This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്ഡര്‍ പെയിന്റിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അണ്ഡര്‍ പെയിന്റിങ് = എണ്ണച്ചായചിത്രം രചിക്കുമ്പോള്‍ പ്രഥമമായി നടത്...)
വരി 5: വരി 5:
ഒരു എണ്ണച്ചായചിത്രം പൂര്‍ണമാക്കുന്നതിന് വിവിധഘട്ടങ്ങളുണ്ട്. ഓരോ ഘട്ടവും പടിപടിയായി കടന്നും പലതരം സാങ്കേതികരീതികള്‍ കൈക്കൊണ്ടുമാണ് മുന്‍കാല ചിത്രകാരന്‍മാര്‍ കലാസൃഷ്ടികള്‍ക്കു പൂര്‍ത്തിവരുത്തിയിരുന്നത്. രൂപം, ടോണ്‍, നിറം തുടങ്ങി ചിത്രത്തിന് അവശ്യം ഉണ്ടായിരിക്കേണ്ട ഘടകങ്ങളില്‍ ഒന്നുമാത്രമേ ഒരു സമയത്ത് അവര്‍ കൈകാര്യം ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ചിത്രത്തിന് ആവശ്യമായ എല്ലാ നിറങ്ങളും ആദ്യമേ തന്നെ ഉപയോഗിക്കുന്ന രീതിയാണ് നിലവിലുള്ളത്.

-
വര്‍ണലേപനത്തിനു മുന്‍പുതന്നെ ചിത്രതലത്തില്‍ വരയ്ക്കേണ്ട ചിത്രത്തിന്റെ രൂപരേഖ കരികൊണ്ടോ മഷികൊണ്ടോ തയ്യാറാക്കുന്നു. ആദ്യം കരികൊണ്ടും പിന്നീട് മഷികൊണ്ടും ഈ രൂപരേഖ വ്യക്തമാക്കുന്നവരുണ്ട്. അതിനുശേഷം വര്‍ണലേപനം ആരംഭിക്കുന്നു. പ്രധാനമായി വെളുപ്പും (എഹമസല ംവശലേ), കറുപ്പും (ക്യ്ീൃ യഹമരസ) ആണ് അണ്ഡര്‍ പെയിന്റിങിന് ഉപയോഗിക്കുക. പ്രകൃതിദൃശ്യങ്ങള്‍ രചിക്കുമ്പോള്‍ നീലനിറംകൂടി ചേര്‍ത്തിരിക്കും. കടുത്ത നിഴലുകള്‍ക്ക് തനിക്കറുപ്പ് ലോലമായിട്ടും നിഴലിന്റെയും പ്രകാശത്തിന്റെയും ഏറ്റക്കുറവനുസരിച്ച് നീല, വെളുപ്പ്, കറുപ്പ് എന്നിവ വേണ്ടവിധം കൂട്ടിക്കലര്‍ത്തിയും ഉപയോഗിക്കാം. ഈ കാരണത്താല്‍ ആദ്യമേതന്നെ ചിത്രത്തിലെ പ്രകാശവും നിഴലും വ്യക്തമായി വേര്‍തിരിയുന്നു. മേല്പറഞ്ഞ രീതിയില്‍ അണ്ഡര്‍പെയിന്റിങ് പൂര്‍ണമാക്കി, അത് ഉണങ്ങിക്കഴിഞ്ഞശേഷം പടിപടിയായി മറ്റു നിറങ്ങള്‍ ഉപയോഗിച്ച് ചിത്രം മുഴുമിപ്പിക്കുന്നു.
+
വര്‍ണലേപനത്തിനു മുന്‍പുതന്നെ ചിത്രതലത്തില്‍ വരയ്ക്കേണ്ട ചിത്രത്തിന്റെ രൂപരേഖ കരികൊണ്ടോ മഷികൊണ്ടോ തയ്യാറാക്കുന്നു. ആദ്യം കരികൊണ്ടും പിന്നീട് മഷികൊണ്ടും ഈ രൂപരേഖ വ്യക്തമാക്കുന്നവരുണ്ട്. അതിനുശേഷം വര്‍ണലേപനം ആരംഭിക്കുന്നു. പ്രധാനമായി വെളുപ്പും (Flake white), കറുപ്പും (Ivory black) ആണ് അണ്ഡര്‍ പെയിന്റിങിന് ഉപയോഗിക്കുക. പ്രകൃതിദൃശ്യങ്ങള്‍ രചിക്കുമ്പോള്‍ നീലനിറംകൂടി ചേര്‍ത്തിരിക്കും. കടുത്ത നിഴലുകള്‍ക്ക് തനിക്കറുപ്പ് ലോലമായിട്ടും നിഴലിന്റെയും പ്രകാശത്തിന്റെയും ഏറ്റക്കുറവനുസരിച്ച് നീല, വെളുപ്പ്, കറുപ്പ് എന്നിവ വേണ്ടവിധം കൂട്ടിക്കലര്‍ത്തിയും ഉപയോഗിക്കാം. ഈ കാരണത്താല്‍ ആദ്യമേതന്നെ ചിത്രത്തിലെ പ്രകാശവും നിഴലും വ്യക്തമായി വേര്‍തിരിയുന്നു. മേല്പറഞ്ഞ രീതിയില്‍ അണ്ഡര്‍പെയിന്റിങ് പൂര്‍ണമാക്കി, അത് ഉണങ്ങിക്കഴിഞ്ഞശേഷം പടിപടിയായി മറ്റു നിറങ്ങള്‍ ഉപയോഗിച്ച് ചിത്രം മുഴുമിപ്പിക്കുന്നു.
-
അണ്ഡര്‍പെയിന്റിങിന് ഒരേ ചായങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നു നിര്‍ബന്ധമില്ല. വിഷയത്തിന്റെ വൈവിധ്യവും ചിത്രകാരന്റെ അഭിരുചിയും അനുസരിച്ച് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നു. മിക്കവാറും ശീതവര്‍ണങ്ങളാണ് (രീീഹ രീഹീൌൃ) തിരഞ്ഞെടുക്കുക. ഉപരിലേപനത്തിന് ഈടുള്ള ഒരു അടിത്തറ എന്ന നിലയില്‍ അണ്ഡര്‍പെയിന്റിങിന് കഴിവതും മണ്‍ചായങ്ങള്‍ (ലമൃവേ രീഹീൌൃ) മാത്രം ഉപയോഗിക്കുന്ന കാര്യത്തില്‍ ചിത്രകാരന്‍മാര്‍ ശ്രദ്ധിച്ചിരുന്നു. കാലപ്പഴക്കത്തില്‍ രാസപ്രതിപ്രവര്‍ത്തനംമൂലം ചിത്രത്തിന് കേടു സംഭവിക്കാതിരിക്കുന്നതിന് ഇത് ഉപകരിക്കും.
+
അണ്ഡര്‍പെയിന്റിങിന് ഒരേ ചായങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നു നിര്‍ബന്ധമില്ല. വിഷയത്തിന്റെ വൈവിധ്യവും ചിത്രകാരന്റെ അഭിരുചിയും അനുസരിച്ച് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നു. മിക്കവാറും ശീതവര്‍ണങ്ങളാണ് (cool colours) തിരഞ്ഞെടുക്കുക. ഉപരിലേപനത്തിന് ഈടുള്ള ഒരു അടിത്തറ എന്ന നിലയില്‍ അണ്ഡര്‍പെയിന്റിങിന് കഴിവതും മണ്‍ചായങ്ങള്‍ (earth colours) മാത്രം ഉപയോഗിക്കുന്ന കാര്യത്തില്‍ ചിത്രകാരന്‍മാര്‍ ശ്രദ്ധിച്ചിരുന്നു. കാലപ്പഴക്കത്തില്‍ രാസപ്രതിപ്രവര്‍ത്തനംമൂലം ചിത്രത്തിന് കേടു സംഭവിക്കാതിരിക്കുന്നതിന് ഇത് ഉപകരിക്കും.
അണ്ഡര്‍ പെയിന്റിങിനു മുകളില്‍ ഗ്ളേസ് ചെയ്യുന്നരീതി പുരാതന ചിത്രകാരന്‍മാരെല്ലാം സ്വീകരിച്ചിരുന്നു. ചായം ടര്‍പ്പന്റയിനും ലിന്‍സീഡ് എണ്ണയും കലര്‍ത്തി നേര്‍ത്തതാക്കിയശേഷം അണ്ഡര്‍പെയിന്റിങിന്റെ മുകളില്‍ പൂശുന്നു. ഇതിന്റെ ചില ഭാഗങ്ങളില്‍നിന്ന് പഞ്ഞിയോ തുണിയോ ഉപയോഗിച്ച് ചായം തുടച്ചെടുക്കുന്നു. ക്യാന്‍വാസിന്റെ ചെറിയ കുഴികളില്‍ ചായം തങ്ങിനില്ക്കും. മറ്റു ഭാഗങ്ങളില്‍ അണ്ഡര്‍പെയിന്റിങിന്റെ ചായങ്ങള്‍ തെളിഞ്ഞുകാണും. ഇങ്ങനെയാണ് ഗ്ളേസിങ് നടത്തുന്നത്.

ചിത്രത്തിലെ നിഴലും വെളിച്ചവും മുന്‍കൂട്ടി വേര്‍തിരിക്കുക, ഉപരിലേപനത്തിന് ഈടുണ്ടാകത്തക്കവണ്ണം അടിസ്ഥാനമായി വര്‍ത്തിക്കുക, ഗ്ളേസിങ് മൂലം ചിത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കുവാന്‍ ഉപകരിക്കുക എന്നിവയാണ് അണ്ഡര്‍പെയിന്റിങിന്റെ പ്രയോജനങ്ങള്‍.

08:23, 21 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അണ്ഡര്‍ പെയിന്റിങ്

എണ്ണച്ചായചിത്രം രചിക്കുമ്പോള്‍ പ്രഥമമായി നടത്തുന്ന വര്‍ണലേപനം. ഇതിന് ഡെഡ്കളറിംഗ് എന്നും പറയും. നവോത്ഥാനകാലഘട്ടത്തിലാണ് ഈ രചനാസമ്പ്രദായത്തിന് പ്രാബല്യമുണ്ടായിരുന്നത്.

ഒരു എണ്ണച്ചായചിത്രം പൂര്‍ണമാക്കുന്നതിന് വിവിധഘട്ടങ്ങളുണ്ട്. ഓരോ ഘട്ടവും പടിപടിയായി കടന്നും പലതരം സാങ്കേതികരീതികള്‍ കൈക്കൊണ്ടുമാണ് മുന്‍കാല ചിത്രകാരന്‍മാര്‍ കലാസൃഷ്ടികള്‍ക്കു പൂര്‍ത്തിവരുത്തിയിരുന്നത്. രൂപം, ടോണ്‍, നിറം തുടങ്ങി ചിത്രത്തിന് അവശ്യം ഉണ്ടായിരിക്കേണ്ട ഘടകങ്ങളില്‍ ഒന്നുമാത്രമേ ഒരു സമയത്ത് അവര്‍ കൈകാര്യം ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ചിത്രത്തിന് ആവശ്യമായ എല്ലാ നിറങ്ങളും ആദ്യമേ തന്നെ ഉപയോഗിക്കുന്ന രീതിയാണ് നിലവിലുള്ളത്.

വര്‍ണലേപനത്തിനു മുന്‍പുതന്നെ ചിത്രതലത്തില്‍ വരയ്ക്കേണ്ട ചിത്രത്തിന്റെ രൂപരേഖ കരികൊണ്ടോ മഷികൊണ്ടോ തയ്യാറാക്കുന്നു. ആദ്യം കരികൊണ്ടും പിന്നീട് മഷികൊണ്ടും ഈ രൂപരേഖ വ്യക്തമാക്കുന്നവരുണ്ട്. അതിനുശേഷം വര്‍ണലേപനം ആരംഭിക്കുന്നു. പ്രധാനമായി വെളുപ്പും (Flake white), കറുപ്പും (Ivory black) ആണ് അണ്ഡര്‍ പെയിന്റിങിന് ഉപയോഗിക്കുക. പ്രകൃതിദൃശ്യങ്ങള്‍ രചിക്കുമ്പോള്‍ നീലനിറംകൂടി ചേര്‍ത്തിരിക്കും. കടുത്ത നിഴലുകള്‍ക്ക് തനിക്കറുപ്പ് ലോലമായിട്ടും നിഴലിന്റെയും പ്രകാശത്തിന്റെയും ഏറ്റക്കുറവനുസരിച്ച് നീല, വെളുപ്പ്, കറുപ്പ് എന്നിവ വേണ്ടവിധം കൂട്ടിക്കലര്‍ത്തിയും ഉപയോഗിക്കാം. ഈ കാരണത്താല്‍ ആദ്യമേതന്നെ ചിത്രത്തിലെ പ്രകാശവും നിഴലും വ്യക്തമായി വേര്‍തിരിയുന്നു. മേല്പറഞ്ഞ രീതിയില്‍ അണ്ഡര്‍പെയിന്റിങ് പൂര്‍ണമാക്കി, അത് ഉണങ്ങിക്കഴിഞ്ഞശേഷം പടിപടിയായി മറ്റു നിറങ്ങള്‍ ഉപയോഗിച്ച് ചിത്രം മുഴുമിപ്പിക്കുന്നു.

അണ്ഡര്‍പെയിന്റിങിന് ഒരേ ചായങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നു നിര്‍ബന്ധമില്ല. വിഷയത്തിന്റെ വൈവിധ്യവും ചിത്രകാരന്റെ അഭിരുചിയും അനുസരിച്ച് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നു. മിക്കവാറും ശീതവര്‍ണങ്ങളാണ് (cool colours) തിരഞ്ഞെടുക്കുക. ഉപരിലേപനത്തിന് ഈടുള്ള ഒരു അടിത്തറ എന്ന നിലയില്‍ അണ്ഡര്‍പെയിന്റിങിന് കഴിവതും മണ്‍ചായങ്ങള്‍ (earth colours) മാത്രം ഉപയോഗിക്കുന്ന കാര്യത്തില്‍ ചിത്രകാരന്‍മാര്‍ ശ്രദ്ധിച്ചിരുന്നു. കാലപ്പഴക്കത്തില്‍ രാസപ്രതിപ്രവര്‍ത്തനംമൂലം ചിത്രത്തിന് കേടു സംഭവിക്കാതിരിക്കുന്നതിന് ഇത് ഉപകരിക്കും.

അണ്ഡര്‍ പെയിന്റിങിനു മുകളില്‍ ഗ്ളേസ് ചെയ്യുന്നരീതി പുരാതന ചിത്രകാരന്‍മാരെല്ലാം സ്വീകരിച്ചിരുന്നു. ചായം ടര്‍പ്പന്റയിനും ലിന്‍സീഡ് എണ്ണയും കലര്‍ത്തി നേര്‍ത്തതാക്കിയശേഷം അണ്ഡര്‍പെയിന്റിങിന്റെ മുകളില്‍ പൂശുന്നു. ഇതിന്റെ ചില ഭാഗങ്ങളില്‍നിന്ന് പഞ്ഞിയോ തുണിയോ ഉപയോഗിച്ച് ചായം തുടച്ചെടുക്കുന്നു. ക്യാന്‍വാസിന്റെ ചെറിയ കുഴികളില്‍ ചായം തങ്ങിനില്ക്കും. മറ്റു ഭാഗങ്ങളില്‍ അണ്ഡര്‍പെയിന്റിങിന്റെ ചായങ്ങള്‍ തെളിഞ്ഞുകാണും. ഇങ്ങനെയാണ് ഗ്ളേസിങ് നടത്തുന്നത്.

ചിത്രത്തിലെ നിഴലും വെളിച്ചവും മുന്‍കൂട്ടി വേര്‍തിരിക്കുക, ഉപരിലേപനത്തിന് ഈടുണ്ടാകത്തക്കവണ്ണം അടിസ്ഥാനമായി വര്‍ത്തിക്കുക, ഗ്ളേസിങ് മൂലം ചിത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കുവാന്‍ ഉപകരിക്കുക എന്നിവയാണ് അണ്ഡര്‍പെയിന്റിങിന്റെ പ്രയോജനങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍