This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്ഡം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അണ്ഡം = ഛ്ൌാ ബീജസങ്കലനക്ഷമമായ സ്ത്രീബീജകോശം. പൂര്‍ണവളര്‍ച്ചയെത്താത...)
വരി 1: വരി 1:
= അണ്ഡം =
= അണ്ഡം =
-
ഛ്ൌാ
+
Ovum
-
ബീജസങ്കലനക്ഷമമായ സ്ത്രീബീജകോശം. പൂര്‍ണവളര്‍ച്ചയെത്താത്ത അണ്ഡത്തെ അപക്വ അണ്ഡം (ജൃലാമൌൃല ലഴഴ) എന്നും ബീജസങ്കലനം കഴിഞ്ഞതിനെ ബീജസങ്കലിതാണ്ഡം അഥവാ നിക്ഷിപ്താണ്ഡം (ളലൃശേഹശ്വലറ ലഴഴ) എന്നും പറയുന്നു.
+
ബീജസങ്കലനക്ഷമമായ സ്ത്രീബീജകോശം. പൂര്‍ണവളര്‍ച്ചയെത്താത്ത അണ്ഡത്തെ അപക്വ അണ്ഡം (Premature egg) എന്നും ബീജസങ്കലനം കഴിഞ്ഞതിനെ ബീജസങ്കലിതാണ്ഡം അഥവാ നിക്ഷിപ്താണ്ഡം (fertilized) എന്നും പറയുന്നു.
-
പൂര്‍ണവളര്‍ച്ചയെത്തിയ ഒരു അണ്ഡത്തിന് ഏതാണ്ട് ഗോളാകൃതിയായിരിക്കും. ഇഴജന്തുക്കള്‍, പക്ഷികള്‍ തുടങ്ങിയവയില്‍ ഇതു ദീര്‍ഘഗോളാകൃതിയിലായിരിക്കും; ഷഡ്പദങ്ങളില്‍ അല്പം കൂടി ദീര്‍ഘവും സ്പോഞ്ച് മുതലായ ജീവികളില്‍ അനിശ്ചിതാകാരത്തിലും. നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായവയും 8 സെ.മീറ്ററോളം വ്യാസം ഉള്ളവയും ഉണ്ട്. ഒട്ടകപ്പക്ഷിയുടെയും ക്ളാമിഡോസെലാച്ചി (ഇവഹമ്യാറീലെഹമരവശ) എന്നയിനം സ്രാവിന്റെയും അണ്ഡങ്ങളാണ് ഏറ്റവും വലുപ്പം കൂടിയവ.
+
പൂര്‍ണവളര്‍ച്ചയെത്തിയ ഒരു അണ്ഡത്തിന് ഏതാണ്ട് ഗോളാകൃതിയായിരിക്കും. ഇഴജന്തുക്കള്‍, പക്ഷികള്‍ തുടങ്ങിയവയില്‍ ഇതു ദീര്‍ഘഗോളാകൃതിയിലായിരിക്കും; ഷഡ്പദങ്ങളില്‍ അല്പം കൂടി ദീര്‍ഘവും സ്പോഞ്ച് മുതലായ ജീവികളില്‍ അനിശ്ചിതാകാരത്തിലും. നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായവയും 8 സെ.മീറ്ററോളം വ്യാസം ഉള്ളവയും ഉണ്ട്. ഒട്ടകപ്പക്ഷിയുടെയും ക്ളാമിഡോസെലാച്ചി (Chlamydoselachi) എന്നയിനം സ്രാവിന്റെയും അണ്ഡങ്ങളാണ് ഏറ്റവും വലുപ്പം കൂടിയവ.
-
മുട്ടയിടുന്ന ജന്തുക്കളെ അണ്ഡജങ്ങള്‍ (ീ്ശുമൃീൌ) എന്നും പ്രസവിക്കുന്നവയെ ജരായുജങ്ങള്‍ (്ശ്ശുമൃീൌ) എന്നും വിളിക്കുന്നു. പ്രകൃതിയില്‍ അണ്ഡജങ്ങളാണ് കൂടുതല്‍. മാതൃശരീരത്തില്‍നിന്ന് അണ്ഡം പുറത്തുവന്നതിനുശേഷം മാത്രമേ അണ്ഡജങ്ങളില്‍ പരിവര്‍ധനം (റല്ലഹീുാലി) നടക്കുകയുള്ളൂ. അതുതന്നെ രണ്ടുവിധത്തിലുണ്ട്.
+
മുട്ടയിടുന്ന ജന്തുക്കളെ അണ്ഡജങ്ങള്‍ (oviparous) എന്നും പ്രസവിക്കുന്നവയെ ജരായുജങ്ങള്‍ (viviparous) എന്നും വിളിക്കുന്നു. പ്രകൃതിയില്‍ അണ്ഡജങ്ങളാണ് കൂടുതല്‍. മാതൃശരീരത്തില്‍നിന്ന് അണ്ഡം പുറത്തുവന്നതിനുശേഷം മാത്രമേ അണ്ഡജങ്ങളില്‍ പരിവര്‍ധനം (development) നടക്കുകയുള്ളൂ. അതുതന്നെ രണ്ടുവിധത്തിലുണ്ട്.
     1. ഭ്രൂണത്തിന്റെ പൂര്‍ണവളര്‍ച്ച അണ്ഡത്തിനുള്ളില്‍ വച്ചുതന്നെ നടക്കുന്നവ. ഉദാ. പക്ഷികള്‍, ഇഴജന്തുക്കള്‍.

     2. അണ്ഡത്തിനുള്ളില്‍വച്ച് നാമമാത്ര പരിവര്‍ധനം നടക്കുകയും അതിനുശേഷം മുട്ടവിരിഞ്ഞു പൂര്‍ണവളര്‍ച്ചയെത്താത്ത ജീവി പുറത്തുവരികയും ചെയ്യുന്നവ. ഇപ്രകാരം പൂര്‍ണവളര്‍ച്ചയെത്താത്ത ജീവികളാണ് ലാര്‍വ (ഹമ്ൃമ). ഇവ കാലക്രമേണ കായാന്തരണം (ാലമാീൃുേവീശെ) ചെയ്തു പൂര്‍ണജീവി ആകുകയാണ് പതിവ്. ഉദാ. തവള.
+
     2. അണ്ഡത്തിനുള്ളില്‍വച്ച് നാമമാത്ര പരിവര്‍ധനം നടക്കുകയും അതിനുശേഷം മുട്ടവിരിഞ്ഞു പൂര്‍ണവളര്‍ച്ചയെത്താത്ത ജീവി പുറത്തുവരികയും ചെയ്യുന്നവ. ഇപ്രകാരം പൂര്‍ണവളര്‍ച്ചയെത്താത്ത ജീവികളാണ് ലാര്‍വ (larva). ഇവ കാലക്രമേണ കായാന്തരണം (metamorphosis) ചെയ്തു പൂര്‍ണജീവി ആകുകയാണ് പതിവ്. ഉദാ. തവള.
ജരായുജങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളെയാണ് പ്രസവിക്കുക. ഇവയുടെ അണ്ഡം, മാതാവിന്റെ ശരീരത്തിനുള്ളില്‍വച്ചുതന്നെ ബീജസങ്കലനവും പരിവര്‍ധനവും സംഭവിച്ച് പൂര്‍ണജീവിയായിത്തീരുന്നു. കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയതിനുശേഷം മാത്രമേ അമ്മയുടെ ശരീരത്തില്‍നിന്നു പുറത്തുവരുന്നുള്ളു. ഉദാ. സസ്തനികള്‍.

മുട്ടവിരിഞ്ഞ് ലാര്‍വകള്‍ ഉണ്ടാകുന്ന അണ്ഡജങ്ങളിലും ജരായുജങ്ങളിലും അണ്ഡം വളരെ ചെറുതായിരിക്കും. മുഴുവന്‍ പരിവര്‍ധനവും മുട്ടയ്ക്കുള്ളില്‍വച്ചുതന്നെ നടക്കുന്ന അണ്ഡജങ്ങളില്‍ താരതമ്യേന അണ്ഡം വളരെ വലുതാണ്. അണ്ഡത്തിനുള്ളിലെ പീതക(്യീഹസ)ത്തിന്റെ ഏറ്റക്കുറച്ചിലാണ് ഈ വ്യത്യാസത്തിനു നിദാനം. ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകവസ്തുവാണ് പീതകം. സസ്തനികളില്‍ അണ്ഡം വളരെ ചെറുതാണ്. അതില്‍ പീതകം ഇല്ലെന്നുതന്നെ പറയാം. മുട്ടവിരിഞ്ഞു ലാര്‍വകള്‍ ഉണ്ടാകുന്ന ജന്തുക്കളില്‍ (ഉദാ. തവള) മുട്ട അല്പം കൂടി വലുതായിരിക്കും. മുട്ട വിരിയുന്നതുവരെയുള്ള വളര്‍ച്ചയ്ക്കാവശ്യമായ ആഹാരപദാര്‍ഥം അതിനുള്ളില്‍ ശേഖരിച്ചിരിക്കുന്നതാണ് ഇതിനുകാരണം. പരിവര്‍ധനം പൂര്‍ണമായും അണ്ഡത്തിനുള്ളില്‍ വച്ചുതന്നെ നടക്കുന്ന അണ്ഡജമാണ് പക്ഷി. അതിന്റെ മുട്ട വലുതായിരിക്കുന്നതിന്റെ കാരണവും ഇതുതന്നെ.
+
മുട്ടവിരിഞ്ഞ് ലാര്‍വകള്‍ ഉണ്ടാകുന്ന അണ്ഡജങ്ങളിലും ജരായുജങ്ങളിലും അണ്ഡം വളരെ ചെറുതായിരിക്കും. മുഴുവന്‍ പരിവര്‍ധനവും മുട്ടയ്ക്കുള്ളില്‍വച്ചുതന്നെ നടക്കുന്ന അണ്ഡജങ്ങളില്‍ താരതമ്യേന അണ്ഡം വളരെ വലുതാണ്. അണ്ഡത്തിനുള്ളിലെ പീതക(yolk)ത്തിന്റെ ഏറ്റക്കുറച്ചിലാണ് ഈ വ്യത്യാസത്തിനു നിദാനം. ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകവസ്തുവാണ് പീതകം. സസ്തനികളില്‍ അണ്ഡം വളരെ ചെറുതാണ്. അതില്‍ പീതകം ഇല്ലെന്നുതന്നെ പറയാം. മുട്ടവിരിഞ്ഞു ലാര്‍വകള്‍ ഉണ്ടാകുന്ന ജന്തുക്കളില്‍ (ഉദാ. തവള) മുട്ട അല്പം കൂടി വലുതായിരിക്കും. മുട്ട വിരിയുന്നതുവരെയുള്ള വളര്‍ച്ചയ്ക്കാവശ്യമായ ആഹാരപദാര്‍ഥം അതിനുള്ളില്‍ ശേഖരിച്ചിരിക്കുന്നതാണ് ഇതിനുകാരണം. പരിവര്‍ധനം പൂര്‍ണമായും അണ്ഡത്തിനുള്ളില്‍ വച്ചുതന്നെ നടക്കുന്ന അണ്ഡജമാണ് പക്ഷി. അതിന്റെ മുട്ട വലുതായിരിക്കുന്നതിന്റെ കാരണവും ഇതുതന്നെ.
കോശദ്രവ്യത്തില്‍ കാണുന്ന പീതകത്തിന്റെ അളവനുസരിച്ച് അണ്ഡങ്ങളെ മൂന്നായി തരംതിരിക്കാം.

     1. ഏലെസിതല്‍ അണ്ഡം (അഹലരശവേമഹ ലഴഴ) - പീതകം ഒട്ടും തന്നെയില്ലാത്തവ;
+
     1. ഏലെസിതല്‍ അണ്ഡം (Alecithal egg) - പീതകം ഒട്ടും തന്നെയില്ലാത്തവ;
-
     2. ലഘുപീതകാണ്ഡം (ങശരൃീഹലരശവേമഹ ലഴഴ) - പീതകം അല്പം മാത്രമുള്ളവ;
+
     2. ലഘുപീതകാണ്ഡം (Microlecithal egg) - പീതകം അല്പം മാത്രമുള്ളവ;
-
     3. ഗുരുപീതകാണ്ഡം (ങമരൃീഹലരശവേമഹ ലഴഴ) - പീതകം വളരെയധികമുള്ളവ.
+
     3. ഗുരുപീതകാണ്ഡം (Macrolecithal egg) - പീതകം വളരെയധികമുള്ളവ.
-
   ലഘുപീതകാണ്ഡത്തിനും ഗുരുപീതകാണ്ഡത്തിനും മധ്യേയുള്ള അവസ്ഥയാണ് മധ്യപീതകാണ്ഡം (ങലീഹലരശവേമഹ ലഴഴ).  
+
   ലഘുപീതകാണ്ഡത്തിനും ഗുരുപീതകാണ്ഡത്തിനും മധ്യേയുള്ള അവസ്ഥയാണ് മധ്യപീതകാണ്ഡം (Mesolecithal egg).  
പീതകത്തിന്റെ സ്ഥാനത്തെ ആധാരമാക്കി അണ്ഡത്തെ മൂന്നായി തരംതിരിക്കാം:

     1. ഐസോലെസിതല്‍ അഥവാ ഹോമോലെസിതല്‍ അണ്ഡം (കീഹലരശവേമഹ ീൃ ഒീാീഹലരശവേമഹ) - പീതകം കോശദ്രവ്യത്തില്‍ ഒരേപോലെ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ലഘുപീതകാണ്ഡങ്ങള്‍;
+
     1. ഐസോലെസിതല്‍ അഥവാ ഹോമോലെസിതല്‍ അണ്ഡം (Isolecithal or Homolecithal) - പീതകം കോശദ്രവ്യത്തില്‍ ഒരേപോലെ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ലഘുപീതകാണ്ഡങ്ങള്‍;
-
     2. കേന്ദ്രപീതകാണ്ഡം (ഇലിൃീഹലരശവേമഹ) - പീതകം കോശകേന്ദ്ര(ിൌരഹലൌ)ത്തിനു ചുറ്റുമായി കേന്ദ്രീകരിച്ചുകാണുന്ന മധ്യപീതകാണ്ഡങ്ങള്‍;
+
     2. കേന്ദ്രപീതകാണ്ഡം (Centrolecithal) - പീതകം കോശകേന്ദ്ര(nucleus)ത്തിനു ചുറ്റുമായി കേന്ദ്രീകരിച്ചുകാണുന്ന മധ്യപീതകാണ്ഡങ്ങള്‍;
-
     3. അന്ത്യപീതകാണ്ഡം (ഠലഹീഹലരശവേമഹ)- പീതകം നിര്‍ജീവധ്രുവത്തില്‍ (്ലഴലമേഹ ുീഹല) കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഗുരുപീതകാണ്ഡങ്ങള്‍.
+
     3. അന്ത്യപീതകാണ്ഡം (Telolecithal )- പീതകം നിര്‍ജീവധ്രുവത്തില്‍ (vegetal pole) കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഗുരുപീതകാണ്ഡങ്ങള്‍.
-
അണ്ഡാശയത്തില്‍ വളര്‍ന്നുവരുന്ന ഓരോ അണ്ഡവും സാധാരണഗതിയില്‍ ഒരു അടുക്ക് പുടകകോശങ്ങളാല്‍ (ളീഹഹശരഹല രലഹഹ) വലയം ചെയ്യപ്പെട്ടിരിക്കുന്നു. സസ്തനികളില്‍ ഈ പുടകകോശങ്ങളെ ആശയപുടകം (ഴൃമളളശമി ളീഹഹശരഹല) എന്നുവിളിക്കുന്നു. പുടകത്തിനുള്ളില്‍ കാണുന്ന ദ്രാവകത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ജന്തുക്കളുടെ രതിവികാരത്തെ ഉദ്ദീപിപ്പിക്കാന്‍ ഉതകുന്നു. താഴ്ന്നയിനം ജന്തുക്കളില്‍ പുടകകോശങ്ങള്‍ കാണാറില്ല.
+
അണ്ഡാശയത്തില്‍ വളര്‍ന്നുവരുന്ന ഓരോ അണ്ഡവും സാധാരണഗതിയില്‍ ഒരു അടുക്ക് പുടകകോശങ്ങളാല്‍ (follicle cells) വലയം ചെയ്യപ്പെട്ടിരിക്കുന്നു. സസ്തനികളില്‍ ഈ പുടകകോശങ്ങളെ ആശയപുടകം (graffian fillicle) എന്നുവിളിക്കുന്നു. പുടകത്തിനുള്ളില്‍ കാണുന്ന ദ്രാവകത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ജന്തുക്കളുടെ രതിവികാരത്തെ ഉദ്ദീപിപ്പിക്കാന്‍ ഉതകുന്നു. താഴ്ന്നയിനം ജന്തുക്കളില്‍ പുടകകോശങ്ങള്‍ കാണാറില്ല.
-
ജര്‍മിനല്‍ എപ്പിത്തീലിയം (ഴലൃാശിമഹ ലുശവേലഹശൌാ) എന്ന ഒരു പറ്റം കോശങ്ങളില്‍ നിന്നാണ് അണ്ഡങ്ങള്‍ രൂപപ്പെടുന്നത്. കോശകേന്ദ്രം സ്ഥിതിചെയ്യുന്ന കോശദ്രവ്യവും അതിനെചുറ്റി കോശചര്‍മവും സാധാരണ കോശങ്ങളിലെന്നപോലെ അണ്ഡത്തിലും കാണപ്പെടുന്നു. കോശദ്രവ്യത്തിലാണ് പീതകം കാണപ്പെടുക. കോശകേന്ദ്രത്തിന്റെ സ്ഥാനം പീതകത്തെ ആശ്രയിച്ചിരിക്കും. പീതകം കുറവുള്ളവയില്‍ കോശകേന്ദ്രം അണ്ഡത്തിന്റെ കേന്ദ്ര ഭാഗത്തായിരിക്കും. എന്നാല്‍ പീതകം കൂടുതലുള്ളവയില്‍ അത് സജീവധ്രുവ(മിശാമഹ ുീഹല)ത്തിലേക്കു മാറി കാണപ്പെടുന്നു. മധ്യപീതകാണ്ഡത്തിലാണെങ്കില്‍ കേന്ദ്രഭാഗത്ത് പീതകമുള്ളതിനാല്‍ കോശകേന്ദ്രം ഒരുവശത്തേക്കു മാറിയാണ് സ്ഥിതിചെയ്യുന്നത്. കോശകേന്ദ്രത്തിലെ ക്രോമസോമുകളുടെ എണ്ണം സാധാരണകോശങ്ങളില്‍ ഉള്ളതിന്റെ നേര്‍പകുതിയായിരിക്കും നോ: ക്രമാര്‍ധഭംഗം
+
ജര്‍മിനല്‍ എപ്പിത്തീലിയം (germinal epithelium) എന്ന ഒരു പറ്റം കോശങ്ങളില്‍ നിന്നാണ് അണ്ഡങ്ങള്‍ രൂപപ്പെടുന്നത്. കോശകേന്ദ്രം സ്ഥിതിചെയ്യുന്ന കോശദ്രവ്യവും അതിനെചുറ്റി കോശചര്‍മവും സാധാരണ കോശങ്ങളിലെന്നപോലെ അണ്ഡത്തിലും കാണപ്പെടുന്നു. കോശദ്രവ്യത്തിലാണ് പീതകം കാണപ്പെടുക. കോശകേന്ദ്രത്തിന്റെ സ്ഥാനം പീതകത്തെ ആശ്രയിച്ചിരിക്കും. പീതകം കുറവുള്ളവയില്‍ കോശകേന്ദ്രം അണ്ഡത്തിന്റെ കേന്ദ്ര ഭാഗത്തായിരിക്കും. എന്നാല്‍ പീതകം കൂടുതലുള്ളവയില്‍ അത് സജീവധ്രുവ(animal pole)ത്തിലേക്കു മാറി കാണപ്പെടുന്നു. മധ്യപീതകാണ്ഡത്തിലാണെങ്കില്‍ കേന്ദ്രഭാഗത്ത് പീതകമുള്ളതിനാല്‍ കോശകേന്ദ്രം ഒരുവശത്തേക്കു മാറിയാണ് സ്ഥിതിചെയ്യുന്നത്. കോശകേന്ദ്രത്തിലെ ക്രോമസോമുകളുടെ എണ്ണം സാധാരണകോശങ്ങളില്‍ ഉള്ളതിന്റെ നേര്‍പകുതിയായിരിക്കും നോ: ക്രമാര്‍ധഭംഗം
കോശദ്രവ്യത്തിന്റെ സ്ഥാനവും പീതകത്തിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും. അന്ത്യപീതകാണ്ഡത്തില്‍ കോശദ്രവ്യം സജീവധ്രുവത്തില്‍ കാണുമ്പോള്‍, കേന്ദ്രപീതകാണ്ഡത്തില്‍ അത് പരിധിയില്‍ ആയിരിക്കും.

കൂടാതെ പല അണ്ഡങ്ങളിലും അവയുടെ പരിധിയിലായി ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെ സഹായത്താല്‍ മാത്രം കാണാന്‍ കഴിയുന്ന ആവൃതിസ്തരം (രീൃശേരമഹ ഹമ്യലൃ) എന്നറിയപ്പെടുന്ന ഒരു ഭാഗമുണ്ട്.  
+
കൂടാതെ പല അണ്ഡങ്ങളിലും അവയുടെ പരിധിയിലായി ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെ സഹായത്താല്‍ മാത്രം കാണാന്‍ കഴിയുന്ന ആവൃതിസ്തരം (cortical layer) എന്നറിയപ്പെടുന്ന ഒരു ഭാഗമുണ്ട്.  
-
സാധാരണ കോശങ്ങളിലുള്ള മൈറ്റോക്കോണ്‍ഡ്രിയ (ാശീരവീിറൃശമ), ഗോള്‍ഗി ബോഡികള്‍ (ഴീഹഴശ യീറശല) മുതലായവ അണ്ഡങ്ങളിലും കാണപ്പെടുന്നു.
+
സാധാരണ കോശങ്ങളിലുള്ള മൈറ്റോക്കോണ്‍ഡ്രിയ (mitochondia), ഗോള്‍ഗി ബോഡികള്‍ (golgi bodies) മുതലായവ അണ്ഡങ്ങളിലും കാണപ്പെടുന്നു.
-
അണ്ഡചര്‍മങ്ങള്‍ (ഋഴഴ ാലായൃമില). അണ്ഡത്തെ പൊതിഞ്ഞിരിക്കുന്ന ചര്‍മങ്ങളാണ് അണ്ഡചര്‍മങ്ങള്‍. ഓരോ അണ്ഡവും ഒന്നോ അതില്‍ കൂടുതലോ ചര്‍മങ്ങള്‍ക്കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. പരിവര്‍ധനം ചെയ്തുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ ബാഹ്യപരിതഃസ്ഥിതികളില്‍നിന്നു സംരക്ഷിക്കുക എന്നതാണ് അണ്ഡചര്‍മങ്ങളുടെ പ്രധാനധര്‍മം. ചര്‍മങ്ങളുടെ ഉദ്ഭവത്തെ ആശ്രയിച്ച് അവയെ മൂന്നായി തിരിക്കാം.
+
'''അണ്ഡചര്‍മങ്ങള്‍''' (Egg membranes). അണ്ഡത്തെ പൊതിഞ്ഞിരിക്കുന്ന ചര്‍മങ്ങളാണ് അണ്ഡചര്‍മങ്ങള്‍. ഓരോ അണ്ഡവും ഒന്നോ അതില്‍ കൂടുതലോ ചര്‍മങ്ങള്‍ക്കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. പരിവര്‍ധനം ചെയ്തുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ ബാഹ്യപരിതഃസ്ഥിതികളില്‍നിന്നു സംരക്ഷിക്കുക എന്നതാണ് അണ്ഡചര്‍മങ്ങളുടെ പ്രധാനധര്‍മം. ചര്‍മങ്ങളുടെ ഉദ്ഭവത്തെ ആശ്രയിച്ച് അവയെ മൂന്നായി തിരിക്കാം.
-
അണ്ഡത്തിന്റെ പരിധിയിലുള്ള കോശദ്രവ്യത്തില്‍നിന്നും ഉദ്ഭവിച്ചിട്ടുള്ളതാണെങ്കില്‍ അതിനെ പ്രഥമചര്‍മം (ുൃശാമ്യൃ ാലായൃമില) എന്നും അണ്ഡജനനസമയം ചുറ്റുമുളള പുടകകോശങ്ങളാല്‍ നിര്‍മിതമായതാണെങ്കില്‍ അതിനെ ദ്വിതീയചര്‍മം (ലെരീിറമ്യൃ ാലായൃമില) എന്നും അണ്ഡം അണ്ഡനാളത്തില്‍കൂടി കടന്നുപോകുമ്പോള്‍ അണ്ഡനാളഭിത്തിയിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്നതാണെങ്കില്‍ അതിനെ തൃതീയചര്‍മം (ലൃേശേമ്യൃ ാലായൃമില) എന്നും പറയാം. എല്ലാ ജന്തുക്കളിലും പ്രഥമചര്‍മത്തെ പീതകചര്‍മം (്ശലേഹഹശില ാലായൃമില) എന്നുവിളിക്കുന്നു. ബീജസങ്കലനത്തോടുകൂടി ഇത് ബീജസങ്കലനചര്‍മ (ളലൃശേഹശ്വമശീിേ ാലായൃമില)മായി മാറുന്നു. ദ്വിതീയചര്‍മം സസ്തനികളില്‍ സോണാ പെലൂസിഡാ (്വീിമ ുലഹഹൌരശറമ) എന്നും ക്യൂമുലസ് ഊഫോറസ് (രൌാൌഹൌ ീീുവീൃൌ) എന്നും അറിയപ്പെടുന്ന ഭാഗങ്ങളാണ്. ഷഡ്പദങ്ങളിലും കെഫലോപോഡുകളിലും ഇതിനെ കോറിയോണ്‍ (രവീൃശീി) എന്നു പറയുന്നു. സസ്തനികളില്‍ പുടകകോശങ്ങളാണോ അതോ അണ്ഡത്തിലെ കോശദ്രവ്യം തന്നെയാണോ ഈ ചര്‍മം നിര്‍മിച്ചെടുക്കുന്നതെന്ന് വ്യക്തമായിട്ടില്ല. തവളയില്‍ കാണുന്ന ജല്ലിയും കോഴിമുട്ടയിലുള്ള വെള്ളക്കരുവും അതിനുപുറമേ കാണുന്ന പാടയും അതിനുപുറത്തുള്ള മുട്ടത്തോടും തൃതീയചര്‍മങ്ങളാണ്.
+
അണ്ഡത്തിന്റെ പരിധിയിലുള്ള കോശദ്രവ്യത്തില്‍നിന്നും ഉദ്ഭവിച്ചിട്ടുള്ളതാണെങ്കില്‍ അതിനെ പ്രഥമചര്‍മം (primary membrane) എന്നും അണ്ഡജനനസമയം ചുറ്റുമുളള പുടകകോശങ്ങളാല്‍ നിര്‍മിതമായതാണെങ്കില്‍ അതിനെ ദ്വിതീയചര്‍മം (secondary membrane) എന്നും അണ്ഡം അണ്ഡനാളത്തില്‍കൂടി കടന്നുപോകുമ്പോള്‍ അണ്ഡനാളഭിത്തിയിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്നതാണെങ്കില്‍ അതിനെ തൃതീയചര്‍മം (tertiary membrane) എന്നും പറയാം. എല്ലാ ജന്തുക്കളിലും പ്രഥമചര്‍മത്തെ പീതകചര്‍മം (vitelline membrane) എന്നുവിളിക്കുന്നു. ബീജസങ്കലനത്തോടുകൂടി ഇത് ബീജസങ്കലനചര്‍മ (fertilization membrane )മായി മാറുന്നു. ദ്വിതീയചര്‍മം സസ്തനികളില്‍ സോണാ പെലൂസിഡാ (zona pellucida) എന്നും ക്യൂമുലസ് ഊഫോറസ് (cumulus oophorus) എന്നും അറിയപ്പെടുന്ന ഭാഗങ്ങളാണ്. ഷഡ്പദങ്ങളിലും കെഫലോപോഡുകളിലും ഇതിനെ കോറിയോണ്‍ (chorion) എന്നു പറയുന്നു. സസ്തനികളില്‍ പുടകകോശങ്ങളാണോ അതോ അണ്ഡത്തിലെ കോശദ്രവ്യം തന്നെയാണോ ഈ ചര്‍മം നിര്‍മിച്ചെടുക്കുന്നതെന്ന് വ്യക്തമായിട്ടില്ല. തവളയില്‍ കാണുന്ന ജല്ലിയും കോഴിമുട്ടയിലുള്ള വെള്ളക്കരുവും അതിനുപുറമേ കാണുന്ന പാടയും അതിനുപുറത്തുള്ള മുട്ടത്തോടും തൃതീയചര്‍മങ്ങളാണ്.
-
ധ്രുവത (ജീഹമൃശ്യ). പീതകത്തിന് അണ്ഡത്തിലുള്ള സ്ഥാനത്തേയും ക്രമാര്‍ധഭംഗസമയം ധ്രുവപിണ്ഡങ്ങളെ (ുീഹമൃ യീറശല) അണ്ഡത്തില്‍നിന്നു വേര്‍പെടുത്തുന്ന സ്ഥാനത്തേയും ആസ്പദമാക്കി അണ്ഡത്തിന്റെ ധ്രുവത നിശ്ചയിക്കാവുന്നതാണ്. അന്ത്യപീതകാണ്ഡത്തില്‍ പീതകം അടിഞ്ഞുകൂടിയിരിക്കുന്ന ഭാഗത്തെ നിര്‍ജീവധ്രുവം (്ലഴലമേഹ ുീഹല) എന്നും കോശദ്രവ്യം സ്ഥിതിചെയ്യുന്ന എതിര്‍ഭാഗത്തെ സജീവധ്രുവം (മിശാമഹ ുീഹല)എന്നും വിളിക്കുന്നു. അതുപോലെതന്നെ, ക്രമാര്‍ധഭംഗത്തില്‍ ധ്രുവപിണ്ഡങ്ങളെ കോശദ്രവ്യത്തിനു വെളിയില്‍ തള്ളുന്ന ഭാഗമാണ് സജീവധ്രുവം. സജീവധ്രുവത്തെയും നിര്‍ജീവധ്രുവത്തെയും അണ്ഡത്തിന്റെ കേന്ദ്രത്തില്‍കൂടി ബന്ധിപ്പിക്കുന്ന ഒരു സങ്കല്പരേഖയാണ് ധ്രുവാക്ഷം (ുീഹമൃ മഃശ). ഈ അക്ഷത്തിലെ ഏതെങ്കിലും ഒരു ബിന്ദുവിലായിരിക്കും കോശകേന്ദ്രം സ്ഥിതിചെയ്യുന്നത്.
+
ധ്രുവത (Polarity). പീതകത്തിന് അണ്ഡത്തിലുള്ള സ്ഥാനത്തേയും ക്രമാര്‍ധഭംഗസമയം ധ്രുവപിണ്ഡങ്ങളെ (polar bodies) അണ്ഡത്തില്‍നിന്നു വേര്‍പെടുത്തുന്ന സ്ഥാനത്തേയും ആസ്പദമാക്കി അണ്ഡത്തിന്റെ ധ്രുവത നിശ്ചയിക്കാവുന്നതാണ്. അന്ത്യപീതകാണ്ഡത്തില്‍ പീതകം അടിഞ്ഞുകൂടിയിരിക്കുന്ന ഭാഗത്തെ നിര്‍ജീവധ്രുവം (vegetal pole) എന്നും കോശദ്രവ്യം സ്ഥിതിചെയ്യുന്ന എതിര്‍ഭാഗത്തെ സജീവധ്രുവം (animal pole)എന്നും വിളിക്കുന്നു. അതുപോലെതന്നെ, ക്രമാര്‍ധഭംഗത്തില്‍ ധ്രുവപിണ്ഡങ്ങളെ കോശദ്രവ്യത്തിനു വെളിയില്‍ തള്ളുന്ന ഭാഗമാണ് സജീവധ്രുവം. സജീവധ്രുവത്തെയും നിര്‍ജീവധ്രുവത്തെയും അണ്ഡത്തിന്റെ കേന്ദ്രത്തില്‍കൂടി ബന്ധിപ്പിക്കുന്ന ഒരു സങ്കല്പരേഖയാണ് ധ്രുവാക്ഷം (polar axis). ഈ അക്ഷത്തിലെ ഏതെങ്കിലും ഒരു ബിന്ദുവിലായിരിക്കും കോശകേന്ദ്രം സ്ഥിതിചെയ്യുന്നത്.
ഒരു അണ്ഡത്തിലെ സൂക്ഷ്മഭാഗങ്ങള്‍ മിക്കവാറും ധ്രുവാക്ഷത്തെ ആധാരമാക്കിയായിരിക്കും ക്രമീകരിക്കപ്പെടുക. ചിലത് സജീവധ്രുവത്തില്‍ വളരെ കൂടുതലായും നിര്‍ജീവധ്രുവത്തിലേക്ക് വരുന്തോറും ക്രമേണ കുറഞ്ഞും കാണപ്പെടുന്നു; നേരേമറിച്ചുള്ളവയും വിരളമല്ല.

സമമിതി (ട്യാാലൃ്യ). മിക്കവാറും അണ്ഡങ്ങള്‍ക്കു ത്രിജനസമമിതിയാണുള്ളത്. ഷഡ്പദങ്ങളുടെ അണ്ഡങ്ങള്‍ക്ക് ദ്വിപാര്‍ശ്വസമമിതി (യശഹമലൃേമഹ ്യാാലൃ്യ) കാണാം. ദീര്‍ഘവൃത്താകൃതിയിലുള്ള ഈ അണ്ഡങ്ങളെ രണ്ടായി വിഭജിക്കുന്ന തലം ഭ്രൂണത്തിന്റെ ദ്വിപാര്‍ശ്വസമമിതിയെ ആണ് കുറിക്കുന്നത്. കോഴിമുട്ടയുടെ നീളം കൂടിയ അക്ഷത്തിന് ലംബമായിട്ടായിരിക്കും അതിലെ ഭ്രൂണത്തിന്റെ ദ്വിപാര്‍ശ്വസമമിതിതലം.
+
സമമിതി (Symmetry). മിക്കവാറും അണ്ഡങ്ങള്‍ക്കു ത്രിജനസമമിതിയാണുള്ളത്. ഷഡ്പദങ്ങളുടെ അണ്ഡങ്ങള്‍ക്ക് ദ്വിപാര്‍ശ്വസമമിതി (bilateral symmetry) കാണാം. ദീര്‍ഘവൃത്താകൃതിയിലുള്ള ഈ അണ്ഡങ്ങളെ രണ്ടായി വിഭജിക്കുന്ന തലം ഭ്രൂണത്തിന്റെ ദ്വിപാര്‍ശ്വസമമിതിയെ ആണ് കുറിക്കുന്നത്. കോഴിമുട്ടയുടെ നീളം കൂടിയ അക്ഷത്തിന് ലംബമായിട്ടായിരിക്കും അതിലെ ഭ്രൂണത്തിന്റെ ദ്വിപാര്‍ശ്വസമമിതിതലം.
(പ്രൊഫ. സി.ജി. രാജപ്പന്‍ നായര്‍)
(പ്രൊഫ. സി.ജി. രാജപ്പന്‍ നായര്‍)

06:36, 21 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അണ്ഡം

Ovum

ബീജസങ്കലനക്ഷമമായ സ്ത്രീബീജകോശം. പൂര്‍ണവളര്‍ച്ചയെത്താത്ത അണ്ഡത്തെ അപക്വ അണ്ഡം (Premature egg) എന്നും ബീജസങ്കലനം കഴിഞ്ഞതിനെ ബീജസങ്കലിതാണ്ഡം അഥവാ നിക്ഷിപ്താണ്ഡം (fertilized) എന്നും പറയുന്നു.

പൂര്‍ണവളര്‍ച്ചയെത്തിയ ഒരു അണ്ഡത്തിന് ഏതാണ്ട് ഗോളാകൃതിയായിരിക്കും. ഇഴജന്തുക്കള്‍, പക്ഷികള്‍ തുടങ്ങിയവയില്‍ ഇതു ദീര്‍ഘഗോളാകൃതിയിലായിരിക്കും; ഷഡ്പദങ്ങളില്‍ അല്പം കൂടി ദീര്‍ഘവും സ്പോഞ്ച് മുതലായ ജീവികളില്‍ അനിശ്ചിതാകാരത്തിലും. നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായവയും 8 സെ.മീറ്ററോളം വ്യാസം ഉള്ളവയും ഉണ്ട്. ഒട്ടകപ്പക്ഷിയുടെയും ക്ളാമിഡോസെലാച്ചി (Chlamydoselachi) എന്നയിനം സ്രാവിന്റെയും അണ്ഡങ്ങളാണ് ഏറ്റവും വലുപ്പം കൂടിയവ.

മുട്ടയിടുന്ന ജന്തുക്കളെ അണ്ഡജങ്ങള്‍ (oviparous) എന്നും പ്രസവിക്കുന്നവയെ ജരായുജങ്ങള്‍ (viviparous) എന്നും വിളിക്കുന്നു. പ്രകൃതിയില്‍ അണ്ഡജങ്ങളാണ് കൂടുതല്‍. മാതൃശരീരത്തില്‍നിന്ന് അണ്ഡം പുറത്തുവന്നതിനുശേഷം മാത്രമേ അണ്ഡജങ്ങളില്‍ പരിവര്‍ധനം (development) നടക്കുകയുള്ളൂ. അതുതന്നെ രണ്ടുവിധത്തിലുണ്ട്.

   1. ഭ്രൂണത്തിന്റെ പൂര്‍ണവളര്‍ച്ച അണ്ഡത്തിനുള്ളില്‍ വച്ചുതന്നെ നടക്കുന്നവ. ഉദാ. പക്ഷികള്‍, ഇഴജന്തുക്കള്‍.
   2. അണ്ഡത്തിനുള്ളില്‍വച്ച് നാമമാത്ര പരിവര്‍ധനം നടക്കുകയും അതിനുശേഷം മുട്ടവിരിഞ്ഞു പൂര്‍ണവളര്‍ച്ചയെത്താത്ത ജീവി പുറത്തുവരികയും ചെയ്യുന്നവ. ഇപ്രകാരം പൂര്‍ണവളര്‍ച്ചയെത്താത്ത ജീവികളാണ് ലാര്‍വ (larva). ഇവ കാലക്രമേണ കായാന്തരണം (metamorphosis) ചെയ്തു പൂര്‍ണജീവി ആകുകയാണ് പതിവ്. ഉദാ. തവള.

ജരായുജങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളെയാണ് പ്രസവിക്കുക. ഇവയുടെ അണ്ഡം, മാതാവിന്റെ ശരീരത്തിനുള്ളില്‍വച്ചുതന്നെ ബീജസങ്കലനവും പരിവര്‍ധനവും സംഭവിച്ച് പൂര്‍ണജീവിയായിത്തീരുന്നു. കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയതിനുശേഷം മാത്രമേ അമ്മയുടെ ശരീരത്തില്‍നിന്നു പുറത്തുവരുന്നുള്ളു. ഉദാ. സസ്തനികള്‍.

മുട്ടവിരിഞ്ഞ് ലാര്‍വകള്‍ ഉണ്ടാകുന്ന അണ്ഡജങ്ങളിലും ജരായുജങ്ങളിലും അണ്ഡം വളരെ ചെറുതായിരിക്കും. മുഴുവന്‍ പരിവര്‍ധനവും മുട്ടയ്ക്കുള്ളില്‍വച്ചുതന്നെ നടക്കുന്ന അണ്ഡജങ്ങളില്‍ താരതമ്യേന അണ്ഡം വളരെ വലുതാണ്. അണ്ഡത്തിനുള്ളിലെ പീതക(yolk)ത്തിന്റെ ഏറ്റക്കുറച്ചിലാണ് ഈ വ്യത്യാസത്തിനു നിദാനം. ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകവസ്തുവാണ് പീതകം. സസ്തനികളില്‍ അണ്ഡം വളരെ ചെറുതാണ്. അതില്‍ പീതകം ഇല്ലെന്നുതന്നെ പറയാം. മുട്ടവിരിഞ്ഞു ലാര്‍വകള്‍ ഉണ്ടാകുന്ന ജന്തുക്കളില്‍ (ഉദാ. തവള) മുട്ട അല്പം കൂടി വലുതായിരിക്കും. മുട്ട വിരിയുന്നതുവരെയുള്ള വളര്‍ച്ചയ്ക്കാവശ്യമായ ആഹാരപദാര്‍ഥം അതിനുള്ളില്‍ ശേഖരിച്ചിരിക്കുന്നതാണ് ഇതിനുകാരണം. പരിവര്‍ധനം പൂര്‍ണമായും അണ്ഡത്തിനുള്ളില്‍ വച്ചുതന്നെ നടക്കുന്ന അണ്ഡജമാണ് പക്ഷി. അതിന്റെ മുട്ട വലുതായിരിക്കുന്നതിന്റെ കാരണവും ഇതുതന്നെ.

കോശദ്രവ്യത്തില്‍ കാണുന്ന പീതകത്തിന്റെ അളവനുസരിച്ച് അണ്ഡങ്ങളെ മൂന്നായി തരംതിരിക്കാം.

   1.	ഏലെസിതല്‍ അണ്ഡം (Alecithal egg) - പീതകം ഒട്ടും തന്നെയില്ലാത്തവ;
   2.	ലഘുപീതകാണ്ഡം (Microlecithal egg) - പീതകം അല്പം മാത്രമുള്ളവ;
   3. 	ഗുരുപീതകാണ്ഡം (Macrolecithal egg) - പീതകം വളരെയധികമുള്ളവ.
  ലഘുപീതകാണ്ഡത്തിനും ഗുരുപീതകാണ്ഡത്തിനും മധ്യേയുള്ള അവസ്ഥയാണ് മധ്യപീതകാണ്ഡം (Mesolecithal egg). 

പീതകത്തിന്റെ സ്ഥാനത്തെ ആധാരമാക്കി അണ്ഡത്തെ മൂന്നായി തരംതിരിക്കാം:

   1. 	ഐസോലെസിതല്‍ അഥവാ ഹോമോലെസിതല്‍ അണ്ഡം (Isolecithal or Homolecithal) - പീതകം കോശദ്രവ്യത്തില്‍ ഒരേപോലെ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ലഘുപീതകാണ്ഡങ്ങള്‍;
   2. 	കേന്ദ്രപീതകാണ്ഡം (Centrolecithal) - പീതകം കോശകേന്ദ്ര(nucleus)ത്തിനു ചുറ്റുമായി കേന്ദ്രീകരിച്ചുകാണുന്ന മധ്യപീതകാണ്ഡങ്ങള്‍;
   3. 	അന്ത്യപീതകാണ്ഡം (Telolecithal )- പീതകം നിര്‍ജീവധ്രുവത്തില്‍ (vegetal pole) കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഗുരുപീതകാണ്ഡങ്ങള്‍.

അണ്ഡാശയത്തില്‍ വളര്‍ന്നുവരുന്ന ഓരോ അണ്ഡവും സാധാരണഗതിയില്‍ ഒരു അടുക്ക് പുടകകോശങ്ങളാല്‍ (follicle cells) വലയം ചെയ്യപ്പെട്ടിരിക്കുന്നു. സസ്തനികളില്‍ ഈ പുടകകോശങ്ങളെ ആശയപുടകം (graffian fillicle) എന്നുവിളിക്കുന്നു. പുടകത്തിനുള്ളില്‍ കാണുന്ന ദ്രാവകത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ജന്തുക്കളുടെ രതിവികാരത്തെ ഉദ്ദീപിപ്പിക്കാന്‍ ഉതകുന്നു. താഴ്ന്നയിനം ജന്തുക്കളില്‍ പുടകകോശങ്ങള്‍ കാണാറില്ല.

ജര്‍മിനല്‍ എപ്പിത്തീലിയം (germinal epithelium) എന്ന ഒരു പറ്റം കോശങ്ങളില്‍ നിന്നാണ് അണ്ഡങ്ങള്‍ രൂപപ്പെടുന്നത്. കോശകേന്ദ്രം സ്ഥിതിചെയ്യുന്ന കോശദ്രവ്യവും അതിനെചുറ്റി കോശചര്‍മവും സാധാരണ കോശങ്ങളിലെന്നപോലെ അണ്ഡത്തിലും കാണപ്പെടുന്നു. കോശദ്രവ്യത്തിലാണ് പീതകം കാണപ്പെടുക. കോശകേന്ദ്രത്തിന്റെ സ്ഥാനം പീതകത്തെ ആശ്രയിച്ചിരിക്കും. പീതകം കുറവുള്ളവയില്‍ കോശകേന്ദ്രം അണ്ഡത്തിന്റെ കേന്ദ്ര ഭാഗത്തായിരിക്കും. എന്നാല്‍ പീതകം കൂടുതലുള്ളവയില്‍ അത് സജീവധ്രുവ(animal pole)ത്തിലേക്കു മാറി കാണപ്പെടുന്നു. മധ്യപീതകാണ്ഡത്തിലാണെങ്കില്‍ കേന്ദ്രഭാഗത്ത് പീതകമുള്ളതിനാല്‍ കോശകേന്ദ്രം ഒരുവശത്തേക്കു മാറിയാണ് സ്ഥിതിചെയ്യുന്നത്. കോശകേന്ദ്രത്തിലെ ക്രോമസോമുകളുടെ എണ്ണം സാധാരണകോശങ്ങളില്‍ ഉള്ളതിന്റെ നേര്‍പകുതിയായിരിക്കും നോ: ക്രമാര്‍ധഭംഗം

കോശദ്രവ്യത്തിന്റെ സ്ഥാനവും പീതകത്തിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും. അന്ത്യപീതകാണ്ഡത്തില്‍ കോശദ്രവ്യം സജീവധ്രുവത്തില്‍ കാണുമ്പോള്‍, കേന്ദ്രപീതകാണ്ഡത്തില്‍ അത് പരിധിയില്‍ ആയിരിക്കും.

കൂടാതെ പല അണ്ഡങ്ങളിലും അവയുടെ പരിധിയിലായി ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെ സഹായത്താല്‍ മാത്രം കാണാന്‍ കഴിയുന്ന ആവൃതിസ്തരം (cortical layer) എന്നറിയപ്പെടുന്ന ഒരു ഭാഗമുണ്ട്.

സാധാരണ കോശങ്ങളിലുള്ള മൈറ്റോക്കോണ്‍ഡ്രിയ (mitochondia), ഗോള്‍ഗി ബോഡികള്‍ (golgi bodies) മുതലായവ അണ്ഡങ്ങളിലും കാണപ്പെടുന്നു.

അണ്ഡചര്‍മങ്ങള്‍ (Egg membranes). അണ്ഡത്തെ പൊതിഞ്ഞിരിക്കുന്ന ചര്‍മങ്ങളാണ് അണ്ഡചര്‍മങ്ങള്‍. ഓരോ അണ്ഡവും ഒന്നോ അതില്‍ കൂടുതലോ ചര്‍മങ്ങള്‍ക്കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. പരിവര്‍ധനം ചെയ്തുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ ബാഹ്യപരിതഃസ്ഥിതികളില്‍നിന്നു സംരക്ഷിക്കുക എന്നതാണ് അണ്ഡചര്‍മങ്ങളുടെ പ്രധാനധര്‍മം. ചര്‍മങ്ങളുടെ ഉദ്ഭവത്തെ ആശ്രയിച്ച് അവയെ മൂന്നായി തിരിക്കാം.

അണ്ഡത്തിന്റെ പരിധിയിലുള്ള കോശദ്രവ്യത്തില്‍നിന്നും ഉദ്ഭവിച്ചിട്ടുള്ളതാണെങ്കില്‍ അതിനെ പ്രഥമചര്‍മം (primary membrane) എന്നും അണ്ഡജനനസമയം ചുറ്റുമുളള പുടകകോശങ്ങളാല്‍ നിര്‍മിതമായതാണെങ്കില്‍ അതിനെ ദ്വിതീയചര്‍മം (secondary membrane) എന്നും അണ്ഡം അണ്ഡനാളത്തില്‍കൂടി കടന്നുപോകുമ്പോള്‍ അണ്ഡനാളഭിത്തിയിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്നതാണെങ്കില്‍ അതിനെ തൃതീയചര്‍മം (tertiary membrane) എന്നും പറയാം. എല്ലാ ജന്തുക്കളിലും പ്രഥമചര്‍മത്തെ പീതകചര്‍മം (vitelline membrane) എന്നുവിളിക്കുന്നു. ബീജസങ്കലനത്തോടുകൂടി ഇത് ബീജസങ്കലനചര്‍മ (fertilization membrane )മായി മാറുന്നു. ദ്വിതീയചര്‍മം സസ്തനികളില്‍ സോണാ പെലൂസിഡാ (zona pellucida) എന്നും ക്യൂമുലസ് ഊഫോറസ് (cumulus oophorus) എന്നും അറിയപ്പെടുന്ന ഭാഗങ്ങളാണ്. ഷഡ്പദങ്ങളിലും കെഫലോപോഡുകളിലും ഇതിനെ കോറിയോണ്‍ (chorion) എന്നു പറയുന്നു. സസ്തനികളില്‍ പുടകകോശങ്ങളാണോ അതോ അണ്ഡത്തിലെ കോശദ്രവ്യം തന്നെയാണോ ഈ ചര്‍മം നിര്‍മിച്ചെടുക്കുന്നതെന്ന് വ്യക്തമായിട്ടില്ല. തവളയില്‍ കാണുന്ന ജല്ലിയും കോഴിമുട്ടയിലുള്ള വെള്ളക്കരുവും അതിനുപുറമേ കാണുന്ന പാടയും അതിനുപുറത്തുള്ള മുട്ടത്തോടും തൃതീയചര്‍മങ്ങളാണ്.

ധ്രുവത (Polarity). പീതകത്തിന് അണ്ഡത്തിലുള്ള സ്ഥാനത്തേയും ക്രമാര്‍ധഭംഗസമയം ധ്രുവപിണ്ഡങ്ങളെ (polar bodies) അണ്ഡത്തില്‍നിന്നു വേര്‍പെടുത്തുന്ന സ്ഥാനത്തേയും ആസ്പദമാക്കി അണ്ഡത്തിന്റെ ധ്രുവത നിശ്ചയിക്കാവുന്നതാണ്. അന്ത്യപീതകാണ്ഡത്തില്‍ പീതകം അടിഞ്ഞുകൂടിയിരിക്കുന്ന ഭാഗത്തെ നിര്‍ജീവധ്രുവം (vegetal pole) എന്നും കോശദ്രവ്യം സ്ഥിതിചെയ്യുന്ന എതിര്‍ഭാഗത്തെ സജീവധ്രുവം (animal pole)എന്നും വിളിക്കുന്നു. അതുപോലെതന്നെ, ക്രമാര്‍ധഭംഗത്തില്‍ ധ്രുവപിണ്ഡങ്ങളെ കോശദ്രവ്യത്തിനു വെളിയില്‍ തള്ളുന്ന ഭാഗമാണ് സജീവധ്രുവം. സജീവധ്രുവത്തെയും നിര്‍ജീവധ്രുവത്തെയും അണ്ഡത്തിന്റെ കേന്ദ്രത്തില്‍കൂടി ബന്ധിപ്പിക്കുന്ന ഒരു സങ്കല്പരേഖയാണ് ധ്രുവാക്ഷം (polar axis). ഈ അക്ഷത്തിലെ ഏതെങ്കിലും ഒരു ബിന്ദുവിലായിരിക്കും കോശകേന്ദ്രം സ്ഥിതിചെയ്യുന്നത്.

ഒരു അണ്ഡത്തിലെ സൂക്ഷ്മഭാഗങ്ങള്‍ മിക്കവാറും ധ്രുവാക്ഷത്തെ ആധാരമാക്കിയായിരിക്കും ക്രമീകരിക്കപ്പെടുക. ചിലത് സജീവധ്രുവത്തില്‍ വളരെ കൂടുതലായും നിര്‍ജീവധ്രുവത്തിലേക്ക് വരുന്തോറും ക്രമേണ കുറഞ്ഞും കാണപ്പെടുന്നു; നേരേമറിച്ചുള്ളവയും വിരളമല്ല.

സമമിതി (Symmetry). മിക്കവാറും അണ്ഡങ്ങള്‍ക്കു ത്രിജനസമമിതിയാണുള്ളത്. ഷഡ്പദങ്ങളുടെ അണ്ഡങ്ങള്‍ക്ക് ദ്വിപാര്‍ശ്വസമമിതി (bilateral symmetry) കാണാം. ദീര്‍ഘവൃത്താകൃതിയിലുള്ള ഈ അണ്ഡങ്ങളെ രണ്ടായി വിഭജിക്കുന്ന തലം ഭ്രൂണത്തിന്റെ ദ്വിപാര്‍ശ്വസമമിതിയെ ആണ് കുറിക്കുന്നത്. കോഴിമുട്ടയുടെ നീളം കൂടിയ അക്ഷത്തിന് ലംബമായിട്ടായിരിക്കും അതിലെ ഭ്രൂണത്തിന്റെ ദ്വിപാര്‍ശ്വസമമിതിതലം.

(പ്രൊഫ. സി.ജി. രാജപ്പന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍