഹമായ വസ്തുതകളാണ്. നാഡീവ്യൂഹത്തിMailന് ഒരു ഗാംഗ്ളിയന്‍ (ganglion) മാത്രമുള്ള താണതരം ജീവികളില്‍നിന്നും മനുഷ്യനിലെത്തിയപ്പോള്‍ ലക്ഷോപലക്ഷം കോശങ്ങളുള്ള മനുഷ്യസിരാസമൂഹമായിത്തീരുന്നു.

'''VI. ഭ്രൂണശാസ്ത്രം''' (Embryology). ഭ്രൂണാവസ്ഥയില്‍ എല്ലാ ജീവികളുടെയും ശരീരഘടന ഏകദേശം ഒരേ രൂപത്തിലാണ്. ഭ്രൂണത്തിന്റെ വളര്‍ച്ചയെപ്പറ്റി സൂക്ഷ്മപഠനം നടത്തുന്നത് അനാറ്റമി തത്ത്വങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപയോഗപ്രദമാണെന്നതിനു പുറമേ പരമ്പരാഗതങ്ങളായ രോഗങ്ങളുടെ നിദാനം നിര്‍ണയിക്കുന്നതിനു സഹായകവുമാണ്.
-
VI. ഭ്രൂണശാസ്ത്രം''' (Embryology). ഭ്രൂണാവസ്ഥയില്‍ എല്ലാ ജീവികളുടെയും ശരീരഘടന ഏകദേശം ഒരേ രൂപത്തിലാണ്. ഭ്രൂണത്തിന്റെ വളര്‍ച്ചയെപ്പറ്റി സൂക്ഷ്മപഠനം നടത്തുന്നത് അനാറ്റമി തത്ത്വങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപയോഗപ്രദമാണെന്നതിനു പുറമേ പരമ്പരാഗതങ്ങളായ രോഗങ്ങളുടെ നിദാനം നിര്‍ണയിക്കുന്നതിനു സഹായകവുമാണ്.
+
'''VII. ശരീരഘടനയും വിവിധ അംഗവ്യൂഹങ്ങളും.''' മനുഷ്യനുള്‍പ്പെടെ, നട്ടെല്ലുള്ള ജീവികളില്‍ ചില പ്രധാന അംഗവ്യൂഹങ്ങളുണ്ട്. ഏതാണ്ട് സാമാന്യരൂപമുള്ള കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ട ഈ അംഗവ്യൂഹങ്ങളുടെ ഘടനാ സ്വഭാവവും പ്രവര്‍ത്തനക്ഷമതയും ഈ അംഗവ്യൂഹങ്ങള്‍ തമ്മിലുള്ള സമന്വയനവും ആണ് ജന്തുശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കിത്തീര്‍ക്കുന്നത്. ശാരീരികമായി ഈ വ്യൂഹങ്ങളെ പത്തു വിഭാഗങ്ങളായി തിരിക്കാം.

1. അസ്ഥി വ്യൂഹം''' (Skeletal system). ശരീരത്തിന്റെ പ്രധാന ആധാരമാണ് അസ്ഥിവ്യൂഹം. കൈകാലുകളിലെ നീണ്ട എല്ലുകള്‍, കൈപ്പടത്തിലെയും കാലിലെയും ചെറിയ എല്ലുകള്‍, നട്ടെല്ല്, അവയോട് ഘടിപ്പിച്ചിട്ടുള്ള വാരിയെല്ലുകള്‍, തലയോട് എന്നിവ അടങ്ങിയതാണ് ഈ വ്യവസ്ഥ. മനുഷ്യരുടെ എല്ലുകള്‍ പരിണാമസിദ്ധാന്തത്തിനു തെളിവുകള്‍ നല്കുന്നു. എല്ലുകളുടെ പഠനത്തില്‍നിന്നും ലിംഗഭേദങ്ങളും, വ്യക്തിയുടെ വയസ്സും നിര്‍ണയിക്കാം. നോ: അസ്ഥി; അസ്ഥികൂടരോഗങ്ങള്‍; അസ്ഥിപഞ്ജരം
+
''' 1. അസ്ഥി വ്യൂഹം''' (Skeletal system). ശരീരത്തിന്റെ പ്രധാന ആധാരമാണ് അസ്ഥിവ്യൂഹം. കൈകാലുകളിലെ നീണ്ട എല്ലുകള്‍, കൈപ്പടത്തിലെയും കാലിലെയും ചെറിയ എല്ലുകള്‍, നട്ടെല്ല്, അവയോട് ഘടിപ്പിച്ചിട്ടുള്ള വാരിയെല്ലുകള്‍, തലയോട് എന്നിവ അടങ്ങിയതാണ് ഈ വ്യവസ്ഥ. മനുഷ്യരുടെ എല്ലുകള്‍ പരിണാമസിദ്ധാന്തത്തിനു തെളിവുകള്‍ നല്കുന്നു. എല്ലുകളുടെ പഠനത്തില്‍നിന്നും ലിംഗഭേദങ്ങളും, വ്യക്തിയുടെ വയസ്സും നിര്‍ണയിക്കാം. നോ: അസ്ഥി; അസ്ഥികൂടരോഗങ്ങള്‍; അസ്ഥിപഞ്ജരം
-
'''
+
 
-
2. പേശീ വ്യൂഹം''' (Muscular system). മനുഷ്യശരീരത്തില്‍ രണ്ടു തരത്തിലുള്ള പേശികള്‍ കാണാം. മൃദുപേശികള്‍ സ്വയം പ്രവര്‍ത്തനക്ഷമമാണ്. ഈ വിഭാഗത്തിലുള്ളവയാണ് ദഹനേന്ദ്രിയ വ്യവസ്ഥയിലെയും മൂത്രാശയത്തിലെയും പേശികള്‍. അസ്ഥികൂടത്തോടുബന്ധിപ്പിച്ചിരിക്കുന്ന പേശികളെല്ലാം രേഖിതവും (striated) നാഡികളുടെ പ്രവര്‍ത്തനംകൊണ്ടു ചലിക്കുന്നവയും ആണ്. രക്തസംക്രമണ വിഭാഗത്തില്‍പ്പെട്ട ഹൃദയപേശികള്‍ ഇവയുടെ മധ്യവര്‍ത്തിയും രണ്ടുവിഭാഗത്തിലെയും ചില പ്രവണതകള്‍ കാണിക്കുന്നവയും ആണ്. നോ: പേശീവ്യൂഹം
+
'''2. പേശീ വ്യൂഹം''' (Muscular system). മനുഷ്യശരീരത്തില്‍ രണ്ടു തരത്തിലുള്ള പേശികള്‍ കാണാം. മൃദുപേശികള്‍ സ്വയം പ്രവര്‍ത്തനക്ഷമമാണ്. ഈ വിഭാഗത്തിലുള്ളവയാണ് ദഹനേന്ദ്രിയ വ്യവസ്ഥയിലെയും മൂത്രാശയത്തിലെയും പേശികള്‍. അസ്ഥികൂടത്തോടുബന്ധിപ്പിച്ചിരിക്കുന്ന പേശികളെല്ലാം രേഖിതവും (striated) നാഡികളുടെ പ്രവര്‍ത്തനംകൊണ്ടു ചലിക്കുന്നവയും ആണ്. രക്തസംക്രമണ വിഭാഗത്തില്‍പ്പെട്ട ഹൃദയപേശികള്‍ ഇവയുടെ മധ്യവര്‍ത്തിയും രണ്ടുവിഭാഗത്തിലെയും ചില പ്രവണതകള്‍ കാണിക്കുന്നവയും ആണ്. നോ: പേശീവ്യൂഹം
'''3. ദഹനേന്ദ്രിയ വ്യൂഹം''' (Digestive system). വായ്, ഗ്രസനി (Pharynx), അന്നനാളി (Oesophagus), ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, ഗുദം എന്നിവയാണ് ഈ വ്യൂഹത്തിലെ മുഖ്യഘടകങ്ങള്‍. ദഹനേന്ദ്രിയത്തില്‍ സ്രവങ്ങള്‍ പതിപ്പിക്കുന്ന ഗ്രന്ഥികളും (ഉദാ. യകൃത്ത്, ആഗ്നേയഗ്രന്ഥി) ഈ വിഭാഗത്തില്‍പ്പെടും. നോ: അന്നനാളി; ആമാശയം; ദഹനേന്ദ്രിയ വ്യൂഹം

4. ശ്വസനേന്ദ്രിയ വ്യൂഹം''' (Respiratory system). താണതരം ജന്തുക്കള്‍ ജലജീവികളായതിനാല്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ശ്വസനവ്യൂഹം ഗില്ലു(gill)കളായിരുന്നു. ഉദാ. മത്സ്യങ്ങള്‍. എന്നാല്‍ നട്ടെല്ലുള്ള ജീവികള്‍ കരയില്‍ വാസമുറപ്പിച്ചതോടുകൂടി കൂടുതല്‍ സങ്കീര്‍ണമായ ഒരു വ്യവസ്ഥിതി വേണ്ടിവന്നു. മൂക്ക്, ശ്വാസനാളം (trachea), ശ്വാസനാളത്തിന്റെ രണ്ടു ശാഖകളായ ശ്വസനികള്‍ (bronchus) എന്നിവ ചെറിയ ശാഖോപശാഖകളായി അവസാനിക്കുന്നത് ശ്വാസകോശങ്ങളിലാണ്. ശ്വാസകോശങ്ങളെ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് നിരവധി മടക്കുകളായി അല്‍വിയോളസ്സുകള്‍ (alveolus) സംഘടിപ്പിച്ചിട്ടുണ്ട്. ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന പുപ്ഫുസാവരണത്തിന് (pleura) രണ്ടു സ്തരങ്ങള്‍ (membranes) ഉണ്ട്. ഇവയുടെ അന്തരാളം 'നിര്‍വാത' (vacuum) മാണ്. വാരിയെല്ലുകളുടെയും പ്രാചീരത്തിന്റെയും (diaphragm) പ്രവര്‍ത്തനംകൊണ്ടാണ് ശ്വാസോച്ഛ്വാസങ്ങള്‍ നടക്കുന്നത്. നോ: ശ്വാസകോശങ്ങള്‍, ശ്വസനേന്ദ്രിയവ്യൂഹം
+
'''4. ശ്വസനേന്ദ്രിയ വ്യൂഹം''' (Respiratory system). താണതരം ജന്തുക്കള്‍ ജലജീവികളായതിനാല്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ശ്വസനവ്യൂഹം ഗില്ലു(gill)കളായിരുന്നു. ഉദാ. മത്സ്യങ്ങള്‍. എന്നാല്‍ നട്ടെല്ലുള്ള ജീവികള്‍ കരയില്‍ വാസമുറപ്പിച്ചതോടുകൂടി കൂടുതല്‍ സങ്കീര്‍ണമായ ഒരു വ്യവസ്ഥിതി വേണ്ടിവന്നു. മൂക്ക്, ശ്വാസനാളം (trachea), ശ്വാസനാളത്തിന്റെ രണ്ടു ശാഖകളായ ശ്വസനികള്‍ (bronchus) എന്നിവ ചെറിയ ശാഖോപശാഖകളായി അവസാനിക്കുന്നത് ശ്വാസകോശങ്ങളിലാണ്. ശ്വാസകോശങ്ങളെ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് നിരവധി മടക്കുകളായി അല്‍വിയോളസ്സുകള്‍ (alveolus) സംഘടിപ്പിച്ചിട്ടുണ്ട്. ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന പുപ്ഫുസാവരണത്തിന് (pleura) രണ്ടു സ്തരങ്ങള്‍ (membranes) ഉണ്ട്. ഇവയുടെ അന്തരാളം 'നിര്‍വാത' (vacuum) മാണ്. വാരിയെല്ലുകളുടെയും പ്രാചീരത്തിന്റെയും (diaphragm) പ്രവര്‍ത്തനംകൊണ്ടാണ് ശ്വാസോച്ഛ്വാസങ്ങള്‍ നടക്കുന്നത്. നോ: ശ്വാസകോശങ്ങള്‍, ശ്വസനേന്ദ്രിയവ്യൂഹം
'''5. രക്തസംക്രമണ വ്യൂഹം''' (Circulatory system). ഹൃദയമാകുന്ന പമ്പും, അതിനോടു ഘടിപ്പിച്ചിട്ടുള്ളതും അടച്ചുകെട്ടിയതുമായ നാളികളോടുകൂടിയ ഒരു സംവഹനവ്യൂഹവും ആണ് ഇതിന്റെ ഘടകങ്ങള്‍. ശുദ്ധവായു അടങ്ങിയ രക്തം ഉള്‍ക്കൊള്ളുന്ന ധമനികളും (artery), കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലയിച്ച രക്തം ഒഴുകുന്ന സിരകളും (vein) രക്തസംക്രമണവ്യൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ്. ലസികാവ്യൂഹവും ഈ വ്യൂഹത്തിന്റെ ഒരുഭാഗം തന്നെ. നോ: ഹൃദയം, രക്തം, ധമനികള്‍, സിരകള്‍, രക്തസംക്രമണ വ്യൂഹം

വരി 89: വരി 80:
'''8. അന്തഃസ്രാവീ വ്യൂഹം''' (Endocrine system). 1903-ല്‍ ഏണസ്റ്റ് സ്റ്റാര്‍ലിങ് (1866-1927) ഹോര്‍മോണുകള്‍ കണ്ടുപിടിച്ചതിനുശേഷമാണ് അന്തഃസ്രാവികളെപ്പറ്റി അറിയാനിടയായത്. ശരീര പ്രവര്‍ത്തനങ്ങളെ വളരെയേറെ നിയന്ത്രിക്കുവാന്‍ കഴിവുള്ള ഈ വ്യവസ്ഥിതിയെപ്പറ്റി വിപുലമായ പഠനങ്ങള്‍വഴി വളരെയേറെ വിവരങ്ങള്‍ പിന്നീട് ലഭിച്ചിട്ടുണ്ട്. പിറ്റ്യൂട്ടറി, തൈറോയ്ഡ്, പാരാതൈറോയ്ഡുകള്‍, പാന്‍ക്രിയാസിലെ ഐലറ്റ്സ് ഒഫ് ലാംഗര്‍ഹാന്‍സ്, അധിവൃക്കഗ്രന്ഥികള്‍, ലൈംഗിക ഗ്രന്ഥികള്‍ എന്നിവയാണ് പ്രധാന അന്തഃസ്രാവികള്‍. നോ: അന്തഃസ്രാവികള്‍

9. നാഡീ വ്യൂഹം''' (Nervous system). മസ്തിഷ്കത്തിന്റെ വിവിധഭാഗങ്ങളും, മസ്തിഷ്കത്തില്‍ നിന്നുദ്ഭൂതമാകുന്ന 12 ജോഡി മസ്തിഷ്ക തന്ത്രികളും സുഷുമ്നാനാഡിയും (spinal cord) അതില്‍നിന്നു ബഹിര്‍ഗമിക്കുന്ന 31 ജോഡി സുഷുമ്നാ-തന്ത്രികളും അടങ്ങിയതാണ് ഇത്. വിവിധ തരത്തിലുള്ള സംവേദനങ്ങളെ ഉള്‍ക്കൊള്ളുവാനും അവയെ സിരാകേന്ദ്രങ്ങളിലും അവിടെനിന്നുള്ള ആജ്ഞകളെ മോട്ടോര്‍ ഞരമ്പുകളിലൂടെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കാനും ഈ വ്യൂഹത്തിനു കഴിവുണ്ട്. ഇവയുടെ പ്രവര്‍ത്തനം കൊണ്ടാണ് മാംസപേശീപ്രവര്‍ത്തനവും പ്രതികരണ പ്രവര്‍ത്തനങ്ങളും സാധ്യമാകുന്നത്. കേന്ദ്രസിരാവ്യൂഹത്തിനു പുറമേ, ഒരു സ്വയംപ്രവര്‍ത്തക (Automatic) സിരാവ്യൂഹവും ജന്തുക്കളില്‍ കാണാം. നോ: അനുമസ്തിഷ്കം, മസ്തിഷ്കം, നാഡീവ്യൂഹം
 
-
'''10. പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം''' (Reproductive system). വൃഷണം, അണ്ഡാശയം എന്നീ പ്രാഥമികാവയവങ്ങള്‍ക്കു പുറമേ സ്ത്രീപുരുഷ ലക്ഷണങ്ങളെ പ്രകടമാക്കുന്ന അവയവങ്ങളും ആകാരവിശേഷങ്ങളും ചേര്‍ന്നതാണ് വ്യവസ്ഥ. സസ്തനികളൊഴിച്ചുള്ളവയെല്ലാം മുട്ടയില്‍കൂടി പുതിയ തലമുറയെ സൃഷ്ടിക്കുന്നു; സസ്തനികളിലാകട്ടെ മാതാവിലാണ് ഭ്രൂണങ്ങള്‍ രൂപംകൊള്ളുന്നതും വളരുന്നതും. ഇതിനാവശ്യമായ ഗര്‍ഭാശയവും മറ്റ് അവയവങ്ങളും ഈ വിഭാഗത്തില്‍പ്പെടുത്താം. നോ: അണ്ഡം, അണ്ഡാശയം, വൃഷണം
+
'''9. നാഡീ വ്യൂഹം''' (Nervous system). മസ്തിഷ്കത്തിന്റെ വിവിധഭാഗങ്ങളും, മസ്തിഷ്കത്തില്‍ നിന്നുദ്ഭൂതമാകുന്ന 12 ജോഡി മസ്തിഷ്ക തന്ത്രികളും സുഷുമ്നാനാഡിയും (spinal cord) അതില്‍നിന്നു ബഹിര്‍ഗമിക്കുന്ന 31 ജോഡി സുഷുമ്നാ-തന്ത്രികളും അടങ്ങിയതാണ് ഇത്. വിവിധ തരത്തിലുള്ള സംവേദനങ്ങളെ ഉള്‍ക്കൊള്ളുവാനും അവയെ സിരാകേന്ദ്രങ്ങളിലും അവിടെനിന്നുള്ള ആജ്ഞകളെ മോട്ടോര്‍ ഞരമ്പുകളിലൂടെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കാനും വ്യൂഹത്തിനു കഴിവുണ്ട്. ഇവയുടെ പ്രവര്‍ത്തനം കൊണ്ടാണ് മാംസപേശീപ്രവര്‍ത്തനവും പ്രതികരണ പ്രവര്‍ത്തനങ്ങളും സാധ്യമാകുന്നത്. കേന്ദ്രസിരാവ്യൂഹത്തിനു പുറമേ, ഒരു സ്വയംപ്രവര്‍ത്തക (Automatic) സിരാവ്യൂഹവും ജന്തുക്കളില്‍ കാണാം. നോ: അനുമസ്തിഷ്കം, മസ്തിഷ്കം, നാഡീവ്യൂഹം
 +
[[Image:p495.png]] 
 +
 +
[[Image:p496.png]]
 +
 +
'''10. പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം''' (Reproductive system). വൃഷണം, അണ്ഡാശയം എന്നീ പ്രാഥമികാവയവങ്ങള്‍ക്കു പുറമേ സ്ത്രീപുരുഷ ലക്ഷണങ്ങളെ പ്രകടമാക്കുന്ന അവയവങ്ങളും ആകാരവിശേഷങ്ങളും ചേര്‍ന്നതാണ് ഈ വ്യവസ്ഥ. സസ്തനികളൊഴിച്ചുള്ളവയെല്ലാം മുട്ടയില്‍കൂടി പുതിയ തലമുറയെ സൃഷ്ടിക്കുന്നു; സസ്തനികളിലാകട്ടെ മാതാവിലാണ് ഭ്രൂണങ്ങള്‍ രൂപംകൊള്ളുന്നതും വളരുന്നതും. ഇതിനാവശ്യമായ ഗര്‍ഭാശയവും മറ്റ് അവയവങ്ങളും ഈ വിഭാഗത്തില്‍പ്പെടുത്താം. നോ: അണ്ഡം, അണ്ഡാശയം, വൃഷണം
(പ്രൊഫ. കെ. മാധവന്‍കുട്ടി)
(പ്രൊഫ. കെ. മാധവന്‍കുട്ടി)

07:05, 14 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനാറ്റമി

Anatomy

ശരീരഘടനയെയും ശരീരത്തിലെ കോശങ്ങളുടെ സംവിധാനത്തെയുംപറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. അനാ, റ്റെമ്നീന്‍ (Ana temnein) എന്നീ ഗ്രീക് പദങ്ങളില്‍നിന്നാണ് അനാറ്റമി എന്ന സംജ്ഞയുടെ ഉദ്ഭവം (Ana = Up: temnein = to cut). ഘടനാപരമായ വ്യത്യാസങ്ങളാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കു പശ്ചാത്തലം സൃഷ്ടിക്കുന്നത്. വൈദ്യശാസ്ത്രപഠനത്തിനെന്നതുപോലെ ജന്തുശാസ്ത്രപഠനങ്ങള്‍ക്കും അതതു ജന്തുക്കളുടെ ശരീരഘടന അഥവാ 'അനാറ്റമി' അറിഞ്ഞേ മതിയാകൂ. ശാസ്ത്രീയ ജീവശാസ്ത്രപഠനത്തിന്റെ നാന്ദിയാണ് അനാറ്റമിയിലുള്ള ശിക്ഷണം.

ലേഖന സംവിധാനം

1. ആരംഭം

11 അവാന്തരവിഭാഗങ്ങള്‍

111. അനാറ്റമി പഠനം

IV അനാറ്റമി എന്ന ശാസ്ത്രം

സൂക്ഷ്മദര്‍ശിനിയുടെ കണ്ടുപിടിത്തവും

ഹിസ്റ്റോളജിയും

V. തുലനാത്മക അനാറ്റമി

VI ഭ്രൂണശാസ്ത്രം

VII ശരീരഘടനയും വിവിധ അംഗവ്യൂഹങ്ങളും

1. അസ്ഥിവ്യൂഹം

2. പേശീവ്യൂഹം

3. ദഹനേന്ദ്രിയവ്യൂഹം

4. ശ്വസനേന്ദ്രിയവ്യൂഹം

5. രക്തസംക്രമണവ്യൂഹം

6. വിസര്‍ജനേന്ദ്രിയവ്യൂഹം

7. ചര്‍മം

8. അന്തഃസ്രാവീവ്യൂഹം

9. നാഡീവ്യൂഹം

10. പ്രത്യുത്പാദനേന്ദ്രിയവ്യൂഹം

1. ആരംഭം. ആത്മീയവിശ്വാസങ്ങളിലും മന്ത്രവാദസങ്കല്പങ്ങളിലും നിന്ന് ശരീരശാസ്ത്രം വ്യത്യസ്തമാണെന്നു മനുഷ്യന്‍ മനസിലാക്കിയതോടുകൂടി അനാറ്റമിയുടെ പ്രാരംഭം കുറിക്കപ്പെട്ടു. അഥര്‍വവേദത്തിലും പ്രാചീന ഈജിപ്തിലെ ലിഖിതങ്ങളിലും അനാറ്റമിയെപ്പറ്റിയുള്ള ആദ്യസൂചനകള്‍ കാണാം. അരിസ്റ്റോട്ടലിന്റെയും ലിയോണാര്‍ഡോ ഡാവിഞ്ചിയുടെയും നിഗമനങ്ങളില്‍ അനാറ്റമി ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഗാലന്‍ എന്ന ഗ്രീകോ-റോമന്‍ ശാസ്ത്രജ്ഞന്‍ (130-200) ആണ് അനാറ്റമിക്ക് ആദ്യമായി ഒരു ശാസ്ത്രത്തിന്റെ പദവി നല്കിയത്. അവിടുന്നിങ്ങോട്ടുള്ള ശ.-ങ്ങളില്‍ അനാറ്റമിയെപ്പറ്റി ആധികാരികമായ പുസ്തകങ്ങളും നിഗമനങ്ങളും ഉണ്ടായിരുന്നുവെങ്കിലും ജന്തുക്കളെയും ശവശരീരത്തെയും കീറിമുറിച്ച് (dissection) അവയുടെ അവയവഘടന മനസ്സിലാക്കുക എന്ന തത്ത്വം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നില്ല. (ബി.സി. 335-280 വരെ ജീവിച്ചിരുന്ന ഹിറോഫിലിസും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഇറാസിസ്റ്റ്രാറ്റസും ഇപ്രകാരമുള്ള പഠനങ്ങള്‍ നടത്തിയിരുന്നു.)

എട്ടും ഒന്‍പതും ശ.-ങ്ങളില്‍ ആണ് 'ഡിസെക്ഷന്‍' വഴി അനാറ്റമി പഠിക്കുക എന്നുള്ള പരിപാടി നടപ്പിലാക്കപ്പെട്ടത്. പിന്നെയും ഒരു മൂന്നു നാലു ശ.-ങ്ങളോളം ശവശരീരങ്ങള്‍ (അവ ദിവ്യമാണെന്നുള്ളതുകൊണ്ട്) അനാറ്റമി പഠനത്തിനു ലഭ്യമായിരുന്നില്ല. അക്കാലങ്ങളിലെ യൂറോപ്യന്‍ ചരിത്രത്തില്‍, ശവശരീരം ലഭിക്കുവാന്‍ വേണ്ടി ശ്മശാനങ്ങള്‍ കവര്‍ച്ചചെയ്ത് വൈഷമ്യങ്ങള്‍ സഹിച്ചിരുന്നവരെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്. പിന്നീട് വിവിധ രാജ്യങ്ങളില്‍ നിയമപ്രാബല്യം മൂലം (Anatomy Acts) ഇത്തരം പരീക്ഷണങ്ങളും പഠനോപാധികളും സര്‍വസാധാരണമായി. അനാറ്റമിയില്‍ ലഭിച്ച അറിവാണ് വില്യം ഹാര്‍വി (1578-1657) എന്ന ഇംഗ്ളീഷ് ഭിഷഗ്വരന് രക്തസംക്രമണത്തെപ്പറ്റിയുമുള്ള അടിസ്ഥാന വിവരം നല്കിയത്. മൊത്തമായ ശരീരഘടനയെപ്പറ്റി (അതായത് അസ്ഥികൂടം, മാംസപേശികള്‍, അവയവങ്ങള്‍, രക്തധമനികള്‍, ഞരമ്പുകള്‍ എന്നിവയെപ്പറ്റി) ഉള്ള സാമാന്യമായ അറിവല്ലാതെ ഈ അവയവങ്ങള്‍ക്ക് നിദാനമായ കോശങ്ങളെപ്പറ്റിയോ അവയുടെ രൂപത്തെപ്പറ്റിയോ അന്നും ശരിക്ക് അറിവുണ്ടായിത്തുടങ്ങിയിരുന്നില്ല. 1866-ല്‍ ലൂവന്‍ഹോക്ക് സൂക്ഷ്മദര്‍ശിനി കണ്ടുപിടിച്ചതോടുകൂടി കോശങ്ങളുടെ ഘടനയെപ്പറ്റി നിരീക്ഷണ ഗവേഷണ പരമ്പരകള്‍ ആരംഭിച്ചു. ഇന്നു ലോകത്തിലെ നിരവധി ഗവേഷണ-പഠന സ്ഥാപനങ്ങളിലായി അനാറ്റമിയുടെ വിവിധ അവാന്തരവിഭാഗങ്ങളില്‍ പഠനം നടത്തുന്ന ഒട്ടേറെ ശാസ്ത്രജ്ഞരും പ്രവര്‍ത്തകരും ഉണ്ട്.

11. അവാന്തരവിഭാഗങ്ങള്‍. എല്ലുകളുടെയും അസ്ഥികൂടത്തിന്റെയും ഘടനയെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ (Osteology) വളരെ പഴക്കമുള്ളതും ലളിതവുമാണ്. ഈ ശാഖയിലുള്ള പരിജ്ഞാനം അനാറ്റമി പഠനത്തിനു കൂടിയേ തീരൂ. മറ്റ് അവയവങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ (മാംസപേശികള്‍, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങിയവ) പ്രായേണ സരളമാണ്. ഇതിന്റെ ഉപവകുപ്പുകള്‍ ധഉദാ. ഞരമ്പുകളെയും മസ്തിഷ്കത്തെയും സംബന്ധിച്ച പഠനം (Neuro-Anatomy), ജന്തുശരീരം എങ്ങനെ രൂപമെടുക്കുന്നു എന്നും അതിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങള്‍ ഏതെല്ലാമാണെന്നും പ്രതിപാദിക്കുന്ന ഭ്രൂണവിജ്ഞാനീയം (Embryology), ഭ്രൂണവിജ്ഞാനീയത്തിന്റെ ശാഖകളായ ജനിതകം (Genetics), ക്രോമസോം (Chromosome) തുടങ്ങിയവയപ ഇന്നു പ്രത്യേകം ശാസ്ത്ര വിഷയങ്ങളായിട്ടുണ്ട്. സൂക്ഷ്മദര്‍ശിനിയുടെ കണ്ടുപിടിത്തത്തിനുശേഷം രൂപംകൊണ്ട അനാറ്റമിയുടെ ഒരു പ്രമുഖ ശാഖയാണ് 'ഊതികം' (ഊതികവിജ്ഞാനം-Histology); തന്മാത്രാതലത്തില്‍ നടക്കുന്ന പ്രതികരണങ്ങളെ പഠിക്കുന്ന ശാസ്ത്രമാണ് മോളിക്കുലാര്‍ അനാറ്റമി (Molecular Anatomy).

111. അനാറ്റമി പഠനം. അനാറ്റമി പഠിക്കുന്നത് ജന്തുശരീരത്തെയും (ജീവനുള്ള ജന്തുക്കളെ മയക്കിയതിനുശേഷം ഉപയോഗിക്കാം) മനുഷ്യശവത്തെയും കീറിമുറിച്ച് അവയവങ്ങളുടെയും കോശങ്ങളുടെയും സ്ഥിതി മനസ്സിലാക്കിയിട്ടാണ്. ഇതിനായി പലവിധ രാസവസ്തുക്കളും പരിരക്ഷകദ്രവ്യങ്ങളായി (preservatives) ഉപയോഗിക്കാറുണ്ട്. ഫോര്‍മലിന്‍ (Formalin) ഇതില്‍ പ്രധാനമാണ്. രക്തക്കുഴലുകളെ പ്രത്യേകമായി മനസ്സിലാക്കുവാന്‍ അവയിലൂടെ റെഡ് ലെഡ് (Red lead) കലര്‍ന്ന ഒരു ദ്രാവകം വലിയ മര്‍ദത്തില്‍ കടത്തിവിടാറുണ്ട്. ഇപ്രകാരം പാകപ്പെടുത്തിയ ശവശരീരം കീറിമുറിച്ച് അവയവങ്ങളുടെ ഘടനയും അവ തമ്മിലുള്ള ബന്ധവും മനസ്സിലാക്കുകയും അവയവങ്ങളെ സ്പര്‍ശിക്കുമ്പോള്‍ ഉള്ള സംവേദനങ്ങള്‍ ഓര്‍മയില്‍ ഉറപ്പിക്കുകയും വേണം. ഇപ്രകാരമുള്ള ശരീരഘടനയുടെ ഒരു മാനസിക ചിത്രം ഭാവിയിലുള്ള അനാറ്റമി പഠനത്തിനും ശസ്ത്രക്രിയാപാടവത്തിനും അനിവാര്യമായ ഒരു പശ്ചാത്തലോപാധിയാണ്. ഡിസെക്ഷന്‍ പഠനത്തിന് കണ്ണിങ്ങാമിന്റെ, മൂന്നു വാല്യങ്ങളുള്ള, ഒരു ആധികാരികഗ്രന്ഥമുണ്ട്.

IV അനാറ്റമി എന്ന ശാസ്ത്രം. അഭ്യൂഹങ്ങളില്‍ നിന്നും അനുമാനങ്ങളില്‍നിന്നും അനാറ്റമിയെ ഒരു തികഞ്ഞ ശാസ്ത്രശാഖയായി രൂപാന്തരപ്പെടുത്തുവാന്‍ ചിരപ്രയത്നം ചെയ്ത ശാസ്ത്രജ്ഞരുടെ ഒരു നീണ്ട പരമ്പരതന്നെയുണ്ട്: ഹിപ്പോക്രറ്റീസ് (ബി.സി. 460-377), ഗാലന്‍, ചരകന്‍, സുശ്രുതന്‍, ലസ്സാറോ സ്പലന്‍സാനി (1729-99) തുടങ്ങിയവര്‍. ഇവര്‍ക്കു പുറമേ 17-18 ശ.-ങ്ങളില്‍ വേറെയും ഒട്ടേറെ ശാസ്ത്രജ്ഞര്‍ അനാറ്റമിക്ക് അമൂല്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഇംഗ്ളണ്ടിലെ സര്‍ ജോണ്‍ ഹണ്ടര്‍ (1728-93) എന്ന ശസ്ത്രക്രിയാവിദഗ്ധന്റെ പേരിനോടുചേര്‍ത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ നാമകരണം ചെയ്തിരിക്കുന്നു. പിയര്‍ മേരി (Pierre Marie), ബ്രോക്കാ (Broca), ബെറ്റ്സ് (Betz), ബ്രോഡ്മാന്‍ (Brodman), പെന്‍ഫീല്‍ഡ് (Penfield), ഷെറിങ്ടണ്‍ (Sherrington) എന്നിവര്‍ മസ്തിഷ്കത്തെയും ഞരമ്പുകളെയുംപറ്റി ധാരാളം ഗവേഷണപഠനങ്ങള്‍ നടത്തിയവരാണ്. ഇരുപത്തി ഒന്നു വയസ്സുവരെ മാത്രം ജീവിച്ചിരുന്ന തോമസ് ഗ്രേ രചിച്ച ഗ്രന്ഥമാണ് ഇന്നും അനാറ്റമിയുടെ 'ബൈബിള്‍.'

സൂക്ഷ്മദര്‍ശിനിയുടെ കണ്ടുപിടിത്തവും ഹിസ്റ്റോളജിയും. ലൂവന്‍ഹോക്ക് സൂക്ഷ്മദര്‍ശിനി കണ്ടുപിടിച്ചതോടുകൂടിയാണ് കോശങ്ങളെപ്പറ്റിയുള്ള പഠനം സാധ്യമായത്. ഈ പുതിയ ഉപകരണം ശാസ്ത്രജ്ഞര്‍ക്ക് കോശങ്ങളെപ്പറ്റിയുള്ള വിപുലമായ ഒരു പഠനപരമ്പര ആരംഭിക്കാനും 'ഊതികവിജ്ഞാനീയം' എന്ന ശാസ്ത്രശാഖയ്ക്കു രൂപം നല്കാനും പ്രേരണ നല്കി. കോശങ്ങളുടെ സാമാന്യ പഠനത്തില്‍നിന്ന് ആരംഭിച്ച ഈ ശാഖ കോശങ്ങളുടെ വിവിധഭാഗങ്ങളെയും അവയില്‍ ഉണ്ടാകുന്ന വൈകല്യങ്ങളെയും കുറിച്ചു പഠനം നടത്തുകയും അതിലൂടെ രോഗംനിര്‍ണയിക്കുകയും ചെയ്യുന്നു. 1950-കാലത്ത് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് കണ്ടുപിടിക്കപ്പെട്ടതോടുകൂടി സൂക്ഷ്മ വസ്തുക്കളെപ്പോലും 'കാണുവാനും' അങ്ങനെ ഊതികവിജ്ഞാനീയത്തെ സജീവവും മൂര്‍ത്തവും ആയ ശാസ്ത്രശാഖയായി ഉയര്‍ത്തുവാനും സാധിച്ചു.

V. തുലനാത്മക (Comparative) അനാറ്റമി. 1859-ല്‍ ഡാര്‍വിന്‍ ഒറിജിന്‍ ഒഫ് സ്പീഷീസ് (Origin of Species) എന്ന ഗ്രന്ഥം രചിച്ചതോടുകൂടി ശാസ്ത്രജ്ഞര്‍ക്ക് പുതിയ ഒരു കാഴ്ചപ്പാടുണ്ടാകുകയും ജീവലോകം മുഴുവനും പരസ്പരബന്ധമുള്ളതാണെന്ന് സംശയാതീതമാംവിധം തെളിയുകയും ചെയ്തു. ഇത് തുലനാത്മക അനാറ്റമിക്കു വഴിതെളിച്ചു. വെള്ളത്തില്‍ ജീവിച്ചിരുന്ന ആദ്യകാലത്തെ ഏകകോശജീവിക്ക് വെറും പ്രസരണംവഴി വേണ്ട ആഹാരങ്ങളും ശുദ്ധവായുവും ലഭിക്കാനും, വിസര്‍ജനവസ്തുക്കളെയും അംഗാരാമ്ളത്തെയും പുറത്തുവിടാനും സാധ്യമായി. ജീവികള്‍ ബഹുകോശങ്ങളും സങ്കീര്‍ണങ്ങളും ആയതോടുകൂടി മേല്പറഞ്ഞ കൃത്യങ്ങള്‍ക്ക് ഒരു ദ്രാവകവും അതിനെ പമ്പുചെയ്യാന്‍ ഒരു ഉപകരണവും വേണ്ടിവന്നു. ഉയര്‍ന്നതരം ജന്തുക്കളില്‍ കാണുന്ന രക്തത്തിന്റെ പരിണാമവും ഹൃദയമാകുന്ന പമ്പിന്റെ സങ്കീര്‍ണതയും (ഉദാഹരണമായി മത്സ്യത്തിനു രണ്ടും, തവളയ്ക്ക് മൂന്നും, മനുഷ്യന് നാലും അറകളുള്ള ഹൃദയമാണുള്ളത്) മറ്റും തുലനാത്മക അനാറ്റമിയിലെ രസാവഹമായ വസ്തുതകളാണ്. നാഡീവ്യൂഹത്തിMailന് ഒരു ഗാംഗ്ളിയന്‍ (ganglion) മാത്രമുള്ള താണതരം ജീവികളില്‍നിന്നും മനുഷ്യനിലെത്തിയപ്പോള്‍ ലക്ഷോപലക്ഷം കോശങ്ങളുള്ള മനുഷ്യസിരാസമൂഹമായിത്തീരുന്നു.

VI. ഭ്രൂണശാസ്ത്രം (Embryology). ഭ്രൂണാവസ്ഥയില്‍ എല്ലാ ജീവികളുടെയും ശരീരഘടന ഏകദേശം ഒരേ രൂപത്തിലാണ്. ഭ്രൂണത്തിന്റെ വളര്‍ച്ചയെപ്പറ്റി സൂക്ഷ്മപഠനം നടത്തുന്നത് അനാറ്റമി തത്ത്വങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപയോഗപ്രദമാണെന്നതിനു പുറമേ പരമ്പരാഗതങ്ങളായ രോഗങ്ങളുടെ നിദാനം നിര്‍ണയിക്കുന്നതിനു സഹായകവുമാണ്.

VII. ശരീരഘടനയും വിവിധ അംഗവ്യൂഹങ്ങളും. മനുഷ്യനുള്‍പ്പെടെ, നട്ടെല്ലുള്ള ജീവികളില്‍ ചില പ്രധാന അംഗവ്യൂഹങ്ങളുണ്ട്. ഏതാണ്ട് സാമാന്യരൂപമുള്ള കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ട ഈ അംഗവ്യൂഹങ്ങളുടെ ഘടനാ സ്വഭാവവും പ്രവര്‍ത്തനക്ഷമതയും ഈ അംഗവ്യൂഹങ്ങള്‍ തമ്മിലുള്ള സമന്വയനവും ആണ് ജന്തുശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കിത്തീര്‍ക്കുന്നത്. ശാരീരികമായി ഈ വ്യൂഹങ്ങളെ പത്തു വിഭാഗങ്ങളായി തിരിക്കാം.

1. അസ്ഥി വ്യൂഹം (Skeletal system). ശരീരത്തിന്റെ പ്രധാന ആധാരമാണ് അസ്ഥിവ്യൂഹം. കൈകാലുകളിലെ നീണ്ട എല്ലുകള്‍, കൈപ്പടത്തിലെയും കാലിലെയും ചെറിയ എല്ലുകള്‍, നട്ടെല്ല്, അവയോട് ഘടിപ്പിച്ചിട്ടുള്ള വാരിയെല്ലുകള്‍, തലയോട് എന്നിവ അടങ്ങിയതാണ് ഈ വ്യവസ്ഥ. മനുഷ്യരുടെ എല്ലുകള്‍ പരിണാമസിദ്ധാന്തത്തിനു തെളിവുകള്‍ നല്കുന്നു. എല്ലുകളുടെ പഠനത്തില്‍നിന്നും ലിംഗഭേദങ്ങളും, വ്യക്തിയുടെ വയസ്സും നിര്‍ണയിക്കാം. നോ: അസ്ഥി; അസ്ഥികൂടരോഗങ്ങള്‍; അസ്ഥിപഞ്ജരം

2. പേശീ വ്യൂഹം (Muscular system). മനുഷ്യശരീരത്തില്‍ രണ്ടു തരത്തിലുള്ള പേശികള്‍ കാണാം. മൃദുപേശികള്‍ സ്വയം പ്രവര്‍ത്തനക്ഷമമാണ്. ഈ വിഭാഗത്തിലുള്ളവയാണ് ദഹനേന്ദ്രിയ വ്യവസ്ഥയിലെയും മൂത്രാശയത്തിലെയും പേശികള്‍. അസ്ഥികൂടത്തോടുബന്ധിപ്പിച്ചിരിക്കുന്ന പേശികളെല്ലാം രേഖിതവും (striated) നാഡികളുടെ പ്രവര്‍ത്തനംകൊണ്ടു ചലിക്കുന്നവയും ആണ്. രക്തസംക്രമണ വിഭാഗത്തില്‍പ്പെട്ട ഹൃദയപേശികള്‍ ഇവയുടെ മധ്യവര്‍ത്തിയും രണ്ടുവിഭാഗത്തിലെയും ചില പ്രവണതകള്‍ കാണിക്കുന്നവയും ആണ്. നോ: പേശീവ്യൂഹം

3. ദഹനേന്ദ്രിയ വ്യൂഹം (Digestive system). വായ്, ഗ്രസനി (Pharynx), അന്നനാളി (Oesophagus), ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, ഗുദം എന്നിവയാണ് ഈ വ്യൂഹത്തിലെ മുഖ്യഘടകങ്ങള്‍. ദഹനേന്ദ്രിയത്തില്‍ സ്രവങ്ങള്‍ പതിപ്പിക്കുന്ന ഗ്രന്ഥികളും (ഉദാ. യകൃത്ത്, ആഗ്നേയഗ്രന്ഥി) ഈ വിഭാഗത്തില്‍പ്പെടും. നോ: അന്നനാളി; ആമാശയം; ദഹനേന്ദ്രിയ വ്യൂഹം

4. ശ്വസനേന്ദ്രിയ വ്യൂഹം (Respiratory system). താണതരം ജന്തുക്കള്‍ ജലജീവികളായതിനാല്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ശ്വസനവ്യൂഹം ഗില്ലു(gill)കളായിരുന്നു. ഉദാ. മത്സ്യങ്ങള്‍. എന്നാല്‍ നട്ടെല്ലുള്ള ജീവികള്‍ കരയില്‍ വാസമുറപ്പിച്ചതോടുകൂടി കൂടുതല്‍ സങ്കീര്‍ണമായ ഒരു വ്യവസ്ഥിതി വേണ്ടിവന്നു. മൂക്ക്, ശ്വാസനാളം (trachea), ശ്വാസനാളത്തിന്റെ രണ്ടു ശാഖകളായ ശ്വസനികള്‍ (bronchus) എന്നിവ ചെറിയ ശാഖോപശാഖകളായി അവസാനിക്കുന്നത് ശ്വാസകോശങ്ങളിലാണ്. ശ്വാസകോശങ്ങളെ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് നിരവധി മടക്കുകളായി അല്‍വിയോളസ്സുകള്‍ (alveolus) സംഘടിപ്പിച്ചിട്ടുണ്ട്. ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന പുപ്ഫുസാവരണത്തിന് (pleura) രണ്ടു സ്തരങ്ങള്‍ (membranes) ഉണ്ട്. ഇവയുടെ അന്തരാളം 'നിര്‍വാത' (vacuum) മാണ്. വാരിയെല്ലുകളുടെയും പ്രാചീരത്തിന്റെയും (diaphragm) പ്രവര്‍ത്തനംകൊണ്ടാണ് ശ്വാസോച്ഛ്വാസങ്ങള്‍ നടക്കുന്നത്. നോ: ശ്വാസകോശങ്ങള്‍, ശ്വസനേന്ദ്രിയവ്യൂഹം

5. രക്തസംക്രമണ വ്യൂഹം (Circulatory system). ഹൃദയമാകുന്ന പമ്പും, അതിനോടു ഘടിപ്പിച്ചിട്ടുള്ളതും അടച്ചുകെട്ടിയതുമായ നാളികളോടുകൂടിയ ഒരു സംവഹനവ്യൂഹവും ആണ് ഇതിന്റെ ഘടകങ്ങള്‍. ശുദ്ധവായു അടങ്ങിയ രക്തം ഉള്‍ക്കൊള്ളുന്ന ധമനികളും (artery), കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലയിച്ച രക്തം ഒഴുകുന്ന സിരകളും (vein) രക്തസംക്രമണവ്യൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ്. ലസികാവ്യൂഹവും ഈ വ്യൂഹത്തിന്റെ ഒരുഭാഗം തന്നെ. നോ: ഹൃദയം, രക്തം, ധമനികള്‍, സിരകള്‍, രക്തസംക്രമണ വ്യൂഹം

6. വിസര്‍ജനേന്ദ്രിയ വ്യൂഹം (Excretory system). ഓരോ ശരീരഖണ്ഡത്തിലും ഉണ്ടായിരുന്ന ആദിമവിസര്‍ജനാവയവങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുണ്ടായ രണ്ടു വൃക്കകളാണ് സസ്തനികളുടെ പ്രധാന വിസര്‍ജനാവയവങ്ങള്‍. ഇവ രക്തത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന മൂത്രം, വൃക്കനാളികള്‍വഴി മൂത്രാശയത്തില്‍ എത്തുകയും അവിടെനിന്ന് മൂത്രമാര്‍ഗത്തിലൂടെ (urethra) പുറംതള്ളപ്പെടുകയും ചെയ്യും. നോ: വൃക്ക, വിസര്‍ജനേന്ദ്രിയ വ്യൂഹം

7. ചര്‍മം (Skin). മുഖ്യവിസര്‍ജനാവയവം വൃക്കയാണെങ്കിലും പല വിസര്‍ജനവസ്തുക്കളെയും പുറംതള്ളുവാന്‍ കെല്പുള്ള ഒരാവരണമാണ് ചര്‍മം. ഈ പ്രവര്‍ത്തനത്തിനു പുറമേ ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണനില കാത്തുസൂക്ഷിക്കുവാനും ചര്‍മത്തിനു കഴിവുണ്ട്. ചര്‍മഗ്രന്ഥികള്‍ (സ്വേദം സൃഷ്ടിക്കുന്നവ ഉള്‍പ്പെടെ), തൂവല്‍, രോമം, കൊമ്പ്, നഖങ്ങള്‍ എന്നിവയെല്ലാം ചര്‍മത്തിന്റെ അവാന്തരാവയവങ്ങളാണ്. ശീതോഷ്ണനില കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കുറയുന്നതോടെ രോമം നഷ്ടപ്പെടാനുള്ള പ്രവണത ചര്‍മത്തിനുണ്ട്. നോ: ചര്‍മം

8. അന്തഃസ്രാവീ വ്യൂഹം (Endocrine system). 1903-ല്‍ ഏണസ്റ്റ് സ്റ്റാര്‍ലിങ് (1866-1927) ഹോര്‍മോണുകള്‍ കണ്ടുപിടിച്ചതിനുശേഷമാണ് അന്തഃസ്രാവികളെപ്പറ്റി അറിയാനിടയായത്. ശരീര പ്രവര്‍ത്തനങ്ങളെ വളരെയേറെ നിയന്ത്രിക്കുവാന്‍ കഴിവുള്ള ഈ വ്യവസ്ഥിതിയെപ്പറ്റി വിപുലമായ പഠനങ്ങള്‍വഴി വളരെയേറെ വിവരങ്ങള്‍ പിന്നീട് ലഭിച്ചിട്ടുണ്ട്. പിറ്റ്യൂട്ടറി, തൈറോയ്ഡ്, പാരാതൈറോയ്ഡുകള്‍, പാന്‍ക്രിയാസിലെ ഐലറ്റ്സ് ഒഫ് ലാംഗര്‍ഹാന്‍സ്, അധിവൃക്കഗ്രന്ഥികള്‍, ലൈംഗിക ഗ്രന്ഥികള്‍ എന്നിവയാണ് പ്രധാന അന്തഃസ്രാവികള്‍. നോ: അന്തഃസ്രാവികള്‍

9. നാഡീ വ്യൂഹം (Nervous system). മസ്തിഷ്കത്തിന്റെ വിവിധഭാഗങ്ങളും, മസ്തിഷ്കത്തില്‍ നിന്നുദ്ഭൂതമാകുന്ന 12 ജോഡി മസ്തിഷ്ക തന്ത്രികളും സുഷുമ്നാനാഡിയും (spinal cord) അതില്‍നിന്നു ബഹിര്‍ഗമിക്കുന്ന 31 ജോഡി സുഷുമ്നാ-തന്ത്രികളും അടങ്ങിയതാണ് ഇത്. വിവിധ തരത്തിലുള്ള സംവേദനങ്ങളെ ഉള്‍ക്കൊള്ളുവാനും അവയെ സിരാകേന്ദ്രങ്ങളിലും അവിടെനിന്നുള്ള ആജ്ഞകളെ മോട്ടോര്‍ ഞരമ്പുകളിലൂടെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കാനും ഈ വ്യൂഹത്തിനു കഴിവുണ്ട്. ഇവയുടെ പ്രവര്‍ത്തനം കൊണ്ടാണ് മാംസപേശീപ്രവര്‍ത്തനവും പ്രതികരണ പ്രവര്‍ത്തനങ്ങളും സാധ്യമാകുന്നത്. കേന്ദ്രസിരാവ്യൂഹത്തിനു പുറമേ, ഒരു സ്വയംപ്രവര്‍ത്തക (Automatic) സിരാവ്യൂഹവും ജന്തുക്കളില്‍ കാണാം. നോ: അനുമസ്തിഷ്കം, മസ്തിഷ്കം, നാഡീവ്യൂഹം

Image:p495.png

ചിത്രം:P496.png

10. പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം (Reproductive system). വൃഷണം, അണ്ഡാശയം എന്നീ പ്രാഥമികാവയവങ്ങള്‍ക്കു പുറമേ സ്ത്രീപുരുഷ ലക്ഷണങ്ങളെ പ്രകടമാക്കുന്ന അവയവങ്ങളും ആകാരവിശേഷങ്ങളും ചേര്‍ന്നതാണ് ഈ വ്യവസ്ഥ. സസ്തനികളൊഴിച്ചുള്ളവയെല്ലാം മുട്ടയില്‍കൂടി പുതിയ തലമുറയെ സൃഷ്ടിക്കുന്നു; സസ്തനികളിലാകട്ടെ മാതാവിലാണ് ഭ്രൂണങ്ങള്‍ രൂപംകൊള്ളുന്നതും വളരുന്നതും. ഇതിനാവശ്യമായ ഗര്‍ഭാശയവും മറ്റ് അവയവങ്ങളും ഈ വിഭാഗത്തില്‍പ്പെടുത്താം. നോ: അണ്ഡം, അണ്ഡാശയം, വൃഷണം

(പ്രൊഫ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍