This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്ഡാശയം-മനുഷ്യനില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അണ്ഡാശയം-മനുഷ്യനില്‍ = സ്ത്രീകളുടെ പ്രത്യുത്പാദനാവയവം. ബദാംപരിപ്പി...)
വരി 1: വരി 1:
= അണ്ഡാശയം-മനുഷ്യനില്‍ =
= അണ്ഡാശയം-മനുഷ്യനില്‍ =
-
സ്ത്രീകളുടെ പ്രത്യുത്പാദനാവയവം. ബദാംപരിപ്പിന്റെ ആകൃതിയില്‍ വെളുത്ത് ഉപസ്ഥാശയത്തില്‍ (ുലഹ്ശര രമ്ശ്യ) സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥികള്‍ ഗര്‍ഭാശയത്തിന്റെ (ഡലൃൌേ) പിന്നില്‍, രണ്ടു പാര്‍ശ്വങ്ങളിലുമായി യൂട്ടെറോ-ഓവേറിയന്‍ സ്നായുക്കള്‍ (ൌല്ൃീീേമൃശമി ഹശഴമാലി) കൊണ്ട് ഘടിപ്പിച്ചിരിക്കുന്നു. ഇവയ്ക്ക് ഏകദേശം 4 സെ.മീ. നീളവും 2 സെ.മീ. വീതിയും അര സെ.മീ. ഘനവുമുണ്ട്. ഉത്പാദനകോശങ്ങളായ അണ്ഡങ്ങള്‍ (ഛ്മ) രൂപം പ്രാപിക്കുന്നതും വളര്‍ച്ച മുഴുമിക്കുന്നതും അണ്ഡാശയങ്ങള്‍ക്കുള്ളിലാണ്. ഇതുകൂടാതെ രണ്ടു സുപ്രധാന ഹോര്‍മോണുകളും അണ്ഡാശയം ഉത്പാദിപ്പിക്കുന്നു. അണ്ഡാശയത്തെ തത്സ്ഥാനത്തു താങ്ങി നിര്‍ത്തുന്നത് ഇന്‍ഫണ്ടിബുലോ പെല്‍വിക് ലിഗമെന്റ് (ശിളൌിറശയൌഹീുലഹ്ശര ഹശഴമാലി), ബ്രോഡ് ലിഗമെന്റ് എന്നീ അണ്ഡാശയസ്നായുക്ക(ഹശഴമാലി ീ്മൃശശ)ളാണ്. പ്രായപൂര്‍ത്തിയെത്തിയ അണ്ഡാശയങ്ങള്‍ ചെറുതും നീണ്ടതുമായിരിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമം സംഭവിക്കുന്ന അവസരത്തില്‍ ഈ ഗ്രന്ഥികള്‍ക്ക് ലോപനം (മൃീുവ്യ) സംഭവിക്കുന്നു.
+
സ്ത്രീകളുടെ പ്രത്യുത്പാദനാവയവം. ബദാംപരിപ്പിന്റെ ആകൃതിയില്‍ വെളുത്ത് ഉപസ്ഥാശയത്തില്‍ (pelvic cavity) സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥികള്‍ ഗര്‍ഭാശയത്തിന്റെ (Uterus) പിന്നില്‍, രണ്ടു പാര്‍ശ്വങ്ങളിലുമായി യൂട്ടെറോ-ഓവേറിയന്‍ സ്നായുക്കള്‍ (utero-ovarian ligament) കൊണ്ട് ഘടിപ്പിച്ചിരിക്കുന്നു. ഇവയ്ക്ക് ഏകദേശം 4 സെ.മീ. നീളവും 2 സെ.മീ. വീതിയും അര സെ.മീ. ഘനവുമുണ്ട്. ഉത്പാദനകോശങ്ങളായ അണ്ഡങ്ങള്‍ (Ova) രൂപം പ്രാപിക്കുന്നതും വളര്‍ച്ച മുഴുമിക്കുന്നതും അണ്ഡാശയങ്ങള്‍ക്കുള്ളിലാണ്. ഇതുകൂടാതെ രണ്ടു സുപ്രധാന ഹോര്‍മോണുകളും അണ്ഡാശയം ഉത്പാദിപ്പിക്കുന്നു. അണ്ഡാശയത്തെ തത്സ്ഥാനത്തു താങ്ങി നിര്‍ത്തുന്നത് ഇന്‍ഫണ്ടിബുലോ പെല്‍വിക് ലിഗമെന്റ് (infundibulo-pelvic ligament), ബ്രോഡ് ലിഗമെന്റ് എന്നീ അണ്ഡാശയസ്നായുക്ക(ligament ovarii)ളാണ്. പ്രായപൂര്‍ത്തിയെത്തിയ അണ്ഡാശയങ്ങള്‍ ചെറുതും നീണ്ടതുമായിരിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമം സംഭവിക്കുന്ന അവസരത്തില്‍ ഈ ഗ്രന്ഥികള്‍ക്ക് ലോപനം (atrophy) സംഭവിക്കുന്നു.
-
ഘടന. അണ്ഡാശയത്തെ കോര്‍ട്ടെക്സ് (രീൃലേഃ) എന്നും മെഡുല്ലാ (ാലറൌഹഹമ) എന്നും രണ്ടു ഭാഗങ്ങളായി തിരിക്കാവുന്നതാണ്. കോര്‍ട്ടെക്സിനുള്ളില്‍ പ്രാഥമിക ബീജാങ്കുരണം നടക്കുന്നു. ഗ്രാഫിയന്‍ ഫോളിക്കിള്‍ (ഴൃമളളശമി ളീഹഹശരഹല) രൂപപ്പെടുന്നതും ഇതിനുള്ളില്‍ നിന്നാണ്. മെഡുല്ലാ ധമനീയുക്തമായ കോശങ്ങളാല്‍ നിര്‍മിതമാണ്. അണ്ഡാശയത്തിന്റെ ബാഹ്യകവചമാണ് ട്യൂണിക്കാ ആല്‍ബുജീനിയാ (ൌിശരമ മഹയൌഴലിശമ). ആദ്യദശയില്‍ ഈ ആവരണം മൃദുലമായിരിക്കുമെങ്കിലും പിന്നീട് അണ്ഡാണുക്കളുടെ ക്രമാനുസൃതമായ സഞ്ജാതപ്രക്രിയയുടെ പരിണതഫലമായി സുഷിരാത്മകമായിത്തീരുന്നു. പേശികളും സംയോജന കലകളും (രീിിലരശ്േല ശേൌല) കൊണ്ടു നിര്‍മിതമാണ് മെഡുല്ലാ. രക്തവാഹികള്‍, ലസികാവാഹികകള്‍ (ഹ്യാുവ ്ലലൈഹ), നാഡികള്‍ (ില്ൃല) എന്നിവ ഇതിലുണ്ടായിരിക്കും. അണ്ഡാശയങ്ങളുടെ പ്രധാനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കോര്‍ട്ടെക്സിനുള്ളിലാണ്. കോര്‍ട്ടെക്സിന് ജെര്‍മിനല്‍ എപ്പിത്തീലിയം (ഴലൃാശിമഹ ലുശവേലഹശൌാ), സ്ട്രോമ (ൃീാമ), ഗ്രാഫിയന്‍ ഫോളിക്കിള്‍ എന്നീ ഭാഗങ്ങളുണ്ട്. വെളുത്തും അല്പം നീലച്ചുമിരിക്കും ഈ ഭാഗം. ഓരോ ഗ്രാഫിയന്‍ ഫോളിക്കിളും ഓരോ വിഭവാണ്ഡം (ുീലിേശേമഹ ലഴഴ) ആണ്. ജനനസമയത്ത് ഒരു പെണ്‍കുട്ടിയില്‍ 30,000 മുതല്‍ 300,000 വരെ അണ്ഡാണുക്കള്‍ കാണപ്പെടുന്നു. പ്രായപൂര്‍ത്തി വരുന്നതോടെ ഈ സംഖ്യ 35,000-ത്തില്‍ എത്തുന്നു. ഇവ ജെര്‍മിനല്‍ എപ്പിത്തീലിയത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. ഓരോ അണ്ഡോത്സര്‍ഗത്തിനും (ീ്ൌഹമശീിേ) ഒരു പുടകം (ളീഹഹശരഹല) പാകമായിത്തീരും; അതിനുശേഷം അണ്ഡം പുറത്തേക്കു വിക്ഷേപിക്കപ്പെടുന്നു. ഒരു അണ്ഡാണുവിന് ഏകദേശം 0.15 മി.മീ. വ്യാസമുണ്ടായിരിക്കും. പ്രായപൂര്‍ത്തി വരുന്നതു മുതല്‍ ആര്‍ത്തവവിരാമം (ാലിീുമൌലെ) വരെ, ഓരോ ഉത്സര്‍ഗത്തിനും ഓരോ അണ്ഡാണു പുറത്തുവരുന്നു. പുടകം പൊട്ടി വെളിയില്‍ വരുന്ന അണ്ഡം ഉത്പാദനശേഷിയുള്ളതായിരിക്കും. അണ്ഡാശയത്തിനുള്ളിലെ പേശികളുടെ സങ്കോചംമൂലമാണ് ഈ പൊട്ടല്‍ സംഭവിക്കുന്നത്. അണ്ഡം പെരിട്ടോണിയല്‍ കാവിറ്റി (ുലൃശീിശമഹ രമ്ശ്യ)ക്കുള്ളില്‍ ഇപ്രകാരം വീഴ്ത്തപ്പെടുന്നു. ബീജസങ്കലനം (ളലൃശേഹശ്വമശീിേ) നടക്കാത്ത അണ്ഡാണുവിന് ക്ഷയം സംഭവിക്കുകയും അതു പിന്നീട് ആര്‍ത്തവ രക്തത്തിലൂടെ വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.
+
'''ഘടന'''. അണ്ഡാശയത്തെ കോര്‍ട്ടെക്സ് (cortex) എന്നും മെഡുല്ലാ (medulla) എന്നും രണ്ടു ഭാഗങ്ങളായി തിരിക്കാവുന്നതാണ്. കോര്‍ട്ടെക്സിനുള്ളില്‍ പ്രാഥമിക ബീജാങ്കുരണം നടക്കുന്നു. ഗ്രാഫിയന്‍ ഫോളിക്കിള്‍ (graffian follicle) രൂപപ്പെടുന്നതും ഇതിനുള്ളില്‍ നിന്നാണ്. മെഡുല്ലാ ധമനീയുക്തമായ കോശങ്ങളാല്‍ നിര്‍മിതമാണ്. അണ്ഡാശയത്തിന്റെ ബാഹ്യകവചമാണ് ട്യൂണിക്കാ ആല്‍ബുജീനിയാ (tunica albugenia). ആദ്യദശയില്‍ ഈ ആവരണം മൃദുലമായിരിക്കുമെങ്കിലും പിന്നീട് അണ്ഡാണുക്കളുടെ ക്രമാനുസൃതമായ സഞ്ജാതപ്രക്രിയയുടെ പരിണതഫലമായി സുഷിരാത്മകമായിത്തീരുന്നു. പേശികളും സംയോജന കലകളും (connective tissues) കൊണ്ടു നിര്‍മിതമാണ് മെഡുല്ലാ. രക്തവാഹികള്‍, ലസികാവാഹികകള്‍ (lymph vessels), നാഡികള്‍ (nerves) എന്നിവ ഇതിലുണ്ടായിരിക്കും. അണ്ഡാശയങ്ങളുടെ പ്രധാനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കോര്‍ട്ടെക്സിനുള്ളിലാണ്. കോര്‍ട്ടെക്സിന് ജെര്‍മിനല്‍ എപ്പിത്തീലിയം (germinal epithelium), സ്ട്രോമ (stroma), ഗ്രാഫിയന്‍ ഫോളിക്കിള്‍ എന്നീ ഭാഗങ്ങളുണ്ട്. വെളുത്തും അല്പം നീലച്ചുമിരിക്കും ഈ ഭാഗം. ഓരോ ഗ്രാഫിയന്‍ ഫോളിക്കിളും ഓരോ വിഭവാണ്ഡം (potential egg) ആണ്. ജനനസമയത്ത് ഒരു പെണ്‍കുട്ടിയില്‍ 30,000 മുതല്‍ 300,000 വരെ അണ്ഡാണുക്കള്‍ കാണപ്പെടുന്നു. പ്രായപൂര്‍ത്തി വരുന്നതോടെ ഈ സംഖ്യ 35,000-ത്തില്‍ എത്തുന്നു. ഇവ ജെര്‍മിനല്‍ എപ്പിത്തീലിയത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. ഓരോ അണ്ഡോത്സര്‍ഗത്തിനും (ovulation) ഒരു പുടകം (follicle) പാകമായിത്തീരും; അതിനുശേഷം അണ്ഡം പുറത്തേക്കു വിക്ഷേപിക്കപ്പെടുന്നു. ഒരു അണ്ഡാണുവിന് ഏകദേശം 0.15 മി.മീ. വ്യാസമുണ്ടായിരിക്കും. പ്രായപൂര്‍ത്തി വരുന്നതു മുതല്‍ ആര്‍ത്തവവിരാമം (menopause) വരെ, ഓരോ ഉത്സര്‍ഗത്തിനും ഓരോ അണ്ഡാണു പുറത്തുവരുന്നു. പുടകം പൊട്ടി വെളിയില്‍ വരുന്ന അണ്ഡം ഉത്പാദനശേഷിയുള്ളതായിരിക്കും. അണ്ഡാശയത്തിനുള്ളിലെ പേശികളുടെ സങ്കോചംമൂലമാണ് ഈ പൊട്ടല്‍ സംഭവിക്കുന്നത്. അണ്ഡം പെരിട്ടോണിയല്‍ കാവിറ്റി (peritonial cavity)ക്കുള്ളില്‍ ഇപ്രകാരം വീഴ്ത്തപ്പെടുന്നു. ബീജസങ്കലനം (fertilization) നടക്കാത്ത അണ്ഡാണുവിന് ക്ഷയം സംഭവിക്കുകയും അതു പിന്നീട് ആര്‍ത്തവ രക്തത്തിലൂടെ വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.
-
പ്രവര്‍ത്തനങ്ങള്‍. അണ്ഡം (ീ്ൌാ), ലൈംഗികഹോര്‍മോണുകള്‍ (ലെഃ വീൃാീില), കോര്‍പ്പസ്ലൂട്ടിയം (രീൃുൌഹൌെലൌാേ) എന്നിവയുടെ ഉത്പാദനക്രിയ നടക്കുന്നതിനുള്ള ശരീരക്രിയാപരമായ പ്രവര്‍ത്തനങ്ങള്‍ അണ്ഡാശയത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു. സ്തനങ്ങളുടെ വളര്‍ച്ച, പ്രായപൂര്‍ത്തി വരുമ്പോള്‍ ജഘനപ്രദേശത്തും (ുൌയശര മൃലമ),  കക്ഷങ്ങളിലും ഉണ്ടാകുന്ന രോമാങ്കുരണങ്ങള്‍ ഇത്യാദി സ്ത്രീസഹജമായ മാറ്റങ്ങള്‍ പ്രത്യക്ഷമാകുന്നത് അണ്ഡാശയഹോര്‍മോണുകളായ ഈസ്ട്രാഡൈയോള്‍ (ഋൃമറശീഹ), പ്രോജൈസ്റ്റിറോണ്‍ (ജൃീഴലലൃീിെേല) എന്നിവയുടെ പ്രവര്‍ത്തനത്താലാണ്. ഇവയുടെ പ്രവര്‍ത്തനത്താല്‍ ഗര്‍ഭാശയം, ഫലോപ്പിയന്‍ ട്യൂബ് (ളമഹഹീുശമി ൌയല), യോനി എന്നിവയുടെ വളര്‍ച്ചയും സംഭവിക്കുന്നു. ആര്‍ത്തവചക്രത്തിന്റെ (ാലിൃൌമഹ ര്യരഹല) ക്രമാനുസൃതമായ ആവര്‍ത്തനം പ്രസ്തുത ഹോര്‍മോണുകളുടെ ചാക്രീയ (ര്യരഹശരമഹ) പ്രവര്‍ത്തനം മൂലമാണ് പ്രത്യക്ഷമാകുന്നത്. ബീജസങ്കലനവും പ്ളാസന്റായുടെ (ുഹമരലിമേ) വളര്‍ച്ചയും മറ്റും ഈ ഹോര്‍മോണുകളുടെ തുലനാത്മകതയെ ആശ്രയിച്ചിരിക്കും. ഈ തുലനസ്ഥിതിക്കു വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗര്‍ഭച്ഛിദ്രം സംഭവിക്കാനുമിടയുണ്ട്.
+
'''പ്രവര്‍ത്തനങ്ങള്‍'''. അണ്ഡം (ovum), ലൈംഗികഹോര്‍മോണുകള്‍ (sex hormones), കോര്‍പ്പസ്ലൂട്ടിയം (corpusluteum) എന്നിവയുടെ ഉത്പാദനക്രിയ നടക്കുന്നതിനുള്ള ശരീരക്രിയാപരമായ പ്രവര്‍ത്തനങ്ങള്‍ അണ്ഡാശയത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു. സ്തനങ്ങളുടെ വളര്‍ച്ച, പ്രായപൂര്‍ത്തി വരുമ്പോള്‍ ജഘനപ്രദേശത്തും (pubic area),  കക്ഷങ്ങളിലും ഉണ്ടാകുന്ന രോമാങ്കുരണങ്ങള്‍ ഇത്യാദി സ്ത്രീസഹജമായ മാറ്റങ്ങള്‍ പ്രത്യക്ഷമാകുന്നത് അണ്ഡാശയഹോര്‍മോണുകളായ ഈസ്ട്രാഡൈയോള്‍ (Estradiol), പ്രോജൈസ്റ്റിറോണ്‍ (Progesterone) എന്നിവയുടെ പ്രവര്‍ത്തനത്താലാണ്. ഇവയുടെ പ്രവര്‍ത്തനത്താല്‍ ഗര്‍ഭാശയം, ഫലോപ്പിയന്‍ ട്യൂബ് (fallopian tube), യോനി എന്നിവയുടെ വളര്‍ച്ചയും സംഭവിക്കുന്നു. ആര്‍ത്തവചക്രത്തിന്റെ (menstrual cycle) ക്രമാനുസൃതമായ ആവര്‍ത്തനം പ്രസ്തുത ഹോര്‍മോണുകളുടെ ചാക്രീയ (cyclical) പ്രവര്‍ത്തനം മൂലമാണ് പ്രത്യക്ഷമാകുന്നത്. ബീജസങ്കലനവും പ്ളാസന്റായുടെ (placenta) വളര്‍ച്ചയും മറ്റും ഈ ഹോര്‍മോണുകളുടെ തുലനാത്മകതയെ ആശ്രയിച്ചിരിക്കും. ഈ തുലനസ്ഥിതിക്കു വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗര്‍ഭച്ഛിദ്രം സംഭവിക്കാനുമിടയുണ്ട്.
-
അണ്ഡാശയ രോഗങ്ങള്‍. അണ്ഡാശയങ്ങള്‍ പല കാരണങ്ങളാലും ശോധാത്മകമാകാറുണ്ട് (ശിളഹമാാമീൃ്യ). പിന്നീട് പലതരം സിസ്റ്റുകള്‍ (ര്യ) അണ്ഡാശയത്തില്‍ ഉണ്ടാകാം. അവ പാപ്പിലറി സിസ്റ്റുകളോ സൂഡോമൂസിനസ് സിസ്റ്റുകളോ (ുലൌെറീാൌരശിീൌ ര്യ) ആയിരിക്കാനിടയുണ്ട്. കൂടാതെ ക്യാന്‍സറും വിരളമല്ല. അര്‍ബുദ ട്യൂമറുകളായ (ാമഹശഴിമി ൌാീൃ) അഡിനോകാര്‍സിനോമകള്‍ (മറലിീരമൃരശിീാമ), ക്രൂക്കന്‍ബെര്‍ഗ് ട്യൂമര്‍, സാര്‍ക്കോമകള്‍ (മൃെരീാമ) എന്നിവയെല്ലാം അണ്ഡാശയത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്.
+
'''അണ്ഡാശയ രോഗങ്ങള്‍.''' അണ്ഡാശയങ്ങള്‍ പല കാരണങ്ങളാലും ശോധാത്മകമാകാറുണ്ട് (inflammatory). പിന്നീട് പലതരം സിസ്റ്റുകള്‍ (cyst) അണ്ഡാശയത്തില്‍ ഉണ്ടാകാം. അവ പാപ്പിലറി സിസ്റ്റുകളോ സൂഡോമൂസിനസ് സിസ്റ്റുകളോ (pseudomucinous cysts) ആയിരിക്കാനിടയുണ്ട്. കൂടാതെ ക്യാന്‍സറും വിരളമല്ല. അര്‍ബുദ ട്യൂമറുകളായ (malignant tumor) അഡിനോകാര്‍സിനോമകള്‍ (adenocarcinoma), ക്രൂക്കന്‍ബെര്‍ഗ് ട്യൂമര്‍, സാര്‍ക്കോമകള്‍ (sarcomas) എന്നിവയെല്ലാം അണ്ഡാശയത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്.
-
കൂടാതെ ഈ ഗ്രന്ഥികളുടെ അധിപ്രവര്‍ത്തനത്താല്‍ പെണ്‍കുട്ടികളില്‍ ദ്വിതീയ ലൈംഗികസ്വഭാവങ്ങള്‍ (ലെരീിറമ്യൃ ലൌെഃമഹ രവമൃമരലൃേ) വളരെ നേരത്തെ പ്രത്യക്ഷമാകുകയും അതിനോടനുബന്ധിച്ച് അകാലാര്‍ത്തവം ഉണ്ടാകുകയും ചെയ്തേക്കാം. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനത്തിന്റെ മാന്ദ്യത്താല്‍ ആര്‍ത്തവരാഹിത്യം, ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാശയത്തിന്റെ വളര്‍ച്ചക്കുറവ്, ലൈംഗികാസക്തിക്കുറവ് എന്നീ ലക്ഷണങ്ങളും ഉണ്ടാകാവുന്നതാണ്. ജനനേന്ദ്രിയസംബന്ധമായ പല അപാകതകള്‍ക്കും ഇതു കാരണമാകും. ഹോര്‍മോണുകളുടെ അഭാവത്തില്‍ ദ്വിതീയ ലൈംഗിക സ്വഭാവങ്ങളും നിലച്ചെന്നു വരാം. ഈ ഹോര്‍മോണുകളുടെ സ്രാവം വയസ്സായ സ്ത്രീകളില്‍ താനേ നിന്നുപോകുന്നതിനാല്‍ ആര്‍ത്തവം പിന്നീടുണ്ടാകുന്നില്ല. അതിനാല്‍ അണ്ഡാശയങ്ങളിലെ ഹോര്‍മോണുകളുടെ പ്രഭാവപ്രസരണത്തിനു വിധേയമാകുന്ന എല്ലാ അവയവങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ ലോപനം സംഭവിക്കുന്നു.
+
കൂടാതെ ഈ ഗ്രന്ഥികളുടെ അധിപ്രവര്‍ത്തനത്താല്‍ പെണ്‍കുട്ടികളില്‍ ദ്വിതീയ ലൈംഗികസ്വഭാവങ്ങള്‍ (secondary sexual characters) വളരെ നേരത്തെ പ്രത്യക്ഷമാകുകയും അതിനോടനുബന്ധിച്ച് അകാലാര്‍ത്തവം ഉണ്ടാകുകയും ചെയ്തേക്കാം. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനത്തിന്റെ മാന്ദ്യത്താല്‍ ആര്‍ത്തവരാഹിത്യം, ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാശയത്തിന്റെ വളര്‍ച്ചക്കുറവ്, ലൈംഗികാസക്തിക്കുറവ് എന്നീ ലക്ഷണങ്ങളും ഉണ്ടാകാവുന്നതാണ്. ജനനേന്ദ്രിയസംബന്ധമായ പല അപാകതകള്‍ക്കും ഇതു കാരണമാകും. ഹോര്‍മോണുകളുടെ അഭാവത്തില്‍ ദ്വിതീയ ലൈംഗിക സ്വഭാവങ്ങളും നിലച്ചെന്നു വരാം. ഈ ഹോര്‍മോണുകളുടെ സ്രാവം വയസ്സായ സ്ത്രീകളില്‍ താനേ നിന്നുപോകുന്നതിനാല്‍ ആര്‍ത്തവം പിന്നീടുണ്ടാകുന്നില്ല. അതിനാല്‍ അണ്ഡാശയങ്ങളിലെ ഹോര്‍മോണുകളുടെ പ്രഭാവപ്രസരണത്തിനു വിധേയമാകുന്ന എല്ലാ അവയവങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ ലോപനം സംഭവിക്കുന്നു.
(ഡോ. എം.കെ. നായര്‍)
(ഡോ. എം.കെ. നായര്‍)

09:02, 21 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അണ്ഡാശയം-മനുഷ്യനില്‍

സ്ത്രീകളുടെ പ്രത്യുത്പാദനാവയവം. ബദാംപരിപ്പിന്റെ ആകൃതിയില്‍ വെളുത്ത് ഉപസ്ഥാശയത്തില്‍ (pelvic cavity) സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥികള്‍ ഗര്‍ഭാശയത്തിന്റെ (Uterus) പിന്നില്‍, രണ്ടു പാര്‍ശ്വങ്ങളിലുമായി യൂട്ടെറോ-ഓവേറിയന്‍ സ്നായുക്കള്‍ (utero-ovarian ligament) കൊണ്ട് ഘടിപ്പിച്ചിരിക്കുന്നു. ഇവയ്ക്ക് ഏകദേശം 4 സെ.മീ. നീളവും 2 സെ.മീ. വീതിയും അര സെ.മീ. ഘനവുമുണ്ട്. ഉത്പാദനകോശങ്ങളായ അണ്ഡങ്ങള്‍ (Ova) രൂപം പ്രാപിക്കുന്നതും വളര്‍ച്ച മുഴുമിക്കുന്നതും അണ്ഡാശയങ്ങള്‍ക്കുള്ളിലാണ്. ഇതുകൂടാതെ രണ്ടു സുപ്രധാന ഹോര്‍മോണുകളും അണ്ഡാശയം ഉത്പാദിപ്പിക്കുന്നു. അണ്ഡാശയത്തെ തത്സ്ഥാനത്തു താങ്ങി നിര്‍ത്തുന്നത് ഇന്‍ഫണ്ടിബുലോ പെല്‍വിക് ലിഗമെന്റ് (infundibulo-pelvic ligament), ബ്രോഡ് ലിഗമെന്റ് എന്നീ അണ്ഡാശയസ്നായുക്ക(ligament ovarii)ളാണ്. പ്രായപൂര്‍ത്തിയെത്തിയ അണ്ഡാശയങ്ങള്‍ ചെറുതും നീണ്ടതുമായിരിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമം സംഭവിക്കുന്ന അവസരത്തില്‍ ഈ ഗ്രന്ഥികള്‍ക്ക് ലോപനം (atrophy) സംഭവിക്കുന്നു.

ഘടന. അണ്ഡാശയത്തെ കോര്‍ട്ടെക്സ് (cortex) എന്നും മെഡുല്ലാ (medulla) എന്നും രണ്ടു ഭാഗങ്ങളായി തിരിക്കാവുന്നതാണ്. കോര്‍ട്ടെക്സിനുള്ളില്‍ പ്രാഥമിക ബീജാങ്കുരണം നടക്കുന്നു. ഗ്രാഫിയന്‍ ഫോളിക്കിള്‍ (graffian follicle) രൂപപ്പെടുന്നതും ഇതിനുള്ളില്‍ നിന്നാണ്. മെഡുല്ലാ ധമനീയുക്തമായ കോശങ്ങളാല്‍ നിര്‍മിതമാണ്. അണ്ഡാശയത്തിന്റെ ബാഹ്യകവചമാണ് ട്യൂണിക്കാ ആല്‍ബുജീനിയാ (tunica albugenia). ആദ്യദശയില്‍ ഈ ആവരണം മൃദുലമായിരിക്കുമെങ്കിലും പിന്നീട് അണ്ഡാണുക്കളുടെ ക്രമാനുസൃതമായ സഞ്ജാതപ്രക്രിയയുടെ പരിണതഫലമായി സുഷിരാത്മകമായിത്തീരുന്നു. പേശികളും സംയോജന കലകളും (connective tissues) കൊണ്ടു നിര്‍മിതമാണ് മെഡുല്ലാ. രക്തവാഹികള്‍, ലസികാവാഹികകള്‍ (lymph vessels), നാഡികള്‍ (nerves) എന്നിവ ഇതിലുണ്ടായിരിക്കും. അണ്ഡാശയങ്ങളുടെ പ്രധാനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കോര്‍ട്ടെക്സിനുള്ളിലാണ്. കോര്‍ട്ടെക്സിന് ജെര്‍മിനല്‍ എപ്പിത്തീലിയം (germinal epithelium), സ്ട്രോമ (stroma), ഗ്രാഫിയന്‍ ഫോളിക്കിള്‍ എന്നീ ഭാഗങ്ങളുണ്ട്. വെളുത്തും അല്പം നീലച്ചുമിരിക്കും ഈ ഭാഗം. ഓരോ ഗ്രാഫിയന്‍ ഫോളിക്കിളും ഓരോ വിഭവാണ്ഡം (potential egg) ആണ്. ജനനസമയത്ത് ഒരു പെണ്‍കുട്ടിയില്‍ 30,000 മുതല്‍ 300,000 വരെ അണ്ഡാണുക്കള്‍ കാണപ്പെടുന്നു. പ്രായപൂര്‍ത്തി വരുന്നതോടെ ഈ സംഖ്യ 35,000-ത്തില്‍ എത്തുന്നു. ഇവ ജെര്‍മിനല്‍ എപ്പിത്തീലിയത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. ഓരോ അണ്ഡോത്സര്‍ഗത്തിനും (ovulation) ഒരു പുടകം (follicle) പാകമായിത്തീരും; അതിനുശേഷം അണ്ഡം പുറത്തേക്കു വിക്ഷേപിക്കപ്പെടുന്നു. ഒരു അണ്ഡാണുവിന് ഏകദേശം 0.15 മി.മീ. വ്യാസമുണ്ടായിരിക്കും. പ്രായപൂര്‍ത്തി വരുന്നതു മുതല്‍ ആര്‍ത്തവവിരാമം (menopause) വരെ, ഓരോ ഉത്സര്‍ഗത്തിനും ഓരോ അണ്ഡാണു പുറത്തുവരുന്നു. പുടകം പൊട്ടി വെളിയില്‍ വരുന്ന അണ്ഡം ഉത്പാദനശേഷിയുള്ളതായിരിക്കും. അണ്ഡാശയത്തിനുള്ളിലെ പേശികളുടെ സങ്കോചംമൂലമാണ് ഈ പൊട്ടല്‍ സംഭവിക്കുന്നത്. അണ്ഡം പെരിട്ടോണിയല്‍ കാവിറ്റി (peritonial cavity)ക്കുള്ളില്‍ ഇപ്രകാരം വീഴ്ത്തപ്പെടുന്നു. ബീജസങ്കലനം (fertilization) നടക്കാത്ത അണ്ഡാണുവിന് ക്ഷയം സംഭവിക്കുകയും അതു പിന്നീട് ആര്‍ത്തവ രക്തത്തിലൂടെ വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.

പ്രവര്‍ത്തനങ്ങള്‍. അണ്ഡം (ovum), ലൈംഗികഹോര്‍മോണുകള്‍ (sex hormones), കോര്‍പ്പസ്ലൂട്ടിയം (corpusluteum) എന്നിവയുടെ ഉത്പാദനക്രിയ നടക്കുന്നതിനുള്ള ശരീരക്രിയാപരമായ പ്രവര്‍ത്തനങ്ങള്‍ അണ്ഡാശയത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു. സ്തനങ്ങളുടെ വളര്‍ച്ച, പ്രായപൂര്‍ത്തി വരുമ്പോള്‍ ജഘനപ്രദേശത്തും (pubic area), കക്ഷങ്ങളിലും ഉണ്ടാകുന്ന രോമാങ്കുരണങ്ങള്‍ ഇത്യാദി സ്ത്രീസഹജമായ മാറ്റങ്ങള്‍ പ്രത്യക്ഷമാകുന്നത് അണ്ഡാശയഹോര്‍മോണുകളായ ഈസ്ട്രാഡൈയോള്‍ (Estradiol), പ്രോജൈസ്റ്റിറോണ്‍ (Progesterone) എന്നിവയുടെ പ്രവര്‍ത്തനത്താലാണ്. ഇവയുടെ പ്രവര്‍ത്തനത്താല്‍ ഗര്‍ഭാശയം, ഫലോപ്പിയന്‍ ട്യൂബ് (fallopian tube), യോനി എന്നിവയുടെ വളര്‍ച്ചയും സംഭവിക്കുന്നു. ആര്‍ത്തവചക്രത്തിന്റെ (menstrual cycle) ക്രമാനുസൃതമായ ആവര്‍ത്തനം പ്രസ്തുത ഹോര്‍മോണുകളുടെ ചാക്രീയ (cyclical) പ്രവര്‍ത്തനം മൂലമാണ് പ്രത്യക്ഷമാകുന്നത്. ബീജസങ്കലനവും പ്ളാസന്റായുടെ (placenta) വളര്‍ച്ചയും മറ്റും ഈ ഹോര്‍മോണുകളുടെ തുലനാത്മകതയെ ആശ്രയിച്ചിരിക്കും. ഈ തുലനസ്ഥിതിക്കു വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗര്‍ഭച്ഛിദ്രം സംഭവിക്കാനുമിടയുണ്ട്.

അണ്ഡാശയ രോഗങ്ങള്‍. അണ്ഡാശയങ്ങള്‍ പല കാരണങ്ങളാലും ശോധാത്മകമാകാറുണ്ട് (inflammatory). പിന്നീട് പലതരം സിസ്റ്റുകള്‍ (cyst) അണ്ഡാശയത്തില്‍ ഉണ്ടാകാം. അവ പാപ്പിലറി സിസ്റ്റുകളോ സൂഡോമൂസിനസ് സിസ്റ്റുകളോ (pseudomucinous cysts) ആയിരിക്കാനിടയുണ്ട്. കൂടാതെ ക്യാന്‍സറും വിരളമല്ല. അര്‍ബുദ ട്യൂമറുകളായ (malignant tumor) അഡിനോകാര്‍സിനോമകള്‍ (adenocarcinoma), ക്രൂക്കന്‍ബെര്‍ഗ് ട്യൂമര്‍, സാര്‍ക്കോമകള്‍ (sarcomas) എന്നിവയെല്ലാം അണ്ഡാശയത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്.

കൂടാതെ ഈ ഗ്രന്ഥികളുടെ അധിപ്രവര്‍ത്തനത്താല്‍ പെണ്‍കുട്ടികളില്‍ ദ്വിതീയ ലൈംഗികസ്വഭാവങ്ങള്‍ (secondary sexual characters) വളരെ നേരത്തെ പ്രത്യക്ഷമാകുകയും അതിനോടനുബന്ധിച്ച് അകാലാര്‍ത്തവം ഉണ്ടാകുകയും ചെയ്തേക്കാം. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനത്തിന്റെ മാന്ദ്യത്താല്‍ ആര്‍ത്തവരാഹിത്യം, ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാശയത്തിന്റെ വളര്‍ച്ചക്കുറവ്, ലൈംഗികാസക്തിക്കുറവ് എന്നീ ലക്ഷണങ്ങളും ഉണ്ടാകാവുന്നതാണ്. ജനനേന്ദ്രിയസംബന്ധമായ പല അപാകതകള്‍ക്കും ഇതു കാരണമാകും. ഹോര്‍മോണുകളുടെ അഭാവത്തില്‍ ദ്വിതീയ ലൈംഗിക സ്വഭാവങ്ങളും നിലച്ചെന്നു വരാം. ഈ ഹോര്‍മോണുകളുടെ സ്രാവം വയസ്സായ സ്ത്രീകളില്‍ താനേ നിന്നുപോകുന്നതിനാല്‍ ആര്‍ത്തവം പിന്നീടുണ്ടാകുന്നില്ല. അതിനാല്‍ അണ്ഡാശയങ്ങളിലെ ഹോര്‍മോണുകളുടെ പ്രഭാവപ്രസരണത്തിനു വിധേയമാകുന്ന എല്ലാ അവയവങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ ലോപനം സംഭവിക്കുന്നു.

(ഡോ. എം.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍