This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധിധാരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അധിധാരണം = ഛരരഹൌശീിെ സമശീതോഷ്ണമേഖലയിലെ ചക്രവാത(ര്യരഹീില)ങ്ങളോടനുബ...)
വരി 1: വരി 1:
= അധിധാരണം =
= അധിധാരണം =
 +
Occlusion
-
ഛരരഹൌശീിെ
+
സമശീതോഷ്ണമേഖലയിലെ ചക്രവാത(cyclone)ങ്ങളോടനുബന്ധിച്ച്, വാതമുഖ (Front)ങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അന്തരീക്ഷ പ്രക്രിയ. അനുഷ്ണവാതമുഖം (Cold Front) ഊഷ്മളവാതമുഖത്തെ (Warm Front) അതിക്രമിക്കുമ്പോള്‍ അതിനെ നിലത്തുനിന്നും പൊക്കിവിടുകയും ക്രമേണ അവ തമ്മില്‍ പരസ്പരം സംബന്ധമില്ലാതാകുകയും ചെയ്യുന്ന പ്രക്രിയയാണ് അധിധാരണം.
-
 
+
-
 
+
-
സമശീതോഷ്ണമേഖലയിലെ ചക്രവാത(ര്യരഹീില)ങ്ങളോടനുബന്ധിച്ച്, വാതമുഖ (എൃീി)ങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അന്തരീക്ഷ പ്രക്രിയ. അനുഷ്ണവാതമുഖം (ഇീഹറ എൃീി) ഊഷ്മളവാതമുഖത്തെ (ണമൃാ എൃീി) അതിക്രമിക്കുമ്പോള്‍ അതിനെ നിലത്തുനിന്നും പൊക്കിവിടുകയും ക്രമേണ അവ തമ്മില്‍ പരസ്പരം സംബന്ധമില്ലാതാകുകയും ചെയ്യുന്ന പ്രക്രിയയാണ് അധിധാരണം.
+
വരി 11: വരി 9:
   
-
അധിധാരണമേഖലയുടെ സവിശേഷത, ലംബതലങ്ങളിലെ  താപനില അന്തരീക്ഷസ്വഭാവത്തിനു വിപരീതമായി ഉയരം ചെല്ലുന്തോറും വര്‍ധിച്ചുവരുന്നു എന്നതാണ്. ചിലപ്പോള്‍ ഇതൊരു സമ്മിശ്രമേഖലയായിരിക്കും. അപ്പോള്‍ അതിനെ സംശ്ളിഷ്ടവാതമുഖം (ഛരരഹൌറലറ എൃീി) എന്നു പറയും. ഊഷ്മളവായുവില്‍ നീരാവിയുടെ അംശം മതിയായ അളവിലുണ്ടെങ്കില്‍ മേഘങ്ങളും മഴയും ഉണ്ടാകാം. നോ: അനുഷ്ണവാതമുഖം; ചക്രവാതങ്ങള്‍; വായുമുഖം; വായുപിണ്ഡങ്ങള്‍
+
അധിധാരണമേഖലയുടെ സവിശേഷത, ലംബതലങ്ങളിലെ  താപനില അന്തരീക്ഷസ്വഭാവത്തിനു വിപരീതമായി ഉയരം ചെല്ലുന്തോറും വര്‍ധിച്ചുവരുന്നു എന്നതാണ്. ചിലപ്പോള്‍ ഇതൊരു സമ്മിശ്രമേഖലയായിരിക്കും. അപ്പോള്‍ അതിനെ സംശ്ളിഷ്ടവാതമുഖം (Occluded Front) എന്നു പറയും. ഊഷ്മളവായുവില്‍ നീരാവിയുടെ അംശം മതിയായ അളവിലുണ്ടെങ്കില്‍ മേഘങ്ങളും മഴയും ഉണ്ടാകാം. നോ: അനുഷ്ണവാതമുഖം; ചക്രവാതങ്ങള്‍; വായുമുഖം; വായുപിണ്ഡങ്ങള്‍

06:10, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അധിധാരണം

Occlusion

സമശീതോഷ്ണമേഖലയിലെ ചക്രവാത(cyclone)ങ്ങളോടനുബന്ധിച്ച്, വാതമുഖ (Front)ങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അന്തരീക്ഷ പ്രക്രിയ. അനുഷ്ണവാതമുഖം (Cold Front) ഊഷ്മളവാതമുഖത്തെ (Warm Front) അതിക്രമിക്കുമ്പോള്‍ അതിനെ നിലത്തുനിന്നും പൊക്കിവിടുകയും ക്രമേണ അവ തമ്മില്‍ പരസ്പരം സംബന്ധമില്ലാതാകുകയും ചെയ്യുന്ന പ്രക്രിയയാണ് അധിധാരണം.

വിഭിന്ന ഊഷ്മാവുകളിലുള്ള വായുപിണ്ഡങ്ങള്‍ അഭിമുഖമായി കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന പരിവര്‍ത്തനങ്ങളാണ് ചക്രവാതങ്ങള്‍ക്ക് ഹേതു. ബാഷ്പപൂരിതമായ ഊഷ്മളവായു, താരതമ്യേന മര്‍ദം കൂടിയതും തന്മൂലം സ്ഥാവരവുമായ തണുത്ത വായുവിന്റെ മുകളിലേക്ക് ഒരു ചരിവുതലത്തിലേക്കെന്നപോലെ കടന്നുകയറുകയും ഉയര്‍ന്നുപൊങ്ങുകയും ചെയ്യുന്നു. ക്രമേണ ചാക്രികമായ പ്രവാഹത്തിലൂടെ തണുത്ത വായു ഊഷ്മളവായു പിണ്ഡത്തിന്റെ ഒരു ഭാഗത്തെ വലയം ചെയ്ത്, അതിനെ നിലത്തുനിന്നും പൊക്കിവിടുന്നു. അങ്ങനെ സ്വയം ഉയര്‍ന്നും ഉയര്‍ത്തപ്പെട്ടും ഊഷ്മളവായു അന്തരീക്ഷത്തിലെ ഉയര്‍ന്ന വിതാനങ്ങളില്‍ മാത്രമായിത്തീരും; തിരശ്ചിനതലങ്ങളിലാകട്ടെ തണുത്ത വായു മാത്രവും.

അധിധാരണമേഖലയുടെ സവിശേഷത, ലംബതലങ്ങളിലെ താപനില അന്തരീക്ഷസ്വഭാവത്തിനു വിപരീതമായി ഉയരം ചെല്ലുന്തോറും വര്‍ധിച്ചുവരുന്നു എന്നതാണ്. ചിലപ്പോള്‍ ഇതൊരു സമ്മിശ്രമേഖലയായിരിക്കും. അപ്പോള്‍ അതിനെ സംശ്ളിഷ്ടവാതമുഖം (Occluded Front) എന്നു പറയും. ഊഷ്മളവായുവില്‍ നീരാവിയുടെ അംശം മതിയായ അളവിലുണ്ടെങ്കില്‍ മേഘങ്ങളും മഴയും ഉണ്ടാകാം. നോ: അനുഷ്ണവാതമുഖം; ചക്രവാതങ്ങള്‍; വായുമുഖം; വായുപിണ്ഡങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍