This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിശീതള ജലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അതിശീതള ജലം = ടൌുലൃ രീീഹലറ ംമലൃേ 0ബ്ബഇ-ല്‍ താണ ഊഷ്മാവിലും ദ്രവമായി വര്...)
വരി 1: വരി 1:
= അതിശീതള ജലം =
= അതിശീതള ജലം =
 +
Super cooled water
-
ടൌുലൃ രീീഹലറ ംമലൃേ
+
0^0C-ല്‍ താണ ഊഷ്മാവിലും ദ്രവമായി വര്‍ത്തിക്കുന്ന ജലം. അന്തരീക്ഷത്തില്‍ സംഘനനം (condensation) ത്വരിതപ്പെടുന്നതിലും, മേഘരൂപവത്കരണത്തിലും അതിശീതളജലം സ്വാധീനത ചെലുത്തുന്നു. അതിശീതളത്വം ഒരു മിതസ്ഥായി (meta-stable) അവസ്ഥയായതിനാല്‍ ഖനീഭവിക്കുന്നതിനുള്ള പ്രവണത സാമാന്യമായി പ്രകടമാകാം. ഹിമപാളിയുമായോ, ഹിമകണങ്ങളുമായോ സമ്പര്‍ക്കമുണ്ടായാല്‍ ഉടനേ ഉറയുന്നു. അന്തരീക്ഷത്തിലെ ജലം മൊത്തം ഖനീഭവിക്കുവാന്‍ ഊഷ്മാവ് -40^0C-ല്‍ എത്തേണ്ടിവരും. ഈ ഉഷ്മാവിനെ 'സ്കേഫര്‍സ്ഥിരാങ്കം' (Schaefer point) എന്നു പറയുന്നു. ഒന്നു മുതല്‍ 100 വരെ മൈക്രോണ്‍ വ്യാസാര്‍ധമുള്ള ജലകണങ്ങള്‍ ഖനീഭവിക്കുന്നത് -36^0C-നും -41^0C-നും ഇടയ്ക്കായിരിക്കും.
-
 
+
-
0ബ്ബഇ-ല്‍ താണ ഊഷ്മാവിലും ദ്രവമായി വര്‍ത്തിക്കുന്ന ജലം. അന്തരീക്ഷത്തില്‍ സംഘനനം (രീിറലിമെശീിേ) ത്വരിതപ്പെടുന്നതിലും, മേഘരൂപവത്കരണത്തിലും അതിശീതളജലം സ്വാധീനത ചെലുത്തുന്നു. അതിശീതളത്വം ഒരു മിതസ്ഥായി (ാലമേമെേയഹല) അവസ്ഥയായതിനാല്‍ ഖനീഭവിക്കുന്നതിനുള്ള പ്രവണത സാമാന്യമായി പ്രകടമാകാം. ഹിമപാളിയുമായോ, ഹിമകണങ്ങളുമായോ സമ്പര്‍ക്കമുണ്ടായാല്‍ ഉടനേ ഉറയുന്നു. അന്തരീക്ഷത്തിലെ ജലം മൊത്തം ഖനീഭവിക്കുവാന്‍ ഊഷ്മാവ് -40ബ്ബഇ-ല്‍ എത്തേണ്ടിവരും. ഈ ഉഷ്മാവിനെ 'സ്കേഫര്‍സ്ഥിരാങ്കം' (ടരവമലളലൃ ുീശി) എന്നു പറയുന്നു. ഒന്നു മുതല്‍ 100 വരെ മൈക്രോണ്‍ വ്യാസാര്‍ധമുള്ള ജലകണങ്ങള്‍ ഖനീഭവിക്കുന്നത് -36ബ്ബഇ-നും -41ബ്ബഇ-നും ഇടയ്ക്കായിരിക്കും.
+

05:44, 23 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അതിശീതള ജലം

Super cooled water

0^0C-ല്‍ താണ ഊഷ്മാവിലും ദ്രവമായി വര്‍ത്തിക്കുന്ന ജലം. അന്തരീക്ഷത്തില്‍ സംഘനനം (condensation) ത്വരിതപ്പെടുന്നതിലും, മേഘരൂപവത്കരണത്തിലും അതിശീതളജലം സ്വാധീനത ചെലുത്തുന്നു. അതിശീതളത്വം ഒരു മിതസ്ഥായി (meta-stable) അവസ്ഥയായതിനാല്‍ ഖനീഭവിക്കുന്നതിനുള്ള പ്രവണത സാമാന്യമായി പ്രകടമാകാം. ഹിമപാളിയുമായോ, ഹിമകണങ്ങളുമായോ സമ്പര്‍ക്കമുണ്ടായാല്‍ ഉടനേ ഉറയുന്നു. അന്തരീക്ഷത്തിലെ ജലം മൊത്തം ഖനീഭവിക്കുവാന്‍ ഊഷ്മാവ് -40^0C-ല്‍ എത്തേണ്ടിവരും. ഈ ഉഷ്മാവിനെ 'സ്കേഫര്‍സ്ഥിരാങ്കം' (Schaefer point) എന്നു പറയുന്നു. ഒന്നു മുതല്‍ 100 വരെ മൈക്രോണ്‍ വ്യാസാര്‍ധമുള്ള ജലകണങ്ങള്‍ ഖനീഭവിക്കുന്നത് -36^0C-നും -41^0C-നും ഇടയ്ക്കായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍