This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിസാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അതിസാരം = ഉശമൃൃവീലമ പല ആവൃത്തി, സ്വാഭാവികമല്ലാത്ത രീതിയിലുള്ള മലം പ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അതിസാരം =
= അതിസാരം =
 +
Diarrhoea
-
ഉശമൃൃവീലമ
+
പല ആവൃത്തി, സ്വാഭാവികമല്ലാത്ത രീതിയിലുള്ള മലം പോകുന്ന രോഗം. രോഗിയുടെ മലത്തില്‍ക്കൂടിയാണ് ഇതിന്റെ രോഗാണുക്കള്‍ മറ്റാളുകളിലേക്കു പകരുന്നത്. വിഷബാധയുള്ള ഭക്ഷ്യസാധനങ്ങള്‍, പാകമാകാത്ത പഴവര്‍ഗങ്ങള്‍, കുടലിലെ ചലനം വര്‍ധിപ്പിക്കുന്ന ബാക്ടീരിയകള്‍, പ്രോട്ടോസോവകള്‍ (Protozoans),വിരകള്‍ മുതലായവ അതിസാരമുണ്ടാക്കുന്നു. അന്നപഥത്തിലെ ക്ഷയം, അര്‍ബുദം, റ്റൈഫോയ്ഡ് എന്നീ രോഗങ്ങളുടെ ലക്ഷണമായും അതിസാരമുണ്ടാകാം. ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു പച്ചനിറത്തില്‍ മലം പോകുന്നത് അതിസാരത്തിന്റെ ലക്ഷണമാണ്. ഇതു തടയാത്തപക്ഷം ശക്തിയായി പനി വരികയും ശരീരത്തില്‍ ജലാംശവും സോഡിയവും മാരകമായവിധം നഷ്ടപ്പെടുകയും ചെയ്യും. കാലാവസ്ഥ, സ്ഥലം, ഭക്ഷണം എന്നിവയുടെ മാറ്റംകൊണ്ടും അതിസാരം ഉണ്ടാകാം. രോഗമുള്ളപ്പോള്‍ മുട്ട, ഇറച്ചി, ചോറ് ഇവ വര്‍ജിക്കണം. കയൊലിന്‍ മിക്സ്ചര്‍, സള്‍ഫാഗ്വാനഡിന്‍ എന്നിവ ഈ രോഗത്തിനു പ്രതിവിധിയാണ്.
-
 
-
പല ആവൃത്തി, സ്വാഭാവികമല്ലാത്ത രീതിയിലുള്ള മലം പോകുന്ന രോഗം. രോഗിയുടെ മലത്തില്‍ക്കൂടിയാണ് ഇതിന്റെ രോഗാണുക്കള്‍ മറ്റാളുകളിലേക്കു പകരുന്നത്. വിഷബാധയുള്ള ഭക്ഷ്യസാധനങ്ങള്‍, പാകമാകാത്ത പഴവര്‍ഗങ്ങള്‍, കുടലിലെ ചലനം വര്‍ധിപ്പിക്കുന്ന ബാക്ടീരിയകള്‍, പ്രോട്ടോസോവകള്‍ (ജൃീീ്വീമി),വിരകള്‍ മുതലായവ അതിസാരമുണ്ടാക്കുന്നു. അന്നപഥത്തിലെ ക്ഷയം, അര്‍ബുദം, റ്റൈഫോയ്ഡ് എന്നീ രോഗങ്ങളുടെ ലക്ഷണമായും അതിസാരമുണ്ടാകാം. ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു പച്ചനിറത്തില്‍ മലം പോകുന്നത് അതിസാരത്തിന്റെ ലക്ഷണമാണ്. ഇതു തടയാത്തപക്ഷം ശക്തിയായി പനി വരികയും ശരീരത്തില്‍ ജലാംശവും സോഡിയവും മാരകമായവിധം നഷ്ടപ്പെടുകയും ചെയ്യും. കാലാവസ്ഥ, സ്ഥലം, ഭക്ഷണം എന്നിവയുടെ മാറ്റംകൊണ്ടും അതിസാരം ഉണ്ടാകാം. രോഗമുള്ളപ്പോള്‍ മുട്ട, ഇറച്ചി, ചോറ് ഇവ വര്‍ജിക്കണം. കയൊലിന്‍ മിക്സ്ചര്‍, സള്‍ഫാഗ്വാനഡിന്‍ എന്നിവ ഈ രോഗത്തിനു പ്രതിവിധിയാണ്.
 
-
 
-
 
ആയുര്‍വേദത്തില്‍, ത്രിദോഷാടിസ്ഥാനത്തില്‍ ആറു വിധത്തിലുള്ള അതിസാരങ്ങള്‍ വിവരിക്കുന്നുണ്ട്. വാതപ്രധാനമായ അതിസാരത്തില്‍ നുരയും പതയും ഉള്ളതും പിത്താതിസാരത്തില്‍ രക്തവും ദുര്‍ഗന്ധമുള്ളതും കഫാതിസാരത്തില്‍ ദഹിക്കാത്തതും കഫത്തോടുകൂടിയതും ആയ മലമാണ് അതിസരിക്കുക.

(ഡോ. നളിനി വാസു)
(ഡോ. നളിനി വാസു)
 +
[[Category:വൈദ്യശാസ്ത്രം-രോഗം]]

Current revision as of 09:12, 8 ഏപ്രില്‍ 2008

അതിസാരം

Diarrhoea

പല ആവൃത്തി, സ്വാഭാവികമല്ലാത്ത രീതിയിലുള്ള മലം പോകുന്ന രോഗം. രോഗിയുടെ മലത്തില്‍ക്കൂടിയാണ് ഇതിന്റെ രോഗാണുക്കള്‍ മറ്റാളുകളിലേക്കു പകരുന്നത്. വിഷബാധയുള്ള ഭക്ഷ്യസാധനങ്ങള്‍, പാകമാകാത്ത പഴവര്‍ഗങ്ങള്‍, കുടലിലെ ചലനം വര്‍ധിപ്പിക്കുന്ന ബാക്ടീരിയകള്‍, പ്രോട്ടോസോവകള്‍ (Protozoans),വിരകള്‍ മുതലായവ അതിസാരമുണ്ടാക്കുന്നു. അന്നപഥത്തിലെ ക്ഷയം, അര്‍ബുദം, റ്റൈഫോയ്ഡ് എന്നീ രോഗങ്ങളുടെ ലക്ഷണമായും അതിസാരമുണ്ടാകാം. ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു പച്ചനിറത്തില്‍ മലം പോകുന്നത് അതിസാരത്തിന്റെ ലക്ഷണമാണ്. ഇതു തടയാത്തപക്ഷം ശക്തിയായി പനി വരികയും ശരീരത്തില്‍ ജലാംശവും സോഡിയവും മാരകമായവിധം നഷ്ടപ്പെടുകയും ചെയ്യും. കാലാവസ്ഥ, സ്ഥലം, ഭക്ഷണം എന്നിവയുടെ മാറ്റംകൊണ്ടും അതിസാരം ഉണ്ടാകാം. രോഗമുള്ളപ്പോള്‍ മുട്ട, ഇറച്ചി, ചോറ് ഇവ വര്‍ജിക്കണം. കയൊലിന്‍ മിക്സ്ചര്‍, സള്‍ഫാഗ്വാനഡിന്‍ എന്നിവ ഈ രോഗത്തിനു പ്രതിവിധിയാണ്.

ആയുര്‍വേദത്തില്‍, ത്രിദോഷാടിസ്ഥാനത്തില്‍ ആറു വിധത്തിലുള്ള അതിസാരങ്ങള്‍ വിവരിക്കുന്നുണ്ട്. വാതപ്രധാനമായ അതിസാരത്തില്‍ നുരയും പതയും ഉള്ളതും പിത്താതിസാരത്തില്‍ രക്തവും ദുര്‍ഗന്ധമുള്ളതും കഫാതിസാരത്തില്‍ ദഹിക്കാത്തതും കഫത്തോടുകൂടിയതും ആയ മലമാണ് അതിസരിക്കുക.

(ഡോ. നളിനി വാസു)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B8%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍